Menu

Archives / March 2020


  ശശി മണപ്പുറം.

യോഗ    (രണ്ട്)        ശ്രുതി സ്മൃതികളാൽ ഋഷി പരമ്പരകൾ കൈവശം വച്ചിരുന്ന യോഗാഭ്യാസം പിൽക്കാലത്ത് സാമാന്യ ജനങ്ങൾക്കായി പകുത്ത് നൽകുകയുണ്ടായി. ജൈന .പാഴ്സി ,ബുദ്ധ .ക്രിസ്ത്യൻ ,ഇസ്ലാം മതസ്ഥരും പിന്നീട് എല്ലാ വിഭാഗക്കാരും തങ്ങളുടെ ഇച്ഛയ്ക്കൊത്തവണ്ണം  പല പേരിലും യോഗാഭ്യാസങ്ങൾ പഠിക്കാനും പ്രചരിപ്പ.....

Read More
Share :


Arya A J Mar Ivanios College Trivandrum

When you are judged, A creepy feeling runs All along your spine... Its not eerie, its not fear But disgust, to the ones Who judge you... When you are judged, Your mind wanders off Seeking the negatives, pitfalls Of the ones, around- Who took no care, of What's in you... When you are judged, A tear falls down your chin Not that you aren't bold, Not that you are shameful But in pain, for you don't know What's wrong in you..!.....

Read More
Share :


കവിത മനോഹർ

   കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ആദ്യത്തെ നോവലാണ് എരി. ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന വാക്യത്തോടെ അവസാനിക്കുന്ന ഈ നോവല്‍ പക്ഷേ അപൂര്‍ണമാണ് എന്ന് വായനയില്‍ തോന്നിയില്ല . മറിച്ച് തുടക്കം ഒടുക്കം എന്നീ സാമാന്യ ബോധങ്ങളെ അതിലംഘിച്ചുകൊണ്ട് നോ.....

Read More
Share :


എം.കെ.ഹരികുമാർ

വെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്‌. എന്നാൽ ഈ ഊർജ്ജം അത്‌ സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട്‌ ഒഴുക്ക്‌ അതിന്റെ ആന്തരികമായ സ്വഭാവമാണ്‌. ആ സ്വഭാവത്തിലൂടെ അത്‌ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയു.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

മനഃസാക്ഷിയെങ്ങോ, മൂല്യമകന്നുപോയ്. ന്യായാധിപനോ ന്യായമോതിടാം. നിയമം നിർമ്മിക്കും നയവഞ്ചകരോ! മാതാപിതാക്കൾക്കെന്തുകാര്യം? മാന്യതനടിക്കാമൊടുങ്ങാം. മക്കളെ വളർത്തിടാം മാറിനിന്നു കണ്ണീരൊഴുക്കാം. കൗമാരകാമത്തിലാടിമറിയും കോലംകെടുത്തും വിദ്യയോ? ആരെയാദരിക്കുമിവരോ- .....

Read More
Share :


ഫൈസൽ ബാവ

               മലയാള കഥയിൽ  ശക്തമായ ആഖ്യാനങ്ങൾ കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിതാര.എസ്. നിലനിൽക്കുന്ന സദാചാര ചിന്തകളെ തള്ളിക്കളഞ്ഞു     കൊണ്ടു സാമൂഹ്യവസ്ഥകളോടുള്ള തിരിച്ചറിവും പ്.....

Read More
Share :


അസീം താന്നിമൂട്  നെടുമങ്ങാട്

ഓര്‍മ്മകള്‍ അരിച്ചരിച്ചെടുത്താല്‍ അരിപ്പില്‍ അടിയുക സ്മരണകള്‍ക്കടിയില്‍  ചിതറിക്കിടക്കുന്ന മരണങ്ങളാകും...    വായിക്കെ....                                                                                             .....

Read More
Share :


ജോയിഷ് ജോസ്

‘എന്റെ പുറകില്‍ പുസ്തകങ്ങള്‍ സഞ്ചരിക്കുകയാണ്. കുറെ കഴിയുമ്പോള്‍ ഞാന്‍ യാത്ര അവസാനിപ്പിക്കും. അപ്പോള്‍ യാത്ര തുടരുന്നത് ഈ പുസ്തകങ്ങളായിരിക്കും'.                                    സുകുമാര്‍ അഴീക്കോട് ശബ്ദങ്ങള്‍ കൊണ്ട് വസന്തകാലം തീര്‍ത്ത മഹാനുഭാവന്‍ മലയാളികളുടെ സ്വന്തം അഴീക്കോട് മാഷ് വിട പറഞ്ഞിട്ട്.....

Read More
Share :


ഫൈസൽ ബാവ 

 സുസ്മേഷ് ചന്ത്രോത്തിന്റെ *മാലിനീവിധമായ ജീവിതം* എന്ന കഥാ സമാഹാരത്തിലൂടെ)                          ആഴമേറിയ ജീവിതപൊരുളുകൾ പറയാൻ അത്രതന്നെ ജീവിതസ്പർശമായ ആഖ്യാനത്തിലൂടെ  കഥയെ കൊണ്ടുപോകുന്ന യുവ എഴുത്തുകാരിൽ ശ്രദ്ധേയനും ഏറ്റവും സജ്ജീവസാന്നിധ്യവ.....

