എഡിറ്റോറിയൽ


മുല്ലശ്ശേരി

    ഇന്ന് (12-10 -2020) കണ്ണാടി മാഗസിൻ (ഓൺലൈൻ )മൂന്നാം വർഷം പിന്നിട്ട് നാലാം വർഷത്തിലേക്ക് കടക്കുകയാണ്.          പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നെങ്കിലും ഒരു മുടക്കവും കൂടാതെ കൃത്യദിവസങ്ങളിൽ തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.        ഓൺലൈനിൻ്റെ പ്രസക്തി നാൾക്കുനാൾ അനിവാര്യമായിത്തീരുകയാണ്.       കല്ലിൽ എഴുതി കൊണ്ടിരുന്നതിൽ നിന്ന് താളിയോലയില.....

Read More
Share :മുല്ലശ്ശേരി

'ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ ' എന്ന പംക്തി ഈ മാസം 10-ന് പ്രസിദ്ധീകരിച്ച് തുടങ്ങും. .... ആദ്യ രചയിതാവ് ഫില്ലിസ് ജോസഫ് ആണ്. 'പശു' എന്നു് കേൾക്കുമ്പോൾ തന്നെ ഇന്നൊരു ഉൾക്കിടിലമാണ് പൊതുവിൽ തോന്നുക. എങ്കിൽ ഫില്ലിസിന്റെ പശു  .... സ്നേഹപശുവാണ്...... ആ ഒൻപത് വയസ്കാരി തന്റെ പശുവിന് കൊടുത്ത പേര് തന്നെ സ്നേഹമെന്നാണ്. .....   എഡിറ്റർ ..........

Read More
Share :മുല്ലശ്ശേരി

   "ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ"         എന്ന പേരിൽ പുതിയൊരു പംക്തി 'കണ്ണാടി മാഗസിനി'ൽ ആരംഭിയ്ക്കുവാനുള്ള ശ്രമത്തിലാണ് ---- കണ്ണാടി മാഗസിൻ.  "മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി വിളിച്ചുണർത്തുന്നു." എന്ന് കവി .പി . ഭാസ്ക്കരൻ മാഷ് ......           ഇത്തരം ഓർമ്മകൾ ഉള്ളിൽ പേറി നടക്കുന്നുവോ നിങ്ങൾ - എങ്കിൽ എഴുതു. ഉറപ്പായും എഴുതിക്കഴിയുമ്പോൾ വല്ല.....

Read More
Share :മുല്ലശ്ശേരി

   ഒരു സന്തോഷം കൂടി പങ്കിടുന്നു.       ഇന്ന് ( 12-6-2020)-ൽ കുട്ടികളുടെ മാഗസിൻ (ഓൺലയിൻ) -'തളിരുകൾ'.  പബ്ലിഷ് ചെയ്തു.         12-10 -2017- ലാണ് 'കണ്ണാടി മാഗസിൻ' (ഓൺലയിൻ) പബ്ലിഷ് ചെയ്തത്. അതിൽ തന്നെ ,ബാല്യം - കൗമാരം - സ്വപ്നം - എന്നൊരു ക്യാറ്റഗറി ഉണ്ടു. അതിനെ അതിൽ നിന്നും അടർത്തിയെടുത്ത് വിപുലപ്പെടുത്തിയതാണ് -- 'തളിരുകൾ' .  'തളികകൾ ' എന്ന പേരിൽ 6-1-2019-ൽ കുട്ടികളുടെ ഒരു വാട്സ് ആപ് ഗ്രൂപ് ക്രിയേറ്റ് ചെയ.....

Read More
Share :മുല്ലശ്ശേരി

 വിദേശത്ത് നിന്നും , മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ വന്നതോടെ കോവിഡ്- 19 കേസു്കൾ കൂടിയിട്ടുണ്ടു. ഇത് പ്രതീക്ഷിച്ചിരുന്നതമാണ്.  അവരെ ഒഴുവാക്കാനാകില്ല--. അവരും നമ്മെ പോലെ  മലയാളികൾ തന്നെയാണ്. നമുക്കുള്ള അവകാശങ്ങൾ അവർക്കും ഈ നാട്ടിനോടുണ്ടു. അത് മറക്കാനും പാടില്ല.        അപ്പോൾ വേണ്ടത് -- ഇവിടെ താമസിക്കുന്ന മലയാളികൾ തന്നെയാണ് കൂടുതൽ കരുതലും ജാഗ്രതയും കാണിക്കേണ്ടത്. അ.....

Read More
Share :മുല്ലശ്ശേരി

    കാലടി ശിവരാത്രി മണപ്പുറത്ത് ഒരു സിനിമാ ചിത്രീകരണത്തിനു വേണ്ടി നിർമ്മിച്ചിരുന്ന ഒരു പടു കൂറ്റൻ സെറ്റ്  ഏതാനും 'വിഷവിത്തുകൾ 'ചേർന്ന് നശിപ്പിച്ചത് കേരളത്തിന്റെ സൽപേരിന് കളങ്കമാണ്.   'മിന്നൽ മുരളി' എന്ന ചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി  നിർമ്മിച്ചതാണ് ആ പടു കൂറ്റൻ സെറ്റ്.   ടൊവിനോ തോമസ് നായകനായി വരുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന് വേണ്ടി നിർമ്മിച്ചിര.....

Read More
Share :മുല്ലശ്ശേരി

എൻ്റെപ്രിയ സുഹൃത്തു ഫൈസൽബാവ യുടെ പോസ്റ്റ് ഞാൻ എഡിറ്റോറിയൽ ആക്കിയപ്പോൾ.......... വീരന്മാർ കരയാൻ പാടുണ്ടോ അതും പൊതു ഇടങ്ങളിൽ.. എന്നാൽ കണ്ണീർ പൊഴിക്കാത്ത ഏതു ഗജവീരനാണ് നമുക്ക് മുന്നിലൂടെ നെറ്റിപ്പട്ടം കെട്ടി പോയിട്ടുള്ളത്? "ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി- ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം! എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര- സങ്കടം സഹിയാത്ത സഹ.....

Read More
Share :