Menu

Archives / March 2019


Dr Abraham Joseph on his experience as judge in a unique debate

The fifth Kerala edition of the Federal Bank Speak for India debate in association with Mathrubhoomi was held at the picturesque Windsor Castle Kottayam on 7 February, 2019. Eight participants selected from 60,000 college students across the state, through several layers of screening reached the semi finals. The packed audience in the resort’s auditorium included celebrity guests, officials of the bank, media persons, business leaders, people’s representatives, teachers, families and groups of students cheering the participants. The takeaways from the event are many. A banking institution and a media house have come together to promote a key feature of our democratic tradition. Dialogue, Dissent, Debate and Decision are hallmar.....

Read More
Share :


റോബിൻ എഴുത്തുപുര

എന്റെ മുഖം മാറ്റുരയ്ക്കുന്ന കല്ലിൽ - ച്ചേർത്തു   കവിളുകൾ ചുവന്ന് കീഴ്ച്ചുണ്ടിൽ- ചോരയുതിർന്നു പല്ലുകൾ ഞെരിഞ്ഞ് കണ്ണിൽ നോവുറുമ്പുകൾ പൊതിഞ്ഞു   ഉരയ്ക്കുന്നവൻ കുരച്ചു " ഇതു മനുഷ്യനാ   പച്ച മനുഷ്യൻ !   നെക്സ്റ്റ്..... "    .....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

1 ജനിച്ചാൽ മരിക്കും മനുഷ്യന്നു ദുഃഖം സുഖം തേടിയാത്രാ വശംകെട്ടുകേഴും. പഠിത്തം തളർത്തും ധനത്തിൽ                                  വലഞ്ഞും കുലംകെട്ടു നാറും ധരിക്കില്ല സത്യം. 2 മതത്തിൽ വളർന്നാൽ വെളിച്ചം                                      കുറഞ്ഞും മനസ്സിൽസ്സുഖിച്ചാലകന്നും തകർന്നും വിവ.....

Read More
Share :


രാജു കാഞ്ഞിരങ്ങാട്

ഒരു കൂവലിന്നെവിടെയുമില്ല കുടം നിറയ്ക്കുവാൻ. വെള്ളരിവള്ളി കാണാനേയില്ല കുളിരും പുലർവേളയിൽ കുടവുമായെത്തും കന്യമാരുടെ കളി ചിരിയില്ല പടവലത്തിൻ പിരിവള്ളികളില്ല നാട്ടുപച്ചയില്ല വയലുതാനേയില്ല. വെയ്ലു തിന്ന നെഞ്ചിൽ വേരുപറിയും വേദന മാത്രം നടുവൊടിഞ്ഞു കിടക്കുന്ന നദി.....

Read More
Share :


Anamika US St.Thomas School thiruvananthapuram

Should I know? and I think so, I knew nothing.. But a clue for me to gain.   As the time passed, I took a little task, For again me to gain, In a numbered life reign!   For me it was- A refuge for the days... But again ,I think so... They jeered at my foe!   Foe? I exclaimed! Yes it would be A true joke, really But ,Alas !it was a light!!   Light ?A foe? Never, cause, it was just a mate! Right, I think so... Vast ideas, they are the foe..   Yes, I again think so, Should I know? It was my foe, Seek your smil.....

Read More
Share :


ആര്യ എ. ജെ. മാർ ഇവാനിയോസ് കോളേജ്‌ തിരുവനന്തപുരം

ഇടറിയൊഴുകുന്നൊരാ പുഴവക്കിൽ കണ്ടൊരാ ശ്വേത വർണ്ണം തുളുമ്പുന്ന കല്ല് അതിനിടയിൽ വിരലിട്ട കൺമണി കണ്ടതോ ഭീതിയിൽ ഒളിഞ്ഞിടും ചെറുമീനുകൾ പുൽപാടം പോലൊരാ പാതയിൽ നീങ്ങവെ ചോദ്യങ്ങളനവധിയുദിച്ചു ഹൃത്തിൽ എങ്കിലും ആ നോട്ടം കൊണ്ടൊരാ മലയിതാ- പകരുന്നു ശാന്തി തൻ മധുര സ്മിതം. തേടി ഞാൻ പല വഴി.....

