Menu

Archives / september 2020


ഫില്ലീസ് ജോസഫ്

സദാ ഞാൻ സ്വപ്നം കാണാൻ വന്നിരിക്കാറുള്ള തറവാട്ടു മുറ്റത്തെ നീളൻ യുക്കാലിപ്റ്റസ് മരത്തിൻ്റെ പിറക് വശത്തായിട്ടായിരുന്നു അന്ന് കാലിത്തൊഴുത്ത് ഉണ്ടായിരുന്നത്. യേശുനാഥൻ ജനിച്ച ഇടമെന്ന പ്രത്യേകത  കാരണം തന്നെയാവാം ഈ തീരപ്രദേശത്തെ എല്ലാ ക്രിസ്ത്യൻ വീടുകളിലും തൊഴുത്തിനെ നന്നായി അലങ്കരിച്ച് വൃത.....

Read More
Share :


ഫില്ലീസ് ജോസഫ്

ഉമ്മാ വളർത്തിയ കുട്ടിയാണ് നസീമ. ഉപ്പാ മരിച്ചപ്പോൾ നസീമയുടെ ഉമ്മയ്ക്ക് വയസ് ഇരുപത്തിരണ്ട്. ഉപ്പയുടെ ഓഹരിയിൽ ഉമ്മാ മണ്ണ് ചുമന്ന് കെട്ടി പൊക്കിയ ചെറു കൂരയിൽ ചേട്ടനും നസീമയും വളരെ അച്ചടക്കത്തോടെയാണ് വളർന്നത്. വാശികൾ തീരെയില്ലാത്ത കുട്ടിയാണ് നസീമായെന്ന് അക്കരെയമ്മച്ചി പറയാറുണ്ടായിരുന്നു.    .....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ

സെപ്തംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടുകാലങ്ങളിലേയും, ഈ കാലഘട്ടത്തിലേയും ഗുരുശിഷ്യ ബന്ധങ്ങളെ ക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ് ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയിൽ മികവുറ്റ മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു അന്നു കാലത.....

Read More
Share :


സിപി. സുരേഷ് കുമാർ 

ചിരിച്ചു നീ വഞ്ചിച്ചാ  പരമസത്യങ്ങളെ  ആർത്തിയായി മൊത്തിക്കുടിച്ച രസത്തിൽ  നെഞ്ചിൽ തുടിച്ച താളമേളങ്ങൾ  ആരാരുമറിയാതെ  നിഷ്പ്രഭമാക്കി   ഓർത്തുവച്ചോരോ  ചിന്തതൻ മുന്നിൽ നീ ആരാച്ചാരുടെ  വേഷവുമിട്ടു.    വഞ്ചനതീർത്ത നിൻ വദനസൗന്ദര്യം  കണ്ണിന്റെ കള്ള.....

Read More
Share :


ആഷ അഭിലാഷ് മാത്ര

ചാപല്യ ശ്രേണീ ദൈർഘ്യത്തിൽ പതറിയുഴലുന്നു ഓരോ ദിനവും... പൊള്ളിയടർത്തിയ ആത്മാക്കൾ പിടയുന്ന കാഴ്ചകൾ അപരിചിതം... ഹൃദയം പിളർന്നത് ഇരുട്ടിനെ ഭേദിച്ച് മറയാക്കി  പ്രകൃതിയെ പ്രതിക്കൂട്ടിലാക്കി... കുരുക്ഷേത്ര ഭൂമിതൻ നിഴൽ മാത്രം ഇവയെല്ലാം അനുകരിച്ചാൽ ചരിത്രം പരി.....

Read More
Share :


സ്വപ്ന അനിൽ

ഉത്തരീയത്തിൽ ഉമ്മവച്ചുകൊ- ണ്ടുത്തരായണ കാറ്റുവന്നു  ഉള്ളിലെ  ഗദ്ഗദച്ചൂടിൽതളർന്നൊരെൻ  മേനിയെ തൊട്ടു തലോടിനിന്നു.    മൗനത്തിലാണ്ടൊരെൻ ചാരത്ത്  നീയൊരു  മോഹനഗാനമായ് ചേർന്നുനിന്നു  സ്നേഹക്കുളിർതന്ന കാറ്റേ നിൻ ചുംബനം  മമ വേദനയ്ക്കെന്നും  ശാന്തിയേകി.    പലപലദുഃ.....

