Menu

Archives / April 2020


നേഹ. ഡി. തമ്പാൻ മാർ ഇവാനിയോസ്‌ കോളേജ് തിരുവന്തപുരം

തേടിയലഞ്ഞു നാം മണലാരണ്യത്തിൽ  ജീവനേകുന്ന തളിർ പച്ചപ്പിനായി  കിട്ടാക്കനിയായ കൺകണ്ട ദൈവമായി  ജീവനുല്പ്പത്തിയായ  ജീവപച്ചയെ  നെട്ടോട്ടമോടിതേടിയലഞ്ഞു  ഞാൻ  ജീവനാധാരമാം പഞ്ചഭൂതങ്ങളെ  കിട്ടാക്കനിയല്ല,  കാണാക്കനിയല്ല  സർവ്വവും മലിന മയമാക്കിതീർത്തു.  തീർക്കുന്നു ഇവിടെ നാം മറ.....

Read More
Share :


, Anamika US , 8th standard ICSE, St Thomas Residential School Mukkolakkal

    മിഥ്യയാൽ വീണൊരാ-  ഭുമിയിൽ, നിൻ -ശ്രഷ്ഠ,  ഗാനങ്ങളങ്ങന്നോർക്കവേ -   വിരഹം മറന്നു , ഞാൻ- ചക്രവാളത്തിൻ്റെ - വിശ്വരൂപമായ് മാറവേ!   വിരുതിൻ്റെ കൈപ്പട, വിഹ്വലം മൂളുന്ന- വിജ്ഞാന -ജാലകം, തുറക്കവേ ..!   വിണ്ണിൽ വിതുമ്പുന്ന - അക്ഷരജാലമെൻ - വർണ്ണകിരീ.....

Read More
Share :


   Anamika.U.S. St.Thomas School Thiruvananthapuram

I was alone..... forsaken for days, Remember me, from new jerking ways! From the morn... to darkest hours, Faint joy.. scarred in rivers, Which flows and over again!   Seems to be a mate of you.. Jeered and played a half veiw... We the sunshines were a sun! from dawn of hot rocking stars.. Oh !my mate you apart...   With one soul and two delights... Ran and hoped a lot  in mild! Seems to be the show of fight, Overall a pace of joy.. You my mate... shoved a ship, We that lights ...in lost friendship..!.....

Read More
Share :


     ദീപ സന്തോഷ്

           ഒരേ വൃത്തത്തിന്റെ ആരക്കാലിൽ ഒരുമിച്ച് ഞാന്നുകിടന്നാടി ജീവിക്കുന്നവരാണെങ്കിലും അവനവന്റെ ചിന്തകൾക്കിടയിലേക്കുപോലും കൂടെയുള്ളവനെ സ്വീകരിക്കാൻ തയ്യാറാകാത്ത ഇന്നിന്റെ ലോകം ശ്രീ.ശിവപ്രസാദ് പാലോടിന്റെ കവിതകളിൽ വേദനയോടെ വായനക്കാരനെ നോക്കി ചിരിക്കുന്നുണ്ട്.ജീവിതകോലാഹലങ്ങൾക്കിടയിൽ സാ.....

Read More
Share :


T.P Sreenivasan

The first salvo in a China -US war over Covid-19 was fired by an official spokesperson of the Chinese Ministry of Foreign Affairs, who tweeted to insinuate that “it might be US army who brought the epidemic to Wuhan” and added that the United States should “be transparent” and make its data public. The “US owe us an explanation,” he added. Around the same time , the Prime Minister of India, Narendra Modi, announced an initiative to revive the South Asian Association for Regional Cooperation (SAARC), which was lying dormant for long by inviting South Asian leaders to a video conference to formula.....

Read More
Share :


T.P Sreenivasan

A story in circulation at the United Nations speaks of an essay contest among diplomats on the elephant. Diplomats from the United Kingdom, France, India and Pakistan participated. The British diplomat wrote about the ‘Elegance of the Elephant’, the French called his essay ‘Lovemaking of Elephants’ and the Indian wrote on the ‘Elephant Five Thousand Years Ago.’ Pakistan stuck to his instructions from Islamabad and wrote on ‘Elephant and Kashmir’! For Pakistan, whatever is the issue, at the core of it is Kashmir. It does not matter even if it is a disaster as long as t.....

Read More
Share :


ദിവ്യ സി.ആർ

'സ്വാതന്ത്ര്യത്തിൻെറ ലോകം നിനക്കായി തുറക്കപ്പെട്ടിരിക്കുന്നു.' സഹതടവുകാരികൾ അവളോട് പറയുമ്പോൾ സന്തോഷമോ സന്താപമോ കലർന്നൊരു ചെറു കണം പോലും ദേവിയുടെ കൺകോണുകളിൽ തെളിഞ്ഞില്ല. കൈകൾ മുഖത്തോട് ചേർത്തവൾ ശ്വസിച്ചു.  ചോരയുടെ മണം തങ്ങി നിൽക്കുന്ന വിരൽത്തുമ്പുകൾ... ലോകം മുഴുവൻ ഭർത്താവിനെ കൊന്നവളെ.....

Read More
Share :


രമ .പി പിഷാരടി

ദൂരെ നിന്നും വരികയാണായിരം വേരുകളതേ പ്രാണൻ്റെ വള്ളികൾ ജീവനിൽ നിന്നുണരുകയാണവർ പേരുകൾ കോർത്തു നിൽക്കുകയാണവർ സംഗമത്തിൻ തരംഗതീരങ്ങളിൽ സംക്രമത്തിൻ്റെ സൂര്യനെ കണ്ടവർ  ഓർമ്മകൾ കോർത്തിണക്കുന്ന ശംഖുകൾ   സാഗരത്തിൻ തിരക്.....

Read More
Share :


-കീർത്തി പാർവതി-

നന്ദിയുണ്ട് കൊറോണയോട് എന്നെ വിട്ടുപോയ വൈറസിനെ  തിരികെയെൻ   ഉമ്മറപ്പടിയിലെത്തിച്ചതിന് നിന്നോടുള്ള പേടിയിൽ ചില്ലുകുപ്പിയിലെ  ലഹരി മറന്ന്  രണ്ടു കുഞ്ഞിക്കൈകളിൽ ആനന്ദം നിറയ്ക്കുമ്പോൾ...  ലഹരിയുടെ ഗന്ധമില്ലാതെ ശ്വസിക്കുമ്പോൾ....  പതിവില്ലാത്ത  എനിക.....

Read More
Share :


Keerthi Chandran

I'm here always  Come on my love,  Just try to challenge  Me....  Challenge me with  Your love....  With the soul  We shared for  The last few years...  I'm here waiting  For you with  A kiss you always  Asked for... Come fast....  Let us start the walk again....   .....

Read More
Share :


ഡോ.യു.ജയപ്രകാശ് .

