Menu

Archives / October 2018


മുല്ലശ്ശേരി

എഡിറ്റോറിയൽ ഒക്ടോബർ 2018. പ്രകൃതി സൗഹൃദ കേരളമാണ് ഇനി ആവശ്യം പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് മാത്രമായി ഒരു പുതിയ കേരളം സൃഷ്ടിക്കപ്പെടണം. ''മാത്രമായി '' - ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതെഴുതിയത്. നാം സ്ഥിരമായി എഴുതുന്ന ഒരു പൊള്ളയായ വാചകമുണ്ട് - ദൈവത്.....

Read More
Share :


മായ ബാലകൃഷ്ണൻ

ഒളിവിൽ തിരിവിൽ ****************** അന്നും ഇരുട്ടാവാൻ അയാൾ കാത്തിരുന്നു . അല്ലെങ്കിൽ വെളുപ്പിനേ വെളിച്ചം വീഴും മുൻപേ ഇറങ്ങണം .ആ സമയവും അത്ര സേഫ് അല്ല . അതിരാവിലെ നടക്കാനിറങ്ങുന്നവർ , കൂട്ടത്തോടെ ഉലാത്താനിറങ്ങുന്ന തെരുവു നായ്ക്കള് , ഇതിനെല്ലാമിടയ്ക്ക് ഒരു പഴുത് നോക്കി വേണം കാര്യം സാധിപ്പിക്കാൻ . രാവിലെ യ.....

Read More
Share :


ഗഫൂർ കാളികാവ്

ഫൈനൽ *എക്സിറ്റ്* . ........................ നാൽപ്പത്തിയെട്ട് ഡിഗ്രി ചൂടുമായി ഭൂമിയെ ചുംബിച്ചു തലോടിക്കൊണ്ടിരിക്കുന്ന സൂര്യനു കീഴിൽ വലയം ചെയ്ത് കണലായി കരകാണാ അലക്ഷ്യമായി നീണ്ടു പറന്നു കിടക്കുന്ന പൂഴിമണലിലൂടെ നടന്ന് അവർ സൈറ്റിനോട് ചേർന്നുള്ള വിശ്രമ ഷെഡിലേക്ക് കയറി. " ഇതിൽ വീട്ടിലെ നമ്പറൊന്ന് എടുത്തു ത.....

Read More
Share :


.എരമല്ലൂർ സനിൽ കുമാർ

കശുമാവിൻ തോപ്പിലെ കുഞ്ഞു സൂര്യൻമാർ ************************** എരമല്ലർ സനിൽകുമാർ -------------------------------------------- ഞായറാഴ്ച്ചകളിലെ ഉച്ചകൾ. അതൊന്ന് കഴിച്ചെടുക്കാൻ അന്നൊക്കെ എന്തൊരു പെടാപ്പാടായിരുന്നു . മിക്കവാറും എല്ലാവരും തന്നെ ഉച്ചയുറക്കത്തിലായിരിക്കും. അല്ലെങ്കിൽ മാറ്റിനിക്ക് സിനിമാ ടാക്കീസിൽ !.....

Read More
Share :


പ്രൊഫ. വി. കാർത്തികേയൻ നായർ.

അഭിമാനാർഹമായ നേട്ടങ്ങൾ ഒരുപാടുണ്ടാക്കിയെന്നഹങ്കരിക്കുന്നവരാണ് കേരളീയർ. ഇതര സംസ്ഥാനങ്ങളിലെ ജനജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും അതു ശരിയാണുതാനും. കേരള വികസന മാതൃകയെന്ന് സാമൂഹിക ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച ജനജീവിതത്തിലെ സൂചകങ്ങൾ നേടാനായതിനു പിന്നിൽ സാമ്പത്തിക രംഗന്നണ്ടായ.....

Read More
Share :


രൺജിത്ത്

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ ………………………………… നനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി വീണ്ടും തീപിടിപ്പിച്ചു . വാതുക്കൽ തല നീട്ടിവെച്ച് മയങ്ങിക്കിടന്ന ടൈഗർപ.....

Read More
Share :


മുല്ലശ്ശേരി

(ആര്യനാട് രാജേന്ദ്രൻ - രണ്ടാമത്തേയും അവസാനത്തേയും ഭാഗം) ക്രിമിനൽ കേസുകൾക്കു് തെളിവുകൾ മെനഞ്ഞെടുത്തു ആര്യനാട് രാജേന്ദ്രൻ -സാമൂഹത്തിന്റെ ഖ്യാതി പിടിച്ചെടുത്തു. 1988- മാർച്ച് പതിനൊന്നിനു പൊതുജനം സാക്ഷിയായ ഒരു സംഭവം -പേട്ട പൂണിത്തുറയിലൂടെ ഒഴുകുന്ന തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള അഴുക.....