Read More
Share :


ബാബു വിശ്വൻ

എഴുത്തിന്റെ വഴികളിൽ എന്നൊ തിരിഞ്ഞു ഞാനും എവിടെ തുടങ്ങണം എന്തെഴുതണം എന്നെക്കുറിച്ചാദ്യമൊന്നെഴുതട്ടെ എഴുതാനെനിയ്ക്കൊരിടം എവിടയും തന്നതില്ലങ്കിലും എഴുത്തിന്റെ വഴികളിൽ  എഴുതട്ടെ ഞാനിനിഴുതട്ടെ എഴുതിത്തിരാത്ത അക്ഷരങ്ങൾ  എങ്ങോ മാഞ്ഞും മറിഞ്ഞും എന്നയും തേടിയലയുന്നു.....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ 

നമ്മുടെ ആദികാവ്യമായ രാമായണം എഴുതാൻ കവിയ്ക്ക് പ്രേരണ ലഭിച്ചത് കൊക്കുരുമ്മി സ്നേഹം പങ്കുവച്ചിരുന്ന ഇണക്കിളികളിൽ  ഒന്ന്  ഏതോ വേടന്റെ വിനോദമാകുന്ന അമ്പെയ്ത് പിടഞ്ഞുമരിയ്ക്കുമ്പോൾ മറ്റേ കിളിയുടെ വേദനയിലേക്കിറങ്ങി ചെന്നപ്പോഴാണ്. മനുഷ്യനിൽ മാത്രമല്ല മൃഗങ്ങളിലും ഇണയുടെ വേർപാട് മായ്ക്കാനാകാത്.....

Read More
Share :


സ്‌മിത സ്റ്റാൻലി

  പെൺകുട്ടികൾ  വീടിന്റെ ഐശ്വര്യമാണ്,  നിലവിളക്ക് ആണ്  എന്നൊക്കെ പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എല്ലാ നിലവിളക്കുകളും ഇന്ന് കൊടുങ്കാറ്റിൽ അകപ്പെട്ടു അണഞ്ഞു പോകുന്നു. ഒരു പെണ്ണിന്റെ ജീവിതം കരിയില പോലെ ആണ് ഇന്ന് നമ്മുടെ നാട്ടിൽ.  ഏറ്റവും ദുഃഖകരമായ അവസ്ഥകൾ ആണ് കുറച്ചു നാൾ ആയി നാം തരണം ച.....

Read More
Share :


ഷാജി തലോറ 

ഏതൊരു  ദേശത്തെകുറിച്ച് പറയുമ്പോഴും അതിന്റെ ചരിത്രവും  രാഷ്ട്രീയവും  ജനങ്ങളും സംസ്കാരങ്ങളും തുടങ്ങിയ വിവിധ  മേഖലകളിലൂടെ  കടന്നുപോകേണ്ടതുണ്ട്. ഒപ്പം നാടിന്റെ  ഐതിഹ്യവും മിത്തുകളു മൊക്കെ അതില്‍ ഇടം പിടിച്ചെന്നും വരാം.  മേല്‍പറഞ്ഞ മേഖലകളിലൊക്കെയും ശ്രദ്ധേയമായ ഒട്ടേറെ  സവിശേഷതകൾ  പുലര്‍ത്തുന.....

Read More
Share :


അനീഷ് ആശ്രാമം

            30 വര്‍ഷത്തെ നീ വിദേശവാസം, ചിലന്തിവലയില്‍ അകപ്പെട്ട ഷഡ്പദ ത്തിന്‍റെ അവസ്ഥയായിരുന്നു. കുടുംബത്തെ നല്ല നിലയില്‍ എത്തിക്കാനുള്ള കഷ്ടപ്പാട് തിരക്കു പിടിച്ച നഗര ജീവിതത്തിലെ തടവറ വാസം അവസാനിപ്പിച്ച് മാധവന്‍ നായര്‍ വീട്ടിലെത്തി. പനവിള കുടുംബത്തിലെ പഴയ തറവാട് വീടെല്ലാം പോയി പുതിയ വീടാണ്, നാലു.....

Read More
Share :


സീന ജോസഫ്

ഇരുളിലൊരിലകൂടിക്കൊഴിഞ്ഞു വീഴുന്നു ഒരു കണ്ണീർക്കണം വീണു ചിതറുന്നു ഇനിയുമീമിഴികളിലുറവ ബാക്കിയുണ്ടെന്നോ?!! ഇരുൾ മാറിപ്പുലരി വന്നണയുമ്പോൾ മുടിവാരിക്കെട്ടി, മുഖം മിനുക്കാതവളിറങ്ങുന്നു, വെളിച്ചത്തിലൊളിക്കുവാനിടം തേടണം ഇരുളും നിഴലും പകുത്തെടുത്ത ജീവന്‌- വെളിച്ചമെന്.....

