രാഹുൽ കൈമല

" അല്ല ഓണം കഴിഞ്ഞില്ലേ. നീം  പൂവിടോ " ... കോഴിക്കോട് വൃദ്ധാവൻ കോളനിയിലെ വേണുഗോപൻ്റെ വീട്ടിൽ പൂക്കളം കണ്ട് പരിചയപ്പെടാനെത്തിയ പുതിയ അയൽക്കാരി ശ്യാമള ചോദിച്ചു. ഇത് കേട്ട് വേണുഗോപൻ്റെ ഭാര്യ ഇന്ദിര തൻ്റെ തുളുനാട്ടിലെ പഴങ്കഥയുടെ കെട്ടഴിച്ചു. " അതേയ് ഞങ്ങടെ പൂവിടൽ ഓണത്തോടെ തീരണില്ല്യ. അത്തം പ.....

Read More
Share :