ഓർമ്മ /അനുസ്മരണം


പ്രൊഫസർ ജയിംസ് സ്റ്റുവർട്ട് /ജോസഫ് ജോർജ്ജ്,

മാർ ഈവാനിയോസ് കോളേജിൽ മൂന്നു വർഷം ഡിഗ്രി വിദ്യാർത്ഥിയായും 1964 മുതൽ 1996 വരെ 32 വർഷം ഇംഗ്ളീഷ് അദ്ധ്യാപകനായും, 1984 മുതൽ വകുപ്പദ്ധ്യക്ഷനായും, വൈസ് പ്രിൻസിപ്പാളായും, പ്രിൻസിപ്പാൾ ഇൻചാർജ്ജായും പ്രവർത്തിച്ചിരുന്ന പ്രൊഫസർ ജയിംസ് സ്റ്റുവർട്ട് സാർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനാണ്.  പ്രഗത്ഭരായ പ്രിൻസിപ്പാളന്മാരുടെ  കൂടെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു ലഭിച്ച ഭാ.....

Read More
Share :മുല്ലശ്ശേരി

  എൻ്റെ പ്രിയ അച്ചായൻ്റെ ഇരുത്തി മൂന്നാമത് ഓർമ്മ ദിവസം .... 8 -5-2021 .... ''കണ്ണാടി''ഈ വർഷവും ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു .... ഒപ്പം അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ..........

Read More
Share :പി.ആർ. വന്ദന

ശ്രീ. ടി.എൻ.ഗോപകുമാർ  നമ്മെ വിട്ട്പിരിഞ്ഞിട്ട് ഇന്ന് (30 - 1 - 2021 ) അഞ്ച് വർഷം പിന്നിടുന്നു. .... മുഖ്യമന്ത്രി ,പ്രതിപക്ഷനേതാവ്, മന്ത്രിമാർ ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ,മാധ്യമസ്ഥാപനങ്ങളുടെ മേധാവികൾ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ , മാധ്യമ പ്രവർത്തകർ , സഹപ്രവർത്തകർ, സുഹൃത്തുക്കൾ .....ഒപ്പം .....

Read More
Share :: ജോസഫ് ജോർജ് റീ.. സൂപ്രണ്ട് ,മാർ ഇവനിയോസ് കോജേജ് : തിരുവനന്തപുരം .

തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ഏഴു വർഷത്തോളം പ്രിൻസിപ്പാളായി സേവനം അനുഷ്ടിച്ച തോമസ് കൊട്ടാരത്തിലച്ചൻ്റെ കാലഘട്ടം കോളജിൻ്റെ സുവർണകാലഘട്ടമായിരുന്നു. അച്ചൻ തൻ്റെ താലന്തുകളെ കോളജിനു വേണ്ടി ഉപയോഗപ്പെടുത്തി എന്നുവേണം കരുതാൻ. കോളജിൽ മാത്രമല്ല, താൻ സേവനം അനുഷ്ടിച്ച എല്ലാ മേഖലകളിലും തൻ്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹ പതിപ്പിച്ചിരുന്നു . കോളജുമായുള്ള അച്ചൻ്റെ മാ.....

Read More
Share :കാരൂർ സോമൻ  

മലയാള സാഹിത്യ-ചലച്ചിത്രത്തിലെ  വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക്  ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്.  അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു.  1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം "കടലിനക്കരെ .....

Read More
Share :എ. അയ്യപ്പൻ

   ദേശാടനപ്പക്ഷികൾ, ദേശാന്തരഗമനത്തിനിടയിൽ കൊണ്ടുപോകുന്ന ദേശഗതികളും വിഗതികളും നമ്മുടെ മനോസഞ്ചാരങ്ങൾക്കും മനോഗതികൾക്കും എത്തിപ്പിടിക്കാനാവാത്തത്ര അകലത്തിലായിരിക്കും. അനന്തശായിയായ കടൽനീലിമയുടെ ഉള്ളാഴംപോലെ കാവ്യാത്മകമായിരിക്കും അവയുടെ സഞ്ചാരഗതി. ഇതേ അവസ്ഥയിൽ കാവ്യസഞ്ചാരവും ദേശസഞ്ചാരവും നടത്തിയ കവിയാണ് എ. അയ്യപ്പൻ. മാളമില്ലാത്ത പാമ്പ് എന്ന് സ്വയം വിശേഷിപ്പിച.....

