വാക്കും വാപ്പയും


മാങ്ങാട് രത്നാകരൻ .

പണ്ട്, കർക്കിടകത്തിൽ ഇരുട്ടുകെട്ടി മഴ പെയ്യുമ്പോൾ ,പുറത്തങ്ങും ഇറങ്ങാനാവത്തിനാൽ എറയ (ഇറയം ) കാടി (മഞ്ചാടിക്കുരു കുഴികളുള്ള പലകയിലിട്ടു ,കൊണ്ടുള്ള ഒരു കളി ) കളിച്ചു സമയം പോക്കുമ്പോൾ തണുപ്പു മാറ്റാൻ ,ചവച്ചു കൊണ്ടിരുന്ന മാങ്കാച്ചിയെക്കുറിച്ചെഴുതുമ്പോൾ ,നാവിൽ വെള്ളമൂറുന്നു. അതിൻ്റെയൊരു പുളിപ്പും മധുരവും! ഒരു ഉപമ പറഞ്ഞാൽ ആശാൻ കവിത പോലെ. ...... മാങ്കാച്ചി കാൺകിൽ കൊതിയാമാ.....

Read More
Share :മാങ്ങാട് രത്‌നാകരൻ

അഞ്ചു പതിറ്റാണ്ടു മുമ്പായിരുന്നു എന്റെ കുട്ടിക്കാലം. ബാല്യത്തിന്റെ മധുരസ്മൃതികളിൽ പ്രധാനപ്പെട്ട ഒന്ന് മധുരം തന്നെ, മിഠായി. ഞങ്ങൾ അത്യുത്തര കേരളീയർ മുട്ടായി എന്നാണ് പറയുക. ശരിയായ ഉച്ചാരണത്തിൽ, മ്ട്ടായി. എല്ലാവർക്കും തിരിയാൻ വേണ്ടി മിട്ടായി എന്നുപയോഗിക്കട്ടെ. 'പഞ്ചാരപ്പാലുമിട്ടായി...'' എന്നാണല്ലോ വയലാർ എഴുതി ഗാനഗന്ധർവ്വനും ഗാനകോകിലം പി.ലീലയും പാടിയ പേരുകേട്ട പാട്.....

Read More
Share :മാങ്ങാട് രത്‌നാകരൻ

'ആ പൂവു നീ എന്തു ചെയ്തു?'' ''ഏതു പൂവ്?'' ''രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!'' ''ഓ... അതോ?'' ''അതേ... അതെന്തു ചെയ്തു?'' ''തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?'' ''ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയുവാൻ...'' ''കളഞ്ഞുവെങ്കിലെന്ത്?'' ''ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്.'' വൈക്കം മുഹമ്മദ് ബഷീർ, 'ഏകാന്തതയുടെ മഹാതീരം' ഇന്നാണെങ്കിൽ, ബഷീർ, ''ഓ... ഒന്നുമില്ല എന്റെ .....

Read More
Share :മാങ്ങാട് രത്‌നാകരൻ

സാമൂഹികമാധ്യമങ്ങൾ ഭാഷയെയും പ്രയോഗങ്ങളെയും മാറ്റിമറിച്ചിട്ടുണ്ട്. തെറിതന്നെയും മാറ്റി എഴുതി ഫലിപ്പിക്കുന്നുണ്ട്. 'മലരേ' എന്നെഴുതിയാൽ പൂവെന്നല്ല ഈ മാധ്യമത്തിൽ അർത്ഥം, അതുക്കും മേലെയാണ്! രാഷ്ട്രീയമായി എളുപ്പം ചൂടുപിടിക്കുന്നവരാണ് പലരും. അവരിലേറെയും വാടകയ്‌ക്കെടുത്തവരും ന്യായീകരണത്തൊഴിലാളികളുമായതിനാൽ എതിർപക്ഷത്തുള്ളവരെ 'പ്രതിപക്ഷബഹുമാന'ത്തോടെ ഒരിക്കലും.....

Read More
Share :മാങ്ങാട് രത്‌നാകരൻ

പരമരസികനായ ഒരു സുഹൃത്തെനിക്കുണ്ട്. പേര് പ്രസക്തമല്ല. ഒഴിച്ചുവെച്ച ബ്രാണ്ടി ഗ്ലാസ്സ് കൈതട്ടിമറിഞ്ഞാൽ അവൻ പറയും ''ഏ, കാറൽ മാർക്‌സേ!'' വേരിൽ കാലിരടിയാൽ, ഉരച്ച തീപ്പെട്ടിക്കൊള്ളി കത്താതിരുന്നാൽ, സിഗരറ്റിന്റെ ഫിൽറ്റർ ഉള്ള ഭാഗത്ത് അബദ്ധത്തിനു തീയുരച്ചാൽ: ''ഏ, കാറൽ മാർക്‌സേ!'' സംഗതി പിടികിട്ടിക്കാണുമല്ലോ, ആൾ മുട്ടൻ നിരീശ്വരവാദിയാണ്. നിരീശ്വരവാദിയായ, അഥവാ ഈശ്വരവ.....

