Menu

Archives / October 2020


ബിനു. ആർ.

രാവേറെയായ് നിനച്ചിരിപ്പതെല്ലാം  വെൺകൊറ്റപൂംകുലപോൽ    വിടർന്നു നിൽപ്പുണ്ടോരോ  കനവുകളിൽ ചിരി മറയാ  കാലങ്ങളിൽ ഇരുവണ്ടിണകളുടെ  ശീൽക്കാര ശബ്ദങ്ങളിൽ..... !   മണ്ണിനടിയിൽ നിന്നും ഉയർന്നു വരും ഈയലുകളുടെ ഈശലുകൾ - ക്കിടയിൽ തെളിഞ്ഞുവരുന്നുണ്ടൊ - രോർമ എൻ കണ്ണിനാനന്ദ.....

Read More
Share :


സി.ഷാജീവ്

ഓരോരോ കാഴ്ചകൾ മാറിമറിയുന്നു. കൊഴിയുന്നിലകൾ, ഒടിയുന്ന ശിഖരങ്ങൾ... വന്നുപോകുന്നുണ്ട്, നിലാവും പൂക്കളും. എല്ലാം കടന്നുപോകവേ കാഴ്ചകളൊടുങ്ങുന്ന പകരക്കാരനില്ലാത്ത ശൂന്യതയിലെന്റെ വള്ളമടുക്കുന്നു. ഇതാ, നിശ്ചലതയൊരു സുന്ദരപൊയ്ക! ചുറ്റിനുമുദിക്കുന്നു, അസ്ത.....

Read More
Share :


വിഷ്ണു പകൽക്കുറി

അകലേയ്ക്കൊഴുകുന്ന പുഴയുടെ മാറിൽ  തലചായ്ക്കുന്നൊരുനരജന്മം കുറുകിയമിഴികളാൽ ആപാഥചൂഢം നോക്കുമ്പോൾ ഉരുകിത്തീരുന്നുവെയിൽ പാതിമുറിഞ്ഞുപോയചെവി അബദ്ധസഞ്ചാരികളുടെ സിൽക്കാരങ്ങളാൽ തഴമ്പിച്ചിരുന്നു  നിരാഹാരസമരത്തിൽ പങ്കുചേരുന്നമനസ്സുമായി വെള്ളിമേഘക്കീറുകൾ.....

Read More
Share :


ജോസഫ് ജോർജ്‌

            എൻെറ ഗ്രാമം ധാരാളം വയലേലകളും കുളങ്ങളും തോടുകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു. മുഖ്യ തൊഴിൽ കൃഷിയായിരുന്നു. കുടംബങ്ങൾ തമ്മിൽ പരസ്പരം ബഹുമാനം ഉണ്ടായിരുന്നതിനാൽ കുട്ടികൾ തമ്മിൽ ഒരു മാനസിക അടുപ്പമുണ്ടായിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഞങ്ങൾ സ്ക്കൂളിൽ പോയിരുന്നത്. ഞങ്ങൾ രാവിലെ സ്ക്കൂളി.....

Read More
Share :


ഷീല ലൂയിസ്

അലക്സാ...മലയാളം മ്യൂസിക് ചിത്രാ സോങ്.... മുന്നിലിരിക്കുന്ന ഇത്തിരിപ്പോന്ന ബോക്സിനോട് നന്ദഗോപന്‍ പറഞ്ഞു. അയാളുടെ ശബ്ദം ദുര്‍ബലമായിരുന്നത് കൊണ്ടാകാം അലക്സാ അനങ്ങിയില്ല.. അയാള്‍ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു.. അലക്സാ.... നീല പ്രകാശവലയമൊന്നു മിന്നി അനങ്ങിയപ്പോള്‍ നന്ദഗോപന്‍ ഉച്ച.....

Read More
Share :


രാധിക S .R

ഇന്നലത്തെ യാത്രക്ഷീണം കൊണ്ടാവാം ഇന്നു പതിവിലും വൈകിയാണ് ഉണർന്നത്. യാത്ര എന്നു പറയുമ്പോൾ വളരെ രസകരമായ ഒരു യാത്രയായിരുന്നു. എന്റെ ജീവിതത്തിൽ ഇനി ഇതുപോലൊരു യാത്ര ഉണ്ടാകാനും സാധ്യത കുറവാണു. കാര്യത്തിലേക്ക് കടക്കാം. എന്റെ സുഹൃത്ത് ഷാനിയാണ് എനിക്കിതെപ്പറ്റി ഒരു ഐഡിയ തന്നത്. അവൾ ജോലി ചെയ്യുന്നിടത്.....