ഓർമ്മ വേണം എല്ലാം .... ഓർമ്മിക്കുന്നതു തന്നെ അതിജീവനമാകുന്ന കാലത്ത്  ഓർമ്മപ്പെടുത്തൽ ഒരു സമര രൂപമാണ് . ഓർമ്മയില്ലെന്നോ ഒന്നും ഓർമ്മയില്ലെന്നോ ! അന്ന ,രയ്ക്കറ്റം ചേറ്റു കണ്ടത്തിലാഴ്ന്ന് അര വല്ലിക്കു കെഞ്ചി ക്കെഞ്ചി നിന്നതും അപ്പന്റെ പണ്ടാരം കായൽക്കുത്തിൽ കല്ലു ക.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

ഉപദേശിക്കാനെന്തെളുപ്പ- മുപദേശമേല്ക്കും ബലിമൃഗങ്ങളോ! രാഷ്ട്രീയത്തിൻ ബലിയാടുകളായ് രാപകലഴിഞ്ഞാടുമവകാശബോധമോ! വിജയലഹരിയേകും കുതന്ത്രമോ വികാരത്തിൻ പടുകുഴിയിൽ                          മനുഷ്യത്വമോ? ആനന്ദമില്ലെങ്ങുമെല്ലാം നടനമാ- യാവേശമായ് മാന്യതയേറിപ്പോയ്. ആതുരരായിരുളിലാടും കോ.....

Read More
Share :


..കാരൂർ സോമൻ 

ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടർന്നു നിൽക്കുമ്പോഴാണ് ലണ്ടനിൽ നിന്നെത്തിയ കോഴിപറമ്പിലെ കോയിച്ചൻ എന്ന് വിളിപ്പേരുള്ള യാക്കൂ കൊറീത് കാറുമായി റോഡിലിറങ്ങിയത്. കർശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാൻ പോലീസ് തയ്യാറായില്ല. കാറുമായി മടങ്ങ.....

Read More
Share :


SUBHASREEPRASANTH

നമുക്കറിയാം നമ്മുടെ വ്യക്കകൾ ഒരു അരിപ്പയായി പ്രവർത്തിച്ച് ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്നു.ശരീരത്തിലെ രക്തം,ആഹാരം, വെള്ളംതുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ.....

Read More
Share :


Navaneetha.G

Francisca* clasped Abdul * Raheem’s hands in tears A silence veiled the scene She kissed his hands knowing that It was her beloved’s, once Who gave her a new life. It became somebody else’s now But she was happy that her Beloved’s hands are still alive. An accident resulted in the brain death of Joseph Who was like many of us A common man who dreamt About his family and his daughter. His hands were donated to an Afghan soldier who had lostboth his hands in an Army encounter. As part of Organ donation- It was an initiative By Amritha Institute of medical sciences Another significant chapter in the history of India. It was one of those solemn occasions which.....

Read More
Share :


കാത്‌ലീൻ ഒ മേറ  വിവ: കെ. എൻ. സുരേഷ്കുമാർ

കാത്‌ലീൻ ഒ മേറ    അങ്ങനെ ജനങ്ങൾ വീട്ടിലിരുന്നു  അവർ പുസ്തകങ്ങൾ വായിച്ചു, ശ്രദ്ധിച്ചു  വിശ്രമിച്ചു, വ്യായാമം ചെയ്തു കലയിലും കളിയിലുമേർപ്പെട്ടു അങ്ങനെ പുതു ജീവിതരീതി പഠിച്ചു...  നിർത്തി പിന്നെ,   ശ്രദ്ധയുടെ ആഴത്തിൽ മുങ്ങി ചിലർ ധ്യാനിച്ചു  ചിലർ പ്രാർത്ഥിച്ചു .....

Read More
Share :


ഡോ.യു. ജയപ്രകാശ്

ഒഴിഞ്ഞു പോയവൾ അല്ലെങ്കിൽ കൊഴിഞ്ഞു പോയവൾ ബാല്യത്തിൽ അവൾ ഒപ്പമല്ല. ഒരു ചുവട്  മുന്നെയായിരുന്നു. മരം കേറാനും, ഒളിക്കാനും, സമസ്ത കുന്നായ്മകൾക്കും ...... ഒന്നിന് രണ്ടായാണ് പ്രതികരണം അവളോളം നാടകീയമായി ഒന്നുമില്ല പൊട്ടിച്ചിരിയും അതേ നിമിഷത്തിൽത്തന്നെ പൊട്ടിക്കരച്ചിലും കണ.....

Read More
Share :


അശ്വതി വാര്യർ പ്ലസ് ഒൺ ടി.എസ്.എൻ.എം.എച്ച് എസ്.എസ്. കുണ്ടൂർക്കുന്ന്   മണ്ണാർക്കാട് .

ചേലുള്ള ചിത്രങ്ങൾ ഭൂവിൽ വരയ്ക്കുവാൻ ചങ്ങാതിമാരൊത്തു സന്ധ്യയെത്തി സാഗരത്തിൻ കീഴെ സൂര്യനോളിഞ്ഞപ്പോൾ സസ്യയ്ക്കു സിന്ദൂരം ചാർത്തിയ പോൽ! വാനിൽ പൊന്നമ്പിളി വന്നു ചിരിച്ചപ്പോൾ മാനിച്ചു നിന്നുവാ താരങ്ങളും ചന്ദ്രദേവൻതന്റെ ചന്ദ്രികയേറ്റപ്പോൾ സന്ധ്യയും നാണം കുണുങ്ങി നിന്നു......

Read More
Share :


മുല്ലശ്ശേരി

എന്റെ പ്രിയ സുഹൃത്ത് മോഹന്റെ നാലാമത് ഓർമ്മ ദിവസം  ഇന്നാണ് (ഏപ്രിൽ 5 ന് ) പതിവുപോലെ ഇന്നും "കണ്ണാടി" ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു. ... ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും നേരുന്നു...........

Read More
Share :


T.P Sreenivasan

     Imprisonment, even in a grand golden cage, is imprisonment in this world,” said the poet. None of us is guilty or dangerous to be restricted and the lockdown is no punishment. We are in our own homes, with the basic amenities and the Government is alert to our welfare. A break from the routine of rushing around is welcome. What COVID-19 has brought into our life is an emergency protocol to prevent people moving from place to place to protect ourselves and others from an invisible enemy, which is taking innocent lives around us. It is like walking on a minefield, not knowing when the ground will explode under our feet T.....

Read More
Share :


ഷാജി തലോറ  ------------------------

ആദിമ സംഗീതത്തിൽനിന്നു മുയിർകൊണ്ടൊരു  പ്രപഞ്ചതാളം ,  വികാരങ്ങളുടെ  ആഴങ്ങളിലെ  ഒരു ദിവ്യ സ്പർശം സത്തയെ തൊട്ടുണർത്തുന്ന ആത്മാവിന്റെ പാട്ട്,  ഭാഷയില്ല ദേശമില്ല ദിക്കില്ല, കാലമില്ല  പ്രണയമല്ലാതെ ഏതിനോടും വിദ്വേഷമോ  അസൂയയോ  കോപമോ  സ്വാർത്ഥതയോ ഇല്ല.  ചിലപ്പോൾ പ്രണയികളുടെ  .....