Read More
Share :


സുഗുണാ രാജൻ പയ്യന്നൂർ

മരണം വന്നു തൊട്ടു  വിളിക്കുമ്പോൾ എന്റെ മിഴികൾ നന്നായി തിരുമ്മിയടക്കണം നിനക്ക് വേണ്ടി കാത്തു വെച്ച കനവുകളും കാഴ്ചകളുമുണ്ടതിൽ..... ചുണ്ടു വിടർന്ന വായ താടിയോട് ചേർത്തു കെട്ടിവെയ്ക്കണം... നിന്നെ വാഴ്ത്തിപ്പാടാൻ സമയവും കാലവും നോക്കാറില്ലാത്തതിനാൽ.... നാസാദ്വാരത്തിലൊരു ചെറുനുള്ളു പഞ.....

Read More
Share :


അനിത. എസ്

ഒരു ജീവൻ തുടിക്കുകിൽ, ഒരായിരം ജീനുകളെ നീന്തിക്കയറണം; ഒറ്റ ലക്ഷ്യമാണതിനു മുഖ്യം, ഒരുമ്മയ്ക്കായുള്ള മത്സര ഭൂമിയിൽ ഓരോരുന്നിന്റെയും അതിജീവനം ! ഓർമ്മ വച്ച നാൾ മുതൽ കേട്ടുവല്ലോ, ഒത്തൊരുമയോടെ അതിജീവിച്ചതും ഒറ്റുകാരിൽ നിന്നു രക്ഷപ്പെട്ടതും ഒന്നകലം പാലിക്കാതുള്ള പിഴവിൽ, ഒന്.....

Read More
Share :


ദിവ്യ കൃഷ്ണൻ

കാറ്റേറ്റു വീണൊരു പൂവിനെ കണ്ടു ഞാൻ ആത്മഗതം തൂകി  ഇന്നലെനീയൊരു സുന്ദരിയായെന്റെ  കൊച്ചു മലർവാടി മോഹിതയാക്കിയില്ലേ. ആരാമത്തിൻ അഴകായി വിലസിയ അരുമയാം പുഷ്പമല്ലായിരുന്നോ? നീയൊരു അരുമയാം.....              ഓടിയണച്ചു  വന്നു നിന്നെ തട്ടിയെറിഞ്ഞാ  മാരുതനോട് തെല്ലെങ്കിലും പരിഭവം നിനക്കുണ്ടോ?.....

Read More
Share :


    ഡോ. നീസാ . കൊല്ലം

ഘടികാരത്തിൻ സൂചി കറങ്ങുന്നു കർമ്മങ്ങളിനിയുമേറെ ബാക്കി; ലക്ഷ്യത്തിലെത്താനേറെ ദൂരം കൈവരിക്കുക എന്നതസാദ്ധ്യം. പറയാനേറെയുണ്ടിനിയും അറിയാനുമേറെയുണ്ടിനിയും ശ്വാസത്തിൻ ഗതി കുറയുന്നു ഹൃദയത്തിൻ താളമിടറുന്നു. മനമാകെ കലങ്ങി മറിയുന്നു വൈകിയ വേളയിലിനി വയ്യ നന്നായൊന്.....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ

കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ  'പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം വഴിപിഴച്ച കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ” എന്ന വരി ഓർത്ത് ഈ ലേഖനത്തിന് ഒരു ശീർഷകം നൽകികൊണ്ട് ഞാൻ തുടരുകയാണ്. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ലഹരിയാണോ അതോ അനിയന്ത്രിതമായ പല നിഷ്ടൂര പ്രവർത്തികൾ ചെയ്യാൻ .....

Read More
Share :


ജോസഫ് ജോർജ്

മാനവരാശിയെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ളൃ മറ്റൊരു പദമില്ല. വി. ബൈബിളിൽപ്പോലും ഉയർത്തെഴുന്നല്പ് എന്നതാണ് ആ പുസ്തകത്തിൻെറ ന്യൂക്ളിയസ്. പ്രവർത്തിപഥത്തിൽ വരാവുന്ന തടസ്സങ്ങൾ ഇച്ഛാശക്തിയോടെ തരണം ചെയ്ത് മുന്നേറുന്നതിനെയാണ് ഉയർത്തെഴുന്നേല്പുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉയർത്തെഴുന്നേല്പിനെ മൂന്നു .....

Read More
Share :


കാരൂർ സോമൻ ലണ്ടൻ

    അൻപത് വർഷങ്ങൾ ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരിക, മന്ദഹാസം പൊഴിച്ചുകൊണ്ട് പ്രേമാർദ്രമായ മിഴികളോടെ ജനങ്ങളുടെയിടയിൽ നടക്കുന്ന ഉമ്മൻ ചാണ്ടി ഇന്ത്യയിലൊരു അപൂർവ്വകാഴ്ചയാണ്. ജനാധിപത്യം എന്തെന്ന് ബ്രിട്ടനെ കണ്ടോ, ഇ.എം.എസ്, ആർ.ശങ്കർ, സി.അച്യ.....

