കവർ സ്റ്റോറി


കുളക്കട പ്രസന്നൻ

ആഗസ്റ്റ് 20ന് ഒന്നാം ഓണമാണ്. ചിങ്ങത്തിലെ ഉത്രാടം. മുൻ കാലത്തെപ്പോലെ കഴിഞ്ഞ വർഷം മുതൽ ഓണം ആഘോഷിക്കാൻ കഴിയുന്നുണ്ടോ ? ഓണ യാത്രകൾ ഒക്കെ പരിമിതം. കൊവിഡ് എന്ന വില്ലൻ ലോകത്തെ ആകെ ഭയപ്പെടുത്തി വിലസുകയാണ്. ആ മഹാമാരിക്കു മുന്നിൽ പ്രതിരോധം തീർക്കുന്ന പടയാളികളാണ് ഓരോരുത്തരും. അതിനിടയിൽ ഓണാഘോഷം ഒഴിവാക്കാനും കഴിയില്ല. മാലോകരെല്ലാം ഒന്നുപോലെ ജീവിച്ച നല്ല കാലത്തിൻ്റെ ഓർമ്മകൾ .....

Read More
Share :കുളക്കട പ്രസന്നൻ

ബാല്യത്തിൽ പിതാവും കൗമാരത്തിൽ സഹോദരനും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ മക്കളും സംരക്ഷണ നൽകേണ്ടതാണ് സ്ത്രീക്ക് എന്ന മഹത്തായ ആശയം കേൾക്കാത്തവരായി പുതുതലമുറയിൽപ്പെട്ടവരുണ്ടോ എന്ന ചോദ്യം ഈ അടുത്ത കാലത്തായി ഉയരുന്നു. വിവാഹം നീതിക്കേടിൻ്റെ പര്യായമായി മാറുന്നത്   വികല മനസ്സിനുടമകൾ പെണ്ണിനെ സാമ്പത്തിക കൊള്ളയ്ക്കുള്ള വഴിയായി തെരഞ്ഞെടുക്കുമ്പോഴാണ്.   സംസ്ഥാന .....

Read More
Share :കുളക്കട പ്രസന്നൻ

സ്ത്രീധനത്തിൻ്റെ പേരിൽ 2021 ജൂൺ 21 ന് ഒരു പെൺക്കുട്ടി കൂടി ആത്മഹത്യ ചെയ്തു. നാടിനെ നടുക്കുന്ന ഈ സംഭവം നടന്നത് കൊല്ലം ജില്ലയിലാണ്.  നൂറ് പവനും 1.20 ഏക്കറും കാറും നൽകി വിവാഹം നടത്തിയിട്ടും അതു പോരാഞ്ഞുള്ള ഉപദ്രവത്തിൽ സഹിക്കെട്ടാണ് പോരുവഴി ശാസ്താംനട അമ്പലത്തും ഭാഗം ചന്ദ്ര ഭവനത്തിൽ കിരൺകുമാറിൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത്. പന്തളം ആയൂർവേദ മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാ.....

Read More
Share :കുളക്കട പ്രസന്നൻ

ആംഗ്യ ഭാഷയിൽ നിന്നും മനുഷ്യൻ വാമൊഴിയിലേക്കും വരമൊഴിയിലേക്കും വന്നു.  അതു പ്രകൃതിയുടെ വരദാനം. എന്നിട്ടും എല്ലാവരും വായനാ ലോകത്ത് എത്തുന്നുണ്ടോ ? ഇല്ലെന്ന് നിസ്സംശയം പറയാം. എഴുത്തും വായനയും അറിയാത്ത എത്രയോ പേരുണ്ട് ഈ ലോകത്ത്. ആ സാഹചര്യത്തിലാണ് ' ഇ-വായന. സാങ്കേതിക പരിജ്ഞാനം കൈവശമുണ്ടെങ്കിലെ വിരൽത്തുമ്പിലെ ഈ പ്രതിഭാസത്തിലേക്ക് കടക്കാൻ പറ്റുകയുള്ളു. വായനാ ലോകത്ത്  .....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡിനു മുൻപ് നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങൾക്ക് മുന്നിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഒന്നോർത്തു നോക്കു. ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ  സമരത്തിൻ്റെ രൂപം മാറും ഭാവം മാറും  എന്നലറി വിളിച്ചത് മറക്കാറായിട്ടില്ല. കൊവിഡിൻ്റെ വരവോടെ ഭരണ സിരാ കേന്ദ്രങ്ങളിൽ സമര വേലിയേറ്റം കുറഞ്ഞു. അതു സ്വാഭാവികം. എന്നാൽ മുൻപ് വിളിച്ച മുദ്രാവാക്യം ഏതാണ്ട് ശരിയായി തുടങ്ങി. സമരത്തിൻ്റെ രൂ.....

Read More
Share :കുളക്കട പ്രസന്നൻ

മലയാള ഭാഷയോട്  അയിത്തം തോന്നി തുടങ്ങിയോ ? ഈ ചോദ്യത്തിന് കാരണമായത് ഡൽഹി ജി പി പന്ത് ആശുപത്രിയിലെ നടപടിയാണ്. ഈ ആശുപത്രിയിൽ മലയാളം സംസാരിക്കാൻ പാടില്ലെന്ന് അധികൃതർ സർക്കുലർ ഇറക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷയാണ് മലയാളം. എന്നിട്ടും ജി.ബി. പന്ത് ആശുപത്രി അധികൃതരുടെ നടപടി എന്തേ ഇങ്ങനെ ? മലയാള ഭാഷയ്ക്ക് വേണ്ടത്ര മഹാത്മ്യം ഇല്ലെന്നവർ കരുതുന.....

Read More
Share :കുളക്കട പ്രസന്നൻ

പരിസ്ഥിതി സംരക്ഷണം ആരുടെ ഉത്തരവാദിത്വമാണ് ? ഈ ചോദ്യത്തിന്  ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തെന്നാൽ പരിസ്ഥിതിയെ മറന്നാണ് ഭരണകൂടവും ജനങ്ങളും മുന്നോട്ടു പോവുന്നത്. പരിസ്ഥിതിക്ക് വേണ്ടി മുറവിളിക്കാൻ ഒരു കൂട്ടർ എന്നതായിരിക്കുന്നു ലോകത്തിൻ്റെ സ്ഥിതി. വികസനം വരണമെങ്കിൽ വനം, പുഴ, വയൽ ഇവയൊക്കെ ആവശ്യമുള്ള ഘടകമല്ലെന്ന് പരാശ്രയ ജീവിതം കല്പിക്കുന്നു. മഴ പെയ്യാൻ മരം വേണ്ടെ.....