Read More
Share :


നൗഷാദ് റഹിം മന്നയിൽ

ഊന്നുവടി ---- എന്നെ കാണാനില്ലാത്ത നേരം മാത്രം ചോദിക്കാറുണ്ട് നീയെന്നെ "എന്റെ ഊന്നുവടിയെവിടേ " - യെന്ന് കയ്യിൽ കിട്ടിയാൽ പിന്നെ മുഖത്തൊന്നു നോക്കാറുപോലുമില്ല എന്നെ കുത്തിപ്പിടിച്ചു നടക്കുന്നേരം ഞാൻ നിന്നെ തോളിലേറ്റി നടക്കുകയാണെന്ന.....

Read More
Share :


ഷാജി തലോറ

സുഖവും ദുഃഖവും യുദ്ധവും സമാധാനവും ആശയും നിരാശയും ചോദ്യവും ഉത്തരവും വിശ്വാസവും അവിശ്വാസവും സത്യവും മിഥ്യയും ഇരുട്ടും വെളിച്ചവും പ്രണയവും രതിയും നന്മയും തിൻമയും ജനനവും മരണവും എല്ലാം സമാന്തരങ്ങളാണ് ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേ.....

Read More
Share :


സുഹ്റ പടിപ്പുര.

ആരോ വെട്ടിക്കൊന്ന ഒരു പ്രണയം കുറച്ചുദിവസങ്ങളായി, ചങ്കുപൊട്ടിക്കരയുന്നൊരു പെണ്ണിന്റെ കൈയും പിടിച്ച്‌, ഉള്ളിൽ കയറിയിരുന്ന് ഉച്ചത്തിൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു.. പറഞ്ഞതെല്ലാമൊന്നും കേൽക്കാൻ കഴിഞ്ഞില്ലെങ്കിലും ചില കാര്യങ്ങൾ മുള്ളുകള.....

Read More
Share :


സുനിത ഗണേഷ്

മറവിയാൽ ഞാനെന്റെ വേദനകളെ മറന്നെങ്കിലെന്നു പലവുരു തേങ്ങിക്കരഞ്ഞിരുന്നു.... എങ്കിലുമിന്നെന്റെ ഓർമ കോശങ്ങളിൽ മറവിയാം പാട വന്നു പുതയുമ്പോൾ...... ഏതോയിരുളിടനാഴിയിൽ വെളിച്ചത്തിൻ നൂലുകളോടിടഞ്ഞും അതിദ്രുതമായി നിഴലുകളെ പുണർന്നൊളിച്ചും ഞാനിടക്കിടെ നൊമ്പര.....

Read More
Share :


പ്രമോദ് കുറുവാന്തൊടി

വേനലവധിക്കാലമായെ ന്നാർത്തെറിഞ്ഞൂ പുസ്തകം.. ചോദ്യമില്ലാതമ്പലക്കുള മാർപ്പിൽ മുങ്ങീ സന്ധ്യയിൽ വൈകിയാൽ വഴിപാടുപോലൊരു സ്നേഹ ശാസനമേകിയും , "വെശ്ക്ക്ണൂ"ന്നൊരു നിലവിളി പലഹാരമേകിയടക്കിയും തലയിലല്ലേ വെള്ളമെന്നൊരു തോർത്തെടുത്തു തുവർത്തിയും കഥകൾ പെയ്ത ത.....

Read More
Share :


ഷബ്‌നജാസ്മിൻ

"പൊന്നു സാറേ,അതിയാനെ എനിക്കൊന്നു കാണണം .ഒരു നോട്ടം കണ്ടാൽ മാത്രം മതി."" "ഒരു ചെറിയ പെൺകുട്ടിയുടെ കയ്യും പിടിച്ചു മോർച്ചറിയുടെ വാതിലിൽ തലയിട്ടടിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ വിശേഷിച്ച് ഒന്നും തോന്നിയില്ല.ദിനവും ഇതുപോലെ എത്രയെത്രയോ കാഴ്ചകളും, അലമുറകളും കേട്ടു മനസ്സുകല്ലു പോലെയാ യിരിക്കുന്.....

Read More
Share :


ഋതുപർണ്ണ

മുന്നിലെ ചിത കത്തി തീർന്നിരിക്കുന്നു. ചുറ്റും കൂടിയവർ ഉച്ചയ്ക്കു മുന്നേ മടങ്ങിപ്പോയി. ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പകൽ തീർന്നിരിക്കുന്നു. എരിഞ്ഞടങ്ങിയ തീക്കനൽ പോലെ സൂര്യനും മറഞ്ഞു. ഇരുട്ടിന്റെ വരവായി. കറുത്ത കമ്പളം പുതച്ച ഇരുട്ടിനെ ഇന്നലെ വരെ എനിക്കും ഭയമായിരുന്നു. ചുറ്റിലുള.....

Read More
Share :


MP .റുക്സാന - കക്കോടി.

ഒരു വേള ഞാൻ തളിർത്തിരുന്നു - നിറയെ പൂത്തിരുന്നു,- അന്ന് കിളികൾ പാട്ടു പാടിയിരുന്നു -- വസന്തം നിറഞ്ഞിരുന്നു.- ഇന്ന് എന്റെ ഇലകൾ വാടി വീഴുന്നു -- വെയിൽനാളമേറ്റ് ഞാൻ പിടയുന്നൂ,- എന്റെ പൂക്കളെല്ലാം കരിഞ്ഞുണങ്ങി -- കിളികൾ പാടിയില്ല....!- വസന്തം അകന്നുപോയ് .....- ഇനിയൊരു പുതുമഴ വന്ന.....