Read More
Share :


ഫില്ലീസ് ജോസഫ്

    പിറ്റേന്ന് അതിരാവിലെ അപ്പച്ചൻ തിരികെയെത്തി. കൂടെ വള്ളത്തിൽ മീൻപണിയ്ക്ക് പോയവരും . അതിൽ ഒരാളുടെ കൈയ്യിൽ കഞ്ഞിക്കലം ഉണ്ടായിരുന്നു ' അത് അടുക്കളപ്പുറത്ത് കൊണ്ടുപോയി ജാനിയക്കയെ അയാൾ ഏൽപ്പിച്ചു .അപ്പച്ചന്റെ കൈയ്യിൽ നിന്ന് കൂലി വാങ്ങി കുന്.....

Read More
Share :


കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

 സാഹിത്യത്തിൽ സൂചി കുത്താനുള്ള ഇടം ആരാണ് അനുവദിക്കേണ്ടത്? പത്രാധിപന്മാരോ, പുസ്തക പ്രസാധകരോ, ദൃശ്യശ്രവ്യ മാധ്യമങ്ങളോ, മറ്റ് പ്രകാശന വേദികളോ? ഇവരാരുമല്ല, അനുവാചകൻ അഥവാ വായനക്കാരനാണ് അതിനുള്ള ഇടമനുവദിക്കേണ്ടത്. നിർഭാഗ്യവശാൽ അത് ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് ദുര്യോഗം. നാം എന്ത് വായിക്കണം എന്.....

Read More
Share :


ചെറുതാഴം കൃഷ്ണൻ നമ്പൂതിരി.

സമഭാവനയോതിയുണർത്തും, ഗുരുവായ് സാന്ദീപനി മാരില്ലാ . സമരാവേശമതേറ്റും , പക്ഷം പിടിക്കും ദ്രോഹമായ് ദ്രോണാചാര്യന്മാരെങ്ങും ദാഹങ്കെടുത്തും ധീരതയേകു മാത്മ ഗുരുവേ ശരണം നിത്യം ! ദാരിദ്യമേറീ, യാത്മീയ സാന്നിദ്ധ്യ മറിയാത്ത മുഢതയേറി. അധികാരക്കൊതി മൂത്തന്ധത പകരും, പൗരത്വമതേകും. .....

Read More
Share :


ശുഭ പട്ടേരിൽ

ഇല പൊഴിഞ്ഞ ചില്ലകളിൽ വസന്തത്തെ വരവേൽക്കാൻ  കാത്തുനിന്ന കിളിയും... ദൂരെയെങ്ങോ പോയ്‌മറഞ്ഞു.   ഋതുഭേദങ്ങൾ തേടിയലഞ്ഞ  ഏതോ വിഷാദമാം സന്ധ്യയിൽ വീണലിഞ്ഞുപോയ്‌ മനതാരിലെ മോഹങ്ങളും   നീ മീട്ടിയ രാഗങ്ങളെന്നിൽ മഴയായ് പെയ്തുതോർന്ന നേരം...   നീർപോളകളാൽ കുതിർന്.....

Read More
Share :


    ഉണ്ണി വാരിയത്ത്

കൊടും വെയിലല പൂനിലാവായ് തോന്നും ചുടുകാറ്റ് കോടമഞ്ഞിൻ കുളിരായും കമാനങ്ങളെല്ലാം മഴവില്ലായ് തോന്നും കാക്കത്തൂവലുകൾ മയിൽപ്പീലിയായും നീലമേഘമാല മോഹങ്ങളായ് തോന്നും നക്ഷത്രങ്ങൾ സ്വപ്നച്ചങ്ങലകളായും വെറുമൊരു വര ചിത്രം പോലെ തോന്നും വെറുമൊരു വരി മായാമന്ത്രമായും ലഹരിപ.....