Read More
Share :കുളക്കട പ്രസന്നൻ

രണ്ടാം പിണറായി സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ഒരു നിർദ്ദേശം കേരള വികസനത്തെ കുറിച്ച് പൊതുസമൂഹത്തിൻ്റെ അഭിപ്രായം തേടലാണ്. കേരള വികസനം ഒരു ചെറു കാഴ്ചപ്പാടാകരുത്.വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി നിർദ്ദേശങ്ങളുണ്ടാവും. അതിൽ നിന്നും ക്രോഡീകരിച്ച് നൂറ്റാണ്ടുകൾ പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കാൻ കഴിയണം.  നമ്മൾ പിറകോട്ടു സഞ്ചരിച്ചു വേണം പദ്ധതികൾ.....

Read More
Share :കുളക്കട പ്രസന്നൻ

വരൾച്ചയാകുമ്പോൾ നമ്മൾ പറയും ഒന്നു മഴ പെയ്തിരുന്നുവെങ്കിൽ എന്ന്. മഴ തിമിർത്ത് പെയ്യുമ്പോഴോ , ശ്ശൊ ഈ മഴയൊന്ന് മാറിയെങ്കിലെന്നാവും നമ്മുടെ സംസാരം. ഇതൊക്കെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മഴ വരും വരൾച്ചയും വരും. അതാണ് പ്രകൃതി. കേരളത്തിൽ മഴയ്ക്കും വരൾച്ചയ്ക്കും  ഒരു കാലചക്രമുണ്ട്. ഇടവപ്പാതി , തുലാമഴ, വേനൽമഴ എന്നതുപോലെ ഏപ്രിൽ, മെയ് മാസങ്ങളിലെ വരൾച്ചയും പണ്ടുമുതലെ കേരളത്.....

Read More
Share :കുളക്കട പ്രസന്നൻ

സമയവും കാലവും തെറ്റിയ നിലയിൽ അതിവേഗം വളരാനുള്ള വെമ്പൽ മലയാളിക്കുണ്ടായത് എന്നു മുതലാണ് ? ജനിച്ചു വീണ കുഞ്ഞ് ആറുമാസമാകുമ്പോൾ കമിഴ്ന്നു വീണ് നീന്തി തുടങ്ങി ഒരു വയസാകുമ്പോൾ മുതിർന്നവരുടെ വിരൽത്തുമ്പിൽ തൂങ്ങി നടക്കാൻ തുടങ്ങുന്നു. അത് യാഥാർത്ഥ്യം. എന്നാൽ ഒരു പശു പ്രസവിച്ച് കിടാവ് ഓടി കളിക്കുമ്പോലെ മനുഷ്യക്കുട്ടിയും വേണമെന്ന മനോനില കേരളയരിൽ രൂപപ്പെട്ടതിനെ ഉദാഹരണമായി.....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡ്- 19 ൻ്റെ രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിടലും രണ്ടാം ഘട്ടത്തിലെത്തി. 2020 മാർച്ച് 24ന് കേരള മുഖ്യമന്ത്രി 10 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും അടുത്ത ദിവസം ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. അത് പിന്നീട് ഏതാനും മാസങ്ങൾ തുടർന്നു.രാജ്യം നിശ്ചലമായി. പതിയെ പതിയെ ലോക് ഡൗണിൽ നിന്നും രാജ്യം മാറി. ആ വേവലാതിയുടെ ദിനങ്ങൾ മാറി തുടങ്ങ.....

Read More
Share :കുളക്കട പ്രസന്നൻ

ഇന്ത്യയ്ക്ക് ലോക രാജ്യങ്ങൾക്കിടയിൽ ഒരു സ്ഥാനമുണ്ടായിരുന്നു. അതിപ്പോഴുണ്ടോ ? ഉത്തരം തരേണ്ടത് ഇന്ത്യൻ ഭരണാധികാരികളാണ്. പക്വമായ ഇന്ത്യൻ നയങ്ങളാണ് ലോകത്തിനു മുന്നിൽ ഈ വികസ്വര രാജ്യത്തെ വേറിട്ടു നിർത്തിയത്. അതിൻ്റെ അടിസ്ഥാന ശിലയായിരുന്നു ഇന്ത്യയുടെ ചേരിചേരാ നയം. ഇന്ത്യയുടെ വാക്കുകൾ ലോകം സശ്രദ്ധം വീക്ഷിക്കാനും കാരണം ചേരിചേരാ നയം തന്നെ . ഇന്നാ നയം ഇന്ത്യയ്ക്കില്ല. .....

Read More
Share :കുളക്കട പ്രസന്നൻ

15-ാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സ്വാഭാവിക അന്തരീക്ഷത്തിൽ നിന്നു കൊണ്ടല്ല. കൊവിഡ് - 19 ൻ്റെ ഭയാശങ്കകൾ ഒഴിവാകാത്ത ഘട്ടത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഒന്നു ചിന്തോക്തിയിൽ പറഞ്ഞാൽ കൊവിഡിനെ തെരഞ്ഞെടുക്കുന്നതിൽ യാതൊരു പിശുക്കും കാട്ടിയില്ലായെന്ന് പറയാം. അതാണല്ലോ കേരളത്തിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം പ്രതിദിനം  പതിനായിരം കവിയാൻ കാരണം. കൊവിഡ് മ.....

Read More
Share :കുളക്കട പ്രസന്നൻ

കുടിലിൽ നിന്നും ഭരണാധികാരികൾ ഉണ്ടായിട്ടുണ്ട്. അതൊരു രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ വഴിയിലാവാം. കായിക താരങ്ങളും വ്യവസായികളുമുണ്ടായിട്ടുണ്ട്. എന്നാൽ കുടിലിൽ നിന്നും അസിസ്റ്റൻ്റ് പ്രൊഫസർ ആകുക എന്നത് ഏറെ ചിന്തനീയമാണ്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു കുടിലിൽ നിന്നുമാണ് ആർ.രഞ്ജിത്ത് വിദ്യാഭ്യാസം നേടി ഐഐഎം റാഞ്ചിയിലെ ഇക്കണോമിക്‌സ് ആൻ്റ് ബിസിനൻസ് ഡിപ്പാർട്ട.....