Read More
Share :


അജിത്രി

നരനായിങ്ങനെ നരയ്ക്കാതെങ്ങനെ..? .കാത്തിരുന്ന് നരച്ചത് നിന്റെ ഉടലിനൊത്തുമുറിച്ച വിലാസ വേഷങ്ങൾക്ക് ഊടും പാവും തുന്നിയ വിരലുകളുടെ വേഗ താളമയ ഭാഷയെ നീ മറന്നതുകൊണ്ടാണ്. ഭൂമിയിൽ ആകാശത്ത് പുഴ ഗർഭങ്ങളിൽ. പറക്കലിൽ നീന്തലിൽ ജല കേളിയിൽ ഇനിയും മരിച്ചിട്ടില്ലാത്ത പ്രണയ കോടികളി.....

Read More
Share :


കവിത മനോഹർ
സെക്കന്റ് ഇയർ
എം.എ സോഷ്യോളജി
കാര്യവട്ടം ക്യാമ്പസ് <

ജീവിതത്തിന്റെ അലങ്കാരമൊക്കെയും ദൂരേക്ക് പൊട്ടിച്ചെറിഞ്ഞവര്‍, സ്വന്തം മനസ്സിലെന്താണ് ഉള്ളതെന്നു പോലും ഇനിയും തുറന്നുനോക്കാത്തവര്‍, ഇടവേള കൂടാതതഭിനയിക്കുന്നവര്‍, കാത്തിരിപ്പിനെ സ്നേഹിച്ചിടുന്നവര്‍ , മറ്റുള്ളവരുടെ ജീവിതം നിലതെറ്റാതെ താങ്ങിനിര്‍ത്തുന്നവര്‍; ഒരു സമൂഹത്തെ കാണാം മണ്ണില്‍ .....

Read More
Share :


വിനയൻ. വി. (അധ്യാപകൻ, ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ്, പട്ടം, തിരുവ

മണ്ണു, വേരിന്റെയസ്ഥിയിൽ തൊട്ടിതാ കണ്ണുനീരല്പനേരമടക്കവേ, എണ്ണിയോർക്കണം നാടിന്റെ പച്ചകൾ, വീണ്ടെടുക്കുവാനാകാക്കിനാവുകൾ. നെൽവയലുകൾ, ചെമ്മണ്ണടുക്കുകൾ, കുന്നുകൾ, നീരുവറ്റാത്ത ചാലുകൾ, സസ്യശ്യാമളക്കോട്ടകൾ, കാവുകൾ, നീർത്തടങ്ങൾ ,നീലാമ്പൽക്കുളങ്ങളും. കെട്ടിവയ്ക്കുന്നതൊക്കെയു.....

Read More
Share :


സുധ തെക്കെമഠം

കൂട്ടിക്കാലത്തെ ഇരുട്ടിനോളം കട്ടപിടിച്ച ഇരുട്ട് പീന്നീടെങ്ങും കണ്ടിട്ടില്ല. മിത്തുകളും ഭാവനകളും പ്രതീക്ഷകളും കൂടി ഇഴപിരിച്ചെടുത്ത് ഇരുട്ടിന് കട്ടി കൂട്ടി വെച്ചു.ആകാശം മുട്ടുന്ന മരങ്ങൾ കാവൽ നിന്ന വീട്ടു തൊടികൾ സന്ധ്യയാകുമ്പോഴേ ഇരുട്ടിന് വഴിയൊരുക്കി.മഴക്കാലമാണെങ്കിൽ നനഞ്ഞ തണുത്.....

Read More
Share :


രാജു കാഞ്ഞിരങ്ങാട്

അരുണനായഭിമന്യു വരുണനായഭിമന്യു ആടിമാസമേഘമായ - ലറുന്നഭിമന്യു. കപോതകത്തിനെ കൊത്തിയല്ലോ കപോതൻ കൊത്തുവാനെന്തു ഹേതു ചെന്താരകമെന്നതല്ലാതെ. കപോതൻചുരത്തുമാ കാകോളത്തെ കുടിച്ചു കാലപുരിക്കയക്കു വോനഭിമന്യു . നീറും മനസ്സിൽ നിറന്നു കത്തുമവൻ കനലിൻകരുത്തായ് വർഗീയ വി.....

Read More
Share :


അസീം താന്നിമൂട്

അറിഞ്ഞുകൊണ്ടു നാം മരിക്കയാണെങ്കി ലതീതാനന്ദമൊ- ന്നുയിര്‍ക്കുമന്ത്യത്തില്‍; തിടുക്കമൊക്കെയും ശമിക്കും നേരത്തില്‍. കൊടിയഭീതിക,- ളസഹ്യവീര്‍പ്പുകള്‍, പിടച്ചിലും നോവു- മൊടുങ്ങും മാത്രയില്‍... അറിഞ്ഞുകൊണ്ടെന്നെ ഞെരിച്ചു കൊല്ലുന്ന- തതിനാലായിടാ- മിടയ്ക്കിടയ്ക്.....

