Menu

സ്ഥിരംപംക്തി / ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ .


രാജേശ്വരി ജി. നായർ

     വായനയുടെ വിശാല ലോകം എനിക്ക് മുന്നില്‍ തുറന്നിട്ടത് നല്ല ഒരു വായനക്കാരിയായിരുന്ന എന്‍റെ അമ്മ തന്നെയായിരുന്നു. ഞങ്ങളുടെ നാട്ടിലെ സാംസ്കാരിക സ്ഥാപനമായ വായനശാല പുസ്തകങ്ങളെ കൊണ്ടും, വായനക്കാരെക്കൊണ്ടും സമ്പന്നമായിരുന്നു അന്ന്. പത്താം ക്ലാസ്സും, ബിരുദവും കഴിഞ്ഞു ജോലി കിട്ടുന്നത് വരെയുള്ള ഇട.....

Read More
Share :


രാജേശ്വരി ജി. നായർ

 പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുമായി ഏകദേശം ഒരേ പോലെയുള്ള കുട്ടികളായിരുന്നില്ല അന്ന് ഓരോ ക്ലാസ്സിലും പഠിച്ചിരുന്നത്. പ്രത്യേകിച്ചും ഹൈസ്കൂള്‍ ക്ലാസുകളില്‍ തോറ്റ് പഠിക്കുന്ന ദാവണിക്കാരികളും, മുട്ടോളോം എത്തുന്ന പാവാടധാരികളും, നിലത്തിഴയുന്ന പാവാട ധാരികളും, പ്രായത്തിനൊത്തു വളര്‍ച്ചയില്ലാത.....

Read More
Share :