Menu

Archives / January 2019


മുല്ലശ്ശേരി

നോവൽ ആരംഭിക്കുന്നു. വൃദ്ധൻ.... ചുമലിൽ ഭാണ്ഡം.                                             മുല്ലശ്ശേരി.           ആ നഗരത്തിൽ മിക്ക ദിവസവും എന്തെങ്കിലും കലാസാംസ്കാരിക പരിപാടികളുണ്ടാവും. അത്തരമൊരു പരിപാടിയിൽ വെച്ചാണ് ഞാൻ ആ വൃദ്ധനെ കാണുന്നത്. ഏകനാണ് അയാൾ.  ബഹളത്തിൽ നിന്നും ഒറ്റപ്പെട്ട് ആരോടും പകയും വിദ്വേഷ.....

Read More
Share :


മുല്ലശ്ശേരി.

നോവൽ തുടരുന്നു. വൃദ്ധൻ....         ചുമലിൽ ഭാണ്ഡം.....               മുല്ലശ്ശേരി. (കഴിഞ്ഞ (ഒന്നാമത്തെ) അധ്യായത്തിന്റെ തുടർച്ച)          തിരിച്ച് നടന്ന എനിക്ക് വീട്ടിൽ കയറാൻ തോന്നിയില്ല -- എന്റെ ചിന്തയിൽ ---അയാൾ നിറഞ്ഞ് തന്നെ നിന്നു. വീട്ടിലും അയാൾ ഏകനാണെന്ന ചിന്ത എന്നിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.....

Read More
Share :


T.P Sreenivasan

  Friends, Most of us must be glad that 2018 is over and done with. That adds to the joy of welcoming 2019, which promises a change for the better. Let us hope and pray that the world, particularly India and Kerala will have greater peace and prosperity in the New Year.  The growing global disorder is the biggest concern in the New Year. The world is fast slipping into a multi-cornered Cold War, without the redeeming aspect of balance of power and predictability of a bipolar world. Today, alliances are fractured and we must expect the unexpected. The US is becoming increasingly isolated, having abandoned globalism and multilateralism, which were the main components of the global architecture shaped by the US itself. China is slipping into the space being.....

Read More
Share :


ദിവ്യ.സി.ആർ.

             ബസ്സ് സ്റ്റോപ്പിൽ നിന്നിറങ്ങി, മൂന്നുമക്കളേയും ചേർത്തുപിടിച്ചവൾ വലതു ഭാഗത്തു കണ്ട റോഡിലൂടെ നടന്നു. ഇളയ കൈക്കുഞ്ഞ് അപ്പോഴേക്കും ഉണർന്ന് കരയാൻ തുടങ്ങി. തോളത്തിട്ട് തലോടിയിട്ടും കു.....

Read More
Share :


സഫീദ് ഇസ്മായിൽ

  അവസാനത്തെ കല്പടവിൽ പിടിയടർന്ന ഒരു ബക്കറ്റ്, നനഞ്ഞ ഒരു പാവാട, ചെമന്ന- നിറം മങ്ങിയ ഒരു ബ്ലൗസ്, ചതഞ്ഞ ഇഞ്ച, കുതിർന്ന അലക്കുസോപ്പ്, കുഴഞ്ഞ താളിപ്പൊടി, കാത്തിരിപ്പ് തുടരുകയാണ്..... കാറ്റലറിയ, മഴപെരുത്ത ഒരു രാത്രിയും വിഷാദം മോന്തിയ ഒരു പകലും കാത്തിരിപ്പ് തുടരുകയാണ്.........

Read More
Share :


നൗഷാദ് റഹീം മന്നയിൽ

എന്നെ കാണാതായിരിക്കുന്നു എന്ന വാർത്ത ഇന്നുഞാനെന്റ  കല്ലറയിൽ വെച്ച് വായിക്കുന്നു   ഒരു നാൾ ആരെങ്കിലുമൊരാൾ എന്റെ ശവക്കല്ലറ പൊളിച്ചു നോക്കുമായിരിക്കും    പക്ഷെ എന്നെ അയാൾക്ക് കണ്ടെത്താൻ കഴിയാത്തവണ്ണം എന്റെ കണ്ണുനീരിൽ എല്ലുകൾ പോലും ഉരു.....