Read More
Share :


സി.ഗണേഷ് ,മലയാളം സർവകലാശാല ,തിരുർ മലപ്പുറം.

പാലക്കട്ടെ മാത്തുന്നെ ഗ്രാമത്തിന് വംശീയമായി അഭിമാനിക്കാവുന്ന ഒന്ന് ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ പി.ആർ.ജി മാത്തുരിന്റെ ജന്മസ്ഥലമെന്ന പദവിയാണ് .നരവംശശാസ്ത്രം അക്കാദമി വിഷയമെന്ന നിലയിൽ മലയാളത്തിൽ പിച്ചവെക്കുമ്പോൾ ഒ.വി.വിജയന്റെ രചനകളിലെ നരവംശീയത അന്വേഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരു.....

Read More
Share :


Anamika US

Scarred with journey I walked alone..... Cried with despair, The sky along! Heaven as lodgings, I saw a mate..... Death is virtue, That l hate! Jerked with dismal, I knew a time..... Joy and emotions, Changed to rhyme! God as coverlet, Seems to be good.... I am feeble, Who lonely stood! There is a starting, Known to a life.... There is a parting, Seem to be death!.....

Read More
Share :


Arya A. J.

Joy of someone, enthrilling others Such is the sheen, such is the beauty Memories so vibrant brought up in summer Worn out as tears amongst falling leaves... A thought for a while, lost once... often Preluding an innocent smile up from clouds- Deep into sea, tears , cry and laughter! Downpour it seems not from white balls But above, there dwells, the reign of spring Among the coldflakes, among the pines. A breeze whispering by, forgiving all... No dissents, no reasons for compliant..! Such is the power, unity is the tool. No war, no skirmish... all space for all Granted ... preserved; Such is us! We are simply seasons ; for whom Life matters, not wrath nor names........

Read More
Share :


Mithun Murali

I wrote down all my dreams On a crumpled piece of paper, And now a paper airplane Is flying to the future. Lashed by winds, it twists and turns And summersaults across the birds, To touch tomorrow, to let go of today, For the past is a whore and she comes back to say: “You won’t get far, you’ll die today.” I wrote down all my dreams On a crumpled piece of paper, And threw them in the dustbin Sooner, rather than later......

Read More
Share :


KASTURI SHA

A deep dark dungeon A single prisoner down a corner Being tethered with a slinky rope Limited movements, at Limited thoughts, Life of a slave. Neither freedom nor individuality Lay there with closed eyes, Floating in the viscous fluid Limited sensations, Limited aspirations, Life of a slave. Ate the remnants of food thrown out, Breathed the remnants of air left out, Lay trapped in a labyrinth Limited dreams, Limited hopes, Life of a slave. Without knowing day or night, light or sound A mere existence of a parasite Tried to push against the bloody wall Limited impact, Limited strength, Life of a slave. Lay hibern.....

Read More
Share :


GEETHA RAVINDRAN

He came jetting over the turbulent ocean waves disembarked on his past before his memoirs would dry and disappear... The truth and deceits of an uncertain moment began to whirl around him... As if from under the stone-heaps of a level-slid heart a shrilled scream fondled him "Oh! My boy..." In order to drown with the streams of rains, carrying the made up paper boats “Look, your Bro is ready..." while clapping and shrieking, he kept frisking for his younger sis who played hide and seek... Grandma's seisms clutching the teeth pointing to the rain fevers "The spirits wil.....

Read More
Share :


Dr. Anniyil Tharakan, Emeritus Professor of Mar Ivanios College, Trivandrum

Dante walks down the dark forest of Hell only to be guided by the luminous light to the glory of heaven. Aeneas in Virgil’s Aeneid goes down the Hades and returns the wiser. Nachiketas descends to the realm of the dead and receives from Yama the secret of what lies beyond death. In The New Indian Express article of 11 August 2018, Dr. Valson Thampu goes down the inclines of Kerala’s Christian world and finds in it spiritual rot, putrid and scabby. He sees its members stuck in “infantile dispositions”. The real reason for the rot, h says, is that the present day Christians in Kerala couldn’t care less for the spiritual greatness latent in other religions. For the last two thousand years Christianity, its intellectual history and its theo.....

Read More
Share :


Prof.V.Karthikeyan Nair

The torrential rainfall and severe flood which ravaged Kerala in last July -August had caused immeasurable loss of human lives, cattles, buildings, roads and agriculture. It is a herculean task to rebuild the state and restore the confidence of the peoples. The state government rose to the occasion which was a motive force to those state who involved in rescue operations. The Chief Minister had declared boldly and confidently that the state shall overcome the disaster. He appealed to every section of the population within and outside the state to rise to the occasion to help the flood affected people in kind and cash. The people responded positively and promise of assistance rushed in the form of medicine, food, clothes and cash. The recent flo.....

