കണ്ണാടിയിലൂടെ (സാഹിത്യ വാരം )


കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

  സ്വാസ്ഥ്യം തേടുക എന്നത് എഴുത്തുകാരുടെ എഴുത്തിടങ്ങളിലെ അസ്വസ്ഥതയാണ്. സ്വസ്ഥമായി ഇരിക്കാനാവാത്ത പരിതോവസ്ഥകളിലാണ് ഒരെഴുത്തുകാരൻ തന്റെ ജീവൽപ്രണയത്തിന്റെ ആത്മാവിനെ കണ്ടറിയാൻ തുടങ്ങുക. അവിടെ തുടങ്ങുന്നു എഴുത്തിന്റെ അസ്വസ്ഥതയും, ഇടവേളകളില്ലാത്ത ഒരു ഉഷ്ണപ്രവാഹം!        സംഭവ്യമായതെന്തോ അത് സംഭവിക്കുന്നതുവരെ ആപ്രവാഹം നിലക്കുകയില്ല. അതങ്ങനെ ഒഴുകിയൊഴുകി, ത.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

 പൂർണമായും നിലാവിൽ കുളിച്ച വാനം, പ്രണയം പൂത്തുലഞ്ഞ കാടുകൾ പോലെ മനോഹരമാണ് എന്ന് സങ്കൽപ്പിക്കുക. അതുപോലെ മാനസികോല്ലാസം തരുന്നതാണ് നല്ല സാഹിത്യസൃഷ്ടികളുടെ വായന. നല്ല സാഹിത്യമെന്നാൽ എന്തെന്നാകും അടുത്ത ചോദ്യം. അതിന് ഏവർക്കും സ്വീകാര്യമായ ഒരു ഉത്തരം പറയുക പ്രയാസമാകും. അഭിരുചിക്കനുസരിച്ചാവും അതിന്റെ ഗണനീയത. എങ്കിലും സാഹിത്യം ഏറ്റം ഗൗരവമായി കാണുന്ന ഒരാൾക്ക് തൃപ്തി നൽ.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

കവിത നിറഞ്ഞു തുളുമ്പുകയെന്നാൽ അനുവാചക മനസ് നിറയുക എന്നു കൂടിയാണ് അർത്ഥമാക്കുന്നത്. ഈ ആഴ്ച വായിച്ച ആനുകാലികങ്ങളിൽ വായിച്ച കവിതകൾ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ് എന്നത് മാത്രമല്ല, കവികൾ, വിഷയം സ്വീകരിക്കുന്നതിലും ആവിഷ്കരിക്കാരീതിയിലും രസഭാവസന്നിവേശത്തിലും ഏറെ ശ്രദ്ധപുലർത്തികാണുന്നു എന്നതുകൂടി യാണ് സന്തോഷത്തിനാധാരം.         മാധ്യമം ആഴ്ചപ്പതിപ്പ് ലക്ക.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

         പന്ത്രണ്ടാൽമസജം സതംതഗുരുവും എന്ന് ലക്ഷണം കല്പിച്ച വൃത്തമഞ്ജരീകാരൻ മാത്രയിലും ഗണത്തിലും ഊന്നി കവിതയെ ശാസ്ത്രീയമാക്കാൻ ശ്രമിച്ചപ്പോൾ, ഭാഷാസംസ്കൃതവൃത്തങ്ങളിൽ മാത്രം കവിതയെഴുതാൻ അന്നത്തെ മഹാകവികൾ പോലും ബദ്ധശ്രദ്ധരായപ്പോൾ അതിനെ ഖണ്ഡിക്കാനും ഒരു കവി ഉണ്ടായിരുന്നു. ഭാഷയിലെ എക്കാലത്തേയും ജനകീയ മഹാകവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ള! നിങ്ങൾ വരയ്ക്കുന്ന വൃത്തത്തിൽ കവ.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