Read More
Share :


  ദിവ്യ.സി.ആർ

 "ദാ.. നോക്കൂ.. തിരകളെ തഴുകി വരുന്ന കാറ്റിനെന്തു സുഗന്ധമാണ്.."ബീച്ചിലെ സിമൻറ് ബെഞ്ചിലിരുന്ന് അയാളതു പറയുമ്പോൾ അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. "ടോ..." തനിതേതു ലോകത്താണ്.." അലസമായിരുന്ന അവളുടെ ശ്രദ്ധയെ അയാൾ വീണ്ടും തന്നിലേക്കു ക്ഷണിച്ചു. തിരകളിൽ നിന്നുതിർന്ന കാറ്റ്, അഴിഞ്ഞുലഞ്ഞ മുടികളെ തഴുകി. അവ .....

Read More
Share :


ഫൈസൽ ബാവ

പ്രമോദ് രാമന്റെ  ‘രതിമാതാവിന്റെ പുത്രൻ’ കഥാ സമാഹാരത്തിലെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തമായ ഒരു കഥാ പരിസരം തുറന്നു തരുന്നു.   സപുംസകങ്ങളുടെ പത്ത് പടവുകൾ എന്ന കഥയെ പറ്റി ആർപി ശിവകുമാർ നടത്തിയ നിരീക്ഷണം പ്രസക്തമാണ്. "സ്വത്വസംബന്ധിയായ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ലിംഗപരമാണ്. ഒന്നിൽനിന്ന് വ.....

Read More
Share :


ഫൈസൽ ബാവ

നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മ.....

Read More
Share :


മുല്ലശ്ശേരി

(പതിനൊന്ന്) (ഒന്ന് മുതൽ ആറ് വരെ archives ജനുവരി 2019 -ൽ ഏഴ് മുതൽ പത്ത് വരെ archives ഫെബ്രുവരി 2019 -ലും വായിക്കാം.)       രാവിലെ ഒൻപത് മണിയോടു കൂടി ഒരു നോട്ടുബുക്ക് ,ഒരു പേന ,പാൻസിന്റെ പോക്കറ്റിൽ ഒരു കുത്ത് ചീട്ട് ,ഇത്രയുമായി മഗ് ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് പുറപ്പെടും. പ്രത്യേകിച്ച് ആരോടും കമ്പനിയി.....

Read More
Share :


അഡ്വ: ഫരീദ ബാനു Ph: 7736479133

മനസ്സ് അസ്വസ്ഥവും കലുഷിതവുമായിരിക്കുമ്പോൾ  ഗസലുകൾ ആസ്വദിക്കുക. എന്തെന്നാൽ നിശബ്ദത കഴിഞ്ഞാൽ പിന്നെ മനസ്സിനെ സ്വാധീനിക്കാൻ കഴിവുള്ള ഏറ്റവും മനോഹരമായ സംഗീതധാരയാണ് ഗസൽ. ഗസലുകൾ കേൾക്കുമ്പോൾ ഹൃദയം അതിന്റെ ലോലമായ ചിറകുകൾ വിരിച്ച് വാനിലേക്ക് പറന്നുയരും. ആത്മാവിനുള്ളിൽ ഒരു പൂ വിരിയുന്നതിന്റെ അനു.....

Read More
Share :


അജിത്രി'::

മരുപ്പച്ചയിൽ കൽപ വൃക്ഷഫലത്തിനുമുമ്പിൽ ആത്മാവിനെ അഴിച്ചുവെച്ച് ദാഹം ശമിപ്പിക്കുന്ന ഭാവനയാണ് വേണ്ടത്. ഇല്ലാത്തതെല്ലാം വേരോടെ പൊട്ടി മുളച്ച് പൂത്ത് കായ്ച്ച് കണ്ണൂ കുളിർപ്പിക്കുന്ന ഭാവന! വരണ്ട ഭൂമിയിൽ ആ പ്രതിഭാ ധാരിണി മഴ പെയ്യിക്കുന്നു. കുതിരുന്നു പൊരുളറിയു.....

