Menu

Archives / July 2018


ആശ ശശികുമാർ

മൈക്കലാഞ്ജലോവിനോടുള്ള ആരാധന തുടങ്ങിയപ്പോൾ മുതൽ ഇറ്റലി സന്ദർശിച്ച് അദ്ദേഹത്തിന്റെ ഡേവിഡും പിയാത്ത ശില്പങ്ങളും സിസ്റ്റൈൻ ചാപ്പലിലെ കലാവിസ്മയവും നേരിട്ട് കാണാനായെങ്കിൽ എന്ന് കൊതിച്ചിരുന്നു . നവോത്ഥാന കാലത്തെ ശില്പികളെയും ചിത്രകാരന്മാരെയുമെല്ലാം പരിചയപ്പെടാൻ മൈക്കലാഞ്ജലോവിനോടുള്ള ആരാധന .....

Read More
Share :


മുല്ലശ്ശേരി

വിദ്യാഭ്യാസ നയം നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പറയാതെവയ്യ - ഇക്കഴിഞ്ഞ സര്‍ക്കാരിന്‍റെ നയവുമായി താരതമ്യപ്പെടുത്തുമ്പോള്‍. ആദ്യമായി പാഠപുസ്തകങ്ങളുടെ വിതരണ രീതിയില്‍ വന്ന വ്യത്യാസം ആരേയും സന്തോഷിപ്പിക്കുന്നതാണ്. സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ അവ അതാത് സ്കൂളുകളില്.....

Read More
Share :


പ്രൊഫസർ വി കാർത്തികേയൻ നായർ

അപകോളനീകരണത്തിലേക്ക് ഒരു ചുവടുകൂടി പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ ഡയറക്ടര്‍ കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭാരതം കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രരമായിട്ട് ഏഴുപതി റ്റാണ്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയം പര്യാപ്തത രാജ്യം കൈവരിച്ചു കഴിഞ്ഞു. ക.....

Read More
Share :


ഡോ. എ. ബഷീര്‍കുട്ടി

ഡോ. എ. ബഷീര്‍കുട്ടി അസ്സോസിയേറ്റ് പ്രൊഫസര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം വിഷാദം വളരെ സാധാരണയായി കാണപ്പെടുന്ന സംഭവമാണ്. വിഷാദം ഭാവമായും രോഗമായും വിഷാദാത്മകതയായികാണുന്നുണ്ട്. ഇതില്‍ ഏത് തരം വിഷാദമാണെന്ന് തിരിച്ചറിഞ്ഞ് വേണം ചികിത്സവിധിക്.....

Read More
Share :


ശുഭശ്രീ പ്രശാന്ത്

ഒരു ആരോഗ്യപരമായ ജീവിതത്തിന്, വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ആഹാരം വളരെ അത്യാവശ്യമാണ്. ആഹാരത്തിന്‍റെ എല്ലാ ഘടകങ്ങളും പല തരത്തിലുളള പോഷകഹാരങ്ങളുടെ വ്യവസ്ഥയേയും പറ്റി പഠിക്കുക അനിവാര്യമാണ്. ഇന്നത്തെ ജീവിതശൈലികൾ, ആഹാരശീലങ്ങൾ എന്നിവ ജീവിതശൈലിരോഗങ്ങൾക്.....

Read More
Share :


ഉമാ പ്രദീപ്

എത്ര നാളുകള്‍ ഇനി ഞാൻ ഈ വിധം ദുഃഖമാം പെരുമഴയിൽ നനയണം ? എത്ര നാളുകള്‍ ഇനി ഞാൻ ഈ മണ്ണിൽ നിന്റെ ഓർമ്മയിൽ നീറിപ്പുകയണം ? എന്റെ ഉള്ളിലായ് നീ തളിരിട്ട നാൾ എന്റെ പ്രാണനിൽ പൂക്കൾ വിടർന്ന നാൾ നാളുകളെണ്ണി കാത്തിരുന്നന്നു ഞാൻ നീ വരുന്നതും ഓർത്തിരുന്നന്നു ഞാൻ പ്രാണന്‍ മേനിയെ വിട്ടുപോകുന്.....