Read More
Share :


ഷാജി തലോറ 

രണ്ടായിരത്തി പതിനെട്ട് ഡിസംബറിൽ തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത്‌ യാത്ര തരപ്പെടുന്നത്. fly യുടെ ക്യാമ്പുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കുമ്പോഴാണ് സുഹൃത്ത് വിനോദ് ഗുജറാത്ത്‌ യാത്രയെ പറ്റി പറയുന്നത്. അപ്പോൾ പട്ടേൽ പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിരുന്നുള്ളു .നായാട്ട.....

Read More
Share :


ആര്യ , എ. ജെ

“ദ ക്രോക്കൊഡൈൽ ഹണ്ടർ“ എന്ന അപരനാമത്തിൽ പ്രസിദ്ധനായ സ്റ്റീവ് ഇർവിൻ, ഒരു പ്രകൃതി ശാസ്ത്രജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഹെർപ്പറ്റോളജിസ്റ്റ് എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കൾക്കും ഉരഗങ്ങൾക്കുമിടയിലുള്ള ഇർവിന്റെ ജീവിതം ലോകത്തിനു മുൻപിൽ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങ.....

Read More
Share :


പ്രേമാനന്ദൻ കടങ്ങോട്

 നടന്നീടുന്നു ഞാനിന്നും നിന്നിലേക്ക്‌ വഴിയറിയാതെ ദൂരമറിയാതെ ഇനിയെത്രകാല മെന്നറിയാതെ   മറന്നീടണ മെനിക്കിനി യാവഴികൾ അന്നൊരിക്കൽ നിന്നിലേക്ക്‌ നടന്ന വഴിയെ   ഓർത്തീടണമോ മറന്നീടണമോ മനസ്സിൽ പിടിച്ച നീയെന്ന മാറാല   ഓർത്താല.....

Read More
Share :


വിജയകുമാര്‍ കളരിക്കല്‍

   1  മുത്തശ്ശിയും കഥയും ഞാന്‍ മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്   വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍ എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.              മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ.....

Read More
Share :


രമ പിഷാരടി

തിരക്കിൻ നഗരം  വിട്ടി- ന്നലെ ഗ്രാമത്തിൻ്റെ തണുപ്പിൽ ആമ്പൽക്കുള- പ്പടവിൽ ഇരിക്കവെ ചിറകിൽ ശലഭപ്പൂ- വിതളിൽ നിന്നും മെല്ലെ പറന്നു വന്നു ഒരു വാക്കിൻ്റെ പൂന്തേൻ ഗന്ധം ധ്യാനമഗ്നമാമൊരു കവിതയ്ക്കുള്.....

Read More
Share :


Anamika US St.Thomas School Thiruvananthapuram

My eyes melted, A cloud of sentiments.. How can I survive, From the emerging rust?   Dampened thoughts, Departured forgiveness.. Regretted faiths and Swallowed visuals..   Where shall I stay? How can I cry? The moving winds have, Shaken my lives..   The soundless shores.. And the clattering pasts, Where is my future? Wanna navigate..   It sounds alike, The fear and destiny.. The spirits of inquiry, Strangled my voice..   Diverted from the track, Me alone as horror and Terrifying storms.. Glimmered my face!!.....

Read More
Share :


ഫൈസൽ ബാവ

(വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന സമാഹാരത്തിലൂടെ) പുതുതലമുറയിലെ എഴുത്തുകാരിൽ വിനോ തോമസ് എന്ന ചെറുപ്പക്കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. ഉടമസ്ഥൻ എന്ന കഥയടക്കം നല്ല കുറച്ചു കഥകൾ  കരിക്കോട്ടക്കരി നോവൽ ഇങ്ങനെ വായനക്കാർ പ്രതീക്ഷയോടെ ഉരുവിടുന്ന പേരാണ് വിനോയ് തോമസ്. മുള്ളരഞ്ഞാണം എന്ന കഥാസമ.....

Read More
Share :


എം. കെ. ഹരികുമാർ

സമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്‌. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ്‌ നമുക്ക്‌ വേണ്ടത്‌. ചെയ്ത്‌ തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്‌. ഒരു പാത്രം നിലത്ത്‌ വീണ്‌ ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്‌ വ്യാഖ്യാനിക്കാവുന്നതുപോലെ, ഒരേ സമയത്ത്‌ നാം ചെയ്.....

Read More
Share :


    അസീം താന്നിമൂട്

``കേകയില്‍ കിതച്ചോടും തീവണ്ടി അതിന്‍ നെഞ്ചിന്‍ കൂടിലെ മുറിക്കുള്ളി- ലിരുന്നു മിടിക്കുമ്പോള്‍  എനിക്കു പേടിക്കുന്നൂ ലോകമേ..'' മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍ പതിന്നാലിന്നാറുഗണം പാദം രണ്ടിലു- മൊന്നുപോല്‍  ഗുരുവൊന്നെങ്കിലും വേണം മാറാതോരോ  ഗ.....

Read More
Share :


മായ ബാലകൃഷ്ണൻ 

                                                                                                മഹാകവി ജി                                                                                      സൂര്യകാന്തിയുടെ  മുഗ്ദ്ധമാം സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , 'വിശ്വദർശന' ത്തിൽ ഭാവഗായകനായ് , കേവല.....

