Menu

Archives / february 2021


വിനോദ് വി ദേവ്.

 "ശബ്ദാർത്ഥൗ സഹിതൗ കാവ്യം " എന്ന് കാവ്യചിന്തകനായ ഭാമഹാചാര്യർ കവിതയെ നിർവചിച്ചിട്ടുണ്ട്. അതായത് ശബ്ദവും അർത്ഥവും കൂടിച്ചേരുന്നത് കാവ്യം. സമ്യക്കായ ശബ്ദവും അർത്ഥവും കൂടിച്ചേർന്നാൽ രസനിഷ്യന്ദിയായ കാവ്യം ജനിക്കുമെന്ന കാര്യത്തിൽ പണ്ഡിതൻമാർക്കുകൂടി അഭിപ്രായവ്യത്യാസം വരുവാനില്ല. മഹാകവി കാള.....

Read More
Share :


മാത്യു പണിക്കർ  

അടിച്ചമർത്തപ്പെട്ടവരുടെ അട്ടഹാസമാണ് താനെന്നു മൗനം അഹങ്കരിക്കുന്നു കണ്ണുനീർ അത് സമ്മതിക്കുന്നു പുറകോട്ടു പായുന്നവർ മുമ്പോട്ട് ഇഴയുന്നവര്ക്കായി ചരമഗീതം രചിക്കുന്നു കണ്ണിൽ നിന്ന് വിയർപ്പു നെറ്റിയിൽ നിപതിക്കുന്നു നാവു പല്ലുകളെ കടിക്കുകയും വിരട്ടിയകററുകയും ചെയ്യുന്ന.....

Read More
Share :


രാധിക ശരത് 

എല്ലാകൊല്ലവും പതിവുള്ളതാണ് ഈ യാത്ര. സ്വന്തം വീട്ടിലേക്ക് പോകുന്നതിന്റെ ഒരു സന്തോഷം പറഞ്ഞറിയിക്കാനുണ്ടോ? ട്രെയിനിൽ ഇരിക്കുമ്പോഴും വീടും പറമ്പും വയലും അച്ഛനും അമ്മയും മനസ്സിൽ നിറഞ്ഞു നിന്നു. വർഷത്തിൽ ഒരു തവണ ഇങ്ങനെ കെട്ടിയോൻറെയും കുട്ടികളുടെയും അകമ്പടിയില്ലാതെ വീട്ടിൽ വന്ന് ഒരാഴ്ച കൂടാറുണ.....

Read More
Share :


സുഷമ.കെ.ജി

എന്തിലുമേതിലുമാർദ്രമാകുന്നൊരീ ഹൃദയം എനിക്കേറെയിഷ്ടം മിഴികളിലൊതുങ്ങുന്ന സാഗരത്തിൽ സ്നേഹത്തിരമാലകൾ അതും ഇഷ്ടം അതിൽ നനയുവാനതിലേറെയിഷ്ടം (എന്തിലുമേതിലും............ ഹൃദയം എനിക്കേറെയിഷ്ടം...)   കനവിലെത്തി എന്നെ ഉണർത്തിടും നിന്നുടെ കുറുമ്പുകളും എനിക്കിഷ്ടം നിനവിലും കനവി.....

Read More
Share :


നീതു സഞ്ചു 

ഭാരതാംബതൻ കണ്ണീരൊപ്പാൻ  ഭരണഘടന തുണയാകുമോ?  അസ്പൃശ്യ അസമത്വ അധാർമ്മികത്വം  കുത്തിനോവിക്കും ശരശയ്യയായ്  കേഴുന്നു നീതിക്കായ് ഭാരതാംബ  ചിതലിട്ടു പോകും ഭരണഘടന ഇനിയും തന്മക്കൾതൻ കൈയ്യാൽ  ഒന്നു സ്പർശിക്കുവാൻ.    നാമൊരു രാഷ്ട്രമെന്നു ചൊല്ലിടുമ്പോൾ  ഓർക്കുക വെറു.....