Read More
Share :കുളക്കട പ്രസന്നൻ

നാടിൻ്റെ പച്ചപ്പിനെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നവർ ആരെന്ന് ചോദിച്ചാൽ പ്രധാനമായും ഉയർന്നു വരുന്ന ഉത്തരം മറ്റൊന്നാവില്ല; അതു ആദിവാസികൾ എന്നു തന്നെയാവും. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മറ്റേത് മനുഷ്യ വിഭാഗമുണ്ടാവും. കാട്ടറിവുള്ള ആദിവാസികൾ പരിഷ്കൃതരല്ലാ എന്നു പറഞ്ഞ് മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്നതാണ് പരിഷ്കൃതർ എന്ന് വിശേഷിപ്പിക്കുന്നവർ തിരിച്ചറിയേണ്ടത്......

Read More
Share :കുളക്കട പ്രസന്നൻ

തിരു-കൊച്ചിയും മലബാറും ചേർന്ന് 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപീകൃതമാകുമ്പോൾ തിരു-കൊച്ചി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1957 ഏപ്രിൽ അഞ്ചിന് അധികാരം ഏൽക്കുന്നതുവരെ രാഷ്ട്രപതി ഭരണത്തിലായിരുന്നു കേരളം. പിന്നീട് 1964 സെപ്റ്റംബർ 10 ന് രണ്ടാം സർക്കാർ അധികാരത്തിൽ പുറത്തായ ശേഷം കേരളത്തിൽ രാഷ്ട്രപതി ഭരണം വന്നു. 1 965 മാർച്ചിൽ നടന്ന 3-ാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭരിക്.....

Read More
Share :കുളക്കട പ്രസന്നൻ

ഹീറോയിസം എന്താണ് ? പുഴയിൽ വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞാൽ അതു ഹീറോയിസമാണ്. ആ സംഭവ സമയത്ത് അലസത പ്രകടിപ്പിക്കുന്നവൻ ഉണ്ടെങ്കിൽ ആ വ്യക്തി ഹീറോ ആവില്ല. നമ്മുടെ മലയാളി മനസ്സുകൾക്ക് ഹീറോയിസത്തെപ്പറ്റി  ഒരു ധാരണ ഉണ്ടാവാൻ വേണ്ടി പറഞ്ഞതാണിത്. കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ അനേകം ജീവനുകൾ രക്ഷിക്കാൻ സ്വജീവൻ പണയം വച്ച് ഇറങ്ങി തിരിച്ചവരുണ്ട്. എന്നാൽ ഈ നിർണ്ണായ.....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡിനെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കേണ്ടുന്ന സന്ദർഭത്തിൽ നാടൻ കളികളെ സംബന്ധിച്ച് ഉന്നയിക്കുന്നത് ഔചിത്യമാണോ എന്ന് ആരേലും ചോദിച്ചേക്കാം. ആ ചോദ്യത്തിന് ഉത്തരമായി കൊവിഡ് വാക്സിൻ എത്തി എന്നു പറയുന്നില്ല. അതിനു പകരം  പ്രകൃതിയുമായി അടുപ്പമുള്ള നാടൻ കളികൾ വീണ്ടെടുക്കാൻ കഴിയേണ്ടതല്ലെ എന്ന മറുചോദ്യം ഉന്നയിക്കുന്നു. എന്തെന്നാൽ കൊവിഡിനെ അതിജീവിക്കുമ്പോൾ നമ്മൾ പ്.....

Read More
Share :കുളക്കട പ്രസന്നൻ

കേരളം, പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നീ 5 ഇടങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നതിൻ്റെ കാഹളം മുഴങ്ങി കഴിഞ്ഞു.  ആസാമിൽ മൂന്നു ഘട്ടവും പശ്ചിമ ബംഗാളിൽ എട്ട് ഘട്ടവും കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരു ഘട്ടവുമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . പശ്ചിമ ബംഗാളിൽ 294 സീറ്റിലേക്കും പുതുച്ചേരിയിൽ 30 സീറ്റിലേക്കും തമിഴ്നാട്ടിൽ 234 സീറ.....

Read More
Share :കുളക്കട പ്രസന്നൻ

ലോകമിന്ന് വലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായതാണ്. അതുമൂലം ജനം ദാരിദ്ര്യത്തിലേക്ക്  തള്ളപ്പെട്ടു. അത് ഭരണാധികാരികൾ ശ്രദ്ധിക്കുന്നുണ്ടോ ? ഉണ്ടാവണമെന്നില്ല എന്നാണ് പല രാജ്യങ്ങളിലും നടക്കുന്ന സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. യുദ്ധം, ഭരണകൂട അട്ടിമറികൾ എല്ലാം പഴയതുപോലെ തുടരുന്നു. അതു മറ്റ് രാജ്യങ്ങളിലെ പ്രശ്നങ്ങൾ എങ്കിൽ ഇന്ത്യയിൽ .....

Read More
Share :കുളക്കട പ്രസന്നൻ

ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം കേരളം എത്രത്തോളം ചർച്ച ചെയ്തു എന്നറിയില്ല. ആവശ്യമില്ലാത്ത എത്രയോ വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകി ചർച്ച സംഘടിപ്പിക്കാറുണ്ട്. ടി വി ചാനലുകൾ അന്തി ചർച്ചകൾക്ക് എടുക്കുന്ന ചില വിഷയങ്ങൾ കേട്ടാൽ തോന്നും വിഷയ ദാരിദ്യം ഇത്രത്തോളം ഇന്നാട്ടിലുണ.....