Read More
Share :


R.B. Sreekumar, Former DGP Gujarat

Mahatma Gandhi warned all citizens about 7 evil trends or sins increasingly enfeebling ideals of Indian culture and ethos.These sins are 1. Education without character. 2. Pleasure without conscience. 3. Worship without sacrifice. 4. Wealth without work 5. Service without humanity 6. Commerce without morality 7. Politics without Principles Lofty universally acceptable ideas have been generated by Indian Civilization from Vedic days in 1500 years, Before Christian Era (BCE). But due to dialectics of human psychology, trends countering the values of truth, justice, liberty, equality, fraternity and human dignity were germinated in course of time. Factors of in-born inclination (Vasana) acquired culture (Samska.....

Read More
Share :


നൗഷാദ് മന്നയിൽ 

അർഹത           സമത്വത്തെപറ്റി ഇത്ര കൃത്യമായി ആർക്കാണ് പറഞ്ഞു തരാനാവുക വെള്ളത്തിനല്ലാതെ വീടിന്റെ തറ കെട്ടിയപ്പോൾ ഒരു കുഴലിന്റെ രണ്ടറ്റത്തിരുന്ന് തെറ്റിക്കല്ലേ തെറ്റിക്കല്ലേ എന്ന് ഗൗരവം കൂറുന്നുണ്ടായിരുന്നു അത്. വിനയത്തെക്കുറിച്ചും.....

Read More
Share :


. അശോക് . . . .

.വന്ധ്യംകരിക്കപ്പെട്ട വാർത്തകൾ........        ഉള്ളറിഞ്ഞ് പൊരുൾ തേടിയുള്ള വാർത്തകളുടെ കണ്ണടഞ്ഞു സൃഷ്ടിയും സംഹാരവും സംശുദ്ധീകരണവുമെല്ലാമിന്ന് വാർത്തകൾക്കു നിത്യവൃത്തിയാണ്.    തുളഞ്ഞുകയറിഎഴുതുമ്പോഴും നീതിയുടെ നിറംകെട്ട ചിത്രം പിടിക്കുമ്പോഴും.....

Read More
Share :


    ഡോ.യു. ജയപ്രകാശ്‌

പഞ്ചമി                                                                              ഡോ.യു. ജയപ്രകാശ്‌                         പറയിപെറ്റ പന്തിരുകുലത്തിന്‍റെ  മാതൃപുരാണം               മണ്ണ് പെറ്റിട്ട പെണ്ണിവള്‍             പതിത, ദുരിത - പഞ്ചമി.             കൂടേത്?  കുലമേത്? ബന്ധുവും ?              നൊന്.....

Read More
Share :


ദിവ്യ.സി.ആർ.

!       മഴ ചാറിത്തുടങ്ങി. ചുവന്ന തറയോടിൽ മഴത്തുള്ളികൾ ചിന്നിച്ചിതറി. കാർമേഘങ്ങൾ തുടികൊട്ടിയ ആ നഗരവീഥി അപൂർണ്ണവും അനന്തവുമായി തോന്നി. തിരക്കുള്ള നഗരവീഥികളിൽ നിശബ്ദയായ ആ തണൽമരത്തെ തിരയുകയായിരുന്നു അവൾ. ആ മരത്തിന് അവളെ ആശ്വസിപ്പിക്കാൻ കഴിയുന്നതെന്തോ ഉണ്ടെന്നവൾ വിശ്വസിച്ചു.  ജംഗ.....

Read More
Share :


  പ്രദീപ് പനങ്ങാട്.

                        അയ്യപ്പൻ മലയാളിയെ ആവേശിച്ചു  തുടങ്ങിയത് എഴുപതുകളിലാണ്. ധിഷണാശാലിയായ പത്രാധിപർ എന്ന നിലയിലാണ് അന്ന് മലയാള വായനക്കാർ അയ്യപ്പനെ കണ്ടിരുന്നത്. കവിത എഴുതി തുടങ്ങിയിരുന്നെങ്കിലും കാവ്യജീവിതം അന്ന് ആരംഭിച്ചിരുന്നില്ല. ''അക്ഷരം ''എന്ന സമാന്തര മാസികയാണ് അയ്യപ്പൻ നടത്തിയിരുന്ന.....

Read More
Share :


ബ്രിജി

എന്തിനും,ഏതിവൈറൽ.നും പുതിയ 'ആപ്പുകൾ' ഇറങ്ങി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരുന്ന കുട്ടികളു ടെ ബുദ്ധി ശക്തിക്കു വലിയ പ്രസക്തി ഉ ണ്ടെന്നു തോന്നുന്നില്ല. എല്ലാം റഡി മെയിഡ്‌ ആപ്പ്‌ ആയി വിരൽ തുമ്പി ന്റെ ദൂരത്ത്‌ ലഭിക്കു മ്പോൾ,കുട്ടികൾക്കു അവരു ടെ തല ച്ചോറു അധികം ഉപ യോഗി ക്കേണ്ടി വരുന്നില്ല......