Read More
Share :മാങ്ങാട് രത്‌നാകരൻ

അധികം മുമ്പല്ല, ആർ.എസ്.എസ് നേതാവ് കുമ്മനം രാജശേഖരൻ ട്രോളർന്മാരുടെ ഓമനയായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. അങ്ങനെ, നീൽ ആംസ്‌ട്രോങിന്റെ തോളിൽ കൈയിട്ട് ചന്ദ്രോപരിതലത്തിലും റൈറ്റ് സഹോദരന്മാരുടെ നടുവിൽ ആദ്യത്തെ പരീക്ഷണപ്പറക്കലിലുമെല്ലാം നാം കുമ്മനംജിയെ കണ്ടു. ദൃശ്യത്തിൽ മാത്രമല്ല വാക്കുകളിലും കുമ്മനത്തെ എടുത്ത് അമ്മാനമാടി. 'കുമ്മനടിക്കുക' എന്ന ഒരു ഉഗ്ര.....

Read More
Share :മാങ്ങാട് രത്നാകരൻ

                                      പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു മിനിക്കഥ വായിച്ചതോർക്കുന്നു. അവിദഗ്ധമായി ആ കഥ ചുരുങ്ങിപ്പറഞ്ഞാൽ ഇങ്ങനെയാണ്:    നാട്ടിൻപുറത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് ഒരു ഡോക്ടർ സ്ഥലം മാറ്റം കിട്ടി വന്നു. ആൾ ഹിന്ദു നാമധാരിയാണ്. ഹിന്ദു മതവിശ്വാസിയാണോ എന്നു നമുക്കറിഞ്ഞുകൂടാ.      ഒരു ദിവസം ഒരു മുസ്ലീം സ്ത്രീ അഞ്ചു വയസ്സുള്ള കുട്ടിയെയും കൊണ്ട് ആശുപത്രിയി.....

Read More
Share :മാങ്ങാട് രത്നാകരൻ

      പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെക്കുറിച്ചും സി.പി.എം നേതാവിനെക്കുറിച്ചും ഓരോരുത്തർക്കം അവരവരുടെ അഭിപ്രായം ഉണ്ടാകാം. അഭിപ്രായമില്ലാത്തവരും ഉണ്ടാകാം. അങ്ങനെയാണ് വേണ്ടതും .ജനാധിപത്യം വിജയിപ്പൂതാക!        എനിക്കും അഭിപ്രായം ഉണ്ട്. രാഷ്ട്രീയമായി യോജിപ്പും വിയോജിപ്പും ഉണ്ട്. വിയോജിപ്പാണ് കൂടുതലും. അതു വ്യക്തമാക്കാൻ മടിയുണ്ടായിട്ടല്ല. പക്ഷേ , ഇതൊരു 'ഭാഷാ വേദി'യാകയ.....

Read More
Share :മാങ്ങാട് രത്നാകരൻ

               ചെത്ത് സ്റ്റൈലിൽ അടിപൊളി പാട്ടിൻ്റെ അകമ്പടിയോടെ ബൈക്കിലൊന്ന് കറങ്ങിയതേയുള്ളു. ഏമാന്മാർ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.       ഈയിടെ ഒരു പത്രവാർത്തയുടെ തുടക്കത്തിൽ, ഒറ്റവാക്യത്തിൽത്തന്നെ ചെത്തും അടിപൊളിയും പ്രത്യക്ഷപ്പെട്ടു കണ്ടപ്പോൾ സന്തോഷമായി. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ നമ്മുടെ ഭാഷയിൽ പ്രത്യക്ഷപ്പെട്ട പവൻമാർക്ക് പദങ്ങളാണിവ.         ഈ പദങ്ങൾക്ക് ന.....

Read More
Share :മാങ്ങാട് രത്നാകരൻ

"കുഞ്ചൻനമ്പ്യാർ എഴുതിയ ഭാഷയിൽ നമുക്കെന്താണ് പറയാൻ കഴിയാത്തതായിട്ടുള്ളത് ?'   എൻ്റെ ഗുരുനാഥൻ പ്രൊഫസർ എം.എൻ. വിജയൻ ക്ലാസ്സിൽ ഒരിക്കൽ ചോദിച്ചു.           രാവണൻ കൈലാസത്തെ പോലെ മലയാളഭാഷയെ എടുത്ത്, അഥവാ അതിനെ മൂടോടെ പറിച്ചെടുത്ത് അമ്മാനമാടിയ കവിയാണല്ലോ കഞ്ചൻ.          'ലന്തപ്പറങ്കിയുംമിംകരിയസ്സു 'മെല്ലാം കുഞ്ചൻ മലയാളത്തിലേക്ക് കൊണ്ടുവന്നു. മലയാളം നൃത്തം ചെയ്തു. കിള്ളിക്കു.....

