Menu

Archives / November 2017


അനൂപ് കൃഷ്ണൻ

അനന്തവും അജ്ഞാതവുമായ ഗണിത ലോകത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റിയ ഗുരുഭൂതനാണ് ശ്രീ പളളിയറ ശ്രീധരന്‍മാഷ്. അദ്ദേഹത്തെ പരിചയപ്പെടാനും പരിചയപ്പെടുത്താനും ലഭിച്ച അവസരം അമൂല്യമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തെ കാണാനായി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലേയ്ക്ക് മുല്ലശ്ശേരി സ.....

Read More
Share :


ശൈലേഷ്നായർ

മലയാള സാഹിത്യത്തിൽ ഒരെഴുത്തുകാരൻ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. നമ്മുടെ സാഹിത്യ വിമർശനത്തിന്റെ പൊതുസ്വഭാവം ഏതെങ്കിലും നിലപാടിനെ ആശ്രയിച്ചു കഴിയുക എന്നതാണ്. മനശ്ശാസ്ത്ര നിരൂപണം എന്ന സങ്കേതമാണ് മിക്കപ്പോഴും നിരൂപകർ ഉപയോഗിച്ചിട്ടുള്ളത്.ഒരു കഥാപാത്രത്തിന്റെ മനസ്സിനെ.....

Read More
Share :


മുല്ലശ്ശേരി.

ആദ്യമേ തന്നെ ഞാൻ പറഞ്ഞു - സാഹിത്യവും കഥാപാത്രവുമായി ബന്ധമുള്ള തൊന്നും അറിയേണ്ട - എനിക്ക് വേണ്ടത് TD എന്ന വ്യക്തി യെ മാത്രം - എന്നാൽ ജനിച്ചതെവിടെ? വയസ്സെത്ര ? ഇതൊന്നും അറിയേണ്ട – വ്യക്തിയെ അറിയാൻ ഞാൻ വ്യഗ്രത കാട്ടിയത് അല്ലെങ്കിത് കാട്ടുന്നത് ആ വ്യക്തി യുടേതാണ് കഥാപാത്രങ്ങൾ. ആ കഥാ.....

Read More
Share :


ഡോ. അമൃത

ജീവിതത്തിന്റെ പാതിയിലേറെ വഴി പിന്നിട്ട് നില്ക്കുമ്പോൾ പിൻതി രിഞ്ഞു നോക്കാനുള്ള പ്രേരണ ഏറുക പതിവാണ്. ഗൃഹാതുരത ആത്മഭാവമായലിഞ്ഞു ചേർന്ന ഒരാളെന്ന നിലയ്ക്ക് എന്റെ കാര്യത്തിൽ അതല്പം കൂടുതലാണ്. പിന്നിട്ടുപോന്ന പാതകളിൽ കണ്ടു മുട്ടിയ മുഖങ്ങൾ , കൈ പിടിച്ചു നടത്തിയവർ , വഴിവിളക്കായവർ, പാദുകങ്ങളായവർ,.....

Read More
Share :


എം.കെ. ഹരികുമാർ

ഇപ്പോഴും നമ്മൾ ഒരു വിഷയത്തെക്കുറിച്ച് നോവൽ എഴുതുക എന്ന കാഴ്ചപ്പാടിൽത്തന്നെ കഴിയുകയാണ്. പുനത്തി ൽ കുഞ്ഞബ്ദുള്ള മുൻപൊരിക്ക ൽ പ്രഖ്യാപിച്ച തോർക്കുന്നു, എംടിയെ ആസ്പദമാക്കി നോവ ൽ എഴുതുമെന്ന്. നോവൽ മറ്റെന്തിനെങ്കിലും വേണ്ടിയുള്ളതാണെന്ന ഒരു ധാരണ പ്രചരിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചില നോവലുകളുടെ പ.....

Read More
Share :


സി. എസ്. ശ്രീകല(പ്രധാന അദ്ധ്യാപിക)

എ. ഡി. 1887 (കൊല്ലവർഷം 1062)- ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി. തുടര്ന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ. കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും അതിനുശേഷം എസ്. എൻ. ഡി. പി. മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചുകാലം പ്രവർത്തനം നടന്ന.....

Read More
Share :


മുല്ലശ്ശേരി

\"മൃതനെന്നാലതിധന്യൻ ഞാൻ അരമാത്രയിൽഞാനമൃതത്തിലെരിഞ്ഞെൻ അമരത്വത്തെയറിഞ്ഞേൻ\". ഹൃദയകുമാരി ടീച്ചറുടെ “കാല്പനികത”യിലെ ആദ്യവരികൾ . ഈ വരികൾ \'വൈലോപ്പിള്ളിയുടേതാണ്. എങ്കിൽ ഈ വരികൾ തന്നെ തിരഞ്ഞെടുത്ത് ടീച്ചർ അതിൽ കുറിച്ചിടുമ്പോൾ ഇന്ന് ഒരു പ്രത്യേക സൗന്ദര്യം കടന്നുവരുന്നു. ആ സൗന്ദര്യമാണ് ഹൃദ.....