Read More
Share :കുളക്കട പ്രസന്നൻ

സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ എത്തിയതിൻ്റെ ഭാഗമായി ആശയവിനിമയ രംഗത്ത് കൈവരിച്ച നേട്ടം ചെറുതല്ല. എന്നാൽ സാങ്കേതിക വിദ്യ വളർച്ചയുടെ പടവുകൾ കയറുന്നതിന് അനുസരിച്ച് ചില അരുതാത്തത് ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാവുമ്പോൾ അതെങ്ങനെ ഒഴിവാക്കാം എന്നത് ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയമാണ്.  നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ  അവരവരുടെ അഭിരുചി അനുസരിച്ചാവും അവിടെ ഇടപെടുക. ചിലർ അ.....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡ്ക്കാലം കേരളത്തെ നന്നായി ഉലച്ചിട്ടുണ്ട്. കുട്ടികളുടെ പഠനം, കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സാർത്ഥമുള്ള യാത്രകൾ, സാമ്പത്തികം ഇവയെല്ലാം പ്രതിസന്ധികളായി നിലനിൽക്കുന്നു. വീടുവിട്ടിറങ്ങാതിരുന്ന കുട്ടികളും മുതിർന്നവരും നേരിടുന്ന മാനസ്സിക സമ്മർദ്ദങ്ങൾ മറ്റൊരു വശത്ത് ഭീഷണിയായി മാറി. വീടുകളിൽ കുത്തിയിരുന്ന കുട്ടികൾ ആധുനിക സാങ്കേതിക വിദ്യയായ മൊബൈൽ ഫോണിൽ കൂടുതൽ സമയം.....

Read More
Share :കുളക്കട പ്രസന്നൻ

  അപ്രതീക്ഷിതമായി ശരവേഗത്തിൽ കടന്നു വന്ന ശത്രുവാണ് നോവൽ കൊറോണ വൈറസ് സീരിസിലെ കൊവിഡ്- 19. മനുഷൻ മനുഷനെ പേടിച്ച കാലം. ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാം തൊട്ടരുകിലുണ്ടായിട്ടും കൈ പിടിച്ചുകുലുക്കി സ്നേഹ ബന്ധങ്ങൾ പങ്കുവയ്ക്കാൻ കഴിയാതെ അകന്നിരിക്കേണ്ടി വന്ന ദിനങ്ങൾ എങ്ങനെ തള്ളി നീക്കി എന്നത് ഓരോരുത്തരും വിവരിച്ചാലെ 2020 എന്ന വർഷം പൂർണ്ണമാകുകയുള്ളു. എന്നാലും 2021 എല്ലാം ഭംഗിയ.....

Read More
Share :കുളക്കട പ്രസന്നൻ

പത്തു മാസത്തോളം സിനിമാ തിയേറ്ററുകൾ അടഞ്ഞുകിടന്നു. അത് കൊവിഡ് 19 നെതിരെയുള്ള പ്രതിരോധത്തിൻ്റെ ഭാഗമായിരുന്നു. നാലാൾ കൂടുന്നിടത്ത് എല്ലാം നിയന്ത്രണം വേണ്ടി വന്നപ്പോൾ തിയേറ്റർ തുറക്കാൻ പറ്റില്ലല്ലോ ? സിനിമ വിനോദത്തിനു വേണ്ടിയാണെന്ന് നമ്മൾ പറയുമെങ്കിലും ആ കലാസൃഷ്ടിക്കു പിന്നിലെ അധ്വാനം വളരെ വലുതാണ്. ഒരു കഥ പിറവിയെടുക്കുന്നതിന് പോലും അധ്വാനമുണ്ട്. അപ്പോൾ സിനിമ അത്വധ്.....

Read More
Share :കുളക്കട പ്രസന്നൻ

ദിനംപ്രതി വരുന്ന വാർത്തകളിൽ പലതും നന്മയുടേതല്ല.  അതു വാർത്തയുടെ കുഴപ്പമല്ല. സമൂഹത്തിനിടയിൽ ചില തിന്മ മരങ്ങൾ വളരുന്നതിൻ്റെ പ്രശ്നമാണ്. 28 വയസ്സുള്ള ഭർത്താവ് 51 വയസ്സുള്ള ഭാര്യയെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. നമ്മുടെ നാട്ടു രീതി ഭർത്താവിനെക്കാൾ ഭാര്യയ്ക്ക് പ്രായ കുറവ് എന്നതാണ.....

Read More
Share :dyfioffice .media

മണ്ണിനും മനുഷ്യർക്കും മാനവികതയ്ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച എഴുത്തുകാരിയായിരുന്നു സുഗതകുമാരി. പ്രകൃതിയെക്കുറിച്ചും അതിലെ സകല ജീവജാലങ്ങളെക്കുറിച്ചും എന്നും കരുതലുണ്ടായിരുന്നു ടീച്ചറുടെ വാക്കുകളിൽ. മാതൃഭാഷയുടെ സംരക്ഷണത്തിനുവേണ്ടി പ്രയത്‌നിച്ച വ്യക്തിത്വം. വനിതാ കമ്മിഷന്റെ ആദ്യത്തെ ചെയർപേഴ്‌സൺ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും ജീവിതം ക.....

Read More
Share :ലിമ പി.ആർ.ഒ. അഡ്വ. റോയി പഞ്ഞിക്കാരൻ

മാഞ്ചസ്റ്റർ / ലണ്ടൻ : പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറമ്മുളയിൽ ജനിച്ച സുഗതകുമാരി 1961 ലാണ് "മുത്തുച്ചിപ്പി" എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകൾക്ക് നവചൈതന്യം നൽകുക മാത്രമല്ല ചില  ആധുനിക കവിതകൾക്കെതിരെയും ശബ്.....

Read More
Share :കുളക്കട പ്രസന്നൻ

      മലയാളക്കരയുടെ നിലനിൽപ്പിനായി അക്ഷീണം പ്രയത്നിച്ച സുഗതകുമാരി എന്ന മലയാളക്കരയുടെ അമ്മയ്ക്ക് പകരം സുഗതകുമാരി മാത്രം. മനുഷ്യനും മണ്ണിനും വേണ്ടി, പുൽച്ചാടിക്കും പുഴയ്ക്കുമായി, പാമരനും പാണ്ഡിതനും വേണ്ടി പ്രകൃതിയിലെ ജീവാംശമുള്ള ഏതൊന്നിൻ്റെയും നിലനില്പിനു വേണ്ടി എഴുതുകയും പ്രസ.....

