Menu

Archives / September 2018


ഗീത മുന്നൂർക്കോട്

ഒലികളും മാറ്റൊലികളുമായി മഴയോർമ്മകൾ ഇറ്റിറ്റിറങ്ങുന്ന മഴത്തുള്ളികളെ കണ്ട് ഒരു നിശ്വാസത്തിനൊപ്പം ഉൾവലിയുമ്പോൾ, പെട്ടെന്ന് വെള്ളയും പൂശി വെളുക്കെച്ചിരിക്കുന്ന മാനത്തേക്ക് ദാഹത്തോടെ നോട്ടമുയർത്തുമ്പോൾ തുടങ്ങുകയായി , ഓർമപ്പെയ്ത്ത്; അവിടെ ഇടിവെട്ടി മിന്നുന്നുണ്ടൊരു കാലവർഷ.....

Read More
Share :


അനാമിക യു എസ്

തിരുവോണ പുലരിയിൽ .... തിരുവോണ പൊയ്കയിൽ, കതിർ കൊയ്യും മെയ്യുമായ് - ഒരു ലീല മിഴിയുമായ്..... ഞാനുണർന്നു ! വരമ്പിന്റെ സൈകത , പടിവാതിൽ തുറന്നു ഞാൻ...! വിസ്മയമോടെ, ചാഞ്ഞിരുന്നു.... ഒരു പുഷ്പം വിതുമ്പിയെൻ- കരസ്പർശമേൽക്കുവാൻ ..... മുരളീരവം പോലെ - ഞാൻ പുണർത്തി...! ഒരു തളിർ പേമാരി , പൊഴിയുന്നതുണ്ടാ.....

Read More
Share :


എ.ചന്ദ്രശേഖര്‍

പുതുനാമ്പുകള്‍ നല്‍കുന്ന പാഠം. മലയാള സിനിമയുടെ ഭാവി വളരെ പ്രതിഭാധനരായ കലാസാങ്കേതികപ്രവര്‍ത്തകരുടെ കൈകളിലാണെന്നു തെളിയിക്കുന്നതായി അടുത്തിടെ ഒരനുഭവം.സംസ്ഥാനത്തെ കോളജ് ക്യാംപസുകള്‍ക്കായി തിരുവനന്തപുരം ആയുര്‍വേദ കോളജ് ഫിലിം ക്‌ളബ് സംഘടിപ്പിച്ച കാലോപ്‌സിയ 2018 ഹ്രസ്വകഥാചിത്രമേളയുടെ പ്.....

Read More
Share :


മുല്ലശ്ശേരി

എഡിറ്റോറിയൽ സെപ്തംബർ 2018 ''കണ്ണാടി'' യുടെ ഓണപതിപ്പ് പ്രളയത്തിൽ ''മുങ്ങി''പ്പോയി. ഓണപതിപ്പ് ആഗസ്റ്റ് 18ന് ലോഡ് ചെയ്യാൻ വേണ്ടി 16 ന് മുമ്പ് തന്നെ മെയിൽ രചയിതാക്കൾ അയച്ച് തരുകയും ചെയ്തു. പക്ഷേ ആഗസ്റ്റ് 15 - ഉച്ചയ്ക്ക് ശേഷം ദുരന്തത്തിലേക്ക് കാര്യങ്ങൾ വഴിമാറുപ്പോകുകയായിരുന്നല്ലോ. മെയിലുകൾ നോക്.....

Read More
Share :


--- ഗീത മുന്നൂർക്കോട് ----

ഇനിയുമൊരു ഇന്നലേക്കായ് ഉണ്ടായിരുന്നെന്റേതെന്നോതാ- നൊരു പുകൾപേറും തറവാട് വലുതാമൊരു മുറ്റം, കൊച്ചു നടുമുറ്റം നാലേക്കർതൊടികയാൽത്തളച്ചത് മുൾവേലിയെപ്പുണരും മുല്ലമാലാഖമാ- രവരെ നുകർന്നുണ്ണാനിഴയും വെള്ളി- ക്കെട്ടിൻ പകിട്ടുമായ് സർപ്പക്കൂട്ടങ്ങളും ഉൾത്തളങ്ങളിൽ പൊട്ടിച്.....

