എ ജെ തോമസ് അസീം താന്നിമൂട്

അസീം താന്നിമൂടിന്‍റെ'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'സമാഹാരത്തിലെ 'ജലമരം' 'പക്ഷിയെ വരയ്ക്കല്‍'എന്നീ കവിതകള്‍ പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് റൈറ്റര്‍ ശ്രീ. എ ജെ തോമസ് കേന്ദ്ര സാഹിത്യ അകാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പ്രസിദ്ധീകരിക്കുന്ന  21st Century Malayalam Poetry Supplementary Special Section നുവേണ്ടി മൊഴിമാറ്റിയത്........

Read More
Share :