Read More
Share :


ശിവപ്രസാദ് കെ വാനൂർ

  ശുഭനിദ്രയും ,ശുഭരാത്രിയും പകലിൽ ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു രാത്രികൾ മൂകമായി കേഴുകയാണോ വരാന്തയിലെ മൺചെട്ടികൾ കണ്ണ് പൊത്തിക്കളിക്കുന്നു. അരണ്ട വെളച്ചത്തിൽ അടുക്കള വാതിലുകൾ പരസ്പരം ആലിംഗനം ചെയ്യുന്നു. ഉറിയിലെ കയറുകളിൽ ഉറുമ്പുകൾ ജാഥ നടത്തുന്നു .....

Read More
Share :


അനിതാനായകം

   ബന്ദ് വന്നാലും നീയുണ്ടാവണം ... എന്തായാലും  നീയും പോരണം . .ഞായറോ നിന്നെ തേടി വരും .. ഞാണിൻമേൽ തൂങ്ങുമീ ജീവിതം .......................... ..പഞ്ഞമാസവും പുതുവർഷവും .. മാർച്ചും നിനക്കന്യമല്ലാ ......,     ഏപ്രിലോ തട്ടിക്കളിക്കും നിന്നെ .. ഇന്നു വാ ,നാളെ വാ .. മെയ് അന്ത്യം വരെ ...............                         എങ്ങോട്.....

Read More
Share :


രമ പിഷാരടി ബാംഗ്ലൂർ

ഓർമ്മ തൻ വസന്തത്തിൽ നിന്നെ ഞാൻ സൂക്ഷിക്കുമ്പോൾ നീ മറഞ്ഞിരിക്കുന്നു മൗനമാർന്നിരിക്കുന്നു വാക്കുകൾ നഷ്ടപ്പെട്ട് യാത്ര തന്നാകാശത്തിൽ നേർത്ത് നേർത്തൊഴുകുന്ന നിലാവിൻ തോണിക്കുള്ളിൽ നീയൊരു ഗന്ധർവ്വനായ്.....

Read More
Share :


ഫൈസൽ ബാവ 

  നോർവീജിയൻ ചിത്രകാരൻ എഡ്വാർഡ് മഞ്ച് (Edvard Munch) ന്റെ ചിത്രങ്ങൾ നിരീക്ഷിച്ചാൽ ഒരു ഒരു കാര്യം മനസിലാക്കാം   ജീവിതം   ദാരുണമായിരുന്നു എന്ന് ഓരോ ചിത്രവും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 3 ചിത്രങ്ങളിലൂടെ. മഞ്ചിന്റെഏറ്റവും പ്രശസ്തമാ.....

Read More
Share :


താര

.   .പ്രിയ സുഹൃത്ത്  APS ന്റെ (പി. എസ്. അശോക് ) കവിതാ പുസ്തകത്തെ കുറിച്ച് എന്തെങ്കിലും ഒരഭിപ്രായം എഴുതണമെന്ന് കരുതിയിട്ട് കുറേ മാസങ്ങളായി. അച്ചടിച്ചു കിട്ടിയ ഉടൻ വിളിച്ചു പറഞ്ഞ്; ഞാൻ നിന്നിടത്തേക്ക് കൊണ്ടു ത.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

നിൻറെ പേരെന്താടോ ? കൊറോണ കോവിഡ് ദേശം ? ചീന വർണ്ണം ? ചുവപ്പ് സോഷ്യലിസ്റ്റാണോ ? അവസാനം പറയാം. ആധുനികനോ ഉത്തരാധുനികനോ ? നിനക്ക് വിധിക്കാം. നാഗരികർ പട്ടിണിക്കിട്ട് കൊന്നയത്ര ഞാൻ ഹിംസിച്ച് തള്ളിയിട്ടില്ല. ആധുനികർ യുദ്ധത്താൽ കൊലപ്പെടുത്തിയ അത്രയും ക്രൂരതക്ക.....

Read More
Share :


 ദീപ സന്തോഷ് 

എന്റെ കവിത  ചിറകനക്കാനാവാതെ ഒരു മാത്ര തണുത്തുറഞ്ഞുപോയ കൃഷ്ണപ്പരുന്താണ്   നീണ്ടനിഴലുകൾക്കുൾക്കനം കൂട്ടിക്കൊണ്ടിരിക്കുന്ന വിളർത്തപ്രഭാതസന്ധ്യകളാണ്.   കാക്കപ്പൂചൂടിച്ച് ഇറവെള്ളത്തിൽ അക്കരെ കയറ്റിയ വെറുമൊരു കടലാസുതോണിയാണ്.   ചാണകംമെഴുക.....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ , മുംബൈ

ഇന്നിവിടെ മന്ത്രോച്ഛാരണമില്ല, മണിയടിയില്ല,  കുർബ്ബാനയില്ലാ, കുമ്പസാരമില്ല, വാങ്കുവിളിയില്ല, ഓത്തില്ല. പ്രപഞ്ച ശക്തിയോടു മൗനമായി ഒരേ ഒരു പ്രാർത്ഥന മാത്രം.  “ലോക സമസ്താ സുഖിനോ ഭവന്തു”. ആർഷഭാരതം ലോകത്തിനു നൽകിയ സന്ദേശമാണിതു. എല്ലാവരും നന്മയോടെ കഴിയുന്ന സുവർണ്ണകാലഘട്ടം എന്ന മധുര സങ്കല്പ്പം.  ത.....

Read More
Share :


പ്രശാന്ത് . എം

:നോട്ടം മുഴുഭ്രാന്തൻ മലയുടെ മുകളിലെ  ഒറ്റത്തെയ്യത്തിൻ്റെ ചെമന്ന കണ്ണ് സ്ഥലം കാർത്തികയ്ക്കെന്നപോലെ കത്തിയമർന്ന രാജ്യം കാലം അന്ത്യ അത്താഴത്തിനു ശേഷം ശബ്ദം ലിപികൾ തോറ്റുമടങ്ങിയ യുദ്ധപ്പാറ്റ. കാഴ്ച കൂട്ടം തെറ്റിയവരുടെ അണഞ്ഞ വിളക്കു കാലുകൾക്കു ചുവട്ടി.....

Read More
Share :


   അസീം താന്നിമൂട്

ദീര്‍ഘകാലം മനസ്സില്‍ പേറി,ഭാരിച്ചൊരു  സ്വപ്നമായ്  കൊണ്ടു നടന്ന്,ഓരോ നിമിഷവും അതിന്മേല്‍ പുതുക്കലുകള്‍ വരുത്തി രൂപരേഖ പരുവപ്പെടുത്തി,  അതിനു വേണ്ടി മാത്രമായ് ഏറെക്കാലം ജീവിച്ച്,അധ്വാനിച്ച് പണിതുയര്‍ത്തിയ സ്വന്തം വീട്ടില്‍ ഒരു പതിറ്റാണ്ടുകാലം ജീവിച്ചിട്ടും കണ്ണില്‍പ്പെടാതെ പോകുന്ന ഇട.....