Read More
Share :


പോതുപാറ മധുസൂദനൻ

ദരിദ്രയില്ലത്തെ ചരിത്ര സമ്പത്ത് ചവച്ചു തിന്നൊരു ചരിത്രകാരനും ചരിത്രമില്ലാത്ത മികച്ച സമ്പത്ത് ചരിത്രമാക്കിയ ദരിദ്രവാസിയും ഒരു കഴുതയ്ക്ക് ഇടം വലം നിന്ന് ഇടവഴിക്കുന്ന് കയറി പോകവെ കഴുത ചോദിച്ചു ഇതിലൊരുത്തനെ ചുമന്നിടാം ഞാൻ മിടുക്കനല്ലാത.....

Read More
Share :


ഫില്ലിസ് ജോസഫ്

  അക്കാലത്ത് ഞായറാഴ്ച കുർബാന എല്ലാ വീട്ടിലും നിർബന്ധമായിരുന്നു. വെള്ളമുണ്ടും നേര്യതും ചുറ്റി,ജപമാലമണികളുരുട്ടി, ഉത്തരീയം ധരിച്ച് ഭക്തിയോടെ പള്ളിയിലെത്താറുണ്ടായിരുന്ന അമ്മച്ചിമാരാണ് അന്നുമിന്നും  ഒടുങ്ങാത്ത സ്വപ്നമാതൃകകൾ എൻ്റെ ജ.....

Read More
Share :


  ഡോ.യു. ജയപ്രകാശ്

എണ്ണിയെണ്ണിത്തീരാതെ , നിൻ നാമാക്ഷരിയിലൊടുങ്ങീയെൻ ജീവിതം. പരീക്ഷയ്ക്കായെടുവിൽ മുന്നിലെത്തവെ മുക്കുപണ്ടമെന്ന പഴി കേട്ടാകെ പകച്ചുപോയ്. വസ്ത്രം പകുത്തു കടന്നു നീ,യെങ്കിലും കലിയേറ്റു ബാഹുകനായ് തിരിച്ചെത്തുന്നു. ഋതുപർണ്ണനെ വേൾക്കാനുറച്ചു ഞാൻ പെരുമ്പറയടിച്ചല്ലേയൊഴിപ്പിച്ച.....

Read More
Share :


ഫിര്‍ദൗസ് കായല്‍പ്പുറം

മലയാളനാടിന്റെ ഒരു കാലഘട്ടത്തെ ശ്രീനാരായണ ഗുരുവിലൂടെ വായിക്കണം. അവിടെ ഗുരുവിനെ ഒരു സന്യാസിയായി കാണാം. ചിലപ്പോള്‍ നവോത്ഥാന നായകനായി കാണാം. സാമൂഹ്യ പരിഷ്‌കര്‍ത്താവായും കവിയായും സമരനായകനായും ദലിത് വിമോചകനായും അയിത്തോച്ചാടകനായും ധീരവിപ്ലവകാരിയായും ഗുരുദേവന്‍ ചരിത്രത്തിന്റെ താളുകളില്‍ വ്യാപ.....

Read More
Share :


   ഡോ.നീസാ

ഇല്ലിനി ഞാനില്ല നിന്‍ ആവലാതി കേള്‍ക്കാന്‍ എന്നോതി പടിവാതില്‍ കടന്നൊരാ മനസ്സിനെ പലവട്ടം തിരികെ വിളിയ്ക്കാന്‍ മുതിര്‍ന്നിട്ടും, പിടിവാശിയില്‍ അകന്നു നിന്നു ചൊല്ലി ഇത്രനാള്‍ നമ്മള്‍ ഒരു മെയ്യായ് കഴിഞ്ഞിട്ടും ഒരു വേള പോലുമെന്‍ വാക്കു കേള്‍ക്കാതെ രണ്ടുവട്ടം ചി.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

കരിമ്പിൻ പാടങ്ങളിൽ പെയ്യുന്ന ദളിദൻറെ വിയർപ്പിൻ രുചി ഭയത്തിൻറെ ചവർപ്പുള്ളതാണ്. കടുക് പാടങ്ങളിൽ പൊട്ടിത്തകരുന്നത് വാൽമീകി കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്. കൂട്ടത്തോടെ ജാതീയ കഴുകന്മാർ കൊത്തിവലിക്കുന്നു വാല്മീകി നാരിയുടെ ആത്മാഭിമാനം. കാവി കാഷായം ധരിച്ചവ.....