Read More
Share :


ഗീത മുന്നൂർക്കോട്

പലതുമുണ്ട് പലരുമുണ്ട് പലയിടങ്ങളിൽ പലപ്പോഴായി പലതായി പലമപ്പെട്ടുപോകുന്ന അനിവാര്യതകളിൽ സാദ്ധ്യതകളിൽ നിർമ്മിതികളിൽ ഉറുമ്പുകളെപ്പോലെയെന്ന ഒരേയൊരു ഉപമ ചെറുതരികളായി തോളുരുമ്മി വരിചേരും അന്നതൊരു കീഴ്വഴക്കംപോലെയായിരുന്നത് ഇന്നൊരു ധാരണയ.....

Read More
Share :


ചെറുതാഴം കൃഷ്ണൻ നമ്പൂതിരി

മക്കളെപ്പെറ്റുപോയീ മാതാവു കണ്ണീരിലോ! മാധ്യമസംസ്കാരമായ് മനമിരുളേറ്റുപോയ്. മാനം കെടുത്തുമെന്നോ മക്കളപമാനമോ! വിവരവിനിമയം വിവരക്കേടേറ്റുമേ! വിനയം മറഞ്ഞുപോയ് വിദ്യയാഭാസമായീ. മാതാവിൻ ഫെമിനിസം മാന്യത മറയായി. പൊന്നു പിച്ചളയായീ. പുരുഷവിദ്വേഷമോ, പരുഷമീജന്മമോ?     .....

Read More
Share :


രാജു കാഞ്ഞിരങ്ങാട്

ടി.വി.സ്ക്രീനിൽ നിറചിരിയുമായവൾ മുത്തു കൊണ്ടൊരു മുത്താരം പോലെ ദന്ത നിരകൾ. ടൂത്തു പേസ്റ്റിൻ പരസ്യം ഇന്നത്തെ ചിന്താവിഷയം വായ്നാറ്റവും, പ്രണയവും മകൾക്ക് പ്രണയപാനത്തിന് മകന് നഷ്ടപ്രണയം വീണ്ടെടുക്കാൻ വിപണിയിലെ സിദ്ധൗഷധം വിലയിത്തിരി കൂടിയാലും അതു തന്നെ മതി. പല്ലിനേക.....

Read More
Share :


ഇന്ദിരാ ബാലൻ

മനുഷ്യന്റെ മാനസിക സഞ്ചാരണങ്ങളുടെയെല്ലാം പൂർണ്ണ പ്രതീകമാണ് കൃഷ്ണൻ അഥവാ കറുപ്പ് വർണ്ണനെന്ന സങ്കൽപ്പം. ഭൗതികവും ആത്മീയവുമായ എല്ലാ അധീശങ്ങളുടേയും കംസകണ്ഠങ്ങളേയും കാളിയ ശിരസ്സുകളേയും അറുത്ത് ധർമ്മത്തിന് വേണ്ടി പാർശ്വവൽക്കരിക്കുന്നവർക്കൊപ്പം വിജയത്തിന്റെ പാഞ്ചജന്യം മുഴക്കിയവൻ.അച്ഛനമ്മമാര.....

Read More
Share :


ഷാജി തലോറ

                ഡക്കാനിലൂടെയുള്ള യാത്രയിൽ സവിശേഷമായ ഒട്ടേറെ കാഴ്ചകളിലൂടെ കടന്നു പോകാൻ സാധിച്ചു. എല്ലോറ എന്ന മഹാ വിസ്മയത്തിനു ശേഷം ഞങ്ങളുടെ ലക്ഷ്യം പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന ബീബീക്കാ മഖ്ബറയാണ്, എല്ലോറയിൽ നിന്നും മുപ്പതു കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ ബീബീക്കാ മഖ്ബറയെത്താം......

Read More
Share :


എഴുത്ത് - പി വി ആല്‍ബി കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്.

"മിക്കയാളുകളും ജീവിതത്തിൽ ഒരിക്കൽ മരിക്കുന്നു. പക്ഷേ, ഞങ്ങൾ (യസീദി സ്ത്രീകൾ) ഓരോ മണിക്കൂറിലും മരിക്കുകയായിരുന്നു."   നാദിയ മുറാദ്.   ചില പുസ്തകങ്ങള്‍ നമ്മുടെ ചിന്തകളെ വിടാതെ പിന്തുടരും; ഇളക്കി മറിക്കും; ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കും,ചിലപ്പോഴവ ഭ്രമകല്‍പനകളായി അമ്പരപ്പിക്കുകയും .....