Read More
Share :


T.P Sreenivasan

The long delayed and long awaited virtual meeting of the UN Security Council ended in New York, the very city where thousands are felled by a devastating pandemic, even without a pious declaration that the situation is grave enough to threaten peace and international security. What the UN General Secretary characterized as “the fight of a generation and the raison d’etre of the United Nations” ended without firing a shot. The five permanent members, who call the shots at the United Nations did not agree even to discuss the “impact of COVID-19 on international peace and security,” as the non-perman.....

Read More
Share :


അനാമിക. യൂ. സ്‌

കൊറോണ എന്ന മാരിതൻ..  വിഭാതം ഒക്കെ മാറവേ, മനം പകർന്നു വീഥികൾ, മറക്കും നമ്മൾ ഓർമ്മയാൽ..   സംക്രമിച്ച സിരകളായ്‌.. വരുന്നു രക്ഷപാലകർ! നഭസ്സിൽ താണ ധ്വനികളായ്‌, വിദഗ്ധർ നിയമപാലകർ!   വിണ്ണിൻ രാജധാനിയിൽ, തൂവാനമായി വെൺമൊഴി.. ചന്ദ്രികതൻ കളഭമായ്, മാലാഖ, വൈദ്യ സാരഥി!!.....

Read More
Share :


 യൂസുഫ് പെരുമ്പടപ്പ് 

ലോക്ക് ഡൗൺ കാലത്തു ഹൈപ്പർ മാർകറ്റിൽ വെച്ച് നീണ്ട കാലത്തിനു ശേഷം വീണ്ടും കണ്ടു മുട്ടിയാതായിരുന്നു ചക്ക ക്കുരുവും കുബൂസും. ഈ മണലാരണ്യത്തിൽ വെച്ച് തന്നെയായിരുന്നു അവരാദ്യം കണ്ടുമുട്ടി പരിജയപ്പെട്ടതും. ഇന്നിപ്പോൾ രണ്ടു പേരും പതിവിലേറെ തിരക്കിലാണ്. ഞാനിന്നൊരു കിലോ ചക്കക്കുരു വാങ്ങിയെന്നു.....

Read More
Share :


- കുളക്കട പ്രസന്നൻ

നമ്മുടെ മാധ്യമ ലോകം വളർന്നിരിക്കുന്നു. ജനങ്ങൾ പ്രധാനപ്പെട്ട വിഷയങ്ങൾ അറിയുന്നതിന് വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ചു തുടങ്ങിയിടത്തു നിന്ന് പിന്നീട്  അപ്രധാന വാർത്തകളും വ്യാജവാർത്തകളും എത്തുന്നിടത്തായി മാധ്യമങ്ങൾ. പുരണകാലത്തും ദേവലോകത്ത് മാധ്യമ പ്രവർത്തനം ഉണ്ടായിരുന്നു എന്നതിന്റെ സൂചകമാ.....

Read More
Share :


എം.ഓ.രഘുനാഥ്

ദിശയറിയില്ല.., അതിരറിയില്ല... ഒന്നുറപ്പുണ്ട്, ഇനിയില്ല, അധികം. വഴി തുറന്നവർ വര വരച്ചവർ തെന്നി വീണപ്പോൾ കൈപിടിച്ചുയർത്തിയോർ തോളൊപ്പം നടന്നവർ ആരുമില്ല, അരികിൽ. സ്വപ്നങ്ങളുടെ വൻകരകളിൽ     തിരിഞ്ഞുനോക്കാതെ പറക്കാൻ കൊതിച്ചു; ആദ്യമെത്താനും. മുന്നേറിയെന്നു നിനച്ച.....

Read More
Share :


കീർത്തി ചന്ദ്രൻ

മണ്ണിലേക്കല്ല മനസിലേക്കാണീ വേനൽമഴ പെയ്തിറങ്ങുന്നത്...  വാക്കിന്നഭാവത്തിൽ വേർപ്പെട്ട മനസിലേക്ക്...  എല്ലാരും  ഒറ്റയ്ക്ക് നിന്ന് ഒരുമിച്ച് പോരാടി നേടുമ്പോൾ അകന്നുപോയ ഓരോ കണ്ണിയും ചേർത്തുവച്ചാകും കൊറോണ യാത്രയാവുക...  ഒരുമിച്ചിരിക്കാൻ ഇ.....

Read More
Share :


ബി.ഇന്ദുലേഖവയലാർ

ചന്ദ്രഗുപ്തന്റെനാട്ടിലേയ്ക്ക്, ചങ്കുനീറുന്നൊരുപരിദേവനം, മർത്ത്യജന്മങ്ങളനവധിയനവധി, മനസ്സുനീറിയൊടുങ്ങുന്നു ഇത്രവേഗമൊരന്ത്യമെന്തിന്? ഇത്രനീചമാംവ്യാധിയെന്തിന്? ഇരുപത്തെട്ടുനരകങ്ങളിലും ഇടുങ്ങിനിറഞ്ഞുവോ, എങ്ങനെതരംതിരിച്ചീടുംപ്രഭോ എങ്ങനെയധിവസിയ്ക്കുംപ്.....

Read More
Share :


അനാമിക യൂ .സ്

ലിഖിത ഗാഥകളേ ഒഴുകുമോ? വിഭാത സഞ്ചായനങ്ങളായ്... ക്ഷീരപഥത്തിലെ ജ്ഞാനിയായ്, പ്രണവം മൊഴിഞ്ഞ ഗന്ധർവ്വ ശിൽപിയായ്... നിത്യയായി, വാചാലയായി, അവനിയിൽ നിലാ കവചമായി.. മലരൊളിതൻ സായാഹ്നമായ്, നദീദളങ്ങൾ ഏകയായ്... നവസീമയായ്, സിരകളായ്, സഹ്യ-സാഗരങ്ങളെ പുൽകി, അനന്ത - വിഭാസ സ്യന്ദനം പോൽ, മധ.....

Read More
Share :


   അശ്വതി വാര്യർ,  പ്ലസ് വൺ 

 മറക്കാതെ ദിനമെന്നും തിടുക്കത്തിലോടിയെത്തും  ഉറക്കത്തെ പ്രവചിക്കാംപലവിധത്തിൽ  ധനികനും ദരിദ്രനുമൊരുപോലെയാസ്വദിക്കും  കിനാവുകൾ കണ്ടുകണ്ടുള്ളോരീയുറക്കം  !    പഠിക്കുമ്പോഴിടയ്ക്കിടെ മാടിമാടിവിളിക്കുന്നു- ണ്ടുറക്കത്തിന്നലകളോ ചിരിക്കുന്നുള്ളിൽ  പ്രസംഗങ്ങളുയരുന്നു വേ.....

Read More
Share :


സിജിൻ സി .പി

സ്വർഗവും നരകവും പൂക്കുന്ന വാക്കിൻ്റെ ചില്ലയിൽ ചിലപ്പോൾ മൗനം കനത്ത് പല വഴിക്ക് കിതച്ച്         പായാറുണ്ട്! സാന്ത്വനത്തിൻ്റെ ഗന്ധം പടരുന്ന ഗർഭപാത്ര- ത്തിൻ്റെയുള്ളിൽ ഒരു ചാപിള്ള ശ്വാസം കിട്ടാതെ      പിടഞ്ഞു മരിക്കുന്നു! വാവിട്ട വാക്കിൻ്റെ മൂർച്ചയിലൊരു കിളി കൂടണയ.....