Read More
Share :അസീം താന്നിമൂട്

ഉഴമലയ്‌ക്കല്‍ മൈതീന്‍ എഴുതാനായ് നിവര്‍ത്തിയ ഡയറിത്താളിനും, തുറന്ന് കൈവിരലുകള്‍ക്കിടയില്‍ വഴുതാതെ തിരുകിയുറപ്പിച്ച മഷിപ്പേനയ്ക്കും മധ്യേയുള്ള ഇടവേളയില്‍ എഴുത്തുമുറിയിലെ ഇരുപ്പിടത്തില്‍ നിന്നും വഴുതിവീണാണ് ഉഴമലയ്ക്കല്‍ മൈതീന്‍ എന്ന കവി 2018 ഒക്ടോബര്‍ 15ന് തൊളിക്കോട്ടെ സങ്കീര്‍ത്തനം വീടിന്‍റെ പടിയിറങ്.....

Read More
Share :മാങ്ങാട് രത്‌നാകരൻ

  അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കവിതകളെക്കുറിച്ച്,  വിശ്വാസപ്രമാണങ്ങളെക്കുറിച്ച് മലയാളത്തിന്റെ കാവ്യാന്തരീക്ഷത്തിലും സാമൂഹികാന്തരീക്ഷത്തിലും ധാരാളം ചർച്ചകൾ നടന്നു, കവിയസ്തമിച്ച വേളയിലും അതു തുടരുന്നു. ഒരെഴുത്തുകാരൻ എന്ന നിലയും സാമൂഹികജീവിതത്തെക്കുറിച്ച് ജാഗ്രതയുള്ള വ്യക്തി എന്ന നിലയിലും അതു പിന.....

Read More
Share :ഷീജ രാധാകൃഷ്ണൻ. ദില്ലി.

മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെഴുതിയ മഹാകവി അക്കിത്തം അച്യുതൻ നംബൂതിരി ഇനിയും ഓർമ്മയിൽ മാത്രം.  ആ സ്നേഹ സൗരപ്രഭ പൊലിഞ്ഞു. ആറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നംബൂതിരിയുടേയും ചേകൂർ മനയ്ക്കൽ  പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി 1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിൽ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. മലയാളവും, .....

Read More
Share :അനു പി ഇടവ

ഒരെഴുത്തുകാരനെ വായിച്ചതിനുശേഷം എല്ലാ ദിവസവും അദ്ദേഹത്തെ ഓർക്കുന്ന ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ ? എനിക്കുണ്ടായിട്ടുണ്ട് . 2005 ൽ വർക്കല SN കോളേജിൽ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ 'ഒരിക്കൽ' എന്ന പുസ്തകം വായിക്കുന്നത് .പിന്നീട് ഇങ്ങോട്ടീ 15 വർഷവും എല്ലാ ദിവസവും എപ്പോഴെങ്കിലുമൊക്കെ എൻ മോഹനൻ  എന്റെ മനസിലൂടെ കടന്നു പോകാറുണ്ട് . ഈ ഒക്ടോബർ 3 അ.....

Read More
Share :ഫൈസൽ ബാവ

 (അകാലത്തിൽ പൊലിഞ്ഞുപോയ കവിയും പ്രിയ കൂട്ടുകാരനുമായ ഷിറാസ് വാടാനപ്പള്ളി  യുടെ കവിതകളിലൂടെ, സൗഹൃദത്തിന്റെ ഓർമകളിലൂടെ. 2019 സെപ്റ്റംബർ 28നാണ്  ഷിറാസ് വിടവാങ്ങിയത്.  കടൽപെരുക്കങ്ങാക്കിടയിൽ ഒരു പുഴയനക്കം എന്ന കവിതാസമാഹാരം ഇറങ്ങിയിട്ടുണ്ട്)           ഷിറാസിന്.....

Read More
Share :എം.എൻ.കാരശ്ശേരി

29.7.2020-ൽ ചേകനൂര്  മൗലവി അനുസ്മരണം   കണ്ണാടി മാഗസിൻ (ഓൺലൈൻ ) ചേകനൂർ മൗലവിയുടെ ഓർമ്മക്കായി എം.എൻ .കാരശ്ശേരി മാഷിന്റെ "ചേകനൂരിന്റെ രക്തം '' എന്ന പുസ്തത്തിലെ ഒരദ്ധ്യായം പുനർ അർപ്പിക്കുന്നു     എം.എൻ.കാരശ്ശേരി ചേകനൂര് എന്നല്ല ,ചേകന്നായര് എന്നാണ് ഞാനാദ്യം കേട്ടത്. ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ കക്കാട്ടിൽ ചേകന്നായര.....