 ആധുനിക സാഹിത്യം ഏറെ സാധുതയിൽ പരിഗണിച്ച ഒരു സങ്കേതമാണ് മാജിക്കൽ റിയലിസം. ഗബ്രിയേൽ ഗാർസിയ മാർക്വിസ് എന്ന ഏകാന്തതയുടെ ഒരു നൂറു വർഷങ്ങളുടെ സങ്കേതകാരനിൽ ഉടക്കി നിന്നുകൊണ്ടാണ് ഈ സാങ്കേതിക വിദ്യ നമ്മുടെ സാഹിത്യത്തിലും ഉയിർകൊണ്ടത്. ഗദ്യസാഹിത്യം, വിശേഷിച്ച് നോവൽ സാഹിത്യം ഈ രംഗത്ത് ഏറെ പരീക്ഷണങ്ങൾ നടത്തി,ലോക സാഹിത്യത്തിൽ തന്നെ. പക്ഷെ, കാവ്യമേഖലയിൽ ഇതിന്റെ അശിഷിതപടുത്വം വ.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

       ഇക്കാലത്തെപ്പറ്റിയല്ല. ഇന്ന് കവിതയല്ല, കവികളാണ് നിറയെ ഉള്ളത്.  ഏത് കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എന്നാവും പറയുക, അല്ലേ? അതെ, എക്കാലത്തും കവികളുടെ എണ്ണം ഇതര സാഹിത്യ മേഖലയിൽ ഉള്ളവരെക്കാൾ കൂടുതലായിരുന്നു എന്ന് സമ്മതിക്കുന്നു. കാരണം, നാലുവരി എങ്ങും തൊടാതെ എന്തെങ്കിലും എഴുതി നീട്ടി പാടിയാൽ നാട്ടിൽ കവിയായി. മറ്റു മേഖലകളിൽ അതിനാവില്ലല്ലോ. ഇന്നത്തെ അവസ്ഥ അത.....

Read More
Share :കുറിഞ്ഞിലക്കോട് ബാലചന്ദ്രൻ

         മലയാള സാഹിത്യത്തിൽ, കാലദേശാന്തരങ്ങളുടെ സുഗമസഞ്ചാരം നന്നായി അടയാളപ്പെട്ടിട്ടുണ്ട്; വിശേഷിച്ച് ഗദ്യമേഖലയിൽ. നോവൽ രംഗത്ത് സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികകൾ മുതൽ അത് സുവ്യക്തമായി അടയാളപ്പട്ടിട്ടുള്ളത് കാണാം. ബഷീറും തകഴിയും ,എം.ടി യിൽ തുടങ്ങി ഏറ്റവും ഒടുവിൽ മനോജ് കുറൂർ വരെ ഇത് അടയാളപ്പെടുത്തുന്നു.  കാലത്തിനനുസരിച്ച് മാറുന്ന ദേശാന്തര സ്ഥലികളുടെ ഗരിമയോ.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

       ഓണം മലയാളികളുടെ ദേശീയോൽസവമായാണ് കരുതപ്പെടുന്നത്. ഈ വർഷത്തെ ഓണം കോവിഡിന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിൽ ഒതുങ്ങി കടന്നുപോയി. ദാരിദ്ര്യത്തിന്റെ പൂർവകാല സ്മരണകളിൽ വയർ നിറയെ ചോറുണ്ണാനുള്ള സദ്ദിനങ്ങളായിരുന്നു ഓണം. ഇന്നതൊക്കെ മാറി, എന്നും ഓണ നാളുകളുടെ ഗരിമയിൽ മലയാളികളിൽ ഭൂരിപക്ഷവും എത്തിയിരിക്കുന്നു. അപ്പോഴും ഓണം ഒരു നൊസ്റ്റാൾജിയയായി നിലകൊള്ളുന്നു. മലയാളികളുട.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

    ആറ്റൂർ രവിവർമ    കെ.ജി. ശങ്കരപ്പിള്ള   സച്ചിദാനന്ദൻ. ആറ്റൂർ രവിവർമ .കെ.ജി. ശങ്കരപ്പിള്ള , എന്നിവർക്കൊപ്പം മലയാള കവിതയെ പുതിയ ദിശാബോധത്തിലേക്ക് നയിച്ച കവിത്രയത്തിലൊരാളാണ് സച്ചിദാനന്ദൻ. വിദേശ കവിത, വിശേഷിച.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