Read More
Share :


എരമല്ലൂർ സനിൽകുമാർ

ഞാനും നീയും പ്രണയിക്കുകയായിരുന്നു ഞാൻ, എന്നെ മറന്നു നീ, നിന്നെ മറന്നു നമ്മൾ കാലത്തെ മറന്നു അതെ, നമ്മൾ ശരിക്കും പ്രണയിക്കുകയായിരുന്നു നമ്മൾ പ്രണയിച്ചു കൊണ്ടിരിക്കെ ലോകം കീഴ്മേൽ മറിഞ്ഞതും ലോകം അടച്ചുപൂട്ടി താക്കോൽ എവിടേയ്ക്കോ വലിച്ചെറിയേണ്ട.....

Read More
Share :


അജിത്രി

വിയർപ്പിൻ്റെസമുദ്രങ്ങളിലൂടെ  എത്ര കുരിശു വരച്ചിട്ടും  വലിച്ചിട്ടും  ജീവിതനൗകകൾ  കര കണ്ടില്ല.  കരയിലേക്കെത്തിയില്ല  എന്നു പറയുന്നതാവും ശരി. കുരുടരായ എന്റെ കൂട്ടാളികൾ   വഴികാട്ടിയില്ലെന്ന് മാത്രമല്ല പരമാവധി അവഗണിക്കാനും കൂടെ തന്നെ ഉണ്ടായിരുന്നു.  പിലാത്തോസ.....

Read More
Share :


എം.കെ.ഹരികുമാർ

എല്ലാത്തരം സിനിമകളും ഒരു വ്യവസായത്തിനു ആവശ്യമാണ്. തീയേറ്റർ വിജയങ്ങൾ ഇല്ലെങ്കിൽ വിജനമായ ഉത്സവപ്പറമ്പ് പോലെയാകും നമ്മുടെ സിനിമാരംഗം. അല്ലു അർജുൻ്റെയും വിജയിൻ്റെയും ചിത്രങ്ങൾ ഞാൻ നഷ്ടപ്പെടുത്താറില്ല. കാരണം അത് അനീതിക്കെതിരെ പോരാടാനുള്ള തീ മനസ്സിൽ നിറച്ചു തരും. ഇക്കാലത്ത് സാംസ്കാരിക ,സാഹിത്യ.....

Read More
Share :


T.P Sreenivasan

                                 India was aware for years that Indian nationals abroad, who did not or could not become naturalized citizens in the countries of their adoption, would come back to India one day for one reason or another. But we hoped and expected that their return will be gradual as and when they return to where their minds and dreams have always been. The only contingencies we had anticipated were their redundancy in those countries because of the growth of technology, nationalization of jobs, xenophobia and, in extreme cases, internal or external conflicts. But what has now happened was unthinkable be.....

Read More
Share :


- കുളക്കട പ്രസന്നൻ

  കേരളത്തിന് കലാ പാരമ്പര്യമുണ്ട്. കാർഷിക സംസ്കാരത്തിൽ നിന്നും ഉരുവം കൊണ്ട കലകൾ. അനുഷ്ഠാന കലകളും കൂടാതെ നാടകം തുടങ്ങിയ കലകളും നമ്മുടെ കലാ സംസ്കാരത്തെ വിവർദ്ധിതമാക്കുന്നു. ഓട്ടൻത്തുള്ളൽ, ചാക്യാർകൂത്ത്, കഥകളി, ഗാനമേള, നൃത്തനാടകം, കാക്കാരിശ്ശി നാടകം, നാടകം, മിമിക്സ് പരേഡ്, ഗാനമേള തുടങ്ങിയ പര.....

Read More
Share :


 വി.എം.അരവിന്ദാക്ഷൻ

     ഒടുവിൽ തീരുമാനിച്ചതാണ്. അറ്റഞെട്ടും വീണ നിലവുമില്ലാതെ, നട്ടെടത്തൊന്നും മുളയ്ക്കാത്ത വിത്തു പോലെ ഇങ്ങനെയാവാൻ വയ്യ: ഒരു വീടു വെക്കണം. ഞെങ്ങി ഞെരുങ്ങി ഒരു വീടുണ്ടാക്കി. വീടിനു വാതിൽ വെച്ചു. അടയ്ക്കാനും തുറക്കാനും ഒരേ വാതിൽ 'വാ ഇതിലേ ' എന്ന്.....

Read More
Share :


മുഹാജിർ കരുളായി

.(മുമ്മദ് നബിയിൽ) വിശ്വസിച്ചവരോ യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ ,സാബികളോ ആരുമാകട്ടെ  അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മം പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവർക്കു് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കൂന്ന പ്രതിഫലമുണ്ടു. അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

ആഗോള സമൂഹം മുഴുവൻ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന സമയത്താണ് ഇത്തവണത്തെ വിശുദ്ധ റമളാൻ വ്രതം  എത്തിപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്തരമൊരു പ്രതിസന്ധി ആഗോളസമൂഹത്തെ ബാധിച്ചിട്ടില്ല. ഇത്തവണത്തെ ആഗോള റംസാൻ വിപണിയും ഈസ്റ്ററിൻറെയും വിഷുവിൻറെയും വിപണിപോലെ ശൂന്യമായിരിക്കും. നാട്ടിൻ .....

Read More
Share :


ധനീഷ് ആൻ്റണി

(1) കോവിഡ് ബാധയില്‍ യൂറോപ്പാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സര്‍ക്കാര്‍ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതില്‍ വിമര്‍ശനം നേരിട്ടുവരികയാണ്. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും വിശേഷിപ്പിക്കപെട്ട നയത്തില്‍നിന്നും പിന്നോട്ടുപോകാന്‍ സ്വീഡന്‍ ഇപ്പോഴും .....

Read More
Share :


അനീഷ് ആശ്രാമം

  ഹേമന്ദരാവിൻ കിനാവിൽ പൂന്തെന്നലായ് പാറിവന്നെന്നെ തഴുകി നീയെന്നരികിൽ വന്നു പൗർണമിപ്പെൺകൊടി വെളിച്ചമായ് വിളിച്ചുണർത്തി മഴപ്പക്ഷിപോൽ പാടി നീയെന്നുള്ളം കവർന്നു മഞ്ഞുമാസ പുലരി നിലവിൽ കുറുമ്പുമായ്‌ വന്നു നിന്നെൻ പ്രേമശലഭം തേന്മൊഴിക്കൊണ്ടു തലോടി പ്രേയസി മലർവാടി ഹൃദയത്.....

Read More
Share :


പ്രേമാനന്ദൻ കടങ്ങോട് 

രാവേറെയായാലും  പകലേറെയായാലും  പലരുമെപ്പൊഴും  പരതുന്നതിപ്പോൾ  ഇന്നെത്ര മരണവും  ഇന്നെത്ര കേസുക- ളാണെന്ന് മാത്രം    വീട്ടിലാണെങ്കിലും    നമ്മുടെ ഭീതിക്കൊരു കുറവുമില്ലെന്നു  മാത്രമല്ല,  പിന്നെയോ  വേണ്ടാത്ത  ചിന്തകളൊക്കെയും  വേട്ടയാടും   .....