Read More
Share :മാങ്ങാട് രത്നാകരൻ

ആരുടെയെങ്കിലും ചെവിയെക്കുറിച്ച് സാധാരണയിലും കവിഞ്ഞ് ആലോചനയില്‍ മുഴുകിയിട്ടുങ്കെില്‍ അത് വിൻസെന്‍റ് വാൻഗോഗിന്‍റെയും ഫ്രാൻസ് കാഫ്കയുടെയും ചെവിയെക്കുറിച്ചാണ്. വാൻഗോഗിന്‍റെ മുറിഞ്ഞ ചെവിയെക്കുറിച്ചും കാഫ്കയുടെ മുറം ചെവിയെക്കുറിച്ചും. കാഫ്കയ്ക്ക് ലോകത.....

Read More
Share :മാങ്ങാട് രത്നാകരൻ

എന്താണ് ഈ 'മീട്?' കുട്ടിക്കാലത്ത് നാട്ടില്‍, മുഖം എന്നു കേട്ടിരുന്നില്ല. പകരം മീടായിരുന്നു. ശരിയായ ഉച്ചാരണത്തില്‍ 'മ്ഈ്ട്' "ഓന്‍റെ മീട്, ബൗസുള്ള മീട്" "മീട്ടേക്ക് ചെളിപറ്റി." "മീട്ടേക്ക് കൊട്ത്തറാന്ന് തോന്ന്ന്ന്" ( മുഖത്തേക്കു അടിക്കാൻ തോന്നുന്നു) "മീട് കൗവ്വല്‍" (മുഖം കഴുകല്‍") കുശലങ്ങളും സംബോധനയും മീടിനെ വിളിച്ചുണര്‍ത്തി: "എന്തേ  മീടാ?" വടക്കിന്റെ ഈ വാക്ക.....

Read More
Share :  മാങ്ങാട് രത്നാകരൻ

വാക്കും വാപ്പയും  (മൂന്ന് )               ചായ എന്റെ നാട്ടിൽ വന്നിട്ട് അറുപതു കൊല്ലമേ ആയിട്ടുള്ളു. എന്റെ പ്രായം. രണ്ടു വയസ്സ് മനഃപൂർവം കൂട്ടിയതാണ്. ചീനത്തിലെ സങ്കല്പമനുസരിച്ച് പ്രായം കൂടുന്തോറുമാണ് ജ്ഞാനം കുടുക . ചായ  ചീനത്തിൽ (പഴയ മലയാളത്തിൽ ദേശനാമം 'ചീനം'' എന്നാണ് പറഞ്ഞിരുന്നത് . അതിനാൽ ചീനത്തിൽ എന്നാണ് എഴുതിയ രുന്നത് ,എത്ര മനോഹരം! ) നിന്നു വന്നതാണല്ലോ!     ചായയ്ക്കു.....

Read More
Share : മാങ്ങാട് രത്നാകരൻ.

               മഹാനായ കലാകാരൻ സത്യജിത് റായിയുടെ ജന്മശതാബ്ദി വർഷമാണല്ലോ . റായിയുടെ 'അപുത്രയം'  ഈ കൊറോണക്കാലത്ത് ഏകാന്തതയിൽ വീണ്ടും കണ്ടു.       കുറച്ചുവർഷങ്ങൾക്കു മുമ്പ് , തിരുവനന്തപുരത്തു വച്ച് റായിയെക്കുറിച്ച് ഒരു പ്രസംഗം കേട്ടു . തലമുതിർന്ന ഒരു ചലച്ചിത്ര നിരൂപകൻ കത്തിക്കയറുകയാണ്. പഥേർ പാഞ്ചാലിയിലെ  ചില രംഗങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം വികാരഭരിതനായി. "റായിയുടെ സിനി.....

Read More
Share :മാങ്ങാട് രത്നാകരൻ

വാക്കും വാപ്പയും തമ്മിൽ എന്താണ് ബന്ധം ?( വാപ്പ എന്താണെന്നു മനസ്സിലാക്കാതെ പോകേണ്ട ,ബാപ്പ. മുസ്ലീങ്ങൾ പൊതുവേ പിതാവിനെ വിളിക്കുന്ന വാക്ക്)      ആദ്യമേ ഒരു 'മാപ്പിളത്തമാശ' കേട്ടോളൂ. അതേ പേരിൽ, എന്റെ പ്രിയസുഹൃത്തുകൂടിയായ എം.എൻ.കാരശ്ശേരി എഴുതിയ ലേഖനത്തിൽ നിന്ന്:      പുകയിലക്കച്ചവടക്കാരൻ അഹമ്മദുകുട്ടിയോട് , ഏറ്റമാതിരി കോഴിക്കോട്ടെ ഒരു കച്ചവടക്കാരൻ പണം എത്തിച്ചുകൊടുത്ത.....

Read More
Share :