കല


- രതീഷ് കൃഷ്ണ

  ഉടൽ വിലക്കപ്പെടുമ്പോൾ                      (Performance in the time of Corona ) കൊറോണ കാലത്ത് സാധ്യമാകുന്ന നാടകമെന്ത് എന്ന് കുറച്ചു ദിവസമായി ഞാൻ ചിന്തിക്കുന്നു. വിചിത്രതയേതും തോന്നാത്തവിധം  ഈ കാലഘട്ടത്തിന്റെ സ്വഭാവത്തെ ധ്വനിപ്പിക്കുന്ന രോഗാവസ്ഥയായാണ് കൊറോണയെ കാണേണ്ടത്.   ആധു.....

Read More
Share :



ബാബുകുഴിമറ്റം .

ന്യൂജെൻ പ്രതിഭകളിൽ നമ്മുടെ സാംസ്കാരിക ഭാവി സുരക്ഷിതമായിരിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... മലയാള സിനിമയും സാഹിത്യവും ഇതോടകം തന്നെ അതു വ്യക്തമാക്കിക്കഴിഞ്ഞു . അല്പം മടിച്ചു നിന്നിരുന്ന നാടക രംഗവും ഇതാ  ചിറകടിച്ച് തുടങ്ങിയിരിക്കുന്നു . സ്വന്തം ഇല്ലം വിട്ടെറിഞ്ഞ് നാടക ഗവേഷകനായി തീയേറ്ററിലെത്തിയ എന്റെ യുവസുഹൃത്ത് പാലക്കാട്ടുകാരനായ രതീഷ് കൃഷ്ണയു.....

Read More
Share :



കവിത മനോഹർ

       സമൂഹം ശ്രേണി ബന്ധമാണ്. സംശയമില്ല. ജാതി ,മതം ,വർഗം ,വർണം ... തുടങ്ങി സമൂഹം വിവിധങ്ങളായ രീതിയിൽ ശ്രേണീകരണത്തിന് വിധേയമായിരിക്കുന്നു. സാമൂഹ ശാസ്ത്രപരമായി രണ്ട് ഘട്ടങ്ങളാണ് ശ്രേണീകരണത്തിനുള്ളത് . ഒന്ന് വർഗീകരണം പിന്നെ മുകൾത്തട്ടും കീഴ്ത്തട്ടും തരംതിരിക്കൽ- അഥവാ ഗ്രേഡിംഗ്  . മുകളിലുള്ളവർ തങ്ങളുടെ സ്ഥാനം നിലനിർത്.....

Read More
Share :



ആർ.സുകുമാരൻ ഫിലിം ഡയറക്ടർ

  ഒരു സിനിമയിൽ കഥയുമായി വിലയം പ്രാപിക്കുന്ന കഥാപാത്രങ്ങളെയാണ് നാം കാണുന്നത്.എന്നാൽ സിനിമക്കും കഥാപാത്രങ്ങൾക്കുമപ്പുറത്തേക്ക് പോയി ജീവിതം കാണിച്ചു തരുന്ന ഒരു അത്ഭുത കാഴ്ച കാണാൻ നിങ്ങൾക്ക് സന്ദർഭം ഇതാ വന്നിരിക്കുന്നു.ആ അവസരം പാഴാക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു ,അപേക്ഷിക്കാൻ കാരണമുണ്ട്.ലോക സിനിമ കണ്ടുകൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഒരു മലയാളം പട.....

Read More
Share :