Read More
Share :


ഫൈസൽ ബാവ 

*"ഭൂമിയിലെ മരങ്ങൾ കിളികളെ സ്വീകരിക്കുന്ന പോലെ മനുഷ്യ ഹൃദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു"   ദേവഗാന്ധാരി എന്ന കഥയിലെ വരിയാണിത് പ്രണയം എത്രകണ്ട് നമ്മളിലേക്ക് അടുത്ത് നില്കുന്നു എന്നും, പ്രണയം എന്ന പ്രകൃതജന്യമായ വികാരത്തെ ഇത്ര ലളിതമായി, എന്നാൽ ആഴത്തിൽ ഇങ്ങനെ എഴുതാൻ ആകും എന്ന് സിഎസ് ചന്ദ്രികയുട.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

ഉരുകിത്തീരുന്നീയുടലൊരു ദേവാലയമെന്നറിയേണം. ഹൃദയശ്രീലകമണയുമ്പോൾ നിലയ്ക്കു നിർത്താനകമേയീശ- നൊരാത്മാവായ് വിശ്വാസമതേറ്റുന്നു. മനമൊരു തിരിനാളം പോലെരിയുമ്പോൾ മുന്നിൽത്തെളിയുന്നെൻ വിധിയെല്ലാം! കഥയറിയുന്നതിനൊത്താടാം പാടാം വേഷമറിഞ്ഞഭിനയപാടവമാകാം. വിജയംതന്നെ വരിച്ചു .....

Read More
Share :


ശൈലേഷ് നായർ

മലയാള സാഹിത്യരചനയിൽ പുതിയൊരു ആഖ്യാനമാതൃക അവതരിപ്പിക്കുകയാണ്‌ പ്രശസ്ത വിമർശകനും കോളിമിസ്റ്റും നോവലിസ്റ്റുമായ എം.കെ. ഹരികുമാർ. ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാംബരാന്തങ്ങൾ, നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ, ഉത്തര-ഉത്തരാധുനികത, വീണപൂവ്‌ കാവ്യങ്ങൾക്ക്‌ മുൻപേ, സാഹിത്യത്തിന്റെ നവാദ്വൈതം തുട.....

Read More
Share :


ഇന്ദുലേഖവയലാർ

അടുക്കളയടുപ്പിലൂതിയൂതി, പുകയിൽ കുതിരുന്ന മകളെ നോക്കി, അടുപ്പിലെരിയുന്ന ചുള്ളിക്കമ്പും, അറിയാതെ മിഴി നനഞ്ഞു, താതഹൃദയവുമപ്പോൾ.   ഒരുപാടലഞ്ഞു കൊല്ലന്റെ  ആലയിൽ ഒരുനല്ല കോടാലി പണിയിക്കാൻ. അകലെയാണെങ്കിലും മകളുടെയരികിൽ, ആ നല്ലയച്ഛന്റെ വ്യാകുലത.   പണിതിട്ടും പ.....

Read More
Share :


മുല്ലശ്ശേരി

നോവൽ    (പന്ത്രണ്ട് ) ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019-ൽ ഏഴു മുതൽ പത്തുവരെ archives ഫെബ്രുവരി 2019 ലും പതിനൊന്ന് ഹോം പേജിലും വായിക്കാം)      ഇടക്ക് മഗ് എന്നോട്ടു മാത്രം പറയാറുണ്ട് -- ''എപ്പോഴാണ് മനുഷ്യനിൽ ചലനങ്ങളുണ്ടാവുന്നതെന്ന് _ അവന് സ്ഥായിയായി ഒന്നിനോടും - ഒരു വസ്തുവിനോടും - ഒരേ തരത്തിലും.....

Read More
Share :


സ്വയം പ്രഭ

: ചടങ്ങിന്റെ റിപ്പോർട്ട്. ഒരോ മനുഷ്യനും ഒരു സ്വതന്ത്ര പരമാധികാരിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുക എന്നത് അവന്‍റെ സഹജവാസനകളില്‍ ഒന്നാണെന്നും തിരിച്ചറിയാത്തിടത്തോളം കാലം സങ്കുചിത രാഷ്ട്രീയ ശക്തികള്‍ അവകാശഹീനരുടെ മേലങ്കി അലങ്കാരമായി കൊണ്ടു നടക്കുമെന്ന് സി പി ഐ എം പോളിറ്റ്ബ്യ.....