                  പെണ്ണെഴുതുമ്പോഴും ആണെഴുതുമ്പോഴും പെൺ ഭാഷയിലും ആൺ ഭാഷയിലും വരുന്ന ഭാവഭേദങ്ങൾ പഠന വിഷയമാക്കേണ്ടതാണ്. പെൺഭാഷ ചമത്കൃതമോ . ദൈന്യതയുടെ മൂടുപടമിട്ടതോ . പാരതന്ത്ര്യം അനുഭവിക്കുന്നതോ ആയിട്ടാണ് പൊതുവെ കാണുന്നത്. പൊട്ടിത്തെറിയുടെ വക്കിലെത്തുന്ന അപൂർവ്വം ചില കലാപങ്ങളും പെൺ ഭാഷ/ പെൺ സാഹിത്യം പേറുന്നുണ്ട് എന്നത് ശരി. പക്ഷെ . മലയാളത്തിലെ ഒരെഴുത്തുകാരിയും ഇതുവരെ പ.....

Read More
Share :കുറിഞ്ചിലക്കോട്‌ ബാലചന്ദ്രൻ

  സാഹിത്യത്തിൽ ഉത്തമ ത്വവും അധമത്വവുമുണ്ടോ ? പുരുഷ സാഹിത്യം സ്ത്രീ സാഹിത്യം . ദലിത് പിന്നാക്ക സാഹിത്യം അങ്ങനെയങ്ങനെ കള്ളികൾ തിരിച്ച് ആർ ആരെയാണ് ചുരുക്കെഴുത്തിൽ കെട്ടിയിടാൻ നോക്കുന്നത് ? വായിക്കപ്പെടുന്നതെന്തും സാഹിത്യത്തിന്റെ ഗണത്തിൽ തന്നെ വരേണ്ടതാണ്.      പക്ഷെ ഒന്നുണ്ട് സാഹിത്യമെന്ന പേരിൽ മുന്നിലേക്ക് വച്ചു നീട്ടുന്നത് ദൃഷ്ടിഗോചരമായാൽ മാത്രം പോര, വായനാ സുഖവ.....

Read More
Share :കുറിഞ്ചിലക്കോട്‌ ബാലചന്ദ്രൻ

 ജന്മദേശവും മാതൃഭാഷയും മനുഷ്യകുലത്തിന്റെ ജീവധാരയാണ്. ഹനിക്കപ്പെടുന്ന നാട്ടുവഴക്കവും നാട്ടിണക്കങ്ങളും സംസ്കാരത്തെ മാത്രമല്ല , ജീവരതിയെത്തന്നെ മാറ്റി മറിക്കുന്നു. പറിച്ചു നടപ്പെടുന്ന ജീവാംശം വേരു പിടിക്കാൻ കൂടുതൽ സമയമെടുക്കുന്നു എന്നതല്ല: മണ്ണ് നന്നല്ലെങ്കിൽ മുരടിച്ചു പോവുക തന്നെ ചെയ്യും. സംസ്കാരം  പരിഷ്ക്കരിക്കപ്പെടും .അത് അനുലോമമോ പ്രതിലോമമോ ആകാം. ഇവിടെ പ്രത.....

Read More
Share :കുറിഞ്ഞിലക്കോട് ബാലചന്ദ്രൻ

 കവിതയുടെ ആഴമളക്കാനുള്ള ഉപരണങ്ങളൊളെന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല പക്ഷെ . മനസും പ്രജ്‌ഞയും ആ ആഴമളക്കാൻ സജ്ജമായിട്ടുള്ള നിരവധി മനീഷികൾ സ്വകാലത്തിലും സകാലത്തിലുമുണ്ട്. കവിതകളെ നിരീക്ഷിക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.     കവിതയെ സംബന്ധിച്ചിടത്തോളം കടന്നുപോയ ആഴ്ച വളരെ ശുഭ പ്രതീക്ഷ നൽകുന്നു. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട കവ.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