Read More
Share :ഫൈസൽ ബാവ

          നമ്മളൊക്കെ എപ്പോഴും നിസ്സാഹരായി നിൽക്കുന്നത് യാഥാർഥ്യങ്ങൾക്ക് മുന്നിലാണ്. ഒന്നും ചെയ്യാനാകാതെയുള്ള പകച്ചു നിൽപ്പ്. സത്യമെങ്കിലും അവിശ്വസനീയം എന്ന അവസ്‌ഥ. നമുക്ക് നിരന്തരം അളവറ്റ സ്നേഹം കിട്ടികൊണ്ടിരിക്കുന്നത് പെട്ടെന്നു നമ്മളിൽ നിന്നും തട്ടി മാറ്റു.....

Read More
Share :മാങ്ങാട് രത്നാകരൻ

      ഫോട്ടോകൾ : പുനലൂർ രാജൻ അഹിംസയുടെ അപ്പോസ്തലനായ മഹാത്മാഗാന്ധിയെ 'മർമ്മഭേദക' മായി അഹിംസയെ നിർവചിച്ചത് ചീനത്തിലെ ജ്ഞാനിയായ ലാവോത്സുവാണ്. 'നിങ്ങളുടെ വൃക്ഷണത്തിൽ ഒതുകൊതുക് വന്നിരിക്കുമ്പോൾ മാത്രമേ ഹ.....

Read More
Share :ആത്മാരാമന്‍

മാതൃഭൂമി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ബി.സുജാതാദേവിയുടെ 'മൃൺമയി'' എന്ന കവിതാ സമാഹാരത്തിനു് ആത്മാരാമൻ എഴുതിയ പഠനത്തിന്റെ ഒരു ഭാഗം വായിക്കാം പ്രദര്‍ശനോത്സുകതയുടെയും ആത്മരതിയുടെയും പേരില്‍ ഒരു ക്ഷമാപണവുമില്ല! എമിലി ഡിക്കിൻസന്റെ നിർദേശപ്രകാരം ചരമശേഷം അവരുടെ സ്വകാര്യകത്തുകൾ കത്തിച്ചുകളയാൻ തിരഞ്ഞപ്പോഴാണത്രേ അനുജത്തി ലവീനിയ ഡിക്കിൻസൻ ചേച്ചിയുടെ ആയിരത്തി എഴു.....

Read More
Share :സുഗതകുമാരി ടീച്ചർ 

സുഗതകുമാരി ടീച്ചർ    അനിയത്തിയോര്‍മയില്‍ സുഗതകുമാരി ടീച്ചർ  എഴുതിയ കവിത-   സുജാത ഇതാ എന്റെ കവിത. ഇവൾ ഞാനാണ് എന്നാൽ ഇവൾ മാത്രമാണ് ഞാൻ. ഇവളിലില്ലാത്തതൊന്നും എന്നിലില്ല. എന്നിലുള്ളതൊക്കെ ഇവളിലുണ്ട്. ഇരുളും വെളിച്ചവും ഇമ്പവും ഇടച്ചിലും.കവിതകളിലൂടെ ദേവിയായും ലേഖനങ്ങളിലൂടെയും യാത്രാവി.....

Read More
Share :എം .രാജീവ് കുമാർ  

 മാധവികുട്ടിയുമൊത്തു  എം .രാജീവ് കുമാർ   വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും താമസിച്ച ശേഷം തിരുനന്തപുരത്ത്  വേട്ടമുക്കിൽ അവർ താമസമാക്കി.  1981-ൽ വേട്ട മുക്കിലെ വീട്ടിൽ വെച്ചാണ് ഞാർ അവരെ പരിചയപ്പെടുന്നത്. ഞാനന്നെന് എം.എ കഴിഞ്ഞ് കേരള സവ്വകാലാശാലയിൽ മാധവിക്കുട്ടിയുടെ കഥകളെക്കുറിച്ചുള്ള ഗവേഷണം നടത്തിവരികയായിരുന്നു. 1982-.....

Read More
Share :