Read More
Share :


 ഡോ.യു.ജയപ്രകാശ്‌

അതിപുരാതനമൊരു പുലര്‍വേളയില്‍ മഞ്ഞലയിളക്കിയുലച്ചേകാന്തമാ പര്‍ണ്ണശാലന്തികത്തിലെത്തുന്നു ഗൂഡം സംഭ്രമമിയന്നൊരു  സോമരൂപനുദാരന്‍  അപ്രതീക്ഷിതമെങ്കിലും ചിരകാമനയീ കുതൂഹലം, വിടര്‍ന്ന കണ്ണാല്‍ കണ്ടാള്‍ തന്വീയക്കാന്തനെ പ്രാണനിളകിപ്പുളയും നെഞ്ചകം കുറുകുന്നു സന്ധികളില്‍ തീയാളിത്തരിച്ചുപോ.....

Read More
Share :


മിതൃമല ചന്ദ്രസേനൻ

ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന നിലയുമുള്ളവരുടെ ഇടയിലെ പ്രബലമായ ഒരന്ധവിശ്വാസമാണ് ഇലൂമിനാറ്റി.  ഒട്ടുമിക്ക ക്യാമ്പസുകളിലും ഇലൂമിനാറ്റി എന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്.  അസാധാരണ കഴിവും ഉയര്‍ന്ന ബുദ്ധിനിലവാരവുമുള്ളവര്‍ക്കു മാത്രമേ ഇലൂമിനാറ്റി എന്നാല്‍ എന്താണെന്നറിയുകപോലുമുള്ളൂ എന്നാണ് വിശ.....

Read More
Share :


ബഹിയ

ആത്മഹത്യ ചെയ്തൊടുങ്ങിയ ഓരോരുത്തർക്കും വേണ്ടി, ഓർമമരം നട്ടുനട്ടാണ് തൊടിയാകെ കാടുപിടിച്ചത്.  ഏറെ മോഹിച്ചാദ്യമായി  കിട്ടിയൊരു കളിപ്പാവയെ, കയ്യിൽനിന്നും പിടിച്ചുവാങ്ങി  ഏട്ടത്തിയമ്മ കൂട്ടുകാരിയുടെ കയ്യിൽ കൊടുത്തപ്പോൾ അതിരിലെ വേലിക്കൽ നിന്നും ഭ്രാന്തൻകായ പറിച്ച.....

Read More
Share :


ഡോ. നീസാ

  ജീവിതം ഒരു പാരാവാരം അതിൽ മുങ്ങി പൊങ്ങി കരയണയുവാൻ കഴിയാതെ ദിശയറിയാതൊഴുകുന്നതെങ്ങോട്ട്..  വിളറി വെളുത്ത്, വിറളി പൂണ്ട് ഒരു കൈതാങ്ങില്ലാതെ ഒരു കച്ചിതുരുമ്പു കിട്ടാതെ  നീന്തിയുമണച്ചുമിതെങ്ങോട്ട്... സൂര്യനോ നിഷ്ക്കരുണം മറഞ്ഞു ചന്ദ്രനൊട്ടു മറ നീക്കിയതുമില്ല കു.....

Read More
Share :


ഗാഥ

വിശക്കുന്നവന്റെ മതം അന്നമതം ദാഹിക്കുന്നവന്റെ ജാതി ജലജാതി മാനുഷ നിൻ മാത്സര്യബുദ്ധിയിൽ മടിശീലയിലാക്കിയതൊന്നുമേ മരണയാത്രയിൽ കൂട്ടുവരില്ല ഉദരാര്‍ത്തിക്കറുതി വരുത്തുവതു ഭോജനമല്ലോ നാണ - മാനമില്ലാ കൊയ്‌തെടുത്ത നാണയത്തെ ഭുജിക്കുവാനാവതില്ല നിലവിളിച്ചോതിയാലും.....

Read More
Share :


ജാഫർ തലപ്പുഴ

തേഞ്ഞു പൊട്ടാറായ ചെരുപ്പ് കണ്ടപ്പോൾ അപ്പുവിനോട- ഛൻ പറഞ്ഞത്... വാഴ വെട്ടട്ടേ- ന്നായിരുന്നു...   മാലതി കല്ലുമാല വാങ്ങാൻ പയറുമാല-യുടെ മൂപ്പു നോക്കി കാത്തിരുന്നു...   മുളച്ചു പൊന്തുന്ന റബ്ബറിലും കവുങ്ങിലും ചിലർ സ്വപ്നങ്ങൾ വരച്ചു  ചേ.....