Read More
Share :


റുക്സാന കക്കോടി.

" കദന കടൽ " കരയും കടലും ഇണചേരുകിലോ കദന കടലായതു മാറിടുമോ? കരയും മനമേയുണരുക നീ കനിവാർന്നൊരു ഗീതം മൂളുക നീ. കടലോളം താഴ്ന്നിടുമീ ഞാനും കരുണാമയനേ കനിയണമേ. കടലാസ്സിലെഴുതിടുമീ കാവ്യം കനിവിൻ ചിറകിലുയർത്തണമേ. കടിയും പിടിയും കൂടിയവർ കരയാൻ കഴിയാതുഴലിടുന്നേ. കരകവരും തകരുമ്മീ ഗ്രാമം.....

Read More
Share :


- മുനീർ അഗ്രഗാമി

മിണ്ടരുത് ............ മിണ്ടരുത് ! ആയുധങ്ങൾ പറഞ്ഞു അവയുടെ മൂർച്ചയിൽ നിശ്ശബ്ദത കിടന്നു ഭയം ചിരിച്ചു ആദ്യം ഇണക്കിളികളിലൊന്നിനെ നിശ്ശബ്ദമാക്കിയ അമ്പിനോടൊരു വാക്കേ എതിർത്തുള്ളൂ ആദ്യകാവ്യത്തിലേക്ക് നടന്നതാ വാക്കിൻ വെളിച്ചത്തിൽ മാത്രം അവസാന കാവ്യത്തിലും വാക്കണയില്.....

Read More
Share :


ദിവ്യ.സി.ആർ.

പ്രണയം കൊണ്ട് മുറിവേറ്റവൾ ! ********************** അന്നവൾ ഉറങ്ങുന്നേരം പുസ്തകങ്ങളെ കൂടെ കൂട്ടിയില്ല. പുസ്തകത്തിനുള്ളിലെ പേജുകൾക്കിടയിലെ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ... അവ പകർത്തുന്ന വികാരങ്ങൾക്ക് ഒരുപക്ഷെ തൻറെ തീരുമാനങ്ങളെ തകർത്തെറിയാനുള്ള കഴിവുണ്ടാകും. എല്ലാ സംവേദങ്ങളെയും മരവിപ്പിച്ച് മയക്കത്ത.....

Read More
Share :


ഇന്ദുലേഖവയലാർരാമവർമ്മ

ആകുലത ഞെട്ടുന്നശബ്ദങ്ങൾ ഞെട്ടറ്റ ജീവിതങ്ങൾ ഞെളിപിരികൊള്ളും ജലസ്രോതസ്സുകൾ പിച്ചിചീന്തുംമരച്ചീളുകൾ പച്ചിലക്കാടുകൾ, വേരുചീഞ്ഞുവീഴുംഅപ ശകുനങ്ങൾ! മണ്ണിന്നടി ഉരുൾപ്പൊട്ടലുകൾ ഉണങ്ങാത്തമുറിവുകൾ ഹൃദയത്തിലേറ്റവർ കണ്ണുചിമ്മുംസമയമേവേണ്ടു കണ്ണീർകയങ്ങൾതീർക്കുവ.....

Read More
Share :


റീന പി ജി

കൂർമ്മതപം -------------- അനാദിയായ പ്രണയസ്പർശം മരുഭൂമിയിൽ പെയ്യുന്ന മഴപോലെ. ഒരില ജലസിരകളിൽ സമുദ്രം ഒളിപ്പിച്ച് ആകാശം പെയ്യുന്നത് കാത്തിരിക്കുന്നു. മറ്റേ ഇല വിരക്തിയുടെ കൂർമ്മാസനത്തിൽ. വല്മീകത്തിൽനിന്നുണർന്ന കവിത്വം വീണ്ടും ധ്യാനത്തിലേക്ക്.. വെയിൽ നനയാൻ കൊതിച്ചൊരു കുഞ്ഞുമഴത്തുള.....