Read More
Share :


കവിത മനോഹര്‍ എം. എ സോഷ്യോളജി രണ്ടാം വര്‍ഷം കാര്യവട്ടം ക്യാമ്പസ്സ്

ഒരു നായയെ മുഖ്യ കഥാപാത്രമാക്കി എം.പി നാരായണപിള്ള രചിച്ച നോവലാണ് പരിണാമം. തൊണ്ണൂറ്റിയൊമ്പത് അധ്യായങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഒരൊറ്റ നോവല്‍കൊണ്ട് തന്നെ എഴുത്തുകാരന്‍ തന്റെയിടം ഉറപ്പിക്കുന്നു. ഇത്രയധികം ആസ്വാദ്യമായ ഒരു നോവല്‍ അടുത്തെങ്ങും വായിച്ചിട്ടില്ല.ഓരോ ആധ്യായയവും ഓരോ വര.....

Read More
Share :


ഫൈസൽ ബാവ 

മലയാള ചെറുകഥയുടെ സ്ഥലപശ്ചാത്തലത്തെ  കേരളത്തിന് പുറത്തേക്കും ഇന്ത്യക്കു പുറത്തേക്കും കൊണ്ടുപോയ എഴുത്തുകാരനാണ് എസ്‌കെ, വിശപ്പും ദാരിദ്ര്യവും എസ്കെയുടെ കഥകളിൽ പലതിലും നിറഞ്ഞു നിൽക്കുന്നതായി കാണാം. ദുരിതം പേറുന്നവന്റെ നീതിക്കൊപ്പമാണ് എസ്കെയുടെ കഥകളും സഞ്ചരിക്കാറ്. നൂറ്റി എഴുപതിലധികം കഥകൾ എ.....

Read More
Share :


ജോൺ പോൾ

           ബാല്യകാലസഖി ,അന്നയും റസൂലും ,മാന്നാർ മത്തായി സ്പീക്കിങ് ,ഫോർ ദി പീപ്പിൾ ,ദൃശ്യം ,പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് ,കളിമണ്ണ് ,22 ഫീമെയിൽ കോട്ടയം ,ഷട്ടർ ,അച്ഛനുറങ്ങാത്തവീട് ,തുടങ്ങിയ ചിത്രങ്ങളുടെ പരിവൃത്തത്തോട് ചേർത്ത് ഷാഹുൽ ഹമീദ് കെ.ടി. എഴുതിയ ഏതാനും കഥകളാണ് ഈ ഗ്രന്ഥത്തിൽ.       സംവിധായകൻ തീ.....

Read More
Share :


അനീഷ് ആശ്രാമം

മനുഷ്യ നിര്‍മ്മിത കൊടുതി പ്രകൃതി നിര്‍മ്മിത കെടുതി പേമാരിതന്‍ വികൃതി തകൃതിയായി നടമാടുന്ന പ്രളയ കെടുതി കേരള മണ്ണിന്‍റെ നട്ടാണി- കര്‍ക്കിടക കലിയില്‍ തകരുന്നു കൊടൂരം. പുഴയുടെ പൂമേനി കയ്യേറി പലനില സൗഭങ്ങള്‍ നിലയുറപ്പിച്ചു ഇന്നീ തടിനീ തടങ്ങള്‍ മൃധഭൂമിയായി മാലിന്യ കൂമ്.....

Read More
Share :


 രേണുക ലാൽ ആനന്ദ്

എന്തിനായി വന്നു നീ  എന്നോമലേ എന്റെ  പോയ കിനാക്കൾക്ക്  നിറമേകിടാൻ  നിൻ വിരൽ തുമ്പിനാൽ  തൊട്ടു തലോടിയെൻ  കളകാഞ്ചി നാദവും  നീ മറന്നോ ? തരളാർദ്രമാ രാവിൽ  ഹൃദയ തുടിപ്പിനാൽ  നാമൊന്ന് ചേർന്നോരാ  നാൾ മറന്നോ ? കറയേതുമില്ലാതെ  നിന്നിൽ കലർന്നൊരെൻ  തനുവിൻ തുടുപ്പുമാ .....