Read More
Share :


പോതുപാറ മധുസൂദനൻ

ഇന്ധനവിലയ്ക്കഹോ വന്ദനം വന്ദനം ചലന രാശിയെ ചരിത്രമാക്കുന്ന വിലക്കുതിപ്പിനു നിമിത്തമായൊരാ ഗോളവൽക്കരണത്തിനും, തൊഴിലിടങ്ങളെ വിലങ്ങണിഞ്ഞിട്ട് പിഴിഞ്ഞെടുക്കുവാൻ നിമിത്തമാകുന്ന സ്വകാര്യവൽക്കരണത്തിനും വന്ദനം ഉടുതുണികൊത്തിപ്പറന്നുയരുന്ന കലി മനസ്സിലെ വെളുത്ത പ്രാ.....

Read More
Share :


ഡോ. നീസാ

  ഭീതി പരത്തും കോവിഡ് മഹാമാരി വെല്ലുവിളിക്കുന്നു മാനവരാശിയെ അഴിച്ചുവിട്ട കുതിരയെപ്പോൽ കുതിച്ചുപായുന്നു കടിഞ്ഞാണില്ലാതെ. ദരിദ്രനെന്നില്ല സമ്പന്നനെന്നില്ല ഏവരെയുമൊന്നുപോലാക്രമിക്കുന്നു. അകലം പാലിച്ച് നടന്നവരെല്ലാം കാലപ്പഴക്കത്താലതവഗണിക്കുന്നു. ശയ്യാവലംബി.....

Read More
Share :


സ്മിത ഒറ്റക്കൽ

പൂവായിരിക്കട്ടെ ഞാൻ കാണട്ടെ കൺനിറയെൻ പ്രാണനാം സൂര്യനെ ..... പുല്ലു പുൽച്ചാടി ഒപ്പമുണ്ടെന്റെ പൂവിടങ്ങളിൽ പുണ്യമായി ..... തെല്ലുനേരം വന്നു പോകും തെന്നലീവഴി നിശ്ചയം ..... നേർക്കു നീളുന്നൊണ്ടൊരിളം പൈതലിൻ കൈത്തലം ഇല്ല .... പിച്ചിയില്ല .... മന്ദമെന്നെപ്പുണർന്നു ചിരിച്ചവൻ..........

Read More
Share :


ഫില്ലീസ് ജോസഫ്

എന്നിട്ടും ഒരിക്കൽ പോലും ഞാൻ നവ്യയോട് ചോദിക്കാൻ മറന്നു പോയ ഒരു കാര്യമുണ്ട്. "എന്തുകൊണ്ടാണെന്നോട് കൂട്ടുകൂടിയതെന്ന്"? ആദ്യ വർഷം എന്തേ മിണ്ടിയില്ലെന്നും ഞാൻ ചോദിച്ചില്ല.കാരണം അവൾ അത്രമേൽ എന്നെ സ്നേഹിച്ചു. കരുതലും സൗഹൃദവും സ്നേഹത്തിൽ ചാലിച്ച് നവ്യ എന്റെ എക്കാലത്തെയും പ്രിയ കൂട്ടുകാരിയായി. .....

Read More
Share :


   നീതു സഞ്ചു. 

അഴകേറും ചെന്തെങ്ങിൻതോപ്പിലെല്ലാം  ഇന്നെന്നേയും തേടി നടന്നുവോ നീ?  കളകളം പാടും കിളികളോടും  അലസമായൊഴുകുമാരുവിയോടും  നീയെന്നെ തിരക്കിച്ചെന്നുവല്ലോ  മൂവാണ്ടൻമാവിന്റെ കൊമ്പിലും നീ  യെന്നെത്തിരക്കി വന്നുവെന്നോ! മുണ്ടകപ്പാടത്തെക്കതിരുകളെല്ലാം  നിൻ പാട്ടിന്റെ താളത.....

Read More
Share :


മാത്യു പണിക്കർ

നഗ്നത ഒരു പുതപ്പാണ് ഒളിഞ്ഞിരിക്കാൻ ദാഹിക്കുന്ന വേശ്യക്ക് അത് പുതപ്പു തന്നെയാണ്   അതിന്റെ ഇഴയടുക്കിൽ പട്ടുനൂൽ പുഴുവിന്റെ കാഷ്‌ഠം  .....