Read More
Share :കുളക്കട പ്രസന്നൻ

പാചകവാതക വില രണ്ടാഴ്ചയ്ക്കിടയിൽ നൂറ് രൂപ കൂട്ടി. 14.2 കിലോ തൂക്കമുള്ള ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ ഇപ്പോഴത്തെ വില 701 രൂപയാണ്. 19 കിലോ തൂക്കമുള്ള വാണിജ്യ സിലണ്ടറിന് 27 രൂപ കൂട്ടി 1319 രൂപയും. കൊവിഡ് ദുരിതത്തിൽ പ്രയാസപ്പെടുന്ന ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ് എണ്ണക്കമ്പനികൾ. കടലിനും ചെകുത്താനുമിടയിലാണ് ജനങ്ങൾ എന്നു പറയുന്നതാവും കൂടുതൽ ശരി.  രാത്രിയിലാണ് മ.....

Read More
Share :കുളക്കട പ്രസന്നൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നതിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം വച്ചു കഴിഞ്ഞു. അതിനായി അദ്ദേഹം മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശം ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണ്. ഒന്നാം മോദി സർക്കാരിൻ്റെ കാലയളവിലും ഈ നിർദ്ദേശം ചർച്ച ചെയ്തതാണ്. എന്നാൽ ഇതിനോട്  പല രാഷ്ട.....

Read More
Share :കുളക്കട പ്രസന്നൻ

കേരളത്തിൽ കൊവിഡ് വ്യാപനം വലിയ രീതിയിൽ ഉണ്ടാകാതെ പോയതിനു പ്രധാന ഘടകം മാധ്യമങ്ങളാണ്. ആരോഗ്യ പ്രവർത്തകർ നൽകുന്ന കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ യഥാസമയം സമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ജാഗ്രത പുലർത്തി എന്നത് വലിയ സത്യമാണ്. ആ സത്യം നിലനിൽക്കുമ്പോൾ തന്നെ  ജനങ്ങൾ ജാഗ്രത പുലർത്തുന്നതിന് ചില വിഷയങ്ങളിൽ കൂടി ശ്രദ്ധ വേണ്ടതല്ലെ എന്നൊരു ചിന്ത ഉദിക്കുന.....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡ് മഹാമാരിയിൽ നിന്നും ലോകം എന്നു വിമുക്തമാകുമെന്ന് പറയാറായിട്ടില്ല. ഡൽഹിയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു എന്ന വാർത്ത വന്നുകൊണ്ടിരിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം അവിടെയും കൊവിഡ് പിടിമുറുക്കുന്നു. കേരളത്തിലും പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ എത്തിയിരുന്നു. ജാഗ്രത കൈവിട്ടു പോകുമ്പോൾ കൊവിഡ് വ്യാപനം കൂടുമെന്നതിൻ്റെ ത.....

Read More
Share :കുളക്കട പ്രസന്നൻ

ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന ഭാവമാണ് ഒരേ വേദിയിൽ കണ്ടുമുട്ടിയ വേളയിലൊക്കെ പ്രകടമാക്കിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും സർവ്വ ശക്തരെന്ന് പറഞ്ഞു നടക്കുന്ന അമേരിക്കയും ഒരു കുടക്കീഴിൽ നിൽക്കണമെന്ന് പലരും ആഗ്രഹിച്ച നിമിഷങ്ങളാണ്  ഇരുവരും കൂടി നടത്തിയ സ്നേഹ പ്രകടനവേളകൾ. എന്നാൽ  അമേരിക്കയുടെ സ്നേഹപ്രകടനം .....

Read More
Share :കുളക്കട പ്രസന്നൻ

ഓരോ നാടിൻ്റെയും കാലാവസ്ഥയ്ക്കനുസരിച്ച് അതാതിടങ്ങളിൽ വിളയുന്ന വിഭവങ്ങൾ ഭക്ഷ്യ യോഗ്യമാക്കുന്നതിനാണ്   പ്രാധാന്യം. അല്ലാതുള്ള ഭക്ഷ്യ സാധനങ്ങൾ ഉപയോഗിക്കരുത് എന്നല്ല ഈ പറഞ്ഞു വരുന്നത്. ആരുടെയും ഭക്ഷ്യ ശീലത്തിലേക്ക് കടന്നു കയറുക എന്ന ഉദ്ദേശ്യവും ഈ കുറിപ്പിനില്ല. നമ്മുടെ മലയാളികൾക്ക് ഒരു ഭക്ഷണം ക്രമമുണ്ടായിരുന്നു. അതായത് രാവിലെ പഴങ്കഞ്ഞി , ഉച്ചയ്ക്ക് മുത്താഴം അല്.....

Read More
Share :കുളക്കട പ്രസന്നൻ

കേരളത്തിൽ തളിർത്തു വളരുന്നത് നന്മകളാണോ;  അതോ തിന്മകളോ? വ്യക്തമായി ഒന്നും പറയാൻ കഴിയാത്ത സാഹചര്യം. പറഞ്ഞു വന്നത് കേരളം അതീവ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ട ഒരു വിഷയം ചൂണ്ടിക്കാട്ടാനാണ്. അത് ഇന്നലകളിൽ മലയാളി സമൂഹത്തിന് ഗൗരവമുള്ള ഒരു വിഷയമായിരുന്നില്ല. ഇന്നത് ഞെട്ടിക്കുന്നതാണ്. ആ ഞെട്ടാനുള്ള വിഷയം എന്തെന്നാവും.  അതിലേക്ക് വരാം. കേരളത്തിൽ അവയവ മാഫിയ സജീവമാണ് എന്ന വാർത്ത ഒക.....

Read More
Share :കുളക്കട പ്രസന്നൻ

ഐക്യകേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിന് . തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു പ്രദേശങ്ങൾ ഒന്നായത് ഭാഷാടിസ്ഥാനത്തിലാണ്. എന്നാലിന്ന് മലയാളത്തോട് ചിലർ കാട്ടുന്ന അവഗണനയും അവഹേളനവും പരിധി കടക്കുന്നു. ഈ വിഷയം സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് ഭാഷാ തീവ്രവാദമോ അത്തരത്തിലുള്ള ചിന്ത കൊണ്ടോ അല്ല. ഭാഷ എന്നത് സംസ്കാരമാണ്. അതോർമ്മിപ്പിക്കാനാണ്. ആരോ കുറിച്ചതു പോലെ .....