Read More
Share :


ഫൈസൽ ബാവ

(മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെ) മലയാള സാഹിത്യ ശാഖയിൽ ഏറ്റവും മുന്നോട്ടു നീങ്ങിയിട്ടുള്ളത് കഥയാണെന്നതിൽ സംശയമില്ല. മലയാളത്തിൽ എഴുത്തിന്റെ പുതുവഴി വെട്ടിത്തെളിച്ച് ശക്തമായ കഥകളെഴുതുന്ന വലിയൊരു യ.....

Read More
Share :


*ഫൈസൽ ബാവ*

(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ അസദ് ഹസൻ മൻതോ യുടെ കഥകളിലൂടെ)                                  കഥ ജീവിതങ്ങളുടെ ആഴമേറിയ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് എക്കാലത്തെയും പ്രതിനിധീകരിക്കും. ചരിത്ര മുഹൂർത്തങ്ങളിലേക്കുള്ള  സർഗാത്മക ഇടപെട.....

Read More
Share :


ഇന്ദിരാബാലൻ 

വിപ്ളവത്തിന്റെ തീക്കനലുകളായി അക്ഷരങ്ങളെ മാറ്റിയെടുക്കുവാൻ കഴിഞ്ഞ ഒരു പൈതൃകം നമുക്കുണ്ട്.അവിടെ നിന്നുകൊണ്ട് ഇന്നും ലോകത്തിന്റെ വിധ്വംസാത്മകപ്രവൃത്തികളോടും അധികാരഖഡ്ഗങ്ങളോടും കലഹിക്കുകയാണ്‌ നന്മയുടെ ആൾരൂപങ്ങൾ. ഏതു കാലത്തും ഉണർന്ന സാഹിത്യരൂപങ്ങൾ നിലവിലുള്ള അധീശങ്ങളോടും ജീർണ്ണതകളോടും പ.....

Read More
Share :


ഡോ.നീസാ. കരിക്കോട്

   പൂവണിഞ്ഞ മുല്ലകളും               വിടരാൻ വെമ്പും മൊട്ടുകളും പറഞ്ഞതെന്തെന്നറിയാൻ വെറുതെയൊന്നു കാതോർത്തു. മകരമാസ തണുവിൽ മനസ്സാകെ കുളിരുമായി മിഴിയോരത്തീ വിധം വിടർന്നു വിലസി നില്പതല്ലോ. കാറ്റിലുലയും കുസുമങ്ങളെ തേടി വരും വണ്ടുകളും തേൻനുകരും ശലഭങ്ങളും ഈണം മൂളി.....

Read More
Share :


സീന ജോസഫ്

ഇക്കാലത്ത്‌ ജീവിച്ചുപോവുക എത്ര ആയാസരഹിതമാണെന്നോ?!   അധികം വളവുചെരിവുകളില്ലാത്ത ഒരു നടപ്പാതപോലെയാണ്‌ ജീവിതം. ഇരുവശങ്ങളിലും പാളിനോക്കാതെ, നേരെമാത്രം നോക്കി നടക്കണമെന്നേയുള്ളൂ!   പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പരാതികളും പരിവട്ടങ്ങളും ചിലപ്പോൾ കേട്ടെന്നിരിക്ക.....

Read More
Share :


T.P Sreenivasan

The second Loka Kerala Sabha, held in Thiruvananthapuram at the beginning of January 2020 ended up raising several issues affecting the management of overseas Indians.                                                  Kerala Governor inaugurating the Loka Kerala Sabha 2020|Photo credit: Loka Kerala Sabha website   The consensus among political parties on their welfare was broken and there arose another point of contention between Kerala and the central governments. The welfare of the overseas Indians can be ensured only if there is close cooperation between the state and the.....

Read More
Share :


Navaneetha.G

  It was the sweet scent of jasmine flowers That welcomed her Every morning to her Lord She was one among his admirers But with something peculiar. As her face resembled A lotus with its elegance Could she be compared to a Goddess? Yes, she was all that loveliness One could embody. Was she mad, in love? But the madness consumed her She became so weak in love Her glass bangles unfolded Her yearning for him. Those corridors of the temple Recounted their love Words would be empty To fill her love for him To describe her devotion and admiration It was a love that transcended boundaries In no time her love for him grew I.....

Read More
Share :


പ്രേമാനന്ദൻ കടങ്ങോട്

  പ്രണയമൊരു വീഞ്ഞല്ലേ? വെള്ളം ചേർക്കാത്ത മധുരമുള്ള ലഹരിയുള്ള  ഒരു വികാരം മാത്രമുള്ളൊരു വീഞ്ഞ്   കുടിക്കുംതോറും ലഹരിയൊടുങ്ങാത്ത ദാഹം തീരാത്ത ഓരോ സിപ്പിനും മധുരമേറുന്ന മനസ്സിനെ മത്തു പിടിപ്പിക്കുന്ന കീഴടക്കുന്ന പിടി തരാത.....

Read More
Share :


ഫൈസൽ ബാവ

(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ  കഥകളിലൂടെ)                                     *പ്രണയം, പ്രകൃതി, സമുദായം, സമൂഹം* എന്നിങ്ങനെ നാല് ഭാഗങ്ങളായി  തിരിച്ചിട്ടുള്ള  ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരമാണ് മാതൃഭൂമി പ്രസിദ.....