Read More
Share :


 ദിവ്യ.സി.ആർ

നീണ്ട നാളത്തെ ഇടവേളക്കു ശേഷമാണ് എൻെറ ചിന്തകളിലേക്ക് അവൻ കടന്നുവന്നത്. വിഷാദം തളം കെട്ടിനിന്ന ദിനങ്ങളിലെന്നോ ആ പരിചയം പുതുക്കൽ സൗഹൃദത്തിനപ്പുറം പ്രണയത്തിൻെറ അത്യുന്നതങ്ങളിലെത്തിച്ചുവെന്ന് തന്നെ പറയാം. ഇനിയൊരു നിമിഷം പോലും പാഴാക്കാതെ പ്രണയത്തിൻെറ ലോലഭാവങ്ങളിലലിഞ്ഞു ചേരുവാൻ വെമ്പൽ കൊണ്ടു......

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

1 കാവ്യം ചമയ്ക്കാനതു കേൾവി വേണ്ടാ. ഉൾക്കാഴ്ചയോടങ്ങു വിലാപമായീ. ശബ്ദത്തിലാകെ തെളിയുന്നതുള്ളം. സൗന്ദര്യമൊട്ടും കളയാതെചൊല്ലും. 2 ശീമോന്റെ ചെമ്പങ്ങു തെളിഞ്ഞു                                  പോയീ. സ്നേഹത്തിനൊട്ടും കുറവില്ല                                  യെന്നായ്. പശ്ചാത്തപിക്കും മറിയത്തി.....

Read More
Share :


എം.കെ. ഹരികുമാർ

അനുഭവങ്ങളെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്‌ പതിവ്‌. അതുകൊണ്ട്‌ രാഷ്ട്രീയക്കാരും ബിസിനസുകാരും തൊഴിലാളികളുമെല്ലാം ആത്മകഥയെഴുതുന്നുണ്ട്‌. ആത്മകഥയും ഓർമ്മക്കുറിപ്പുകളും തമ്മിൽ അന്തരമുണ്ട്‌. ആത്മകഥകൾ ഒരാളുടെ സമ്പൂർണ ജീവിതകഥയാണെങ്കിൽ, ഓർമ്മക്കുറിപ്പുകൾ ഏതെങ്കിലുമൊരു പാർശ്വത്തെക്.....

Read More
Share :


Anamika US St.Thomas School Thiruvananthapuram

Once in a mild whisper, Dashed a furious tale...! Where a piece of joy was scarred.. Beneath the lowlands!!   Had a sack of knowledge with her... But the mind was quite pale! Tranquil name was marred... And soul filled with commands..!!   A blinder, the eye, disguised as red! A splendor, vanished at a glance, Weakened the muscles near the cheeks.. Refused to smile for a while.   The nature gasped by the time, She knew some hard dismal chimes.. Muttered in shaking wave, Who I am wasn't brave!   The tale focused to a terrible climax... It was she the wight who smiled!.....

Read More
Share :


മുല്ലശ്ശേരി

നോവൽ (പതിമൂന്ന്) (ഒന്ന് മുതൽ ആറുവരെ archives ജനവരി 2019-ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019 ലും പതിനൊന്നും പന്ത്രണ്ടും ഹോം പേജിലും വായിക്കാം)          മഗ്  സീനിയർ ആയപ്പോൾ ഹോസ്റ്റലിലെ ''ആചാരപ്രകാരം '' സിംഗിൾ റൂം അലോട്ട് ചെയ്ത് കിട്ടി. ഇഷ്ടമില്ലെങ്കിൽ കൂടി മഗിന് സിംഗിൾ റൂമിലേക്ക് മാറേണ്ടി വന്നു. എ.....

Read More
Share :


T.P Sreenivasan

A play considered the most significant English language play of the 20th century, ‘Waiting for Godot’ by Samuel Beckett has a hero who never appears on the scene. While waiting for him, two characters engage in a variety of discussions and encounter three other characters. A reformed and friendly China that India is waiting for is very much like Godot. Even after years of experience of Communist China and learning the history of China and its ancient world view, we engage in speculation and keep making adjustments in our own interests and policies expecting a change of heart in China. And we are surprised every time Godot fails to arrive. The latest drama played out since the Pulwama terrorist attack of February 2019 till this week also ended in a similar manner. Right aft.....