Read More
Share :


ഫൈസൽ ബാവ

ഫൈസൽ ബാവ   വർത്തമാനകാലത്ത് ജാതി പുതിയ രൂപത്തിൽ ഇറങ്ങിവരികയും രാഷ്ട്രീയത്തിലും സംസ്കാരത്തിലുംതിരിച്ചു വരികയും ഒപ്പം അധികാരവും കയ്യാളുന്ന ഈ കാലത്ത് മലയാളത്തിലെആദ്യകാല ജാതി വിരുദ്ധ കാവ്യം എന്ന് അറിയപ്പെടുന്ന ജാതിക്കുമ്മി എഴുതിയ കീഴാള വർഗ്ഗത്തോടൊപ്പം നിന്ന്‌ അവരും മനുഷ്യരാണെ.....

Read More
Share :


- ജ്യോതിടാഗോർ

                സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ... അവന്റെ വകയാണ്. എനിക്ക് ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ മന:പൂർവ്വം തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി അവനും അയച്ചിരിക്കുന്നു ആശംസ - കാമുകനാണത്രെ!! രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം. കമ്പ്.....

Read More
Share :


Anamika. U.S (7th ICSE Student ,ST' Thomas Residential School, Mukkolakkal

A Trip to Jadayu Earth's Centre         Anamika. U.S(7th ICSE Student ,ST' Thomas Residential School, Mukkolakkal, Trivandrum)   It was a new morning. The Sun just blessed the shaggy trees to make the day wonderful. The chirping sound of little birds were annoying me and l opened my eyes in a very short time. The honeysuckle and roses in my garden, just tilted its position .This day I woke up without the help of my mother's delicate hands,because it was the picnic day. My School ST' Thomas Residential school has conducted a trip to the Adventure zone of Jadayu Earth's centre near Chadayamangalam. Our School is the first school batch to conduct the trip to that destination. It was almost 6:30 am and I washed my face.  Oh! it was the time to enjoy. I dressed.....

Read More
Share :


Asna Sakeer

I did not remember her I wish I could The laughter ringing in her eyes, when she sees me dance The fake anger in her face when I irritate her The silent delight in her mind as I savour her meals. Everyone around me talked Talked, sighed and wept I searched, for anything, something that would make me remember In the closed down abyss’s of my mind She used to be mine, from the start following me behind my tiny strides. Every time I saw her through ‘them’ Every incident was dictated to me Every memory became corrupted, and the only thing left was the faded photo,.....

Read More
Share :


Arya A. J.

                                               The glories of yesterday, worn out it was                      Enthrilling the joy of hope, at the eve                      The glare of light amidst the clouds                      A beauty to behold; a boon to live!                             Indeed a spark enlightening life                      Rejuvenating the one, hindering it's way                      Golden gleams to glance in a brief                      May reveal facts rather the grief!.....

Read More
Share :


GEETHA RAVINDRAN

  His body spoke with an inane build-up Matched surprisingly to his steps to the podium The mesmerizing words spilled out so mildly Yet modulated were those with profound voice Commanding the attention from every corner.   Spell- bound, my eye balls rolled and ears spread Anxiously grasping every bit of notion he sprayed Heart in resonance vibrated, letting the brain wide open To be stormed by the wonderful realms of relativity Time and space playing miraculous proximity!   Not only just impressed, but strikingly inspired! I chose to leap into the depths of physics, I owe to my mentor, my Professor the guide Who ignited in me.....

Read More
Share :


Kannadi magazine

ഏവർക്കും ഗാന്ധിജയന്തി ദിനാശംസകൾ.From Today (12/10/2018) We,Kannadi is introducing a New Section For English.And a special feature page is also loaded for famous T.P Sreenivasan sir.Please Enjoy the content and feedback your reactions......

Read More
Share :


പി. മുരളീധരന്‍നായര്‍

    കവി അയ്യപ്പന്‍ ഒരു ജീവിതം മുഴുവന്‍ അലഞ്ഞുതീര്‍ത്തു. എന്തിനുവേണ്ടിയായിരുന്നു ആ അലച്ചില്‍? അയ്യപ്പന് തന്നെ അതറിഞ്ഞുകൂടായിരുന്നു. ആ ജന്മം അതായിരുന്നു. പ്രത്യേക ഉദ്ദേശമില്ലാത്ത അലച്ചില്‍. അത് ജീവിത നിരാസമായിരുന്നോ? ആസക്തികളില്‍ നിന്നുള്ള മോചനമായിരുന്നുവോ? കടുത്ത ശാരീരിക പീഢനമായിരുന്നുവ.....

Read More
Share :


മുല്ലശ്ശേരി

കവി  A. അയ്യപ്പൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒക്ടോബർ 22-- ന് എട്ട് വർഷം പിന്നിടുന്നു.         കണ്ണാടി മാഗസിനിൽ പി മുരളീധരൻനായർ ,പ്രദീപ് പനങ്ങാട്, കവി  ശാന്തൻ, എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ ചേർത്തിട്ടുണ്ട്.       കവിക്ക് കണ്ണാടിയുടെ പ്രണാമം.                  -- മുല്ലശ്ശേരി......