Read More
Share :


ബി. ഇന്ദുലേഖ വയലാർ

പടരുന്നു വേരുകൾ പരക്കെ , പാരിൽ അതിരുകളില്ലാതെ, പഴമയുടെ , പാരിതോഷികം . പടരുന്ന വിദ്വേഷ നാളങ്ങളിൽ പാരിൽ വേരറ്റു മാറുന്നു.   ഫലേഛ കൂടാതെ, ചെയ്തെല്ലാം , ഫണം വിടർത്തിയാടുന്നു , നീളേ ഫലമോ, പ്രാണസങ്കടമായി നിത്യം ഫാഷൻ തരംഗങ്ങൾ പോലെ .   ബന്ധങ്ങൾ, മോക്ഷം തേടുന്നു , ബന്.....

Read More
Share :


ശുഭശ്രീപ്രശാന്ത് ശ്രീവിനായകം

നനുത്ത കൺപീലികളും, ഇടതൂർന്ന നീളൻ തലമുടിയും , തുമ്പപ്പൂവിന്‍റെ നിറവും, എല്ലാം ഭംഗിയുള്ള ഒരു പാവക്കുട്ടിയെ പോലെ തോന്നിക്കും അവളെ കണ്ടാൽ അതു കൊണ്ട് ഞാൻ അവളെ വിളിച്ചു ബാർബി ഡോൾ . അവൾ നീലിമ , എന്‍റെ പാവക്കുട്ടി !!!!!!!!!!!!!!!!! ,പക്ഷേ അവൾ ഇന്ന് നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മ മാത്രമാണ് , രംഗബോധമില.....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ 

സിനിമാറ്റിക് രീതിയിലുള്ളതും, ത്രികോണ പ്രേമങ്ങളും, സോഷ്യൽ മീഡിയ പ്രേമങ്ങളും യുവാക്കളെ ദിനംപ്രതി കൊലപാതകങ്ങളിലേയ്ക്കും, ആത്മഹത്യകളിലേയ്ക്കും, വിഷാദരോഗങ്ങളിലേയ്ക്കും നയിയ്ക്കുന്ന ഈ കാലഘട്ടത്തിൽ എന്താണ് യഥാർത്ഥമായ പ്രണയം അല്ലെങ്കിൽ അനുരാഗം എന്ന വികാരം  യുവാക്കൾക്കുള്ള തിരിച്ചറിവിനാകട്ടെ .....

Read More
Share :


മീരാബെൻ

വെയിലു കൊള്ളാതെ കറുത്തൊരാൾ വന്ന് ഭൂമിയെ രണ്ടായ്പ കുക്കാനാവശ്യപ്പെടുമെന്ന് മുറിഞ്ഞടർന്ന യന്മാദങ്ങളേയും ബാക്കിവച്ച വറ്റുകളേയും ക്ലാവു പിടിച്ച രാത്രികൾക്ക് നൽകിക്കൊണ്ട് മാടിയൊതുക്കാത്ത മുടിക്കെട്ടുമായൊരുവൾ അങ്ങേപ്പാതിയിലയാൾക്ക് കൂടൊരുക്കുമെന്ന് പിന്നീടൊരു വസന്തവും ആ വഴി കണ്ടില്ല.....

Read More
Share :


കെ. എൻ. സുരേഷ് കുമാർ 

1 കാറ്റു വീശേണ്ട  സമയത്തു വീശുന്നു  മഴ പെയ്യേണ്ട  സമയത്തു പെയ്യുന്നു  ഞാനോ, കാലം തെറ്റി പൂക്കുന്നു കായ്ക്കുന്നു  പിന്നെ, അകാലത്തിൽ പൊലിഞ്ഞുപോകുന്നു  2 അയയ്ക്കുന്നതും, നൂൽ  വലിയ്ക്കുന്നതും, കളി- പ്പിയ്ക്കുന്നതും, തിര- ശീല താഴ്ത്തുന്നതും  നീയല്ലോ, ഞാൻ വെറും.....

Read More
Share :


ഷാജി തലോറ 

ഗുജറാത്ത്‌ യാത്രയിൽ ഏറെ കൗതുകവും ആശ്ച്ചര്യവും തോന്നിയത് അഹമ്മദാബാദിലെ അദലാജ് ലെ പ്രസിദ്ധമായ പടികിണർ അഥവാ സ്റ്റെപ്പ് വെൽസാണ് Rock Relief ആർട്ടിലും ശില്പകലയിലും വാസ്തു വിദ്യയിലും സർഗാത്മകതയുടെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് step wells വ്യക്തമായ പ്ലാനിങ്കളൊന്നുമില്ലാത്ത യാത്രയായതിനാൽ ടാക്സി ഡ്രൈവരുട.....

Read More
Share :


T.P Sreenivasan

The advent of Gotabaya Rajapaksa as President and Mahinda Rajapaksa as Prime Minister did not augur well for India-Sri Lanka relations. Both of them had taken their country to the Chinese camp and their successors were not able to restore balance in their relations with their giant neighbours as the impact of the Rajapaksas was too profound in the island’s strategy for anyone to change course. They were also unable to change the victors’ justice to the decimated Tamil population despite India’s sincere efforts to coerce the Sri Lankan government to honour its commitment to the Tamil population. The tactic used was to dec.....