Read More
Share :


ഫൈസൽ ബാവ

p>സൂക്ഷ്മമായ പ്രാദേശികത്തനിമകളെ വിശാലമായ പൊതുമണ്ഡലത്തിലേക്ക്  വിന്യസിപ്പിക്കുന്ന രചനാശൈലിയാണ് അർഷാദ് ബത്തേരിയുടെത്.  *ഭൂതകാലത്തെ ഡയറി* എന്ന കഥയിൽ ('മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന കഥാ സമാഹാരത്തിൽ) അർധരാത്രി സൂര്യൻ ഉദിച്ചാൽ പലരുടെയും മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന നാട്.....

Read More
Share :


കവിത മനോഹര്‍ എം.എ സോഷ്യോളജി രണ്ടാം വര്‍ഷം കാര്യവട്ടം ക്യാമ്പസ്സ്

ജോസഫ് അടയാളങ്ങളുടെ മനുഷ്യന്‍...   മനുഷ്യസ്നേഹത്തിന്റെ പ്രതീകമായ അവയവദാനം എന്ന മഹത്കര്‍മ്മത്തിനു പിന്നില്‍ നടമാടുന്ന ഇരുണ്ട വശങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടു ചെല്ലുന്നു ജോസഫ്. . സിനമകളും മറ്റ് കലാരൂപങ്ങളും അധികം ചര്‍ച്ചചെയ്യാത്ത ഒരു മേഖലയിലേക്ക് ഈ സിനിമ കടന്നു ചെല്ലുമ്പോള്‍ ജ.....

Read More
Share :


മുല്ലശ്ശേരി

: നോവൽ തുടരുന്നു......                                 (മൂന്ന്)      വഴി മറ്റൊരു വഴിയിലേക്ക് -- മാറി പോകുന്ന വഴികൾ - മറന്ന് പോകുന്ന വഴികൾ - പിന്നെ എങ്ങുമെത്താതെ പോകുന്ന വഴികൾ --   വീഥികൾ വിജനമായിത്തീരുന്നു. . നല്ല പ്രകാശമുണ്ടായിരുന്നിട്ടും ഈ വഴിയിലൂടെ വീട്ടിൽ എത്താനാകുന്നില്ല. വഴിമാറി നടത്തയിൽ ദുഃഖമുണ്ടെങ്ക.....

Read More
Share :


Anamika US

As doers you might find a  sum, But, Alas! It reigns for some... Depression, towards a loyal dream, Makes a deal of great wisdom!   A New Year Eve , it may be... Or a new life begins to see, Of course, the dates may wrongly scarred.... But ere....you should not be wrong!   Remnants of peace and jeering days.... Flowing rivers and it's bays, Jerking to a diverse-valley ! It may forsaken for new ways....   Let the new year be wished, Let it be a long life witch! Let the sound occurs in rich- Delighted splendour in all the ditch....   Remember again, again and gain, A life full.....

Read More
Share :


Arya A J

A fear so horribly haunting But only for those fearful Outbursting from the terror That mind is yet to witness. Love whose sins disguised in vain Can try to turn pain, but triumph Still away; miles to conquer... Sometimes faith proving wrong Not just in itself alone... But to all in it's hold! A trail to stand left before Forgiveness longed, not in words Actions in disgust, anger in fear Towards the world, the creator. All to whom a question asked: “Pain given solely accepted, but Why not give strength to strive? Why not give hope to stand? Why not give a consoling hand?” Answers to be brought out Entrusted to convey truth Weeping silence.....

Read More
Share :


T.P. Sreenivasan

A logical way to crack the Civil Services graduate The Civil Services examination of the Union Public Service Commission is one of the toughest in the world as success in the test brings about a total transformation of the winners like pupae become butterflies overnight. Those who cross the hurdle occupy key positions in the government for more than 30 years, much longer than most politicians can expect to remain in power without re-election. Following the British tradition, Civil Service officers act as the steel frame of the government, providing checks and balances to their political masters. Those communities who have lost their importance on account of land laws and other social changes send their youngsters to the IAS and IPS to retrieve their lost glory. F.....

Read More
Share :


T.P Sreenivasan

“We seek to give form and life to our vision for peace in South Asia – a region that is divided by history but not by geography, and can be much more integrated, economically and culturally. Our goal of building a classical symphony orchestra of South Asia, on the lines of the West-Eastern Divan Orchestra, focuses on nurturing a new hope for tomorrow and for peace, transcending narrow definitions of language, religion, or ideology..........Our aim is to promote greater cultural integration for the cause of peace in South Asia through the medium of music. The inspiration has come from what we saw as a felt need for providing a platform to promote more dialogue, cultural synergy and understanding among the youth of the eight countries that together constitute South Asia...... O.....