Read More
Share :


സ്മിത ഒറ്റക്കൽ

ഒരിക്കൽ കൊടുംവനത്തിലാക്കി കരുത്തനവൻ ദൂരെ നിന്നളന്നതല്ലെ .... വിശുദ്ധ .... വിശുദ്ധ ഉലഞ്ഞ ഹൃത്തടങ്ങൾ ഉറക്കെപ്പറഞ്ഞിട്ടും ഇരുട്ടിൽ തപ്പിയോർ..... വലിയ മൂക്കുത്തിയിൽ അരിശം വരിഞ്ഞു കെട്ടി കനലിൽ വെള്ളി പാദസരമമർത്തി .... വിരൽത്തുമ്പിലക്ഷരം കൈവളകളാക്കി .... കവിത പലക.....

Read More
Share :


കെ. എൻ. സുരേഷ്കുമാർ 

        നന്ദ വൈകിയാണ് ഉറങ്ങിയത്. മിക്കവാറും ദിവസങ്ങളിൽ അങ്ങനെയാണ്. കിടന്നാലും ഉറക്കം വരില്ല. അവളും രണ്ടു കുട്ടികളും മാത്രമേ, ഉള്ളൂ. വീട്ടിൽ ഭർത്താവുള്ളപ്പോൾ മാത്രമേ മനസ്‌സുവിട്ട് ഉറങ്ങാൻ കഴിയാറുള്ളൂ. അത് കൊല്ലത്തിൽ ഒരു മാസം, അല്ലെങ്കിൽ പതിനഞ്ച് ദിവസം. ബാക്കി ദിവസങ്ങളെല്ലാം തിരിഞ.....

Read More
Share :


T.P Sreenivasan

Predictions have been part of life throughout human history, including mythological times. Even gods and goddesses were beneficiaries and victims of prophecies. Stories of self-fulfilling prophecies are legion in history. Most people show interest in knowing about the future through a cursory glance at the horoscope columns or by hiring full time astrologers. Most politicians, old and new, plan their activities after studying the configuration of stars and planets. Many significant events in history, including timing of wars and elections were taken on the advice of astrologers. Shakespeare, even after asserting that “The fault, dear Brutus, is not in our stars / But in ourselves, that we are underlings,” has shown in some of his plays.....

Read More
Share :


Karoor Soman

Nimmi gets out from the medical store, crosses the railway over bridge and reaches the bus stop. She wants to get back home as early as possible. She feels a certain anxiety that she had never felt before. My child is alone at home. Is she ok? The moment Nimmy begins to think of her, her entire body starts to tremble. She feels an urge to puke and her head rolls. Without knowing what to do, Nimmy looks around in panic. Tears flood her eyes all of a sudden. It was while she was reading the afternoon newspaper that she read the two-column newswith the title, “Tomorrow this could happen to your child too!”. A 4 th grade girl was molested by the school bus driver. The bleeding child is now in the ICU. The police are searching for the accused. Nimmy does not read the entire.....

Read More
Share :


സബീഷ് തൊട്ടിൽ പാലം

  തെരുവിൽ ഉറങ്ങി കിടക്കുന്ന നിസ്സാഹായർക്കിടയിലൂടെ അവൾ നടന്നു. സമ്പന്നന്റെ  മാളികയിലേക്ക് ഇവൾക്ക് പണക്കാരൻയെന്നോ? ദരിദ്രനെന്നൊ, ഇല്ലല്ലോ? ശരീരങ്ങളെ മാത്രം കൊതിക്കുന്ന തികഞ്ഞ പ്രണയ ദാഹിനി.    ചുംബിച്ചു മയങ്ങി വീഴുന്ന  വെള്ളാനകളുടെ കൂടെ കിടക്കാൻ അവൾക.....

Read More
Share :


T.P Sreenivasan

When Prime Minister Narendra Modi expressed the hope at “Howdy Modi” in Texas that “Trump Sarcar” might return to power, the criticism was that it was inappropriate for him to side with a foreign leader, not that his judgement about the mood in the US was wrong. Subsequently, President Trump had won more victories like the assassination of Qasem Suleimani without serious consequences for the United States and the victory in the impeachment vote. By the time he came to India for the “Namaste Trump,” the criticism was only that too much attention was being given to him. Nobody said that we were backing the wrong horse. He looked like an easy winner with the eye on the Indian American vote as the icing on the cake of his victory. When the coronavirus began its dance o.....

Read More
Share :


Mohanan. V .Nair

Chayathu Kesavan Nair passed away in the morning. His family was known to all who live in that area.      " pathetic ". "It is the maximum, in his life a man could suffer."    Nanu Pillai said, giving pan masala to Pachu Pillai at his shop. Cackling away  his cough, Pachu pillai smeared lime slowly on the  betal leaves and nodded his head agreeing with Nanu Pillai.   "His elder one was a daughter who recently committed suicide just one year after her marriage." Pachu Pillai gave a long sigh. "The only son he had was mad and left the house years before.  Nobody knows where he is!  Poor man! " He sighed again. " Do you have a different opinion if I say that his is  the only one family around here, that the excess land.....

Read More
Share :


മായ ബാലകൃഷ്ണൻ

" ഞാനിന്ന് മുത്തിനെ കാണാൻ പോവുകയാണ് ."  തിരക്കിട്ടു ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ മനസ്സിൽ വേറൊന്നും ഉണ്ടായിരുന്നില്ല .    വളരെ യാദൃച്ഛികമായിട്ടാണ് ലിജയുടെ മമ്മിയെ കണ്ടത് .  പരശുറാം പിടിക്കാനായി പ്ലാറ്റ്‌ഫോമിലൂടെ തിരക്കിട്ട് നടക്കുമ്പോൾ എതിരേവന്ന ആ മുഖം എവിടെയോവച്ച് കണ്ടുമറന്നപോ.....

Read More
Share :


അനു പി ഇടവ

     റസ്കിൻ ബോണ്ടിന്റെ ''The Little Book of Happiness'' ൽ ഒരു കഥയുണ്ട് . ഒരു മനുഷ്യൻ തെരുവിൽ പാട്ടുപാടി നൃത്തം ചെയ്യുകയാണ് . ഇതു കണ്ട് വന്ന ഒരു വഴിപോക്കൻ ചോദിച്ചു '' നിങ്ങളെന്തിനാണ് ഇങ്ങനെ പാട്ടുപാടി നൃത്തം ചെയ്യ.....