Read More
Share :


ഫൈസൽ ബാ

അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം അഹ്മദ് മുഈനുദ്ദീന്റെ കഥകൾ അതി തീക്ഷ്ണമായ ഓർമകളുടെ ശേഷിപ്പുകൾ ആണ്. *"ഓർമ്മകളാണ് കാലത്തേയും ചരിത്രത്തേയും നനവുള്ളതാ.....

Read More
Share :


അനീഷ് ആശ്രമം

ആംബുലൻസ് ശബ്ദം മുഴക്കി മാനേജരുടെ മുറിയുടെ മുന്നിൽ വന്നു നിന്നു . മൂന്നാലു പേര് മാനേജർ ശിവരാമകൃഷ്ണൻ സാറിനെ സ്ട്രക്ച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി . ആംബുലൻസ് പുറത്തേക്കു പോയി .അപ്പോഴാണ് വേണു ഇത് കണ്ടത് . ഇരുപതു വർഷത്തെ  അടുപ്പമാണ് വേണുവും ശിവരാമകൃഷ്ണൻ സാറും തമ്മിലുള്ളത്. വേണുവിന്റെ  സാഹിത്യപരമാ.....

Read More
Share :


T.P Sreenivasan

It was the height of irony that Oscar honours were showered upon ‘Parasite’, described by its creator as “a comedy without clowns, a tragedy without villains”, even as a tragedy without villains was unfolding in China in the form of the coronavirus. The interaction between two families at the two ends of the financial spectrum dramatically and realistically told by a South Korean moviemaker created history by winning recognition in Hollywood, days before a blanket of secrecy and horror enveloped China, with the possibility of the world looking with suspicion at the whole orient. As the pandemic, now rechristened as COVID-19 beg.....

Read More
Share :


T.P Sreenivasan

  Hours before the Air Force One, nicknamed “Flying Fortress” touches down in Ahmedabad with the President of the United States (POTUS) and First Lady of the United States (FLOTUS) and they board the bullet and bomb resistant limo, nicknamed “Beast”, it looks as though they will have a flawless visit with some concrete gains for both the countries. Though the crowds of millions and sales worth billions that Mr.Trump hoped for will not materialize, he will not be disappointed with either the crowd or with the arms sales. He will not see any empty seats in the stadium or slum dwellers who have been walled off or shifte.....

Read More
Share :


ശുഭശ്രീപ്രശാന്ത് ശ്രീവിനായകം

                                                              ഭദ്രകാളി ക്ഷേത്രങ്ങൾക്ക് കേരള ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. തിരുവനന്തപുരത്.....

Read More
Share :


 ലിസ പുൽപ്പറമ്പിൽ

ഡിസംബർ, പൂക്കളുമായ്  നിന്റെ ജാലകത്തിനരികിൽ ഞാൻ! വീണ്ടുമൊരു നക്ഷത്ര പിറവിക്കായ് കാതോർത്ത് കൊണ്ട്.. വർഷമൊരു പുസ്തകമെങ്കിൽ  ഒടുവിലെ  താളു പോൽ നീ ആണ്ടറുതിയുടെയും ആണ്ടുപിറവിയുടെയും ബാക്കിപത്രം! ഡിസംബർ ,  സൃഷ്ടിയും സംഹാരവും  ഒരേ സമയം നിന്നെ നനയ്ക്കുന്നു തെരുവിൽ വിരിയുന്ന .....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

  എനിക്കു വേണ്ടാ ബലിദാനങ്ങ- ളെനിക്കു വേണ്ടാ വായ്ക്കരിയും. മനുഷ്യരാകാനൊരു വഴിയില്ലാ മതങ്ങളേറും പെരുവഴിയിൽ. മദിച്ചുപായുന്നധികാരത്തിൽ മനമറിയാതാടും നാടകമോ! സത്യം തിരിയാതറിവിൻ ലഹരിയിൽ സമ്പത്തിൻ പെരുമയിൽ ലീലകൾ. അവകാശപ്പോരാട്ടത്താലാടിത്തകരു- ന്നടിമത്തന്താനിത് ,നരകന്താ.....

Read More
Share :


T.P Sreenivasan

When President Donald Trump tweeted himself as Bahubali, a fearless Indian film hero, just before he began his journey to India, it appeared ominous. The hero, who grows up in a sheltered tribal village, is driven by extraordinary forces in search of an elusive goal and goes on an adventure into a completely unfamiliar territory. Moreover, Mr.Trump’s declaration that India was not cooperating in the trade talks and that a trade agreement was shelved till the next US election and that he was going to India only because he liked Prime Minister Modi lowered expectations about the success of the visit. The only silver lining was that Mr......