Read More
Share :


ഫില്ലിസ് ജോസഫ്

        തറവാട്ടുപുരയിടത്തിന്റെ ഒത്ത നടുക്കുള്ള കവുങ്ങിലെ വലിയ വൈക്കോൽ തുറുവിനപ്പുറത്ത് പടർന്ന് വളരുന്ന കൂർത്ത മുള്ളുകളുള്ള, കായൽവ്യക്ഷചുവടെന്ന് ഞങ്ങൾ വിളിക്കാറുണ്ടായിരുന്നിടത്തിരുന്നാണ് ഏലീശാ വല്യമ്മ ചൂണ്ടയിടാറുള്ളത്.         വല്യമ്മ സുന.....

Read More
Share :


കൊളച്ചേരി കനകാംബരൻ

       ഒരുമിച്ച് താമസിക്കുന്നുവെന്ന കാരണത്തിന്  ബംഗ്ലൂരിലെ ഒരു ലോഡ്ജിൽനിന്നും    ഒരുസംഘമാളുകൾ  ഒരുവിദ്യാർത്ഥിയെയും  വിദ്യാർത്ഥിനിയെയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും ബഹളം കേട്ട് ഓടിക്കൂടിയ ആൾക്കൂട്ടത്തിന് നടുവിൽവച്ച് മർദ്ദിക്കുകയും ചെയ്യുന്ന വാർത്ത വീഡിയോ സഹിതം ദൃശ്യമാധ്യമങ്ങളിലും.....

Read More
Share :


സി ഗണേഷ് അസി പ്രഫസര്‍ മലയാള സര്‍വകലാശാല തിരൂര്‍ മലപ്പുറം

         1846ലാണ് ഫോക്ലോര്‍ ഒരു ജ്ഞാനമേഖലയായി അടയാളപ്പെടുന്നത്.അറിവിന്‍റെ വിനിമയത്തിലും വിതരണത്തിലുമുള്ള വിശ്വാസമാണ് ജ്ഞാനമേഖലകളുടെ ഉല്‍പ്പത്തിയെ സാധൂകരിക്കുന്നത്.എന്നാല്‍ കൂട്ടായ്മയുടെ അറിവിനെ ആദ്യമായി അംഗീകരിച്ചതിനാല്‍ ഫോക്ലോര്‍ എന്നവിജ്ഞാനശാഖയുടെ പിറവി പ്രത്യേകമായി വിലയിരുത്തേണ്ടതുണ.....

Read More
Share :


ഡോ.നീസാ

കരഞ്ഞു കൊണ്ട് പിറന്നു ഉലകിൽ നിഷ്കളങ്കമായ് പുഞ്ചിരി വിടർത്തി; പെൺകുഞ്ഞെന്നു കേട്ടനേരം ആളികത്തി മാതൃഹൃദയം. ലോകത്തിൻ കാപട്യമറിയാതെ തുള്ളി കളിച്ചൂ രാവും പകലും. ചിരിച്ചുല്ലസിച്ച്  പാറി നടന്നു നാടിനും നാട്ടാർക്കും പ്രിയയായി.   വേനലും വർഷവും കടന്നു പോകെ ശിശിരവും വസന്ത.....

Read More
Share :


ഫില്ലിസ് ജോസഫ്

"മച്ചാനൊന്ന് പറഞ്ഞാല് അതിയാൻ അനുസരിക്കും. എങ്ങനേലും ഞാനിവിടെ എത്തിച്ചോളാം *മച്ചാ... ഒന്നു പറയണേ മച്ചാ... കിണറുകുത്താതെ ഒന്നും നടക്കത്തില്ല." ഉമ്മറത്തെ സ്ത്രീശബ്ദം കേട്ട് അക്കരെയമ്മച്ചി അടുക്കളയിൽ നിന്ന് പിറുപിറുത്തു."ഇന്ന് ഇപ്പോ പുലർച്ചയ്ക്ക് തന്നെ ആരോ എത്തിയല്ലോ" ഇടത്തേ കൈയ്യിൽ ഉമിക്കരിയുമായ.....

Read More
Share :


അശോക്‌ പി.എസ്.

ഉറക്കപ്പായേന്നെണീറ്റ് മുറ്റമടിച്ച് മുഷിഞ്ഞഭാര്യയെ എങ്ങനെ പ്രണയിക്കാനാണ് ? അടുക്കളത്തോട്ടത്തിൽ വിളവെടുത്ത് കരിപുരണ്ട ഭാര്യയെ എങ്ങനെ പ്രണയിക്കാനാണ് ? സൈക്കിളിലെത്തിയ മീൻകാരനോട് മത്തിക്ക് വിലപേശി തുറിച്ചുനോക്കുന്ന ഭാര്യയെ എങ്ങനെ പ്രണയിക്കാനാണ് ? കുറുമ്പു.....