Read More
Share :


*ശിവപ്രസാദ് പാലോട്*

പഴയ മാർക്കറ്റ് നഗരം കഴിഞ്ഞ് ഭൂതമെന്നും വർത്തമാനമെന്നുമുള്ള രണ്ടേ രണ്ടു വളവു കഴിഞ്ഞാൽ പഴയ മാർക്കറ്റായി.. പൊടിയുയർത്തിപ്പാഞ്ഞ രഥങ്ങളെല്ലാം ചക്രങ്ങളൂരി ജയിച്ചു കിടക്കുന്നുണ്ടവിടെ തേർത്തട്ടിൽ കിടന്ന് വാൽ നിവർന്നു വരുന്ന പേക്കിനാവു കണ്ട് ഒരു നായ കുരച്ചു ചാടിയേക്കാം.....

Read More
Share :


ശിവപ്രിയ ജി.സനു

ജീവത സ്വപ്നം അലസം വിലസുകെന്നോമന മാനസവാടിയിൽ വിരിഞ്ഞൊരു പൊൻ നിറമുള്ള പൂവ് നീ ... നഷ്ടപ്പെടുത്തി ഞാൻ നേടിയതൊക്കെയും പൂവണിഞ്ഞതു നീ വന്ന നാളല്ലോ ..... ഒട്ടുമിലകളും വാടി വീണിട്ടിന്നേകയായ് മാറിയൊരെൻ ചില്ലകളിൽ വന്നു കളിയാടി നീ വാരി വിതറിയ വസന്തമല്ലോ വിടർന്നു വിലസീടുന്നു കൊഴിയാതെ.....

Read More
Share :


അസീം താന്നിമൂട്

ഹൈക്കു ______________ ചെറിയൊരു വരി- ക്കുള്ളിലതീവമാം പൊരുളൊളിപ്പിച്ച ഹൈക്കുപോല്‍ കുഞ്ഞൊരു ചരടിലുംചിലരെഴുതുന്നു ജീവനെ... കൃത്യമായ ഫുള്‍- സ്റ്റോപ്പിനാലാചെറു- വൃത്തബദ്ധ- വരിയൊടുങ്ങീടിലും വ്യക്തമാകുകയില്ല ,നാമെത്രമേല്‍ ഹൃദ്യമാക്കിലു- മേതോ കടുംപൊരുള്‍...!! ____.....

Read More
Share :


പ്രശാന്ത്‌ . എം

പ്രണയ ജീവനം ഖലീൽ ജിബ്രാൻ പരിഭാഷ: പ്രശാന്ത്.എം. വസന്തം എന്റെ പ്രിയപ്പെട്ടവളെ; നമുക്ക് മേടുകൾക്കിടയിലൂടെ നടക്കാം, ഹിമം ജലമാവാനായ്, പ്രാണൻ നിദ്രയിൽ നിന്നുണരാനായ്, അനന്തരം കുന്നുകളിലും താഴ്‌വാരങ്ങളിലുമലയാൻ, വരൂ. ദൂരെയുള്ള വയലുകളിലേയ്ക്കും അനന്തരം കുന്നിൻമുകളിൽ കയ.....

Read More
Share :


കെ എസ് രതീഷ്

ആനിയമ്മയുടെ ചുണ്ടിൽ നിന്ന് ചാടിയിറങ്ങി വരാൻ മടിക്കുന്ന കൂസലിലാത്ത ചിരിയാണ് ശരിക്കും മരണം. ആ ചിരിയിറങ്ങി വരുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാകുന്നു.. "നീ ഏത് കോലോത്തെ തമ്പുരാട്ടീന്ന് പറഞ്ഞാലും ആനിക്കൊരു കുന്തോല്ല. ചത്ത് കത്തിക്കാനെടുക്കും മുന്നേ നിന്നെ ഞാൻ ലെഗിൻസേലേ സ്വർ.....

Read More
Share :


നവകേരളത്തിനായി നാം മുന്നോട്ടു......അടിപതറാതെ താങ്ങായി തണലായി ഒരുമയോടെ മുന്നോട്ട് ...........

Read More
Share :