Read More
Share :കാരൂർ സോമൻ 

  കാരൂർ സോമൻ  ഗ്ലാസ്‌ഗോ : ലണ്ടൻ മലയാളി കൗൺസിലും ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിംക) യും ജഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.   സ്‌നേഹ സൗന്ദര്യ, സ്വാതന്ത്ര്യ, തത്വശാസ്ത്രത്തിന്റ ഊഷ്മളത നിറഞ്ഞ കാവ്യങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസ കവി മലയാളത്തിന് സമ്മാനി.....

Read More
Share :കുളക്കട പ്രസന്നൻ

ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതൊരു ഓർമ്മപ്പെടുത്തൽ അല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി 73 വർഷമായിട്ടും ജനാധിപത്യം അതിൻ്റെ ശരിയായ പാതയിൽ എത്തിയോ എന്ന ചോദ്യമുന്നയിക്കാതെ നിവൃത്തിയില്ല. എന്തെന്നാൽ കഴിവുറ്റ ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുന്നിടത്തെ ജനാധിപത്യം അതിൻ്റെ ഉത്തരവാദിത്വത്തിലേക്ക് കടക്കുകയുള്ളു. 543 തെരഞ്ഞെടുക്കപ്പെടുന്ന  അംഗങ്ങളും 2 നാമനിർദ്ദേശം ചെ.....

Read More
Share :കുളക്കട പ്രസന്നൻ

മലയാളികൾ പൊങ്ങച്ചത്തിൻ്റെയും ആഢംബരത്തിൻ്റെയും പ്രതീകമായി മാറി കഴിഞ്ഞിട്ട് വർഷങ്ങളായി. നാട്ടിൽ നിന്നും തൊഴിലു നേടി അയൽ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോയിട്ട് എത്ര വർഷമായി കാണും. മലയാളികൾ പുറം ലോകത്ത് എത്തി തുടങ്ങിയിട്ട് സ്വാതന്ത്ര്യ സമര കാലയളവോളം പഴക്കമുണ്ട്. എന്നാലും ഇന്ന് കാണുന്ന വിദേശ വാസത്തിനും 40 വർഷം പഴക്കം കാണും 1980കളിൽ മലയാളികൾ ദാരിദ്ര്യ.....

Read More
Share :കുളക്കട പ്രസന്നൻ

മടിയൻ മല ചുമക്കും എന്നൊരു പഴമൊഴിയുണ്ട്.  കൊവിഡ് 19 പ്രതിരോധത്തിൻ്റെ കാര്യത്തിലും നമ്മൾ ഏതാണ്ട് അതേ അവസ്ഥയിലാണ്. മടിയൻ എന്നത് കൊവിഡിനോടുള്ള പോരാട്ടത്തിൽ അലസൻ എന്നു പറയാം. മല എന്നത് കൊവിഡ് ആയും കരുതാം. അതായത് അലസൻ കൊവിഡിനെ ചുമക്കും എന്നർത്ഥം. 2019 നവംബറിലോ മറ്റോ ചൈനയിലെ വുഹാനിൽ നിന്നും ലോകത്തെ പ്രതിസന്ധിയിലാക്കിയ നോവൽ കൊറോണ വൈറസിൻ്റെ ഉത്ഭവത്തിന് ഒരാണ്ട് തികയാൻ പോകുന.....

Read More
Share :കുളക്കട പ്രസന്നൻ

തലമുടി നരച്ചവരെ കേരളത്തിൽ കാണാൻ പാടാണ്. മുടിക്ക് കറുപ്പു നിറം നൽകുന്ന മെലാനിൻ മലയാളിക്ക് അനുഗ്രഹിച്ച് ലഭിച്ചുവെന്ന് കരുതരുത്. തലമുടിയും മീശയും നരവീണു തുടങ്ങുമ്പോഴെ മലയാളികളിൽ ആശങ്ക തുടങ്ങും. ആദ്യമൊക്കെ നര വീണു തുടങ്ങുന്ന മുടി കത്രിക കൊണ്ട് വെട്ടിമാറ്റുകയോ, പിഴുതു കളയുകയോ ചെയ്യും. നരയുടെ എണ്ണം കൂടുമ്പോൾ കൺമഷി കൊണ്ട് മുടി കറുപ്പിക്കാൻ പരിശീലനം തുടങ്ങും. പിന്നീട് മ.....

Read More
Share :കുളക്കട പ്രസന്നൻ

ചൈനയിൽ വുഹാനിൽ നിന്നും ഏതോ സാഹചര്യത്തിൽ പടർന്നു പിടിച്ച നൊവൽ കൊറോണ വൈറസ് കൊവിഡ്- 19 എന്ന പേരിൽ ലോകമെങ്ങും ഭൂതം കണക്കെ വ്യാപിച്ചിരിക്കുകയാണ്. 10 വയസിനു താഴെയുള്ള കുട്ടികളെയും 65 വയസിനു മുകളിൽ ഉള്ളവരെയും അതീവ ശ്രദ്ധ നൽകി കൊവിഡ് വ്യാപനത്തിൽപ്പെടാതിരിക്കാൻ പ്രത്യേക മാനദണ്ഡം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.  ഗുരുതര രോഗമുള്ളവർക്കും കരുതൽ ആവശ്യമാണ്.  പ്രായമോ, രാഷ്ട്രീയ.....

Read More
Share :കുളക്കട പ്രസന്നൻ

കുട്ടനാട് , ചവറ നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ മരണത്തെ തുടർന്ന് ഈ മണ്ഡലങ്ങളിലേക്ക് ഇലക്ഷൻ കമ്മീഷൻ നവംബറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിടങ്ങളിലും നേരത്തെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. അങ്ങനെ യഥാസമയം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ ഒരു വർഷക്കാലം ജനപ്രതിനികൾക്ക് അവസരം ലഭിക്കുമായിരുന്നു. നൊവൽ കൊറോണ വൈറസ് വ്യാപന പ്രതിരോധത്തി.....