Read More
Share :


അശോക് കുമാർ. കെ, 

തിരയടങ്ങാത്ത  പുഴയുടെ തൃഷ്ണപ്രവാഹം  ഓർമയുടെ  മണൽതിട്ടയിൽ  തരിച്ചു നിന്നു.......  അവളാണ്  വരി  മുറിച്ചത്,  ജാലക  വിരി.....    കുപ്പിയിലെ  ഭൂതം  കുപ്പി വിഴുങ്ങിയതുപോലെ,   സ്വാതന്ത്ര്യത്തിന്റെ   ദീപ്ത നിശ്വാസങ്ങൾ...    മധുര നാരങ്ങായിലെ   കയർപ്പിന്റെ പുറം ചട.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

ദയനീയ കാഴ്ചകൾ കണ്ടെന്റെ ഹൃദയത്തിൽ ശോകങ്ങൾ വന്നങ്ങ് കൂടുകെട്ടിടവേ.   അഴൽപൂണ്ട ദിനങ്ങളങ്ങോരോന്നായ് കൊഴിഞ്ഞപ്പോൾ... ഒന്നുമേ ചെയ്യുവാനാകാതെ നിമിഷങ്ങൾ ഇലയടരുംപോലെ കൊഴിഞ്ഞ നേരം,    ബാല്യത്തിലേക്കൊന്ന് കാലടിവയ്ക്കാതെ കാൽദൂരമൊന്നു നടന്നുപ.....

Read More
Share :


ദിവ്യ കൃഷ്ണൻ

മൂടിവെയ്ക്കുക നയനങ്ങളെ  ...     ചുറ്റിലും നടക്കുന്നതെല്ലാം  ദഹനരസത്തിന്റെ തീവ്രതയ്ക്കപ്പുറം  മനുഷ്യത്വമുള്ള നിൻ  ഹൃദയത്തിൻ സ്പന്ദനം  നിലപ്പിക്കുവാനിവയധികം           ........കണ്ണുനീർ ഒഴുകുന്ന മിഴിയോടെ മാത്രം നിനക്കിതൊക്കെ കാണാം അനുദിനം, അനു നിമിഷം കേൾക്കുന്നതെല്ലാമീത്തരം... ലോകമേ നിൻ യാ.....

Read More
Share :


പോതുപാറ മധുസൂദനൻ

നിഴൽ വെട്ടങ്ങൾ മിന്നിമറയും ചുടുകാടതി ല്ച്ചുരുൾമുടി പിന്നി യാമം നുള്ളി വിഴുങ്ങിയ ഗർഭിണി പ്രേതം കുരവകളിട്ടു ചിരിയ്ക്കെ മതമണമുള്ളൊരു നാട്ടിൽ വളർന്നിട്ട കതാരിൽ മുറിവേറെ നിറഞ്ഞോൾ വിഷബീജത്തിൻ വിത്തു മുളയ്‌ക്കെ വെട്ടിമുറിച്ചുകരീലാഞ്ചിക്കരി വള്ളിക്കൂട്ടിൽ ചുറ്റി .....

Read More
Share :


ബിനു. ആർ. 

പാടൂ നിലാവേ, ഒരു മൗനരാഗസങ്കീർത്തനം  ഇരുൾവീഴാൻ തുടങ്ങുമീ  ഏകാന്തതയിലിരുന്നൊരു കിളിപാടി,  കളമൊഴീ പാടി, പാടൂ നിലാവേ ഒരു  മൗനരാഗസങ്കീർത്തനം !   ഉണരുവാൻ വെമ്പുമാ  നാളെയുടെ കനവിലും  ഉറങ്ങിക്കിടക്കുമീ ഇന്നലെയുടെ  മൂകതയിലും, ഏറ്റുപാടുക  ഒരു മൗനരാഗസങ്കീർത്തനം !  .....

Read More
Share :


സന്തോഷ്‌ ശ്രീധർ. മൊഴി മാറ്റം :

ലൂയിസ് ഗ്ലൂക്ക് തെല്ലിടയൊന്നു ചലിച്ചു വീണ്ടും കണ്ണുകൾ ദൂരെ പാറും നേരം മറന്നുപോകാം ജീവിച്ചിരുന്നത് എവിടെയാണെന്നറിയാതാകാം. അകലെ പാറും അക്ഷികളിലത് ആകാശത്തിൻ നീലിമയിൽ രാത്രി നിശബ്ദത തളം കെട്ടുമ്പോൾ. ഈ ലോകത്തിരി.....

