കലാലയ വിദ്യാർത്ഥികളുടെ പേജ്


മീരശ്രീ BA English 6th Sem എംടിഎം കോളേജ്. വെളിയങ്കോട്. മലപ്പുറം 

ഓർമകളുടെ  ദൂരം തേടിപ്പോകാനും ചിന്തകളുടെ ഭാരം പേറിനടക്കാനും കരയുമ്പോൾ കുടെ ചിരിക്കാനും ചിരിക്കുമ്പോൾ ഇനി ഒരു കണ്ണുന്നീർ ഉണ്ടെന്നോർമിപ്പിക്കാനും മഴയിലും വേനലിലും ഇരുളിലും പകലിലും തീനാളത്തിലും നിലാപ്രകാശത്തിലും എൻ കൂടെ ഉണ്ടെന്നുറപ്പുള്ള ഒരേ ഒരുവൾ കൈഎത്തി പിടിക്കുമ്പോൾ കൂടെ ചേരുന്നു, ആലിംഗനത്തിൽ  എന്നിൽ നിന്നും പറിച്ചെടു.....

Read More
Share :കെ ഹസ്ന. ബി എ ഇംഗ്ലീഷ് ഫൈനൽ ഇയർ എം ടി എം കോളേജ് വെളിയങ്കോട് 

നോവാറ്റിക്കുറുക്കി വച്ചൊരു ബാല്യമുണ്ട്, വിജനതയിൽ കാറ്റുവീശുന്നത്ര അസ്വസ്ഥമായത്..   കാലത്തിന്റെ കരങ്ങൾക്ക് തലോടിയുണക്കാനൊക്കാത്ത മുറിവുകളുമുണ്ട് ; ഒരു നേർത്ത പുൽകലിൽ, ഒരു സ്നേഹചുംബനത്തിൽ തീരേണ്ടവ..   നീല റിബ്ബണിൽ ഇഴകളൊതുക്കിക്കെട്ടിയ മുടി നീണ്ടുനീണ്ട് കഴുത്തിറുക്കുന്നുണ്ട്.. ആയുസ്സു തീർന്ന ഇന്നലെകൾ കൈവീശി.....

Read More
Share :കവിത ചിരുതക്കുട്ടി ഗവേഷണ വിദ്യാർത്ഥി

    എന്നോളം.നീയെന്നെ അറിയുന്നുവെന്ന ആനന്ദം ..... ഹൃദയം ഹൃദയത്തെ തൊടുന്ന ഗീതകം .....    ആത്മാവിൻ്റെ ചുംബനം ....  പ്രണയ നിർവാണമറിയവേ .....  നാം ഒരേ സ്പന്ദനം ...,.....

Read More
Share :അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി

അവരും ഞങ്ങളും  ഭാരം ചുമക്കുന്നു  ശിരസ്സിലോ മുതുകിലോ ഏറ്റിയേന്തിയ ചുമടിൻ  ഭീമഭാരങ്ങൾ പാടവശേഷിപ്പൂ ഇരുണ്ടു കൂടിയ ചോര കല്ലിച്ച  മുറിപ്പാടുകൾ   ഭാരങ്ങളിൽ നിറഞ്ഞവ  പലരും ഏറ്റുവാങ്ങി  ഭാരം മാത്രം ഇനിയും ബാക്കി.  വേദനകൾ നിറച്ചത്  ഭാരങ്ങളിലല്ല,  ഇറക്കിവച്ച ചാക്കുകൾ കയ്യൊപ്പുകൾ ചാർത്തിയിട്ട അവശേഷിപ്പുകളിലാണ്.  കയറുമ്പോൾ.....

Read More
Share :ഗായത്രി നാഗേന്ദ്രൻ വനിതാ കോളേജ് തിരുവനന്തപുരം

താനൊരിക്കലു൦ ഡയറിക്കുറിപ്പ് എഴുതിയിട്ടില്ലെന്നയാൾ  ഓർത്തു. ഇന്ന് അതെഴുതണമെന്നയാൾ മനസുകൊണ്ടുറപ്പിച്ചു. ഒരു വരയൻ ബുക്കിൽ കടു൦നീലനിറമുള്ള മഷികൊണ്ടയാൾ എഴുതിത്തുടങ്ങി.  ഇന്ന് ഞാൻ വളരെപുലർച്ചയ്ക്കു തന്നെ എഴുന്നേറ്റിരുന്നു. കാരണം കണ്ണുകളിൽ നിന്നു൦ ഉറക്ക൦ വിട്ടു പോയിരുന്നു. നല്ല തണുപ്പുള്ള വെള്ളത്തിൽ കുളിച്ചുവന്നപ്പോഴേക്കുമെന്റെ വിരലുകളെല്ലാം മരവിച്ചു കഴിഞ്ഞി.....

Read More
Share :