Read More
Share :കുളക്കട പ്രസന്നൻ

കൂട്ടുകുടുംബ സംസ്കാരം ഇന്നു പലർക്കും ഓർമ്മയാണ്. പുതു തലമുറയ്ക്ക് ചരിത്രമാണ്.   ഒരു വീട്ടിൽ തന്നെ അപ്പൂപ്പനമ്മുമാരും അച്ഛനമ്മമാരും മക്കളും കൊച്ചുമക്കളും എല്ലാവരും അടങ്ങിയ കുടുംബം. ആ കുടുംബത്തിന് ഒരു കാരണവർ ഉണ്ടാവും. കുട്ടികളുടെ പഠനം , വിവാഹം, ആരോഗ്യ ശുശ്രൂഷ എല്ലാത്തിലും കാരണവരുടെ ശ്രദ്ധയുണ്ടാവും.  കൃഷി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കാരണവർ ആണ്. ആ കുടുംബത.....

Read More
Share :- കുളക്കട പ്രസന്നൻ

ഓണത്തെപ്പറ്റി പല ഐതീഹ്യങ്ങളുണ്ട്. അതിൽ പ്രധാനം മാവേലിയെ വാമനൻ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയതുമായ ഐതീഹ്യത്തിനാണ് ജനമനസ്സിൽ സ്ഥാനം. ആ മാവേലി എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണ നാളിൽ പ്രജകളെ കാണാൻ വരുന്നു.  മാവേലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തും മുമ്പ് മാവേലി ചോദിച്ചത് തൻ്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിനമാണ്. വാമനനത് അംഗീകരിച്ചും കൊടുത്തു.      ഇന്നാണെങ്ക.....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ മരണം അര ലക്ഷം കഴിഞ്ഞു. ജനങ്ങളുടെ ശ്രദ്ധ കൊവിഡ് പ്രതിരോധത്തിലും. മൊബൈൽ ഫോണിലേക്ക് വിളിച്ചാലും ദൃശ്യമാധ്യമങ്ങൾ തുറന്നാലും പത്രങ്ങൾ തെരഞ്ഞാലും രണ്ടാൾകൂടുന്നിടത്തും കൊവിഡ് വിഷയമാണ് ചർച്ച. ഇതിനിടയിൽ നിലവിലെ നിയമങ്ങൾ മാറ്റിമറിച്ച് കോർപ്പറേറ്റുകൾക്ക് സഹായകരമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ എൻവയോൺമെൻറൽ ഇംപാക്ട് അസസ്മെൻറ് അഥ.....

Read More
Share :കുളക്കട പ്രസന്നൻ

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചതിന്റെ ഒൻപതാം വാർഷികം ആഗസ്റ്റ് 3l ന്    ശരിയായ ദിശാബോധം ഒന്നുകിൽ ജനങ്ങൾക്കുണ്ടാകണം. അതല്ലെങ്കിൽ ഭരണകൂടം ജനങ്ങളെ ശരിയായ വഴിയിൽ നയിക്കുന്നവരായിരിക്കണം. ഈ രണ്ടു വിഷയങ്ങളുടെ ശരിക്കുമുള്ള അഭാവമാണ് കേരളം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി .  കേരളത്തിൽ അടിക്ക.....

Read More
Share :കുളക്കട പ്രസന്നൻ

സ്വർണ്ണത്തിനു വിലക്കുതിച്ചു കയറുകയാണ്. ഈ വിലക്കയറ്റം കണ്ട് ജനങ്ങൾ അന്തം വിട്ടു നിൽക്കുന്നു. ഈ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയുമില്ലാത്ത മാതിരി ആയിരിക്കുന്നു കാര്യങ്ങൾ. നരേന്ദ്രപ്രസാദിൻ്റെ ഒരു നാടകമുണ്ട്. സ്വർണ്ണ സിംഹാസനം. സ്വർണ്ണത്തിനായി പരീക്ഷണവും സ്വർണ്ണഖനിയുള്ള ഒരു നാടിനെ കുറിച്ചും പ്രമേയമാകുന്ന നാടകം . സ്വർണ്ണക്കൊതിയിൽ തകരുന്ന ഒരു ഭരണവ്യവ.....

Read More
Share :കുളക്കട പ്രസന്നൻ

ഇന്ത്യ നാട്ടുരാജ്യങ്ങളായിരുന്നല്ലോ ? രാജാവും രാജ്യഭരണവും നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. തിരുവിതാംകൂറിൽ തന്നെ രാജഭരണ കാലയളവിൽ നിർമ്മിച്ച പല കെട്ടിടങ്ങളുമാണ് പിൽക്കാലത്തുള്ളത്. സെക്രട്ടേറിയറ്റും മെഡിക്കൽ കോളേജും ഉൾപ്പെടെയുളളവ അതിൽപ്പെടുന്നു . ഒരു നാട്ടുരാജ്യമാകുമ്പോൾ ആ പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ മതിയല്ലോ ? വലിയൊരു രാജ്യമാകുമ്പോൾ കടമ്പകൾ ഏറെയാണ്. പ്രാദേശി.....

Read More
Share :കുളക്കട പ്രസന്നൻ

  കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദുരിതം കേരളീയർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വെളളപ്പൊക്കം , വരൾച്ച ഇതൊക്കെ കേരളീയരുടെ ജീവിത സാഹചര്യങ്ങളായി. 2017 അവസാനത്തിൽ ഓഖിയിൽ വരുത്തിയ നാശനഷ്ടങ്ങൾ ഏറെയാണ്. തിരുവനന്തപുരം തീരദേശ മേഖലയിൽ ചീറിയടിച്ച കാറ്റിലും പേമാരിയിലും സമ്പത്തും മനുഷ്യ ജീവനുകളും നഷ്ടമായി. തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടവരുണ്ട്. ബംഗ്ലാ ഭാഷയിൽ ഓഖി എന്നാൽ കണ.....