Read More
Share :


ചെറുതാഴം കൃഷ്ണൻ നമ്പൂതിരി ..

 1 കളിച്ചും ചിരിച്ചും രസിച്ചും കഴിഞ്ഞൂ പഠിച്ചും സ്മരിച്ചും മനസ്സും തെ                                              ളിഞ്ഞൂ. വരുങ്കാലമോർക്കും നിലയ്ക്കങ്ങു                                   നില്ക്കും. ഇരുന്നങ്ങു ചിന്തിച്ചുറച്ചും ജയിക്കാം. 2- ഉഷസ്സിൻ വിരുന്നേറ്റു ശാന്തം.....

Read More
Share :


ബ്രിജി

കുട്ടന്റെ അഛനെ ചതിച്ചു, വീടും പറമ്പും ഫാക്റ്ററിയും എല്ലാം പണയപ്പെടുത്തി എടുത്ത ,വൻ തുക കൊണ്ടു മുതലാളിയായ കണാരച്ചോൻ ,പേരിലും മായം ചേർത്ത്, കരുണാകരൻ മൂത്താരായപ്പോൾ ജാനകിയമ്മ പ്രാകി. കുട്ടൻ കണ്ടോ. അനുഭവിക്കാതെ പോവില്ല അവൻ .ദുഷ്ടൻ.!!  ചെയ്ത കർമ്മത്തിന്റെ ഫലം.!! അഛൻ നെഞ്ചു പൊട്ടി മരിച്ച ഏഴാം നാൾ.....

Read More
Share :


അസീം പള്ളിവിള

 എഴുതി ജീവിക്കുക എന്ന ആഗ്രഹത്തിന് കീഴടങ്ങിയ ആറ് മാസക്കാലം. ഈറയും മുളയും മരങ്ങളും നിറഞ്ഞ മുറ്റത്തേക്ക് പടി കയറി വന്ന ബിഗോണിയ ചെടികൾ  .പിന്നീട് വന്ന ഇൻഡോർ പ്ലാനറുകളും കിളികളും  മീനുകളും ചിലവിന് ആദായമായി കിട്ടി തുടങ്ങി. കിട്ടിയ കാശ് കൂട്ടി വച്ച് ഒരുപാട് കാലത്തെ ആഗ്രഹം നിറവേറ്റി കാസർകോഡ് ഡാർഫ് എന.....

Read More
Share :


*ഫൈസൽ ബാവ*

എം സുകുമാരന്റെ കഥകൾ കാലങ്ങളെ സാക്ഷിയാക്കി എന്നും നിലനിൽക്കും. ആദ്യകാല കഥകൾ തൊട്ട് ദീർഘകാലത്തെ നിശ്ശബ്ദതക്ക് മുമ്പ് വരെ എഴുതപ്പെട്ട കഥകളൊക്കെ അതിനുദാഹരണങ്ങളാണ്. സുകുമാരന്റെ കഥകൾ എന്ന സമാഹാരത്തിനു വേണ്ടി എഴുതിയ നീണ്ട അവതാരികയിൽ  സച്ചിദാനന്ദൻ ഇങ്ങനെ പറയുന്നു *"സാഹിത്യത്തിലെ ആധുനികതയുടെ സൗന്.....

Read More
Share :


 മുല്ലശ്ശേരി.

നോവൽ തുടരുന്നു.  നാല് (4)     എപ്പോഴോ ഉറങ്ങി . ഉണർന്നപ്പോൾ അടുക്കളയിൽ നിന്നും സാമ്പാറിന്റെ മണം.  സമയം?   എഴുന്നേറ്റ് പായയിൽ തന്നെ ഇരുന്ന് കൊണ്ട് ഭിത്തിയിൽ ചുമൽ ചാരി . തൊണ്ട വരണ്ടുള്ള ദാഹം . ഉറക്കം  കണ്ണകളെ തഴുകി നിൽക്കുന്നുണ്ടായിരുന്നു. നിധി ഒരു ഗ്ലാസ്സിൽ ചൂട് ചായയുമായി എത്തി.  '' വേണ്ട മോനേ ,ഇത് ഇപ്പ.....