Read More
Share :


ഉണ്ണികൃഷ്ണൻ കരിമ്പുഴ

     പച്ചയായ നാടിന്റെ പൊള്ളുന്ന നേർക്കാഴ്ചകളെ നഗ്നമായി അനാവരണം ചെയ്യുകയാണ് തൻറെ "വരവുപോക്കുകൾ" എന്ന കവിതാ സമാഹാരത്തിലൂടെ കവി ശിവപ്രസാദ് പാലോട്.  മഴ, പുഴ, ഭൂമി, ആകാശം തുടങ്ങി പ്രകൃതി ശക്തികളെ കരുക്ക.....

Read More
Share :


ഇന്ദിരാ ബാലൻ

എം .ബഷീർ സത്രീ ചിത്തത്തിന്റെ പരന്ന ആകാശവായുവിലുടെ പല പക്ഷികളായും പറക്കാൻ കഴിയുന്ന പ്രതീകാത്മക സ്ത്രീ ചിത്രമാണ് എം. ബഷീറിന്റെ " പക്ഷികളാകുന്നത് " എന്ന കവിത. കടലോളം ആഴത്തിലും ആകാശത്തോളം ഉയരത്തിലും കനലോളം ചുട്ടതും മഞ്ഞോളം ഘനീഭവിച്ചതുമായ.....

Read More
Share :


അരുൺ ഗാന്ധിഗ്രാം

    മണ്ണേ നമ്പി ഏലയ്യാ മരമിരുക്ക്, ഐലസാ മരത്തെ നമ്പി ഏലയ്യാ ഇലയിരുക്ക്, ഐലസാ ഇലയെ നമ്പി ഏലയ്യാ പൂവിരുക്ക്, ഐലസാ നമ്മെ നമ്പി എലയ്യാ കാടിരുക്ക്, ഐലസാ നമ്മെ നമ്പി എലയ്യാ നാടിരുക്ക്, ഐല.....

Read More
Share :


T.P Sreenivasan

Below is my Rediff column on the unprecedented move of UNHCHR to intervene in the legal system of India. It explains the legal background from my own experience at the UN. UNHCHR action on CAA is illegal, violates UN norms By T P Sreenivasan March 06, 2020 14:06 IST Interestingly, India had objected to the establishment of a UNHCHR when it was proposed by the US at the Vienna Conference on Human Rights in July 1993 and the whole proposal was remitted to the General Assembly in New York because India and others said that the whole issue should be examined in detail, says Ambassador T P Sreenivasan, who had led the Indian delegation for negotiating the terms of the HCHR.  IMAGE: UN High Commissioner for Human Rights Michelle Bachelet. Photo.....

Read More
Share :


എം.കെ.ഹരികുമാർ

ക്ലാസിക് കാലഘട്ടത്തിലെ ചിട്ടയും രൂപവും ഒപ്പിച്ചുള്ള സാഹിത്യം ഇനിയില്ല. അതൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സാഹിത്യരൂപങ്ങളായിരുന്നു.കഥാപാത്രങ്ങൾ തത്ത്വങ്ങളുടെ പ്രതിനിധാനമായിരുന്നു. ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞ ഒരു ലോകത്തെ ക്രമത്തിൽ അടുക്കുകയാണ് ക്ളാസിക് കൃതികൾ ചെയ്തത്.അത് മനുഷ്യാവസ്ഥ.....

Read More
Share :


ശുഭശ്രീ പ്രശാന്ത്

പ്രകാശം പരത്തുന്ന ജീവൻന്‍റെ ആധാരമായവൻ മനുഷ്യയാസിസിന്‍റെ അന്ധകാനായി ഭൂമിയെ ചുട്ടെരിച്ചു കൊണ്ടിരിക്കുവാണിന്ന്. ദൈവത്തിന്‍റെ സ്വന്തം നാടായ മലയാള നാടിനു അന്യമായ കാലാവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതു . ഗൾഫ് നാടുകളിലും മറ്റ് വടക്കൻ സംസ്ഥാനങ്ങളിലും കേട്ട് പരിചരിച്ച 40ഡിഗ്രി ചൂട.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

   മധ്യാഹ്ന സൂര്യൻ ആകാശത്ത് തീ ഗോളങ്ങളെ പ്രസവിച്ചു കൊണ്ടേയിരുന്നു. കൂലിവേലക്കാരൻ ഹാജിക്ക ഉച്ചയൂണിന് ശേഷം പറമ്പിലെ പച്ചില തിങ്ങിനിറഞ്ഞ ഉങ്ങ് വൃക്ഷത്തിന് താഴെ വിശ്രമിക്കാൻ കിടന്നു. കനത്ത വെയിലിലും ആ വൃക്ഷം ശീതീകരിച്ച മെത്തകൾ  കർഷകന് വേണ്ടി നെയ്തുകൊണ്ടിരുന്നു. അയാളുടെ സന്തതസഹചാ.....

Read More
Share :


ഡോ. നീസാ കരിക്കോട്.

തെറ്റുകൾ തിരയും കണ്ണുകൾ ശരികൾ കാണാൻ മടിച്ചുവല്ലോ! പുഞ്ചിരി കണ്ടു നിർവൃതിയടയാതെ കണ്ണീരിൻ പാടുകൾ തിരഞ്ഞുവല്ലോ! തല്ലു കൊള്ളാൻ ചെണ്ടയുണ്ടെങ്കിൽ മാരാരിനാകെ സന്തോഷ ഭാവം. ഉള്ളിനുള്ളിലെ സംഘർഷമെല്ലാം ആരാരുമറിയാതെ ഒതുങ്ങുമല്ലോ! തന്റെ അടുപ്പ്  പുകഞ്ഞില്ലേലും അയലത്തെ പ.....