Read More
Share :


ഫില്ലീസ് ജോസഫ്

കലാലയരാഷ്ട്രീയത്തിലെ മുന്നണിപോരാളിയും സർവ്വോപരി ലിനിചേച്ചിയുടെ സഹപാഠിയുമായ സിനോജണ്ണന്റെ പ്രണയ ദൂതുമായിട്ടാണ് അവർ നവ്യയുടെ അടുത്തേയ്ക്ക് വന്നിരുന്നത്. പറഞ്ഞും ചിരിച്ചും കത്തുകൾ കൈമാറിയും ലിനിചേച്ചിയുടെ സഹായത്തോടെ നവ്യയും സിനോജും പരസ്പരം അടുത്തു. ചിലപ്പോൾ ഒരുമിച്ച് നിൽക്കുമ്പോളാവാം നവ.....

Read More
Share :


 ദിവ്യ സി ആർ

 മഴ ! അതിന്റെ പൂർണ്ണതയിലേക്കെത്തിയ ദിവസം തന്നെ ഒരു യാത്രയ്ക്കായി തിരഞ്ഞെടുത്തതും ചിലപ്പോൾ നിയോഗം മാത്രമാകാം. മഴയെ പ്രണയിച്ചവൾ പ്രണയിച്ചവനെ തേടിയിറങ്ങുമ്പോൾ മഴയ്ക്ക് കൂട്ടുവരാതെ തരമില്ലല്ലോ..   നിന്നെത്തേടി ഒരിക്കലും വരില്ലെന്ന് ഞാനുറപ്പ് നൽകിയിട്ടും, ആദ്യമായി ജീവിതത്തിൽ വാക്ക് തെറ.....

Read More
Share :


കാരൂർ സോമൻ

ആദിമ കാലങ്ങളിൽ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കിൽ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്ട്രീയ പാർട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങൾ കടന്നുവരാറുണ്ട്. പ്രപഞ്ചത്തിൽ നിറഞ്ഞു തുളുമ്പുന്ന ചൈതന്യമാണ് സാഹിത്യം. ഇന്നവിടെ പനിനീർപ്പുവിന്റ ദളങ്ങൾപോലെ പൂക്കൾ മൃദുവ.....

Read More
Share :


 സന്തോഷ്‌ ശ്രീധർ 

  വിനോദ സഞ്ചാരികൾക്ക് അഭൗമ സൗന്ദര്യം നുകരാനുള്ള മരതക ദ്വീപ് ഒരുക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ. ലോക വിനോദ സഞ്ചാര ഭൂപഠത്തിൽ വരും നാളുകളിൽ സൗദിയുടെ സ്ഥാനം മുൻ പന്തിയിൽ ആയിരിക്കും എന്ന് സൂചിപ്പിക്കുന്നു അദ്ദേഹം പുറത്ത് വിട്ട ചെങ്കടൽ പദ്ധതിയുടെ രൂപരേഖ. ആഡംബര ചെങ്കടൽ പ.....

Read More
Share :


പോതുപാറ മധുസൂദനൻ

കുടി നിർത്തി ഞാനീ കുടത്തിന്നരികിൽ കുടം പോൽ വയറാൽ കടം പൂണ്ടുനിൽക്കെ  കുടം കെട്ടി വച്ചും തളിർത്താളിതേച്ചും കതിർ കൂമ്പിൽത്തട്ടി കുറേക്കള്ള് മോന്തി എനിയ്ക്കൊപ്പമായ് നീ വളരുന്നതിനാൽ എനിയ്ക്കൊട്ടു വേണ്ട കുടക്കള്ളിൻ ചിന്ത കുട മോ കളയാൻ മനസ്സില്ല തെൻ്റെ കുല.....

Read More
Share :


ഡോ. നീസാ

  ആഴത്തില്‍ ചിന്തിച്ച് ഗഹനമായ് എഴുതി അക്ഷരങ്ങളിലൂടെ ചുറ്റി തിരിയുമ്പോള്‍ സ്വന്തമാം ലോകത്തില്‍ വികാരങ്ങള്‍ കയറൂരി വിട്ട് മതിവരുവോളം ചിരിച്ച് ഉറക്കെ കരഞ്ഞ് ക്ഷോഭങ്ങള്‍ പ്രകടിപ്പിച്ച് എതിര്‍പ്പുകളില്ലാതെ വിലക്കുകളില്ലാതെ വിലാപങ്ങളില്ലാതെ മാനിനോടൊ.....