  പുതിയ കാലത്തിന്റെ ഭാവം എന്താണെന്നത് അന്വേഷണ- പഠന വിഷയമാക്കാമെന്ന് തോന്നുന്നു. നവീകരിക്കലാണോ ? നവം നവമായ ഏകീകരണമാണോ ?          എല്ലാം ഏകമായി പോകുന്ന . അഥവാ ഏകതയിലേക്ക് മാത്രം ഒതങ്ങിപ്പോകുന്ന കാഴ്ചകളാണ് പൊതുവെ കണ്ടുവരുന്നത്. ഈ വർത്തമാന അവസ്ഥ സാഹിത്യത്തിലും പ്രകടമാകുന്നുണ്ട്. വിഷയ വൈവിധ്യമുള്ളപ്പോൾ തന്നെ അവ വൈയക്തിക ഭാവങ്ങൾ മാത്രമായി ചുരുങ്ങിപ്പോകുന്നു. കവിതയും ക.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

സാഹിത്യം ആർക്കുവേണ്ടിയാണ് ? ചിലർ, സ്വന്തം ആത്മായനങ്ങളുടെ പ്രകാശനമായി കണക്കാക്കുന്നു. മറ്റു ചിലർ, അത് അനുവാചകന് ആസ്വാദ്യമാകാനാണെന്ന് കരുതുന്നു. ഇനിയും ചിലർ സ്വത്വപ്രതിസന്ധിയുടെ രൂപപരിണാമമായി കാണുന്നു. ഇവിടെല്ലാം ഓരോരുത്തർക്കും അവരവരുടെ ന്യായങ്ങളുണ്ട്. ഇതി ലൊന്നും പെടാത്ത ചിലരുണ്ട്.      ഈയിടെ ഒരു പുതുകവി എന്നോടൊരു ചോദ്യം - കവിതയ്ക്ക് നിയത നിയമമുണ്ടോ എന്ന് . ഉണ്ടെ.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

 നേരിൽ പറയുക എന്നാൽ, നേരിട്ടു പറയുക എന്നതുതന്നെയാണ്. നേരിട്ടു പറയുമ്പോൾ അത് നെഞ്ചിനുനേരേ പിടിച്ച വാഗ്ധ്വനിയായി പ്രതിഫലിക്കും.എന്നാൽ രാസസംതുലനങ്ങളെ ആശ്രയിക്കുന്ന രസതന്ത്രസംജ്ഞയായി അസ്തമിക്കുമ്പോഴാണ് വാക്കുകൾക്ക് അർത്ഥമില്ലാതാകുന്നത്. അർത്ഥമില്ലാത്ത വാക്കും ലയിച്ചു ചേരാത്ത അക്ഷരങ്ങളും ഭാഷയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. എവിടെ അക്ഷര പ്രകൃതിയും വാഗർത്ഥവു.....

Read More
Share :കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

: എഴുത്തിലേക്കുള്ള ദൂരമെത്ര?        കഥയാകട്ടെ,കവിതയാകട്ടെ,ചിത്രംവരയാകട്ടെ..എഴുത്തുകാരനും സൃഷ്ടിയും തമ്മിലുള്ള അടുപ്പവും അകലവും തുലനപ്പെടുത്തുന്ന അളവുകോൽ ആരുടെ കൈയിലാണ്? ആരാണ് അതിനുടയോർ? ഓരോ എഴുത്തും പ്രതീക്ഷിക്കുന്ന-പ്രതീക്ഷിക്കേണ്ട ചോദ്യങ്ങളാണിവ. എഴുത്തിനെ ആദ്യം വിലയിരുത്തേണ്ടത് ആരാണ്? സംശയമില്ല,അത് എഴുത്തുകാർ തന്നെയാണ്. തന്റെ വിലയിരുത്തലിൽ വിജയിക്കുന്ന സ.....

Read More
Share :