Read More
Share :


Navaneetha.G

A fearful day. Alarming news shocked my ears. In a trance, all seemed still. Speechless moments it were! Oh! I could not believe my eyes. Every body waited with deep sighs. However, somebody dived for them. Nobody could prevent it. The destroyed dreams of kith and kin. They prepared the day emptying the fate. Of the loveliest creation by Almighty, Was their fate against them? The intimidating waters took the innocent lives. Timeless rescue by the brave. Even no flash flickered instantly- The usual trend to capture every scene. Intoxicating spirit through the veins. It thrills and kills. Was not he mindful or was it intentional? A last act of rescue.....

Read More
Share :


റോബിൻ എഴുത്തുപുര

വരിവരിയായ് പായലോർമ്മയുടെ കൽക്കെട്ടുകളിൽ   മോഹപ്പച്ചയിൽ മൊട്ടുകളുടെ കുളിതെറ്റലിൽ   പുൽപ്പരപ്പിലെ കുഞ്ഞുകുഞ്ഞു രഹസ്യങ്ങളിൽ   പോക്കുവെയിലാറിൻ മണലിടുപ്പുകളിൽ   മറന്നുതുടങ്ങുന്ന വാഗ്ദാന ശതങ്ങളിൽ   മറുപടിയെഴുത്തിലെ തെറിച്ചു.....

Read More
Share :


അനാമിക.യു. സ് .

രണഭൂവിലതിഥിയായ്..  പിന്തുടർന്നെത്തുന്ന, രഥചക്രവാളങ്ങൾ കൂടെ... വന്നൊരാഗദ്ഗദം മിഴിയി- ലെന്നോ തുളുമ്പുന്ന, ധ്രുത ശകല കഞ്ചുകം വീശി!   സ്വരഹംസ വേണുവായ്... തൂകി നിന്നണയുന്നൊ- രാബാഷ്പം മേനിയിൽ തൂകി!   കാർക്കൂന്തലാകുന്നൊ- രാസന്ധ്യതൻമുന്നിൽ, വീണുടയുന്നു നാം........

Read More
Share :


ഇന്ദുലേഖവയലാർ

ചുറ്റുവട്ടത്തെകാഴ്ചകാണാൻ, ചുറ്റിത്തിരിഞ്ഞുനടക്കവേ കണ്ണീർകലവറപോലേ, കണ്ടു,മനുഷ്യകൂട്ടങ്ങളേ.   പ്രളയക്കെടുതിയാൽമുങ്ങിയും, പ്രണയക്കെണിയിൽകുരുങ്ങിയും, കടക്കെണിയാൽതൂങ്ങിയും കടിച്ചുതൂങ്ങിയ,ദു:ഖങ്ങൾ തകർന്ന.മനുഷ്യമോഹങ്ങൾ.   ചുറ്റുവട്ടം! എത്രദയനീയം  .....

Read More
Share :


ചെറുതാഴം കൃഷ്ണൻ നമ്പൂതിരി

ഞാനൊരു പാവം ടാക്സിക്കാരൻ ഉടമസ്ഥന്നനുമതിയോടെന്നും വഴികണ്ടുതെളിക്കും ദേഹരഥം. മനമെന്തൊരു ഗതിയോ ചതിയോ! പണിയേറെയടക്കിയൊതുക്കിനിലയ്ക്ക- ങ്ങകമേ ചെന്നു വെളിച്ചമതേല്ക്കാൻ. വിവേകക്കൊടി പാറുന്നളവെന്തത്ഭുത മെൻ നാളേയ്ക്കൊരു പൊൻതിരി                                      നാളം തെളിയുന്നങ്.....

Read More
Share :


റുക്സാന ക ക്കോടി.

മാഞ്ഞു പോയതാരകമേ മറഞ്ഞിരുന്നുചെയ്വ്വതെന്തുനീ കാത്തിരിക്കയായീയമ്മ കാതോർത്തിരിക്കയായ് നിൻസ്വനം.   അമ്മേ വിശക്കുന്നു വല്ലതും തരിക - മെല്ലെയെന്നുദരാഗ്നി കെടുത്തനീ നിൻവിളിചുറ്റിലായ് മുഴങ്ങവേ നിന്റെതേങ്ങലോഞാനറിയുന്നിതാ.   എങ്ങുപോയുണ്ണിനീയെങ്ങുമറഞ്ഞു .....