Read More
Share :


*റൂബി നിലമ്പൂർ*

*ഓർമകളിലേക്കുള്ള യാത്രകൾ*   തിരക്കുള്ളൊരു   നീലബോഗിയിൽ  തൊടാവുന്ന  അകലത്തിൽ  മുഖത്തോടുമുഖം  നോക്കാതെ അവരിരിക്കും.   നോട്ടങ്ങൾ തമ്മിൽ  തൊട്ടുപോവുമെന്ന് പേടിച്ച്  അകലേക്കെന്നപോലെ  കൺപായിക്കും.   ഒരേ കാഴ്ചകളെ  രണ്ടു  ഹൃദയങ്ങളാൽ   ഒരേനിറം തൊട്.....

Read More
Share :


വർഷ അജേഷ്

കാറ്റിനേയും കടലിനേയും പേടിയില്ലാത്തവൻ സൂര്യനേയും ഭൂമിയേയും പേടിയില്ലാത്തവൻ പുലിയേയും വിഷപ്പാമ്പിനേയും പേടിയില്ലാത്തവൻ പാറ്റയേയും പുഴുവിനേയും അറപ്പില്ലാത്തവൻ പൂവിനെയും അതിലെ പുഴുവിൻ വിസർജ്ജ്യത്തെയും ഹാരമാക്കുന്നവൻ നിസ്സാരയായ പെണ്ണിനെ..? ദു:ഖമുണ്ട്; ചിന്തകൾ മരവിച്ച.....

Read More
Share :


അശോക്. പി. എസ്

 വരച്ച വരപോലെ പോകുമ്പോഴെല്ലാം   പരസ്പരം പറയുന്നതെന്താവാം ....? ചവിട്ടിയരയ്ക്കപ്പെട്ട  കൂടപ്പിറപ്പുകളെക്കുറിച്ചോ...? തള്ളിയുരുട്ടി മുകളിലെത്തിയപ്പോള്‍ താഴേക്കുരുണ്ടുപോയ അപ്പക്കഷണത്തെക്കുറിച്ചോ...? ഉയരേക്ക് പറന്നപ്പോള്‍  അടര്‍ന്നുപോയ ചിറകുകളെക്കുറിച്ചോ...? മോഹി.....

Read More
Share :


-   ഗീത മുന്നൂര്‍ക്കോട് -

  നീ വന്നു വിതയ്ക്കുക നേർവാക്കിൻ മമതാമൃതം   നീയേ ചൊരിയുക കുളിരക്ഷരമാരികൾ   നീയേ വിരിയ്ക്കുക തണൽഭാവഭാഷ്യങ്ങൾ   നീ താനേ നാട്ടുക ബിംബം കരിങ്കണ്ണനു കണ്ണേറ്   നീയേ കൃഷീവലൻ നിൻചുമൽ താങ്ങണം.....

Read More
Share :


സുനിൽ കുണ്ടോട്ടിൽ

'ചേത്ത്യാരേ..... പൂയ് ചേത്ത്യാരേ.... കക്ഷത്തിലിറുക്കിപ്പിടിച്ച 'മുഴക്കോലു'മായി 'കുള്ളൻ ശങ്കു കുണ്ടനിടവഴിയിലൂടെ വിളിച്ചുകൂവിക്കൊണ്ട് പാഞ്ഞു.... ശങ്കുവിനെ പിൻപറ്റിയെന്നോണം ഇടവഴിയുടെമുഖത്ത് ഒരു ജീപ്പ് ശബ്ദമില്ലാതെ നിരങ്ങി' വന്നുനിന്നു.. അതിൽനിന്നും ഒന്നുരണ്ട് കാക്കിധാരികളും പിന്നെ കുറച.....

Read More
Share :


ഫൈസൽ ബാവ

സുഭാഷ്‌ ചന്ദ്രന്റെ കഥകളിലൂടെ പോകുമ്പോൾ ഓർമ്മയിൽ മായാതെ കിടക്കുന്ന കഥ ഘടിക്കാരങ്ങള്‍ നിലയ്ക്കുന്ന സമയം തന്നെയാണ്  എനിക്കേറെ ഇഷ്ടപെട്ട സുഭാഷിന്റെ കഥകളില്‍ ഒന്നാണിത്. കുലുങ്ങികുലുങ്ങി ഭീതിയില്‍ നില്‍ക്കുന്ന ബുക്കാറാം ഈ കഥ വായിച്ച അന്നും ഇന്നും ഭീതിയോടെ തന്നെ മനസ്സില്‍ ഉണ്ട്, അതുപോലെ സുഭാഷ്‌.....

Read More
Share :


Navaneetha.G

.She left for her favourite chocolate with a penny But never returned. Her father held her tightly to his chest And gave his final kiss. He buried his heart along with her. What remained in the soil of Gaza? Only the aftermath of the bombs, The truck from *Khan Younis Was full of women and children Who sobbed and screamed. They were in search of a place without bombs. Only the elders knew that they could not Or ever find such a place on earth? But the little ones still had hope. Did their eyes wander for the moon? Or, their awaited death? The fighter planes of Israel flew with Incomparable wings of cruelty. It was not the colour of joy That the.....