Read More
Share :


ഡോ. പി.ആർ. ജയശീലൻ

കവിതയും സംഗീതവും ഔന്നത്യം വഹിക്കുന്ന രണ്ടു കലാരൂപങ്ങളാണ്. എന്നാൽ കവിയും പാട്ടുകാരനും അവധൂത ജൻമങ്ങളും ആണ്. തിരുവള്ളുവരും തിരുവരങ്കത്തെ പാണനാരും ഷഡ്കാല ഗോവിന്ദമാരാരും അവധൂത ജൻമങ്ങൾ തന്നെ. നാടോടിപ്പാട്ടുകാരും ബാവുൽ ഗായകരും സംഗീതത്തിന്റ.....

Read More
Share :


   ഡോ.നീസാ, കരിക്കോട്

    ഇതാരും പറയാത്തൊരു കഥയല്ല;                                                                                                                                                                 ;  ഈ നാട്ടിലിത് അസാധാരണമല്ല; പല രൂപത്തിൽ അരങ്ങേറുന്നു; പല ഭാവത്തിൽ മുന്നേറുന്നു.   അരുമയായ് ഓമനയായ്  വളർത്തി തന്നോളം ആയെന്ന് അച്ഛൻ ഓതി;.....

Read More
Share :


ആനന്ദ്‌ അമരത്വ

മത്തായിയും മാധവനും അയൽക്കാരാണ്‌  റേഷൻ കടയിലേക്ക്‌ ഇന്നവർ ചെന്നത്‌ ഒരുമിച്ചാണ്‌. മത്തായിയുടെ അപ്പനു കൂലിപ്പണിയായിരുന്നു മാധവന്റപ്പന്‌ സർക്കാർ ജോലിയും. മത്തായിയുടെ അപ്പൻ വീട്ടിലുണ്ട്‌ മാധവന്റപ്പൻ മണ്ണായിട്ട്‌ പത്തു കൊല്ലം. മത്തായി നല്ലൊരു വസ്തു ബ്രോക്കർ മാധവൻ ചെയ്.....

Read More
Share :


സന്തോഷ്‌ശ്രീധർ

  അന്ധകാര പഴുതിലൂടുറ്റു നോക്കുന്നൊരാൾ മുനിഞ്ഞു കത്തും തിരിനാളത്തിന്നരികിലായി ചുറ്റു വട്ടത്ത് നോക്കിയിരിപ്പവൻ എന്തിനോ വേണ്ടി കേഴുന്നു മാനസം. നോക്കു കുത്തിയായി നാളുകളേറെയായി ഈ മരുക്കാട്ടിൽ മേവുന്നു, യേകനായി. നിത്യ വസന്തങ്ങളെല്ലാമകന്നുപോയി നിത്യ ദുഃഖങ്ങളും വറ്റി .....

Read More
Share :


ഗാഥ

മഹാനഗരത്തിലെ അംബരചുംബിയായൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിലെ ജാലകപ്പഴുതിലൂടെ പുറത്തെ പെരുമഴപെയ്തിലലിഞ്ഞില്ലാതാവുകയായിരുന്നു ഗീതികയുടെ നൊമ്പരചിന്തുകൾ. മനസ്സിൽ ആർത്തലച്ചുള്ള ഓർമ്മപ്പെയ്ത്ത്..  ഇന്നവളുടെ അവസാന ദിനമാണാ ഓഫീസിലെ... യാത്രയയപ്പിൽ അവളെത്തേടിയെത്തിയ സമ്മാനപ്പൊതി...  കൈയിലെ സ.....

Read More
Share :


ശുഭശ്രീ പ്രശാന്ത്

ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുകയാണ് കീറ്റോ ഡയറ്റ് . അതുകൊണ്ടു തന്നെ ഇന്ന് ഇതിനെ കുറുച്ചുള്ള ചർചകൾ ധാരാളം . കീറ്റോ ഡയറ്റ് ഒരു വിശകലനത്തിന്‍റെ അനിവാര്യതയിലേക്കു പോകുമ്പോൾ നമുക്ക് നോക്കാം എന്താണ് കീറ്റോ ഡയറ്റ്, എന്തൊക്കെയാണ് പാർശ്വഫലങ്ങൾആർക്കൊക്കെയാണ് ഇവ വില്ലനാകുന്നതു ......

Read More
Share :