Read More
Share :


അഖില ദിപു 

 " ഉം.. എന്തുപറ്റി? ഇന്ന് രാവിലെ മുതൽ നിങ്ങളുടെ അമ്മ സ്വപ്നലോകത്ത് തന്നെയാണല്ലോ... " "അതേയച്ഛാ.. ഞങ്ങളും ഒരുപാട് വിളിച്ചു അമ്മയെ.. അച്ഛാ.. ഈയിടെയായി അമ്മയുടെ ഭ്രാന്തൻചിന്തകൾ കുറച്ചു കൂടുന്നുണ്ട്. പ്രശ്നമാകുമോ... " "പോടിയവിടുന്ന്.. നിന്റെയമ്മയ്ക്ക് വട്ടാണെന്നാണോ നീ പറയുന്നത്.. അവൾ കേൾക്കണ്ട.. " അ.....

Read More
Share :


ഫില്ലീസ് ജോസഫ്

              ഞായറാഴ്ചകളിൽ ഒന്നാമത്തെ പൂജ കഴിഞ്ഞ് (ഇവിടുത്തുകാർ പള്ളികുർബാനയ്ക്ക് പൂജ എന്നാണ് പറയുന്നത്) വീട്ടിലെത്തിയാൽ പിന്നെ മൊത്തത്തിലൊരു തിമിർപ്പാണ് ഞങ്ങൾ കുട്ടികൾക്ക്! അക്കരെയമ്മച്ചിക്ക് ഒരു അനുജത്തിയും രണ്ട് ആങ്ങളമാരും ആണ് ഉണ്ടാ.....

Read More
Share :


ഡോ. നീസാ. കൊല്ലം

എന്തു ശാന്തം ഇന്നിവിടം കാറ്റില്ല കോളില്ല ഓളങ്ങളില്ല; ഒരു പിടിസ്വപ്നത്തിന്‍ ചാരവുമായ് ഒറ്റക്ക് തുഴയുമീ നൗക മാത്രം. ഊടുവഴികള്‍ പലതിലൂടെയും ദിശയേതെന്നറിയാതെ പലവുരു നിശ്ശബ്ദം താണ്ടുന്ന ലക്ഷ്യമില്ലാത്ത യാത്രയിത്.  ഉലയാതെ ചലിക്കുമീ വഞ്ചിയില്‍ ആടിതിമിര്‍ക്കും മേളങ.....

Read More
Share :


   അനാമിക,  ഹരിപ്പാട്  

നോവ് തീണ്ടിപ്പടരുന്ന വന്മരം നേരുതന്നുടെ  വേരാഴമേന്തുന്നു... കാവിലെ തിരിതൂവുംവെളിച്ചത്തിൻ കാടകശുദ്ധി ചില്ലയിൽ പേറുന്നു.. പുലരിപൊട്ടിവിടരുന്നതിൻ മുൻപേ പുതുയുഗത്തിന്റെ നിറകണിയേന്തുന്നു... കത്തും വെയിൽകുടിച്ചുള്ളം നിറക്കുന്ന വൈഭവം തണൽ വിരിക്കുന്നു തായ്മരമാകുന്നു........

Read More
Share :


ജസിയ ഷാജഹാൻ

കാരാഗൃഹങ്ങളെത്രയും ഗഹനം .....നിഗൂഢം നിരർത്ഥക ജീവൽ സ്പന്ദിതം. ഒരുമാത്രതൻ അബോധ നികൃഷ്ട കർമ്മത്തിന്റെ പെരുമ്പറത്താളിൻ മേച്ചിൽപ്പുറമൊരുപുറം...  അനേകബോധ മണ്ഡലം പുകയും ചിന്താഭാരത്താൽ സമ്പുഷ്ടം മറുപുറം. തെറ്റിനും ശരിയ്ക്കുമിടയിലെ ന്യായാന്യായവാദങ്ങൾ തലങ്.....

Read More
Share :


ഷീജ രാധാകൃഷ്ണൻ,  ദില്ലി. 