Read More
Share :


ഫൈസൽ ബാവ 

ഒരു വിവരണത്തിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം ശ്രദ്ധേയമായ ഒട്ടേറെ കഥകൾ എഴുതി മലയാള കഥാ ലോകത്ത് തലയുയർത്തി നിൽക്കുന്ന എഴുത്തുകാരൻ.ഏച്ചിക്കാനത്തിന്റെ കഥകളെ കുറിച്ച് പ്രശസ്ത സാഹിത്യ നിരൂപകൻ പറഞ്ഞ വാക്കുകൾ പ്രസക്തമാണ്, *"അതിജീവിക്കലാണ് സന്തോഷ് ഏച്ചിക്കനത്തിനും കഥപറച്ച.....

Read More
Share :


പ്രീത അജിത്

മൊബൈലുകള്‍ മനുഷ്യരുടെ സമയവും സര്‍ഗാത്മകമായ കഴിവുകളേയും എല്ലാം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.എത്രയൊക്കെഒഴിവാക്കാന്‍ ശ്രമിച്ചാലും പലപ്പോഴും നാം ഇതിന്‍റെ പുറകെ പോകുന്നു എന്നത് ഒരു നഗ്നസത്യമാണ്. കുറച്ച് നാളായി ഞാന്‍ ആലോചിക്കുന്നത് മൊബൈലുകള്‍ നമ്.....

Read More
Share :


സ്വയം പ്രഭ

  ബാംഗ്ലൂർ: കർണ്ണാടക തെലുഗു റൈറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നൽകുന്ന 2019-ലെ അന്തർദ്ദേശീയ മാതൃഭാഷാ പുരസ്ക്കാരത്തിന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ഇന്ദിരാ ബാലൻ അർഹയായി. തെലുഗുറൈറ്റേഴ്സ് ഫെഡറേഷൻ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പത്ത് ഭാഷകളിലെ പ്രവാസി എഴുത്തുകാർക്ക് ഏർപ്പെട.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

എഴുത്തച്ഛനെഴുതുമ്പോ- ളെല്ലാം തുറന്നുപറഞ്ഞു. പീഡനങ്ങളൊന്നും മറച്ചുവെച്ചില്ല. തനിക്കു പീഡകളേറ്റാലും തന്റേടത്തോടെ വിളിച്ചുപറഞ്ഞു. ഭക്തിയുടെ മേമ്പൊടി ചേർത്ത് ഭോഗാലാലസതയുടെ മുഖംമൂടി വലിച്ചുകീറി. ദേവരാജന്റെ വിളയാട്ടം, ദൈത്യരിലും തറവേലയോ! അഹല്യയുടെ നിലകണ്ടുവല്ലോ! അഹ.....

Read More
Share :


അശോക്.പി.എസ്.

തേടിത്തേടി കിട്ടുംമ്പോഴുള്ള സന്തോഷമുണ്ടല്ലോ...? അതനുഭവിച്ചറിയണം. കളഞ്ഞുപോയ കവിത അവിടെയുണ്ടെന്നറിഞ്ഞപ്പോൾ മുതൽ, അനുഭൂതിയുടെ ഇളംകാറ്റ്  ഉള്ളിലിളകിയാടി. റോഡ് വക്കിലും, കുളക്കടവിലും, മലയിടുക്കിലും, ആകാശത്തിന്റെ ആർദ്രതയിലും, കടൽക്കാറ്റേറ്റപൂഴിമണലിലും, അടുക്.....

Read More
Share :


രാജു കാഞ്ഞിരങ്ങാട്‌

വാക്കു കൊണ്ടു വരച്ചിട്ട കവിതയാണ് ഉത്തരക്കടലാസ് അക്ഷരങ്ങളെ അടുക്കി വെയ്ക്കുന്ന ശില്പവിദ്യ എല്ലാറ്റിനുമെന്നതു പോലെ ഇതിനുമുണ്ടൊരു സാമാന്യ നിയമം എന്നാൽ; നിർവചനങ്ങൾക്കുമതീതമായി ഭാവനയുടെ ചിറകിലേറി പാവനമായ തീർത്ഥയാത്ര ചെയ്യണം അദ്ധ്യാപകർ ഒരേ നിറം കൊണ്ട് പല ചിത്രങ്ങൾ.....