Read More
Share :


കുളക്കട പ്രസന്നൻ

ഭൂമി സ്വയം കറങ്ങുകയും അതോടൊപ്പം സൂര്യനെ വലം വെക്കുകയും ചെയ്യുന്നു. 24 മണിക്കൂർ കൊണ്ട് സ്വയം കറങ്ങുന്ന ഭൂമി മുന്നൂറ്റി അറുപത്തിയഞ്ചേക്കാൽ ദിവസം കൊണ്ട് സൂര്യനെ വലംവയ്ക്കുന്നു. അതു കൃത്യമായി നടക്കുന്നു. പരിഭവമില്ല, ശമ്പളമില്ല. എന്നാൽ ഭൂമിയുടെ ഏതോ കോണിൽ ഇരിക്കുന്ന മനുഷ്യനോ ? തിരക്കാണ്. തിരക്കോട് ത.....

Read More
Share :


അനിത .എസ്

കൊകൊതിപൂണ്ട ജീവനുകളെ ത്തിയെടുക്കാനായി കൊറോണ വന്നടുക്കുന്നു; കൈവിടാതിരിക്കാനായി ശാസ്ത്രവും ! പ്ലേഗും വസൂരിയും സാർസും പെറുക്കിയെടുത്തനേകരെ പിന്നാലെ നിപയും കൊറോണയും; പരാജയപ്പെടാതെ ശാസ്ത്രവും ! ഉറവിടമേതെന്നറിയാതെ ഉറക്കമില്ലാത്ത ദിനങ്ങളായി ഉലയുന്നു മനസ്സുകളും; .....

Read More
Share :


ഫൈസൽ ബാവ

(സോണിയ ഷിനോയ് യുടെ ‘ആകയാൽ സാക്ഷ്യപ്പെടുത്തുന്നു’ എന്ന കവിതാ സമാഹാരത്തിന്റെ വായനാനുഭവം)        കവിത കത്തുന്നവാക്കായി  കാലത്തോട് കലഹിച്ചുകൊണ്ടിരിക്കും എന്നാണല്ലോ,  പുതിയകാലത്തിന്റെ പ്.....

Read More
Share :


ദിവ്യ സി.ആർ

'എന്താ അമ്മയുടെ പേര് ?' കടൽക്കരയിലെ ചൂടേറ്റ് ദ്രവിച്ച സിമൻറ് ബെഞ്ചിൽ ,വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന വൃദ്ധയോട് പോലീസുകാർ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. നീണ്ടു വിളറി വെളുത്തു വിറയ്ക്കുന്ന കൈവിരലുകൾ ഓരോന്നായി മടക്കി എന്തൊക്കെയോ ഓർത്തെടുക്കാനൊരു വിഫല ശ്രമം നടത്തി വൃദ്ധ പരാജയപ്പെട്ടു. .....

Read More
Share :


ജ്യോതിലക്ഷ്‌മി നമ്പ്യാർ, മുംബൈ

ഒരു പുസ്തകദിനം കൂടി കടന്നുപോയി. വാസ്തവത്തിൽ ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നതിലൂടെ മനുഷ്യന് അറിവ് പകരുന്ന പുസ്തകങ്ങൾ ഇന്നും നമ്മോടൊപ്പം ഉണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തലാണോ എന്ന് വേണമെങ്കിൽ  വിശദീകരിയ്ക്കാം.   പ്രശസ്ത ഇംഗളീഷ് നോവലിസ്റ്റ് ജെയ്ൻ ആസ്റ്റിന്റെ  "പ്രൈഡ് ആൻഡ് പ്രെജുഡീസ്" എന്ന നോവലില.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറെ വായനക്കാരുള്ള തൂലികക്കാരിയാണ്  സഹീറാ തങ്ങളെന്ന പാലക്കാട്ടുകാരി. സാധാരണ പെണ്ണെഴുത്ത്കാരിൽ നിന്നും അവരെ വ്യതിരിക്തമാക്കുന്ന ഏറെ ഘടകങ്ങളുണ്ട്. എന്നാൽ പെൺ  അവകാശത്തിനും  സ്വാതന്ത്ര്യത്തിനും വേണ്ടി വായനക്കാരോട് തീക്ഷ്ണമായി ശബ്ദിക്കുന്ന തൂലികയാണവരുടേത്. ആൺ വർ.....

Read More
Share :


രമ പിഷാരടി ബാംഗ്ലൂർ

മനസ്സിലും, ഉടലിലും രണ്ട് വിഭിന്നലോകങ്ങൾ  സൂക്ഷിക്കുന്ന  ഒരു ജീവൻ്റെ ഹൃദയവിചാരസഞ്ചാരമാണ് ഈ കവിത രാവുറങ്ങീടാൻ മറന്നു പോകുമ്പോഴും യാമങ്ങളെല്ലാം കടന്നു  പോകുമ്പോഴും ഏകാന്തമേകാന്തമെൻ  പ്രാണയാത്രയിൽ നീ വന്നു പോകുന്ന  സഞ്ചാരസ്പന്ദനം. കണ്ണിണയ്ക്കുള്ളിൽ  പ്രണയമഷിയുമായ്.....

Read More
Share :


T.P Sreenivasan

Kerala witnessed unprecedented scenes of long lines of guest workers from other states of India patiently waiting at railway stations with light luggage, without any guarantee that they will be able to get seats on the special trains announced just the day before to go back to their villages. They have been working as unskilled labour in place of the young people of Kerala , who had begun to go to the Gulf countries in search of greener pastures. The phenomenon may be explained by economists and financial experts, but the whole process came into being without any prior planning, except by some agents who exploited the system. The same agents, who sent Keralites to the Gulf must have brought guest workers to fill the gaps. On the first day of the departure of t.....

Read More
Share :


   ഡോ.നീസാ, കരിക്കോട് 

 മീനമാസത്തിൻ മിന്നും പ്രഭയിൽ                         പൊന്നൊളി പാരാകെ പരന്ന നേരം പ്രകൃതി മെനഞ്ഞ ഹരിതാഭയൊക്കെ നയനാനന്ദകരമെന്ന് പറയാതെ വയ്യ. കരലാളനമൊട്ടുമേ,യേല്ക്കാതെ കൃത്യമായൊരുപരിപാലനമില്ലാതെ ചുറ്റും കാണുമീ മാസ്മര ഭംഗി അറിയാതെയെന്നുള്ളിൽ ശാന്തിയേകി. മുത്തശ്ശി പറയും കഥക.....

Read More
Share :


T.P Sreenivasan

 US President Donald Trump|Photo credit: Carolyn Kaster Joe Biden could end up becoming the next President not because Americans love him, but because they don’t want Trump Come this fall, the US citizens will have a moral, not a political choice to make. The US Presidential elections will be, for the first time in history, a trial of an individual in the court of the people, not a contest between two candidates. The battle will be Trump Vs Trump and the accomplishments and weaknesses of his rival candidate will be irrelevant. The people will decide between the two Trumps they have seen......

Read More
Share :


കുളക്കട പ്രസന്നൻ

കേരളം എങ്ങനെ പ്രവാസികളെ സ്വീകരിക്കണമെന്നതിൽ ആർക്കെങ്കിലും ആശങ്കയുണ്ടോ ? അങ്ങനെയൊരു ആശങ്ക എങ്ങനെ ഉണ്ടായി എന്നിടത്താണ് വലിയ ചോദ്യങ്ങൾ ഉയരുന്നത്. കഴിഞ്ഞ കാലങ്ങളിൽ  പ്രവാസികളോട് സ്നേഹം പുലർത്തിയിരുന്നവരാണ്  ആ വലിയ ചോദ്യത്തിനുള്ള മറുപടി പറയേണ്ടതും. നാൽപ്പത് വർഷം പുറകിലേക്ക് ഒന്നു കണ്ണോടിക.....