Read More
Share :


എം.കെ. ഹരികുമാർ

നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. ഇതിനെ പാരഡൈം ഷിഫ്റ്റ്‌ എന്ന്‌ വിളിക്കാം. അതായത്‌ വ്യവസ്ഥാവ്യതിയാനം. ചില കണ്ടെത്തലുകൾ വരുന്നതോടെ, അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾ താഴെവീഴുന്നു. ഭൂമിക്കുചുറ്റം സൂര്യൻ കറങ്ങുകയാണെന്ന്‌ വിശ്വ.....

Read More
Share :


കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്

''പതിനാല് കൊല്ലമായി വലിച്ചിഴച്ചു കൊണ്ടു നടക്കുകയായിരുന്ന ചങ്ങല പൊട്ടിച്ചു പുറത്ത് കടക്കുക.നിങ്ങള്‍ സ്വതന്ത്രനാണെന്ന് പറഞ്ഞിട്ട് അവര്‍ പിന്തിരിഞ്ഞ് നടക്കുന്നു.ആരും നിങ്ങളെ നിരീക്ഷിക്കുന്നില്ല.സംഗതി വളരെ എളുപ്പമാണെന്നാണ് വയ്പ്.ഒരു കുടുക്ക് വച്ചു പിടിപ്പിക്കുന്ന ലാഘവത്തോടെ ഒരു പുതു ജീവിതം.....

Read More
Share :


Anamika US

Let the morning rivers, Flow in mild ! Let it be a star.. Forever in a side!!   Glory says apart, To you in light, Shoving peace and prayers, Which dwells in delight!   Seek the truth, That chase the world for you...! Make bonnets, Which cease the meek and shy ...!   Let the scarred stars, In night be long... Which makes pairs of joy, That jerks in smooth!   Be the splendour, And be the right. Let the shower, Be a delight !   Overall you may- Forsaken after. By the time, It dwells more rather.........

Read More
Share :


*ഫൈസൽ ബാവ*

മണ്ണും മനുഷ്യനും തമ്മിലുളള ആഴമേറിയ ബന്ധങ്ങളെ കുറിച്ചാണ് ഫാസിൽ കഥകളിലൂടെ ഏറെയും പറയാറുള്ളത്, ആദ്യ സമാഹാരമായ കുട്ടാടൻ വിളിക്കുന്നു മുതൽ ഈയിടെ ഇറങ്ങിയ രണ്ടു മരണങ്ങൾ വരെയുളള സമാഹാരങ്ങളിലെ  കഥകൾ ശ്രദ്ധിച്ചാൽ അത് മനസിലാകും. പലതും നമുക്കുനേരെ പിടിച്ച കണ്ണാടികൾ ആയി മാറുന്നു. ഫാസിലിന്റെ  കഥകളെ കുറി.....

Read More
Share :


  ജിബി ജെയിംസ് ,Mar Ivanios college TVM, BCom 1st year 

നിനക്കായ് ഞാനെന്നുള്ളിൽ` കരുതിയ പുഷ്പങ്ങൾ  ഇന്നീ അഗ്നിയിൽ ചാമ്പലായി  നമുക്കായി നാം കണ്ട സ്വപ്നങ്ങളെല്ലാം  ഇന്നീ ചിതയിൽ പൊലിഞ്ഞുപോയ്    മറക്കാനാകുമെന്നറിയില്ലയെങ്കിലും ചൊല്ലുന്നു  മറക്കു ഹൃദയമേ നീയെല്ലാം  പൊലിഞ്ഞ സ്വപ്‌നങ്ങൾ ഇണചേർത്തുവാക്കുവാൻ  കഴിയും ലോകമേ ന.....

Read More
Share :


അനീഷ് ആശ്രാമം

കോട്ടയം ജില്ലയിലെ വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു ചെറുഗ്രാ മമാണ് കോസടി. മലയരയന്‍ സമുദായക്കാരാണ് ഇവിടെ കൂടുതല്‍ താമസക്കാര്‍. കാടുമായി ബന്ധപ്പെട്ട ജീവിതശൈലിയിലെ അവശേഷിപ്പുകാര്‍ ഇന്ന് ഇവിടെ കുറവാണ്. ഗംഗാധരന്‍ മൂപ്പന്‍ കാടിനുള്ളിലെ സാഹസിക മായ യാത്രകളെയും മലയരയന്മാരുടെ കാട്.....

Read More
Share :


ഗഫൂർ കാളികാവ് .