Read More
Share :


Anamika US St.Thomas School Thiruvananthapuram

I knew a fire glazing behind me It was desire, who scoured to see The last days ...what it could be A dream, for night, remember me..   I wrote in bits again Before some say to abstain Hitched on, the scarred lines With emotions jerking twice...   Blared Against me  Some foes who wondered to see Without a favour in woes Again I wrote from throes   An output moved on me  With scribbled , pale papers A poem the wondering star The gleam of joyful hearts   A writer is indeed a deal Of delighted and anguished pathways... He raised again.... As the son of 'His.....

Read More
Share :


മുല്ലശ്ശേരി

നോവൽ                                (പതിനാല്) (ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ  archives ഫെബ്രുവരി 2019 ലും പ തിനൊന്നും പന്ത്രണ്ടും പതിമൂന്നും ഹോം പേജിലും വായിക്കാം)               പിന്നീടങ്ങോട്ട് മഗിനെ ഞാൻ അവനറിയാതെ നിരീക്ഷിക്കാൻ തുടങ്ങി രണ്ട് ദിവസത്തിന് ശേഷം അവൻ  എന്നെ അത്ഭൂതപ്പെടുത്തി ക.....

Read More
Share :


ഫൈസൽ ബാവ

  പ്രിയപ്പെട്ട കഥാകാരി... വിടവാങ്ങലിന്റെ പൊള്ളുന്ന വേദന നൽകി അക്ഷരലോകത്തു നിന്നും പറന്നുപോയല്ലോ.... പ്രണാമം   അഷിതയുടെ കഥകളിലൂടെ   വായനക്കാരന് മുഖം നോക്കാനുള്ള കണ്ണാടിയാണ് അഷിതയുടെ കഥകൾ, ഒരു സത്യത്തെ ഇതാണ് സൗമ്യവും ലളിതവുമായി എങ്ങനെ എഴുതുന്നു എന്ന ആശ്ചര്യത്തോടെ വായി.....

Read More
Share :


T.P Sreenivasan

National security is emerging as the main platform that Prime Minister Narendra Modi is building to seek a mandate to lead India for the next five years. The “Chowkidar” theme has not caught on yet, but it may become the catch phrase this year just as “Chaiwallah” became decisive five years ago. Interestingly, both these phrases were invented and popularised by the opposition to discredit Mr.Modi. He has already declared that it was his foreign policy that led to the release of Wing Commander Abhinandan Varthaman by Pakistan, attributing the pressure on Pakistan from India and abroad to his robust diplomatic and security policies. He has further reinforced that claim by “Mission Shakti”, a bold move in the face of it being considered a violation of the model code of conduct,.....

Read More
Share :


ശ്രീദേവി കക്കാട് (കവി എൻ എൻ കക്കാടിൻ്റെ ഭാര്യ)

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രാക്തനസംസ്കാരത്തിന്‍റെ തണലില്‍ അരങ്ങേറുന്ന മനോഹരമായ ഒരു പ്രണയകഥ അവതരിപ്പിക്കുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ ‘പൊന്നി’, മനുഷ്യസ്പര്‍ശം ഏറ്റിട്ടില്ലാത്ത കൊത്തും കിളയും ഏല്‍ക്കാത്ത വയനാടന്‍കുന്നിലെ കന്നിമണ്ണില്‍ കൃഷിചെയ്തു ജീവിക്കാന്‍ പ്രകൃതിയോട്.....

Read More
Share :


കുറിപ്പ് തയ്യാറാക്കിയത്  - ജോയിഷ് ജോസ്

  പ്രിയപ്പെട്ട മിമ്മീ,  പൂക്കാനായി മരങ്ങളില്ല, പക്ഷികളില്ല, കാരണം യുദ്ധം അവയെ നശിപ്പിച്ചിരിക്കുന്നു. 'വസന്തകാലമാണെങ്കിലും' പക്ഷികളുടെ കലപില കേൾക്കാനില്ല. പ്രാവുകൾ ഒന്നുപോലും സരയേവോയിലല്ല. കോലാഹലമുണ്ടാക്കുന്ന കുട്ടികളില്ല, കളികളില.....

Read More
Share :