Read More
Share :


സുനിത ഗണേഷ്

ഇന്നലത്തെ സന്ധ്യയിലും ഞാൻ കണ്ടതാണ്... ഉയരമേറെയുള്ള മലകൾക്ക് കരിനിറമാണ്.... ഉള്ളു കാണാൻ കഴിയാത്തവിധം കരിമ്പടം പുതച്ചിരിപ്പാണ്.... സൂര്യന്റെ, ചുംബനം നെറുകയിൽ ചാർത്തി നിൽക്കുമ്പോഴും ഉള്ളിൽ കഠിനമാം കൽത്തരികൾ ഘനീഭവിച്ചിരിക്കയാണ്... ഇന്നലെ, സന്ധ്യയിലും ഞാൻ മോഹിച്ചിരുന്നു.........

Read More
Share :


അസീം താന്നിമൂട്

ചിതറിയൊടുങ്ങുവാന്‍- മടിച്ച മഞ്ഞിന്‍ കണ- മന്തിയില്‍, മരക്കൊമ്പില്‍ മഞ്ഞച്ചൊരിലയുടെ പുറത്തു ചേക്കേറുന്നു. പുലര്‍ച്ചെ സ്വസ്ഥം പറ- ന്നിറങ്ങി മണ്ണിന്‍മാറി- ലിരുന്നു ബിംബിക്കുന്നു.  അനന്തമാമീപ്രപ- ഞ്ചത്തിനെ നെഞ്ചേറ്റുന്നു......

Read More
Share :


ജോസ് ചന്ദനപ്പള്ളി

കഥകളുടെ രാജശില്പിയായ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 05.07.2018-ൽ 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്‍റെ ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ ഏറെ നര്‍മ്മവും അതിലേറെ ചിന്തയുമായി മലയാളികളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി ഇന്നും ബഷീര്‍ നിലകൊള്ളുന്നു. ബഷീറിന്‍റെ ഭാഷയും ശൈലിയും മലയാളിയുടെ വായനയെ മറ്റ.....

Read More
Share :


സ്വയംപ്രഭ

മൊബൈലിന്‍റെ നാദം തുടരുന്നത് കേട്ടുകൊണ്ടു തന്നെ ഞാന്‍ അതിനെ തൊടാന്‍ പോയില്ല - സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പേര് കണ്ടപ്പോള്‍. അടുത്ത് ഉടന്‍ തന്നെ വാട്ട്സ് ആപ്പില്‍ ഉറപ്പായും മെസേജ് എത്തും എന്നെനിക്കറിയാം. മൊബൈല്‍ എടുക്കാതെ തന്നെ വീട് പൂട്ടി ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി - പ്രത്യേക ലക്ഷ്യമി.....

Read More
Share :


അജിത് സുശാന്തൻ

തിരുനെല്ലി ഗവൺമെന്റ് ആശ്രമം സ്കൂളിൽ വച്ച് നടന്ന എൻ.എസ്.എസ് ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത് . എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത 7 ദിസത്തെ ഈറൻ എൻ.എസ്.എസ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് മെഡിക്കൽ ജീവിതത്തിലെ പുതിയ യൊരേടായിരുന്നു. ആദ്യത്.....

Read More
Share :


എം.കെ. ഹരികുമാര്‍

ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമ.....

Read More
Share :


അഡ്വ : M. H. ജയരാജൻ ( Bsc. LLB, Msc(yoga). Addl. Law. Secretary(Retd))

ഇക്കഴിഞ്ഞ ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗദിനമായി നാം ആചരിച്ചിരുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും യോഗയെക്കുറിച്ചുള്ള പ്രതിവാദ്യങ്ങളുണ്ട്. യോഗ എന്ന വാക്കിന് അനവധി വ്യാഖ്യാനങ്ങളുണ്ട്. യോഗയുടെ ഉപജ്ഞാതാവ് പതഞ്ജലി മഹര്‍ഷി ഉദ്ദേശിച്ച അര്‍ത്ഥം, മാസിക വൃത്തി, ബന്ധനം എന്നാണ്. ഒന്നിച്ചു ചേരുക എന്നര്.....

Read More
Share :