അർച്ചന ഇന്ദിര ശങ്കർ

  സമകാലിക രാഷ്ട്രീയത്തിന്റെ  ഉൾ വേരുകൾ തേടി ഇറങ്ങിയാൽ ചെന്നെത്തുന്നത് വിവേചനത്തിന്റെ മണ്ണിടങ്ങളിലാവും . ഭരണഘടനയുടെ താളുകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാവും, സമത്വത്തിന്റെ മഷിയിൽ മുങ്ങിയാണത്തിന്റെ  അക്ഷരങ്ങൾ പിറവികൊണ്ടതെന്നു . അക്ഷരങ്ങളിൽ നിന്നും ആശയങ്ങളിലേക്കും അവിടെനിന്ന് യാഥാർത്ഥ്യ.....

Read More
Share :