Read More
Share :


ടി.പി. ശ്രീനിവാസൻ

നാം വളരുന്തോറും നമ്മുടെ അദ്ധ്യാപകർ നമ്മുടെ മനസ്സുകളിൽ വളരുന്നു. വിദ്യാര്ത്ഥികളായിരുന്ന സമയത്ത് നാം അദ്ധ്യാപകരെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു, ആരാധിക്കുന്നു. എന്നാൽ അവരെ മുഴുവനായി മനസ്സിലാക്കാനോ അവർ നമുക്കു തന്ന അറിവിനെ ഉൾക്കൊള്ളാനോ നമുക്ക് കഴിവുണ്ടായിരിക്കുകയില്ല. നാം അവരെ ഓര്ക്കുന.....

Read More
Share :


കേരളത്തിൽ സ്ത്രീകൾക്കും കുട്ടിൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും, വിധേയരാകുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ജില്ലയിൽ 2013 സെപ്റ്റംബർ 10-ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് ആരംഭിച്ചത്. സമൂഹത്തിൽ ഒറ്റപ്പെടുന്നവരും, പ്രശ്നങ.....

Read More
Share :


എം.എഫ്. തോമസ്.

എം.എഫ് തോമസിനെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. എന്നാല്‍ കണ്ണാടി മാഗസിനിന്‍റെ വായനക്കാര്‍ക്കു വേണ്ടി രണ്ടു വാക്ക്. തിരുവനന്തപുരം ഉള്ളൂര്‍ ആക്കുളം റോഡില്‍ പ്രശാന്ത് നഗറില്‍ \'സിതാര\'യില്‍ ഭാര്യ ബേബിയോടും മകന്‍ സന്ദീപിനോടൊപ്പം താമസിക്കുന്നു. ഇപ്പോഴും വിശ്രമ ജീവിതത്തിന് തയ്യാറാകാത്ത മനസ.....

Read More
Share :


ഫൈസൽ ബാവ

മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് അരിനെല്ലിക്ക. കുട്ടിക്കാലത്ത് ഇത് പറിച്ചു കഴിച്ചവരോ, പറിക്കാന്‍ ശ്രമിച്ചവരായിരിക്കും ഏറെയും, സാധാരണ കാണപ്പെടുന്ന നെല്ലിക്കയെക്കാൾ പുളിരസം ഉള്ള നല്ല പച്ചനിറത്തിൽ കുലകളായി നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. കേരളത്തിലെ ഒട്ടുമിക്ക തോട്ടങ.....

Read More
Share :


ഡോ.പഴകുളം സുഭാഷ്

മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍പെട്ട പയ്യനല്ലൂര്‍ ഗവ.ഹൈസ്കൂളിലാണ് ഞാന്‍ അഞ്ചാം ക്ലാസ്സു മുതല്‍ പത്തുവരെ പഠിച്ചത് (1970-75). പഠനത്തോടൊപ്പം സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കൊണ്ടുനടന്ന ഞാന്‍ ഒന്‍പതിലും പത്തിലും സ്കൂള്‍ സ്പീക്കറുമായി (ഇന്നത്തെ ചെയര്‍മാന്‍). സ്കൂളിനടുത്തുള്ള പ്രമുഖ കുടുംബത്തിലെ .....

Read More
Share :


അമീന്‍ ബാരിഫ് BA (ജെർണലിസം), മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കഥകള്‍ ഒട്ടുമിക്ക എഴുത്തുകാരുടെയും, ചിന്തകരുടെയും എഴുത്തുകള്‍ക്കും ചിന്തകള്‍ക്കും വിഷയങ്ങളായിട്ടുണ്ട്. സമൂഹത്തില്‍ ഒറ്റപ്പെടുന്നവന്‍റെ കാരണങ്ങള്‍ തിരക്കി നോക്കിയാല്‍ നിറം, പണം, കുലം എന്നിവയൊക്കെകടന്നുവരാം. സമൂഹത്തിന്‍റെ ഭാഗം തന്നെയാണ് കലാലയങ്ങള്‍. ഒ.....

Read More
Share :


ആര്യ

നവ സംവിധായികയായ വിധു വിൻസെന്റിനെ കാണാൻ മുല്ലശ്ശേരിസാറുമൊത്തു ഞാൻ പോകുമ്പോൾ എന്റെ ഉള്ളിലുള്ള രൂപഭാവങ്ങൾ ഇങ്ങനെ ആയിരുന്നില്ല സിനിമ ലോകത്തിലെ ആർഭാടങ്ങളും ജാഡകളും ഒക്കെ കേട്ടറിവുള്ള എനിക്കു് വ്യത്യസ്തമായ അനുഭവമാണ് അവരിൽ നിന്നും കിട്ടിയത് .. നമ്മളിൽ ഒരാളായി നമ്മോടെപ്പം എളിമയോടെ സഹകരിച്ചു ള്ള.....

Read More
Share :


ഫൈസൽ ബാവ

(ധനം എൻ പി യുടെ പേരുടൽ യാത്രകൾ എന്ന അനുഭവക്കുറുപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയത് ) അനുഭവങ്ങൾ വായനക്കാരെ കൂടി അനുഭവിപ്പിക്കാൻ പാകത്തിൽ ഉള്ള അക്ഷരക്കൂട്ടാണ്‌ ഈ പുസ്‌തകം വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. അതിനെ അന്വർത്ഥമാകുന്ന തരത്തിലാണ് അവതാരികയിൽ വികെ ശ്രീരാമൻ കുറിച്ചിട്ടുള്ളത്. \"എഴുത്ത.....

Read More
Share :