Read More
Share :


ഷഫീക് മടവൂർ

അതെ ,മരണം മണ്ണോട് ചേർത്തിട്ടും മരിക്കാത്ത കാവ്യാത്മകമായ വരികൾ ജീവിക്കുന്നുവെങ്കിൽ മലയാളികൾക്ക് അഭിമാനത്തോടെ പറയാം അത് വയലാറിന്റേത് മാത്രമെന്ന്. കവി എന്നോ ,പ്രാസംഗികൻ എന്നോ ,ഗാനരചയിതാവ് എന്നോ ഒക്കെ ചിന്തയിൽ വന്നാൽ മലയാളികൾക്ക് വിസ്മരിക്കാനാകാത്ത ആദ്യം ഓടിയെത്തുന്ന  പേരും മുഖവ.....

Read More
Share :


ചെമ്പൻകുളം ഗോപി വൈദ്യർ

.   വയലാർ രാമവർമ്മ മലയാളികളെ സംബന്ധിച്ചിടത്തോളം സാമൂഹ്യ മാറ്റത്തിനുകാഹളമൂതുന്ന കവിതകളും മധുരമൂറുന്ന സിനിമാ ഗാനങ്ങളും നാടകഗാനങ്ങളും വാരി വിതറികടന്നു പോയ മഹാകവിയാണ് 'മലയാള കവിതയിൽ പുതിയ യുഗത്തിന്റെ വക്താക്കളിലൊരാളായി കടന്നു വന്ന വയലാർ പഴകി ദ്രവിച്ച ജന്മി കുടിയാൻ ബന്ധങ്ങളിൽ വലിയ മാറ്.....

Read More
Share :


പന്ന്യൻ രവീന്ദ്രൻ.

   നവോത്ഥാന പ്രസ്ഥാനത്തോടെ ,കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം വന്നിരിക്കുകയാണ്. നവോത്ഥാന പ്രസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് ,പൂന്താനം , മേല്പൂത്തുർ നാരായണ ഭട്ടതിരി, എഴുത്തച്ഛൻ തുടങ്ങിയ മഹാകവികളുടെ കാലമായിരുന്നു. ഭക്തകവിത്രയം എന്ന പേരിൽ അവർ അറിയപ്പെട്ടിരുന്നു. തുടർന്ന് വന്നവരാണ് നവോത്.....

Read More
Share :


എൽ വി ഹരികുമാർ

കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങൾക്കിടയിൽ മലയാളത്തിലിറങ്ങിയ ശ്രദ്ധേയമായ നോവലാണ് കെ.വി.മോഹൻകുമാർ രചിച്ച 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം. രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന അന്വേഷണത്തിന്റെയും വായനയുടെയും ആകെത്തുകയാണ് ഉഷ്ണരാശിയെന്ന് നിസ്സംശയം പറയാം. ഉഷ്ണരാശിക്കാണ് ഇക്കൊല്ലത്തെ വയലാർ അവാർഡ് ലഭിച.....

Read More
Share :


Banner Ayyappan

ഒക്ടോബർ 22 ന് കവി എ അയ്യപ്പൻ നമ്മെ വിട്ടു പിരിഞ്ഞിട്ടു എട്ടു വർഷം   പിന്നിടുന്നു. കവിയുടെ ഓർമയ്ക്ക് മുന്നിൽ കണ്ണാടിയുടെ പ്രണാമം......

Read More
Share :


(ഒന്നാം കൊമ്പത്തു) ഒരു വ്യാഴവട്ടക്കാലം കൊണ്ടു് തന്റെ കാവ്യകലാപ്രവർത്തനങ്ങളുടെ സമഗ്രതയിലൂടെ കേരളസംസ്കാരപൈതൃകത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറിയ കവി.ഈ 27 ഒക്ടോബറിൽ അദ്ദേഹം മൺമറഞ്ഞിട്ടു 43 വർഷമാകുന്നു.ഈ അനശ്വര കവിക്ക് കണ്ണാടിയുടെ ഓർമപ്പൂക്കൾ... ">.....

Read More
Share :


ഷാജി തലോറ

ഗ്രാമങ്ങളാണ് ഇന്ത്യയുടെ ആത്മാവ്  എന്ന ഗാന്ധി വചനം വളരെ  പ്രസക്തമാണ്. പലവിധ വൈജാത്യങ്ങൾ നിറഞ്ഞ ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും അതിന്റെ സംസ്കാരവും, പൈതൃകവും, നിഷ്കളങ്കതയും കൈമോശം വരുത്താതെ കാത്തുസൂക്ഷിക്കുന്നു എന്നതുതന്നെയാണ ത്തിന്റെ പ്രസക്തി .     വാതിലുകളില്ലാത്ത വീടുകളെ കുറ.....

Read More
Share :