ആരു നീ... എ൯ കമനിയോദ്യാനത്തിൽ രാവിന്റേ രണ്ടാം യാമത്തിൽ വന്നുദിച്ച പൊന്മാലകയോ നീ...   വാനിലുല്ലസിച്ചങ്ങനെ  വാ൪മതി ഒഴുകവേ പൂനിലാവിങ്കൽ കുളിച്ചെത്തിയ രജനിയും ഉല്ലസിച്ചങ്ങനെ നിൽക്കവേ, നിഴൽ നിശാചരങ്ങളുറങ്ങുന്ന വേളയിൽ മുറ്റിയോരേകാന്ത ശൂന്യതയിൽ അംബിളിക്കലപോ.....

Read More
Share :


പോതുപാറ മധുസൂദനൻ

നിഴലിൻ്റെ പിന്നിൽ മറഞ്ഞിരുന്നൊരു മധുരസ്വപ്നമെൻ മുലകുടിയ്ക്ക വെ മലമടക്കുകളിടിഞ്ഞു  വീഴുന്നു പ്രണയതാണ്ഡവ പ്രഹരമേറുന്നു ഇടിച്ചുരുളുകൾ തുടിച്ചു കൊട്ടുന്നു വെളിച്ചമാം മിന്നൽ വരിഞ്ഞു ചുറ്റുന്നു കുടങ്ങൾ പൊട്ടിച്ച് കറുത്ത മേഘങ്ങളെ ടു ത്തുചാടു.....

Read More
Share :


സന്തോഷ്‌ശ്രീധർ

കദന ഭാരത്താൽ, വിങ്ങുന്നു ഭാരതം ശോഭയറ്റതാം തമോഗർത്തം പോലവേ, നിത്യ സുന്ദര സ്വപ്‌നങ്ങളെല്ലാമേ, നിത്യതയിലേക്കാഴ്ത്തിനാൾ ഒരുകൂട്ടർ. സ്വച്ഛതയെല്ലാം തകർത്തൂ ചിലരവർ വിരാജിക്കുന്നു, വീരോചിത വിചാരത്താൽ. വ്യാസനും ദാസനും വാല്മീകി പുംഗവനും തങ്കലിപികളിൽ കോറിയ ചിത്രങ്ങൾ തക്ഷകനെന്നപോൽ ചവിട്ടി മ.....

Read More
Share :


മാലിക് മുഹമ്മദ് മൂടമ്പത്ത്

മരിച്ചയീ കണ്ണുകൾ  കാവൽ നിൽക്കും - നിന്റെ ജ്വലിക്കുന്നയോർമ്മ മിനാരങ്ങളിൽ... മരവിച്ച വിരലുകൾ  കോർത്തു ഞാനാ പ്രണയ  സ്മൃതികുടീരത്തിലായ്‌ കണ്ണടയ്ക്കും...   പ്രിയതമേ നീ നട്ട പനിനീർ ചെടിയുടെ പൂവിൻ സുഗന്ധവുമായ്‌ ... ഒരു കുളിർകാറ്റിന്നീ കാരാഗൃഹത്തിന്റെ ജാലക.....

Read More
Share :


വിനോദ്.വി.ദേവ്.

മനസ്സ് ഭാഷയില്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്ക് കൂടുമാറിക്കഴിഞ്ഞിരിക്കുന്നു . അവിടെ ഒരു മുനിയെപ്പോലെ മൗനമാചരിച്ചുകഴിയണം. വായ്മൊഴിയേയും വരമൊഴിയേയും ഞാൻ വെറുത്തുകഴിയുമ്പോൾ നീയ്യുമെന്നേ വെറുത്തേക്കാം. എങ്കിലും നിന്നെക്കാൾ വലുതാണെനിയ്ക്ക് ശബ്ദരഹിതമായ  ആത്മാവിന്റ.....

Read More
Share :


ഷീജരാധാകൃഷ്ണൻ. ദില്ലി.

ഏത് ഗംഗയിൽ കുളിച്ചാൽ മാറുമീ ശരീരദുർഗ്ഗന്ധം ?    ഏത് സുഗന്ധസോപ്പ് തേച്ചാൽ... ശുദ്ധമാകുമീയുടൽ?    ഏത് ചന്ദനതൈലം പൂശിയാൽ ഈ മാനുഷ്യമാലിന്യ ദുർഗ്ഗന്ധം ദേഹത്തിൽ നിന്നും നീങ്ങുമോ?   ഏത് അമൃത് നുകർന്നാൽ ശമിപ്പിക്കുവാനാകുമോ? ഈ മാൻഹോളിൽ നിന്ന് വമിക്കും രാസവാ.....

Read More
Share :