Menu

കലാലയ വിദ്യാർത്ഥികളുടെ പേജ്  / കവിത


അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി

അവരും ഞങ്ങളും  ഭാരം ചുമക്കുന്നു  ശിരസ്സിലോ മുതുകിലോ ഏറ്റിയേന്തിയ ചുമടിൻ  ഭീമഭാരങ്ങൾ പാടവശേഷിപ്പൂ ഇരുണ്ടു കൂടിയ ചോര കല്ലിച്ച  മുറിപ്പാടുകൾ   ഭാരങ്ങളിൽ നിറഞ്ഞവ  പലരും ഏറ്റുവാങ്ങി  ഭാരം മാത്രം ഇനിയും ബാക്കി.  വേദനകൾ നിറച്ചത്  ഭാരങ്ങളിലല്ല,  ഇറക്കിവച്ച.....

Read More
Share :


കവിത ചിരുതക്കുട്ടി ഗവേഷണ വിദ്യാർത്ഥി

    എന്നോളം.നീയെന്നെ അറിയുന്നുവെന്ന ആനന്ദം ..... ഹൃദയം ഹൃദയത്തെ തൊടുന്ന ഗീതകം .....    ആത്മാവിൻ്റെ ചുംബനം ....  പ്രണയ നിർവാണമറിയവേ .....  നാം ഒരേ സ്പന്ദനം ...,.....

Read More
Share :


കെ ഹസ്ന. ബി എ ഇംഗ്ലീഷ് ഫൈനൽ ഇയർ എം ടി എം കോളേജ് വെളിയങ്കോട് 

നോവാറ്റിക്കുറുക്കി വച്ചൊരു ബാല്യമുണ്ട്, വിജനതയിൽ കാറ്റുവീശുന്നത്ര അസ്വസ്ഥമായത്..   കാലത്തിന്റെ കരങ്ങൾക്ക് തലോടിയുണക്കാനൊക്കാത്ത മുറിവുകളുമുണ്ട് ; ഒരു നേർത്ത പുൽകലിൽ, ഒരു സ്നേഹചുംബനത്തിൽ തീരേണ്ടവ..   നീല റിബ്ബണിൽ ഇഴകളൊതുക്കിക്കെട്ടിയ മുടി നീ.....

Read More
Share :


മീരശ്രീ BA English 6th Sem എംടിഎം കോളേജ്. വെളിയങ്കോട്. മലപ്പുറം 

ഓർമകളുടെ  ദൂരം തേടിപ്പോകാനും ചിന്തകളുടെ ഭാരം പേറിനടക്കാനും കരയുമ്പോൾ കുടെ ചിരിക്കാനും ചിരിക്കുമ്പോൾ ഇനി ഒരു കണ്ണുന്നീർ ഉണ്ടെന്നോർമിപ്പിക്കാനും മഴയിലും വേനലിലും ഇരുളിലും പകലിലും തീനാളത്തിലും നിലാപ്രകാശത്തിലും എൻ കൂടെ ഉണ്ടെന്നുറപ്പുള്ള ഒരേ ഒരുവൾ കൈഎത്തി .....

Read More
Share :