Read More
Share :കുളക്കട പ്രസന്നൻ

കൊവിഡ് 19 ഏതെല്ലാം തലങ്ങളിലാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് എന്നറിയാൻ വിപുലമായ പഠനം തന്നെ വേണ്ടിയിരിക്കുന്നു. സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം , കാർഷികം അങ്ങനെ ഓരോ വിഷയങ്ങളെടുത്ത് ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 2019 ഡിസംബറിൽ ഓരോ രാജ്യങ്ങളിൽ അധിനിവേശം തുടങ്ങിയ നൊവൽ കൊറോണ വൈറസ് ലോകത്തിൻ്റെ താളം തെറ്റിച്ചു മുന്നോട്ടു പോകുമ്പോൾ ആ യാത്ര എട്ടാം മാ.....

Read More
Share :കുളക്കട പ്രസന്നൻ

ഫോട്ടോ കമ്പമുള്ളവർ പണ്ടേയുണ്ട്. തങ്ങളുടെ ഫോട്ടോ മനോഹരമായി എടുക്കാൻ കുളിച്ച് പൗഡർ ഇട്ട് മുടിച്ചീകി  ഒതുക്കി ഏറ്റവും നല്ല വസ്ത്രമിട്ട് സ്റ്റുഡിയോയിൽ പോയി ക്യാമറാമാൻ പറയുന്ന പൊസിഷ്യനിൽ ഇരുന്ന് ഫോട്ടോ എടുത്തിരുന്ന ഒരു കാലം , ക്യാമറയുള്ള മൊബൈൽ ഫോൺ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നു.  ഫോട്ടോ പിടിക്കുന്നതിനു മുമ്പ് ചിത്രകാരന്മാരുടെ സഹായത്തോടെ പടം വരച്ച് സൂക്ഷിക്കുമായിര.....

Read More
Share :കുളക്കട പ്രസന്നൻ

പുര കത്തുമ്പോൾ വാഴവെട്ടുക എന്നൊരു പഴമൊഴിയുണ്ട്. അതാണ് ഇന്ത്യയിൽ നടക്കുന്നത്. കൊവിഡ് 19 മൂലം രാജ്യത്ത് ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ് എന്ന് അറിയാത്തവർ ഉണ്ടോ ? ചിന്താശേഷിയുള്ള ഏതൊരാൾക്കും അതിൻ്റെ കാരണവും അറിയാം . പൊടുന്നനെയുള്ള നോട്ട് നിരോധനം, ജി എസ് ടി നടപ്പിലാക്കൽ ഇവ കാരണം രാജ്യത്തു പടർന്നു പിടിച്ച സാമ്പത്തിക മാന്ദ്യം നിലനിൽക്കെയാണ് ഇടിവെട്ടിയവൻ്റെ തലയിൽ പാമ്.....

Read More
Share :കുളക്കട പ്രസന്നൻ

ചൈന സാമ്പത്തികമായി വളർന്ന രാജ്യമാണ്. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. സൈനിക ശക്തിയും ലോക രാഷ്ട്രങ്ങളിൽ സ്വാധീനശക്തിയും ആണെന്ന് തെളിയിക്കാൻ ചൈന കൊതിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. സോവിയറ്റ് യൂണിയൻ അമേരിക്ക ചേരികളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ആ സ്ഥാനത്തേക്ക് വരാൻ ചൈന ചുവടുവച്ച് തുടങ്ങിയതാണ്. അത് പിഴച്ച മട്ടാണ്. അതിനു കാരണം ഇന്ത്യയുമായുള്ള സംഘർമല്ല. മറി.....

Read More
Share :കുളക്കട പ്രസന്നൻ

  ലോകമിന്ന് ഒരു പരമാണുവിൻ്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും 2019 ൽ മാനവരാശിയെ ആശങ്കപ്പെടുത്തി കൊണ്ട് വരവറിയിച്ച നോവൽ കൊറോണ വൈറസ് ഇന്ന് ലോകത്തെ 80 ലക്ഷത്തോളം പേരിൽ ബാധിച്ചു കഴിഞ്ഞു. നാലര ലക്ഷത്തോളം പേർ മരിച്ചു. ഇന്ത്യയിൽ മൂന്നു ലക്ഷത്തോളം പേർ കൊവിഡ് രോഗബാധിതരായി. 9000 ത്തോളം പേർ ഇതിനകം മരിച്ചു. കേരളത്തിൽ 20 പേർ മരിച്ചു. ഒന്നും രണ്ടും ലോക മഹാ.....

Read More
Share :കുളക്കട പ്രസന്നൻ

സ്ത്രീ എന്നാൽ സഹോദരിയാണ്, അമ്മയാണ് എന്നു  കരുതി പോരുന്ന സംസ്കാരമാണ് നമ്മളുടേത്. അന്യൻ്റെ ഭാര്യയെ മോഹിക്കരുതെന്നും പ്രമാണം. സ്ത്രീയെ ദേവിയായി സങ്കല്പിക്കുന്നു. നാരീ പൂജയുമുള്ള നാട്. അക്രമം സ്ത്രീകളോടല്ല വേണ്ടതെന്ന് എത്രയോ കാലം മുതൽക്കെ  വാക്കായും വരിയായും നമ്മളിൽ പതിഞ്ഞതാണ്. എന്നിട്ടുമെന്തേ കഠിനഹൃദയരുടെ കൈകൾ സ്ത്രീകൾക്കു നേരെ നീളുന്നു. പണ്ടുമുതലെ സ്ത്രീകളോട.....

Read More
Share :കുളക്കട പ്രസന്നൻ

വിശന്നു കരഞ്ഞ കുട്ടികൾക്കു മുന്നിൽ ഒരമ്മ പാത്രത്തിൽ കല്ലുപുഴുങ്ങി എന്ന വാർത്ത മേയ് 4 ലെ മാതൃഭൂമി ദിനപത്രത്തിൽ വായിക്കാനിടയായി. കെനിയയിലെ മൊംബാസയിൽ ആണ് ഈ സംഭവം . പെനിനാ ബഹതി കിതാസോ ആണ് തന്റെ എട്ടു മക്കളെ സമാധാനിപ്പിക്കാൻ പാത്രത്തിൽ കല്ല് പുഴുങ്ങിയത്. വിശന്നു കരയുന്ന മക്കളുടെ മുന്നിൽ അവരെ വിശ്വസിപ്പിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ആ അമ്മയ്ക്കു മുന്നിലില്ലായിരുന്.....

Read More
Share :