ഇക്കാ... ഈ പോക്കിലെ ങ്കിലും  നിങ്ങൾ നമ്മുടെ കടങ്ങളെല്ലാം വീട്ടി  നാട്ടിൽ സെറ്റിലാകാൻ നോക്കണം. എത്രകാലാ അക്കരെ ഇക്കരെ  തനിച്ചുള്ള ഈ ജീവിതം. ഭാര്യയുടെ ആ വാക്കുകൾ അപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.   ഏതൊരു പ്രവാസിയേയും പോലെ  വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു. ഇനി കട.....

Read More
Share :


ദിവ്യ.സി.ആർ.

:                :  അവളുടെ കാഴ്ച്ച ദുരെയെവിടെയോ തളം കെട്ടി നിന്നു. ഹർത്താൽ ദിനത്തിൽ അടച്ചിട്ട കടകളെയോ, ആ ചന്തയ്ക്കുള്ളിൽ വിൽക്കാതെ വച്ചിരിക്കുന്ന  സാധനങ്ങളുടെ കൂട്ടത്തിലെ അവളുടെ പച്ചക്കറിത്തട്ടോ ആ കാഴ്ച്ചകളെ തടസ്സപ്പെടുത്തിയതേയില്ല. പതിവു പോലെ ഹർത്താലനുകൂലികൾ നാട്ടിയ കൊടി പോലെ, അവളുടെ മനസ്സും.....

Read More
Share :


 മായ ബാലകൃഷ്ണൻ 

ഒരു സമയസൂചി സദാ  കാലത്തിനു ചുറ്റും ഓടുന്നുണ്ട് . ജീവന്റെ എല്ലാ കുതിപ്പും  കിതപ്പും അറിയാതെ  മിടിക്കുന്ന താളമായ് അത് ഓടുകയാണ് ! പിന്തിരിഞ്ഞ് ഓടിയാൽ തെറ്റുന്നത് ആരുടെ താളമാണ് ? കിതയ്ക്കുന്നത് ആരുടെ ശ്വാസമാണ് ? അമ്മ ചുട്ട അപ്പവും കഴിച്ച് വാരിത്തിരുകിയ ബാഗും എടുത്ത്  ബസ് പ.....

Read More
Share :


റോബിൻ എഴുത്തുപുര

ആരാണ് പാട്ടൊഴുകുമ്പോൾ പങ്കായമെടുത്തത്   അരങ്ങൊഴിഞ്ഞപ്പോൾ ചമയം തൊടാതെ അവസാന ബഞ്ചിലിരുന്നത്   കവിതയ്ക്കും കവിയ്ക്കുമിടയിൽ പ്രാസംതെറ്റിച്ചത്   പൂവിന്റെ രഹസ്യം മൂർച്ചക്കാതുകളിൽ മെല്ലെപ്പറഞ്ഞത്...? ................. .............. ആരാണ് വസന്തത്തിൽനി.....

Read More
Share :


നൗഷാദ് റഹീം മന്നയിൽ

നെൽച്ചെടികളെ നോക്കിപ്പഠിക്കാം ഒരുമയുടെ സൗന്ദര്യ പാഠം   തളിരിടുന്നതിലും കതിരിടുന്നതിലും അവ തമ്മിൽ ഒരു മത്സരമില്ലല്ലോ!   നട്ട കൈകൾ തന്നെ ഒരു നാൾ കൊയ്തെടുക്കുമെന്ന് വിത്ത് പിളർന്നപ്പോൾ അറിയാതെ  പറഞ്ഞു പോയത് ചെടികൾക്ക് മറക്കാനേ ആവുന.....

Read More
Share :


ചെറുതാഴം കൃഷ്ണൻനമ്പൂതിരി

ഓർമ്മയുടെയുള്ളറതുറക്കാ- മോർക്കാൻ മടിക്കുന്നതൊക്കെ- യൊതുക്കിച്ചുരുക്കിയകറ്റുവാ- നൊരുമയുടെ കേന്ദ്രത്തിലെത്താം. വിവേകത്തിലേറ്റം വിളങ്ങുമോ വികാരത്തിലലയാതെ നീങ്ങാം. എല്ലാരുമെല്ലാരുമെന്നു ചൊല്ലി- യെല്ലാം മറന്നാടുന്ന കാലമോ! എല്ലാം വിളക്കുന്ന സർവ്വേശ്വര- നെല്ലാമുണർത്തുന.....

