സാഹിത്യ ലോകം


ഫൈസൽ ബാവ

      തൃശൂരിലെ ഏറെ തിരക്കുള്ള സർജനാണ് ഡോ:വി.കെ അബ്ദുൾ അസീസ്. അദ്ദേഹം ഏറെ കാലത്തെ ജീവിതാനുഭവങ്ങളെ ആറ്റികുറുക്കി മികച്ച കഥകളാക്കിയതാണ് 'ആൾകണ്ണാടി' എന്ന സമാഹാരം. ഈ പുസ്തകം വായിക്കുമ്പോൾ അറിയാം തിരക്കേറിയ ഒരു ഡോക്ടർ ഒരു കൗതുകത്തിനു വേണ്ടി കുറിച്ചിട്ടതല്ല എന്ന്. പ്രശസ്ത എഴുത്തുകാരി സാറ ജോസഫാണ് അവതാരിക എഴുതിയത്. സ്നേഹഖ.....

Read More
Share :



രാജേശ്വരി ജി നായര്

 ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സിന്‍റെ  (ഫാഗ്മ)ഒന്‍പതാമത് പ്രവാസി മലയാളി സാഹിത്യ സംഗമം  2022   ഡിസംബര്‍ 10&11 തീയതികളില്‍ ഗോവ മഡ്ഗാം രവീന്ദ്ര ഭവനില്‍    നടന്നു. ‘വാക്കും വരിയും’ എന്ന കുട്ടികളുടെ   കവിതാ, പ്രസംഗ മത്സരങ്ങളോടെ സംഗമത്തിന് തിരശ്ശീല ഉയര്‍ന്നു.            വൈകുന്നേരത്തെ ഉദ്ഘാടന സമ്മേളനം കേരള സാഹിത്യ അക്കാദമി അവാര്‍.....

Read More
Share :



കവിത മനോഹർ

അങ്ങനെ, മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍  കണ്ടുമുട്ടിയിരിക്കുന്നു… കാര്യവട്ടത്ത് എം.എ സോഷ്യോളജിക്ക്  ഇലക്ടീവായി ലിംഗത്വപഠനം തെരഞ്ഞെടുത്തപ്പോഴാണ്, സീമട്ടീച്ചര്‍ വഴി സില്‍വിക്കുട്ടി എന്ന പേര് കേള്‍ക്കുന്നത്.അന്നയും കര്‍ത്താവും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.  ഓരോ കഥയും അടുത്തത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ്. നേരിട്ടറിഞ്ഞതു.....

Read More
Share :



എ ജെ തോമസ് അസീം താന്നിമൂട്

അസീം താന്നിമൂടിന്‍റെ'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'സമാഹാരത്തിലെ 'ജലമരം' 'പക്ഷിയെ വരയ്ക്കല്‍'എന്നീ കവിതകള്‍ പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് റൈറ്റര്‍ ശ്രീ. എ ജെ തോമസ് കേന്ദ്ര സാഹിത്യ അകാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പ്രസിദ്ധീകരിക്കുന്ന  21st Century Malayalam Poetry Supplementary Special Section നുവേണ്ടി മൊഴിമാറ്റിയത്... Azeem Thannimoodu Water Tree......

Read More
Share :



കവിത മനോഹർ

 കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ആദ്യത്തെ നോവലാണ് എരി. ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന വാക്യത്തോടെ അവസാനിക്കുന്ന ഈ നോവല്‍ പക്ഷേ അപൂര്‍ണമാണ് എന്ന് വായനയില്‍ തോന്നിയില്ല . മറിച്ച് തുടക്കം ഒടുക്കം എന്നീ സാമാന്യ ബോധങ്ങളെ അതിലംഘിച്ചുകൊണ്ട് നോവല്‍  ഘടനയിലൂടെപ്പോലും അത് സംസാരിക്കുവാനുദ്ദേശിച്ച വിഷയത്തോട് ചേര്‍ന്നുനില്.....

Read More
Share :



അനു പി ഇടവ 

കോവിഡ് 19 ലോകത്തെയാകമാനം  മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് . ഭാവിയിൽ കോവിഡിനു മുൻപെന്നും പിൻപെന്നും ചരിത്രം വിഭജിക്കപ്പെടും . ആ വിഭജനത്തിൽ ഒരു ഉപവിഭജനം ഇതാവും - പുസ്തകങ്ങൾ : കോവിഡിനു മുൻപും പിൻപും . നാലു വർഷം മുൻപ് ''പുസ്തകമുക്ത ലോകം'' എന്ന പേരിൽ യെസ് മലയാളം മാസികയിൽ ഒരു ലേഖനം ഞാൻ എഴുതിയിരുന്നു . പുസ്തകങ്ങൾ നൂറ്റാണ്ടുകൾ കൊണ്.....

Read More
Share :