Read More
Share :


ഡോ. നീസാ കരിക്കോട്

കഴിഞ്ഞ കുറേ വർഷങ്ങളായി പലവിധ വൈറസ്സുകൾ പലപ്പോഴായി നമ്മളെ പേടിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവയിൽ ചിലതാണ് ഡങ്കി വൈറസ്, ചിക്കൻഗുനിയ വൈറസ്, നിപ്പാ വൈറസ്,  ഇപ്പോൾ കൊറോണ വൈറസ്. ഈഡിസ് ഈജിപ്തി, അൽബോപിക്ടസ് എന്നീയിനം പെൺകൊതുകുകൾ പരത്തുന്ന ഡങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡങ്കി പനി. 2003ൽ ഈ.....

Read More
Share :


അനീഷ് ആശ്രാമം

സർവലോകവശ്യ ഭീകരസുന്ദരി അണ്ഡകടാഹത്തിൽ ചെണ്ടുമല്ലിപ്പൂക്കളും - ചൂടി നിൽക്കുകയാണീ ഗണിക  കൊറോണ മാനവരാശിയെ വേളികഴിക്കാൻ കൊതിക്കുന്നു ലോകവിപത്തിനായ് യൗവ്വനാംഗി ചീനക്കാരൻ രഹസ്യവേഴ്ചയിൽ പടച്ചെടുത്ത ജാരസന്തതി പരിരംഭണത്തിൽ പകരുവാൻ പെറ്റുപെരുകാൻ തുനിഞ്ഞിറങ്ങിയ കൊടുംഭീകരസത.....

Read More
Share :


T P Sreenivasan

Though it may appear so, the present global pandemic is not going to be the end of the world, but it may mark the end of the world as we have known it so far. We faced a similar situation on 9/11 not because of the loss of life and potential danger to human life, but because the whole concept of national and global security underwent a transformation. The most powerful nations of the world realized that their military might would not guarantee their security. A few individuals, armed with nothing but knives and forks, were able to terrorize the world and the concepts of deterrent and Mutually Assured Destruction (MAD) became obsolete......

Read More
Share :


ജോയിഷ് ജോയ്

image Credit  to Google മലയാളമനസ്സില്‍ ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനുസ്യൂതമായ പ്രവാഹം സൃഷ്ടിച്ച ഒ.വി.വിജയന്‍ഓര്‍മ്മയായിട്ട് ഇന്ന് പതിനഞ്ച് വര്‍ഷം തികയുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളത്തിന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്.....

Read More
Share :


അസീം താന്നിമൂട്

       ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകള്‍.. കാക്കകളില്ലാത്ത നഗരത്തില്‍ ചത്ത(കൊല്ലപ്പെട്ട)കാക്കകളുടെ കരച്ചിലുകള്‍ കൂടുണ്ടാക്കി പാര്‍ക്കുകയാണെങ്കില്‍ അത് തീര്‍ത്തു.....

Read More
Share :


T.P Sreenivasan

The younger generation is a lot more positive and ambitious than the elderly History will record that an era in human civilization ended at the end of 2019 and a new one commenced in the beginning of 2020. The most important concern of the young and old today is the shape of things to come in the post-Coronavirus world, regardless of when it dawns. But even the best futurologists concede that it is too early to have a clear picture in the absence of fundamentals regarding the demography and the economy of the new world. Even the closest we have to the Delphic oracle, Henry Kissinger, has been rather vague on the conto.....

Read More
Share :


കുളക്കട  പ്രസന്നൻ

  അടുത്ത  ദിവസം മുതൽ പുതിയ ഒരു പംക്തി ആരംഭിക്കുന്നു   ------കവർ സ്റ്റോറി   ശ്രീ കുളക്കട  പ്രസന്നൻ  എഴുതുന്നു  ----കണ്ണാടി മാഗസിൻ ഓൺലൈനിൽ -----മാധ്യമം :വായന ,ശ്രവ്യം,കാഴ്‌ച                                                                                                                                                            എഡിറ്റർ         .....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ

ഇന്നലെ വരെ തീൻമേശ പങ്കിട്ടും തോളിൽകയ്യിട്ടും ഒരുമിച്ചു ചേർന്നിരുന്ന് സൊറപറഞ്ഞും നമ്മൾ പരസ്പരം ചിലവഴിച്ച ദിവസങ്ങൾ. പുറത്തിറങ്ങിയാൽ പരിചിതമുഖങ്ങളിൽ പൊട്ടിവിടരുന്ന പുഞ്ചിരി, യാത്രവേളയിൽ സമയത്തെ അടക്കി ഭരിച്ചിരുന്ന കൂട്ടുകെട്ട്, ജോലിസ്ഥലങ്ങളിൽ പരസ്പരം ഇഷ്ടത്തിലും ആത്മാർത്ഥതയിലും വ.....

Read More
Share :