Read More
Share :


രാജൂ കാഞ്ഞിരങ്ങാട്

ബന്ധങ്ങൾ അങ്ങനെയാണ് വടവൃക്ഷങ്ങൾ പോലെ പടർന്നതെന്ന് തോന്നും എന്നാൽ,കാണാവേരുകളാൽ ചുറ്റിവരിഞ്ഞ് തന്നിലേക്കു തന്നെ തളർത്തിയിടും. നിറങ്ങളുടെ നറു മലർ വിരിയിച്ച് മോഹങ്ങളുടെ മായക്കാഴ്ച്ചയായ്മാഞ്ഞു പോകും. മധുരമിഠായിപോലെ കാട്ടിക്കൊതിപ്പിച്ച് കയിപ്പുനീർ കുടിപ്പിക്കും. സ്വയം ചി.....

Read More
Share :


ഫൈസൽ ബാവ 

കടലിൽ കടുകല്ല കടുകിൽ കടലാണ് എന്ന പറഞ്ഞ പോലെയാണ് പാറക്കടവ് കഥകൾ മിനി കഥകൾ ആശയം കൊണ്ട് ഒരു നോവലിനോളം വലിപ്പം തോന്നിപ്പിക്കും   പാറക്കടവിന്റെ ആർദ്രം മിനിക്കഥാ സമാഹാരം അത്തരത്തിൽ കടുകിൽ കടൽ നിറച്ചു തരുന്നതാണ് ആ തിരയിളക്കവും ആഴവും തീവ്രതയും ഒക്കെ കഥകളിൽ നിന്നും കിട്ടും, പ്രണയത്തിന്റെയും പെൺഭാവ.....

Read More
Share :


ഫൈസൽ ബാവ 

ലയാളിക്ക് മറക്കാൻ ആകാത്ത കഥാകൃത്താണ് ടികെസി വടുതല. ഗോത്രപരമ്പര്യത്തിന്റെ നേർചിത്രങ്ങൾ കഥയിൽ കൊണ്ടുവരാനും, കീഴാളന്റെ ഭാഷയെ സാഹിത്യ ഭാഷയാക്കി മുന്നിൽ നിർത്താനും കഥകളിലൂടെ ശ്രമിച്ച എഴുത്തുകാരൻ. 1940 കളിൽ കഥാലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ച ടികെസി മലയാള കഥയിലെ വന്മരങ്ങൾക്കൊപ്പം കഥാകളെഴുതി .....

Read More
Share :


മുല്ലശ്ശേരി

 (നോവൽ തുടരുന്നു....... ആറ്  )           അന്ന് മുതലാണ് ആ പിതാവിനോട് വർഗീസിന് ബഹുമാനവും അടുപ്പവും ഉണ്ടായതും , ആ വികാരം ഉൾകൊള്ളാൻ കഴിഞ്ഞതും , അവ വർഗീസിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതും.           ഒരിക്കൽ ആ പിതാവ് കുളക്കരയിൽ കുളത്തിലേക്ക് നോക്കി ഇരിക്കുമ്പോൾ വർഗീസിനോട് പറഞ്ഞതാണ്.- ''ഈ നിശ്ചലമായ ജലാശയത്തി.....

Read More
Share :


 ANAMIKA US St.Thomas School Trivandrum

. A DOOR CLANGED WITH AN ENDURING MEMORY AND I STILL LISTENED TO THE REPEATED  ECHOES… IT WAS A DAY WHEN WE ENJOYED A LOT…WITH FLOURISHING SONNET OF HAPPINESS! WE WENT TO THE ‘PADMANABHAPURAM PALACE’ IN THUCKALAY, KANYAKUMARI DISTRICT,  TAMILNADU. THE PALACE, THOUGH LOCATED IN KANYAKUMARI, COMES UNDER THE  ADMINISTRATION OF THE ‘GOVERNMENT OF KERALA ARCHAEOLOGY DEPARTMENT’.  BUILT ON A PECULIAR LANDSCAPE, THE PALACE OWNS A DISTINCTIVE CULTURE AND  ARCHITECTURE. SOME OF THOSE UNIQUE ROOMS MESMERIZED ME A LOT. IT CONSISTED OF THE  GREAT MANTRASALA, THAI KOTTARAM, NATAKSALA, CLOCK TOWER ETC… THESE ALL REMINDED ME OF THE MOVIES LIKE MANICHITHRATHAZHU. LATER I KNEW THAT SUCH .....

Read More
Share :