Read More
Share :


ഡോ. നീസാ, കൊല്ലം 

  ഓര്‍മകള്‍ ഉറങ്ങുന്ന മൂവാണ്ടന്‍ മാവിന്‍ ചുവട്ടിൽ ഒരുവട്ടം കൂടിയൊന്നു തളര്‍ന്നിരുന്നൂ. മധുരിക്കും പുളിക്കും കയ്ക്കുമാ നിമിഷങ്ങൾ വെറുതെ ഒന്നയവിറക്കാന്‍. അറിയാതെ പുകയുന്ന നെരിപ്പോടിനുള്ളില്‍ ഒന്ന് ചിക്കി ചിതയാന്‍ ഏറെയായി മനം തുടിച്ചു. പലരും പലകുറി പറഞ്ഞെ.....

Read More
Share :


നീതു സഞ്ചു.

ഇന്നു  പിറന്നാൾ ആശംസിക്കുവാൻ അവൾക്ക് ചുറ്റും ഒരുപാട് പേരുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സൗഹൃദകൂട്ടായ്മയും മുഖപുസ്തകത്തിൽ അവൾക്ക് പൂക്കളും ചിത്രങ്ങളും ആശംസാവാക്കുകളും.   കൂട്ടായ്മയുടെ ചാറ്റൽമഴയിൽ കൺ കുളിർക്കുമ്പോഴും ബാല്യത്തിലെ ഓരോ പിറന്നാൾദിനങ്ങളും ഈറനണിയിക്ക.....

Read More
Share :


കെ.ജി.സുഷമ

തിരിച്ചൊന്നു പോകണം ബാല്യത്തിൻ കാലം കഴിച്ചൊരാ നാട്ടിലേക്കൊരു യാത്ര കൂടി തണൽ വിരിച്ചിടതൂർന്നു നിന്നൊരാ തണലിന്റെ തണലിലൊരിത്തിരി നേരമിരിക്കണം.   കിളിച്ചുണ്ടൻമാവിൻ്റെ ചാഞ്ഞൊരാ കൊമ്പിലെ മുക്കാത്ത മാങ്ങയൊരെണ്ണമടർത്തണം വയലിൻ്റെ നടുവിലൂടൊഴുകുന്ന തോടിൻ്റെ വക്കിലൊരി.....

Read More
Share :


അനീഷ് ആശ്രാമം

പൂമുഖവാതിലിൻ ഓർമമയിൽ പൂന്തേൻ തുളുമ്പും പൂക്കളം പോലെ ശ്രാവണപ്പുലരിയിൽ അണിമലർ കണികാണാൻ തലചായ്ക്കും നേരം ആഴിത്തിരപോൽ പടികേറി വന്നു ആർദ്രമാം നാലുകെട്ടിൻ നൈർമല്യം ആമോദ മനസ്സുകൾ തിളങ്ങും വിളക്കുകളായ് മലയാളക്കരയാകെ വിളങ്ങി ചിത്തത്തിലെപ്പെഴോ കോറിയിട്ടൊരു പ്രണയവും ഗതകാല.....

Read More
Share :


ഡോ.നീസ. കൊല്ലം

ആടി ഉലയും വഞ്ചി പോൽ ഗതിയറിയാതെ അലഞ്ഞിടുന്നു; ഉലഞ്ഞു വീശും കാറ്റിനൊപ്പം; ദിശയറിയാതെ വലഞ്ഞിടുന്നു. തിമിർത്തു പെയ്യും പേമാരിയിൽ കീഴ്മേല്‍ മറിയാതെ തുഴഞ്ഞീടാൻ അടവ് പതിനെട്ടും പയറ്റീടുന്നു. ഒഴുക്കിനെതിരെ നീന്താനായി; വിധിയെ തോൽപ്പിച്ച് മുന്നേറാനായി; മാർഗങ്ങൾ പലതും തേട.....