Read More
Share :


അനു പി ഇടവ

   കാല്പനികമെന്നോ പൈങ്കിളിയെന്നോ എന്തു തന്നെ വിളിച്ചാലും പ്രണയം ഒരു സുന്ദരമായ യാത്രയാണ് . പ്രാർത്ഥനയിൽ തുടങ്ങി സ്വപ്നമായി വളർന്ന് ഏകാന്തതയിൽ പിച്ചവച്ച് പ്രണയം നടന്നു തുടങ്ങും . മല കയറ.....

Read More
Share :


     ഡോ.നീസാ. കരിക്കോട്   

തന്നിലേക്ക് മാത്രമൊഴുകാൻ ചാലുകൾ കീറി സ്നേഹം സ്വാർത്ഥതാൽപര്യത്തിൻ അതിരുകൾ പണിതുയർത്തി. ഇഷ്ടങ്ങളൊക്കെയും സ്വന്തമാകാൻ തന്ത്രപൂർവ്വം കരുക്കൾ നീക്കി;  ഗർജ്ജിക്കും തിരമാലകൾ പോൽ സ്നേഹത്തിനല പൊട്ടിച്ചിതറി. സ്നേഹം ചിലപ്പോൾ ശാപമായ് തലയ്ക്കു മുകളിൽ വാളായ് പേടിപ്പെടുത്ത.....

Read More
Share :


രാഹുൽ കൈമല

: ആമിയുടെ ആകാശത്തെന്നും സ്വപ്നങ്ങളുടെ സൽക്കാരമാണ്. പാതിരാപാട്ടിൽ നിലാവത്ത് നക്ഷത്രങ്ങളുടെ നൃത്തം. ആകാശദീപങ്ങൾ അരങ്ങുണർത്തി യാമങ്ങളിൽ സ്വപ്നങ്ങൾ നെയ്ത് അവൾക്കരികിൽ വിരുന്നിനെത്തി.  ഇടവപ്പാതി കർക്കടക തുലാവർഷ പച്ചയായ മഴ പോലെ പുലരുവോളം ഋ.....

Read More
Share :


കാരൂർ സോമൻ , ലണ്ടൻ

   സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ.  അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ടത്.  കേരളത്തിലെ വഴിയോരങ്ങളിൽ വിശന്നു കിടന്ന നായ്ക്കളോടു പോലും സഹാനുഭൂതി കാട്ട.....

Read More
Share :


കെട്ടിടം

പഞ്ച് ചെയ്ത  ബസ്  കാർഡ്  പോക്കറ്റിൽ വെച്ചയാൾ  പാർക്കിലെ  ഇരിപ്പിടത്തിലിരുന്നു.    അനേകമാളുകൾ  പോയി വന്ന് കൊണ്ടിരിക്കുന്ന കൊട്ടാര സമാന  കെട്ടിടത്തിലേക്കയാളെ  കണ്ണുകളോടിചെന്നു.     എണ്ണിയെത്തിയ  പതിമൂന്നാം നിലയും  വ്യാപാര മുറികളാൽ  നിറഞ്ഞി.....

Read More
Share :


മധു ആലപ്പടമ്പ്

  ആകാശത്തിനു കീഴെക്കണ്ട കാഴ്ചകൾ അന്തിയിൽ കൂട്ടിലെത്തുന്ന പറവകൾ മരത്തിനോട് കുറുകിപ്പറയുന്നു..!         .....

Read More
Share :


T.P Sreenivasan

The airlift of Indians from the Gulf following the outbreak of the pandemic, COVID-19 is history repeating itself except that in 1990, the villain was President Saddam Hussein, who annexed Kuwait, while this time it is the coronavirus, which is sweeping across the globe. On August 2,1990, at about 2 a.m. local time, Iraqi forces invaded Kuwait, Iraq’s tiny, oil-rich neighbour. Kuwait’s defence forces were rapidly overwhelmed, and those that were not destroyed,retreated to Saudi Arabia. The Emir of Kuwait, his family, and other government leaders fled to Saudi Arabia, and within hours Kuwait City had been captured and the Ira.....

Read More
Share :


ഫൈസൽ ബാവ

   തോളിൽ വെച്ചിരുന്ന കൈ പെട്ടെന്നാണ് അപ്രത്യക്ഷ്യമായത്. തിടുക്കത്തിൽ നടക്കുമായിരുന്ന അസ്‌മോക്ക, എവിടെയോ കവിത ചൊല്ലാൻ പോയിക്കാണും എന്നാണ് ആദ്യം കരുതിയത്. ആകാശത്തതിന് കീഴെ എവ.....

Read More
Share :


 സബീഷ് തൊട്ടിൽപ്പാലം

 മുറിക്കുള്ളിൽ      കിടന്ന്     ഡാലിയ കുട്ടി     കുരച്ചു.     വെളുത്ത രോമ     ങ്ങളുള്ള     സുന്ദരി പട്ടി കുട്ടി     ടേബിളിന്റെ മുകളിൽ     നിന്നും     ആൺ പട്ടി    "ഡ നോവി" ലേക്കൊരു     ചാട്ടം.     ബൗ, ബൗ  യെന്നു     കുരച്ചു.     ചിലപ്പോൾ തോന്നും     ഹൗ ,ഹൗ യെന്ന്     ഇംഗ്ലീഷിൽ സംസാരി.....

Read More
Share :


ശുഭശ്രീപ്രശാന്ത്

  ബലൂൺ പോലെ വീർത്തവയറും,കുറേയധികം രോഗങ്ങളും സംബാദ്യമായുള്ള ഇന്നത്തെ തലമുറയുടെ പ്രധാന കാരണങ്ങൾ ചിട്ടയില്ലാത്ത യുള്ള ഭക്ഷണവും വ്യായാമമില്ലായ്മയും ഒപ്പം ഭാവിക്കായുള്ള നെട്ടോട്ടവും അതിനെ തുടർന്നുള്ള സ്‌ട്രെസ്സും ഉറക്കമില്ലായ്മയും ഒക്കെ ആകാം . നമുക്ക് ഒന്ന് പുറകിലോട്ടു തിരിഞ്.....

Read More
Share :


T.P Sreenivasan

Twenty-two years ago this week (May 11-13, 1998) India blasted its way into the exclusive nuclear club by testing five nuclear devices at the Indian Army’s Pokhran Test Range in Rajasthan. May 11 is observed in India as the National Technology Day as it marked the emergence of India as a “technologically advanced responsible state,” a euphemism for a nuclear state outside the NPT. The tests set off a wave of events in India-US relations and India’s nuclear policy till a closure was found in the India-US nuclear deal signed in 2008. The deal did not attain all its objectives, but brought India to the nuclear mainstream, with the.....

Read More
Share :