Read More
Share :


പോതുപാറ മധുസൂദനൻ

ഉടഞ്ഞ ശംഖിൻ്റെ ഉൾവിളിയ്ക്കുള്ളിൽ ഒളിഞ്ഞിരിയ്ക്കുന്നു ഒരു ശ്യാമവേദന മിഴികൾ പൂട്ടി വിതുമ്പും മനസ്സിലായ് കനലെരിഞ്ഞ  കിനാവിൻ്റെ വേദന മുടിയഴിഞ്ഞൊരാ മേഘങ്ങളിൽ ചോല വലകൾ വീശി തൃസന്ധ്യ നിന്നീടവെ ശിലകൾ കൊത്തിയ ചുറ്റമ്പലത്തിൽ മണികൾ വാദ്യങ്ങൾ ന.....

Read More
Share :


ഫില്ലീസ് ജോസഫ്

കായലോരമായത് കൊണ്ടു തന്നെ  മീൻപിടുത്തം തന്നെയായിരുന്നു ഇവിടുത്തുകാരുടെ പ്രധാന തൊഴിൽ. അമ്മമാർ അത് വിൽക്കാനായി അലുമിനിയം ചരുവങ്ങളിലാണ് അക്കാലത്ത് കുണ്ടറ ചന്തയിലും പരിസര പ്രദേശങ്ങളിലും തലച്ചുമടായി കൊണ്ടുപോയിരുന്നത്. ആകെയുള്ള ഗതാഗത മാർഗ്ഗമായ ട്രാൻസ്പോർട്ട ബസിൽ തന്നെയാണ് കൊണ്ടുപോവാറുള്ള.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി. 

അവൾ കാട്ടിലേക്ക് പോയി. പക്ഷികളെല്ലാം നിശബ്ദ്ധ൪ അവൾ ആരാഞ്ഞു...  എന്തേ? അവർ മൊഴിഞ്ഞു ഇടിമുഴക്കം വരുന്നു. അവൾ നടന്നു,  മരങ്ങൾ ഇരുണ്ടു അവരുടെ ഇലകൾ തുരുമ്പെടുത്തു. എന്തുപറ്റി? അവളോട് അവ൪പറഞ്ഞു, വലിയ കൊടുങ്കാറ്റ് വരുന്നു...  അവൾ നദിയിലെത്തി,  അത് പാഞ്ഞൊഴുകു.....

Read More
Share :


ഡോ. നീസ, കൊല്ലം

അവധി ദിവസമായതു കൊണ്ട്,  ഇന്നത്തേക്ക് മാറ്റിവെച്ച കുറെയേറെ  ജോലികൾ തീർക്കാനുണ്ടായിരുന്നു. പക്ഷേ മടി കാരണം ഉച്ചയൂണ് കഴിഞ്ഞ് ഒരു കവിതയും വായിച്ച്  ഇടക്കിടെ ഉറക്കെ ചൊല്ലിയും കിടക്കുകയായിരുന്നു. എപ്പോഴാണ് മയങ്ങിയതെന്നറിയില്ല. മൊബൈൽ ബെല്ല് കേട്ടാണുണർന്നത്. "ഹലോ " " ഡോക്ടറല്ലേ"    "അതേ" ".....

Read More
Share :


ഫില്ലീസ് ജോസഫ്

ഞാനും അനിയനും മാത്രമായി അക്കരെ വീട്ടിൽ അധികമങ്ങനെ പോകാറില്ലായിരുന്നു. അക്കാലം മുതലിങ്ങോട്ട്,ആളൊഴിഞ്ഞ പൂരപ്പറമ്പ് നോക്കി അഷ്ടമുടിപ്പെണ്ണ് കരയും പോലെ തോന്നുമായിരുന്നു. കോളേജ് പഠനകാലമായതിനാൽ അപ്പനും അമ്മയോടുമൊപ്പം വല്ലപ്പോഴും മാത്രം അക്കരെ വീട്ടിലേയ്ക്ക് പോയി വന്നു. മാത്രമല്ല അക്കരെഅമ.....

Read More
Share :