Menu

Archives / December 2020


ഇടയ്ക്കാട് സിദ്ധാർത്ഥൻ

മഴയും മിഴിയും പതിവായി പ്രണയിച്ചിരുന്ന വയൽവരമ്പിലിരുന്നാണ് ഞാൻ കവിതകളെഴുതിയിരുന്നത്. കലഹത്തിന്റെ പ്രണയരസം പകർന്നെടുത്തും, കരളുരുക്കത്തിന്റെ കനലുപങ്കിട്ടുമവർ ആഘോഷിക്കവെ. മൗനത്തിന്റെ ഇടവേളകളിലവരെ ഞാനെന്റെ കവിതകൾ ചൊല്ലിക്കേൾപ്പിച്ചു. പകരം, പ്രണയരഹസ്യങ്ങളുടെ .....

Read More
Share :


അശോക് കുമാർ

രണ്ട് കാലുകൾ മാത്രം   മേല്പോട്ട്...  കാല് മുട്ടോളം കടൽ.  കുമിളകൾ ആയിരം       ചുറ്റിലും..   പൊട്ടിച്ചിരിക്കുന്ന കടൽ.  ചിത്രമതെന്റെ             ഇടനെഞ്ചിൽ...   ചിത്രണമെത്ര മനോഹരം!   രക്തം നിലച്ചെന്റെ     ഹൃദയം..   ഇടനെഞ്ചിലാച്ചിത്രം     ചിരിപ്പൂ..     ചുടു കാടിന്റെ    ശാന്തികവാ.....

Read More
Share :


ബിജുതുറയില്‍കുന്ന്

ക്രിസ്മസ്സ് ക്രിസ്മസ്സ് വന്നല്ലോ  ക്രിസ്മസ്സ് പപ്പയും വന്നല്ലോ  ക്രിസ്മസ്സ് കേക്കും കൊണ്ടുവരാന്‍  പോയെന്‍ പപ്പ വന്നില്ല. മമ്മിയിരുന്നു കരയുന്നു  മമ്മീടമ്മ കരയുന്നു  മമ്മീടപ്പനുമിന്നത്തെ  മദ്യക്കെട്ടിലുറങ്ങുന്നു  ആരോവന്നുപറഞ്ഞല്ലോ  ചിന്നൂന്റപ്പന്‍ ഷാപ്പീന്ന് .....

Read More
Share :


പോതുപാറ മധുസൂദനൻ

ഉപ്പലിയുന്നു  നാവിൻ രുചി ക്കൂട്ടിൽ ഉപ്പറി യാതൊന്നും താഴേയ്ക്കിറങ്ങായ്ക ഉപ്പ,യലിയുന്നു വീട്ടിൻ നിറക്കൂട്ടിൽ ഉപ്പ,യറിയാതൊന്നും ചലിയ്ക്കായ്ക ഉപ്പ് കടലിൻ കരളി ന്ന ലിവു പോൽ ഉപ്പ കരയിലെ കണ്ണീരിന്ന ലിവ് ഉപ്പയും ഉപ്പും സുഖം തരുമെങ്കിലും ഉപ്പയും ഉ.....

Read More
Share :


ഡോ.നീസാ

ചൂളം വിളിച്ച്, തെന്നി പറന്ന് ഊയലാടുന്നു ചാഞ്ചാടും മനസ്സ്; കൂട്ടം തെറ്റിയ പൈക്കളെ പോൽ നിയന്ത്രണാതീതമായി മേയുന്നു. പൂമ്പാറ്റ പോൽ പാറി പറന്നതും പാടത്തും വരമ്പത്തും തുള്ളിചാടിയതും  താതനരികിൽ താരാട്ട് കേട്ട്  താളമിട്ടതും ഇന്നും കൊതിക്കുന്ന മധുരസ്വപ്നം. ഋതുക്കളേറെ കടന്.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

ജലവും മണ്ണും ജീവൻറെ ഊടും പാവുമാണ്. അന്നമില്ലാതെ ഉയിരിന് ദേഹത്ത് നിലനിൽപ്പില്ല, ഉയിരിൻ കാവൽക്കാരനാണ് കർഷകൻ. മണ്ണിൽ വിതക്കുന്ന വിത്ത് വാനിൽ കനവിൻ കിനാവാക്കി മാറ്റുന്നതും അവനാണ്. കൃഷിയാണ് സംസ്‌കൃതിയെ പ്രസവിച്ചത്! കർഷകനാണതിനെ ഊട്ടി വളർത്തിയത്. തഴമ്പിച്ച കര.....

Read More
Share :


സുഷമ.കെ.ജി

കാണാതൊഴുകാൻ  തുടങ്ങിയതു മുതൽ അഗാധങ്ങളിൽ ഒരു തേങ്ങൽ വിതുമ്പി നിൽക്കുന്നുണ്ട്.. ഉടലൊതുക്കി ക്ലേശത്തോടെ ഉള്ളിലേക്ക് നൂണിറങ്ങി  തെളിഞ്ഞവഴികളിലൂടെ ചിലയിടങ്ങളിൽ ഞെരുങ്ങിയും പലയിടങ്ങളിൽ പരന്നു നിറഞ്ഞും നിമിഷാർദ്ധം താഴേക്ക് പതിച്ചും  യാത്ര തുടരുന്നു ശിലാ.....

Read More
Share :


പൗർണമി വിനോദ്

വഴി കാക്കകൾ വിശന്നു പൊരിഞ്ഞു പറക്കുന്ന പകൽ വെട്ടത്തിൽ ഒരെല്ലിൻ കഷണം കടിച്ചു പിടിച്ച്  ഒരു പുഴയ്ക്ക് നേരെ നോക്കി മുരണ്ടിരുന്ന നായകൾ പണ്ട് നമ്മുക്കുണ്ടായിരുന്നു. അപ്പോഴൊക്കെ നമ്മളവറ്റകളെ കളിയാക്കുമായിരുന്നു... സ്വന്തം പ്രതിഛായ അറിയാത്ത.....

Read More
Share :


രാധിക ശരത്

ഇരുളിനെ ഭയന്നിരുന്നില്ല ഞാൻ  പകലെനിക്കന്യമാകും വരെ... കൂടപ്പിറപ്പുകൾ കൈവിട്ടനാൾമുതൽ   ഭ്രാന്തിയായോരമ്മയായിരുന്നെൻ കൈമുതൽ...     ആരോ നൽകിയോരൗദാര്യങ്ങളൊക്കെയും, ഷീറ്റിനാൽ മറച്ചൊരു കുഞ്ഞു വീടാക്കി.  പട്ടിനെ വെല്ലും പുൽപ്പായയും  നിദ്ര മാത്രം മടിച്ചു നിന്നു...  .....

Read More
Share :


ശുഭ പട്ടേരിൽ

പലവട്ടം ഞാൻ എന്നോട് ചോദിച്ചു... അവൾ എനിക്ക് ആരാണ്...ആ കണ്ണുകളിൽ ഞാൻ കണ്ട നിസ്സഹായത... ഇന്നും മാറിയിട്ടില്ല...ആശുപത്രികിടക്കയിൽ ആരോരുമില്ലാതെ കിടന്ന അവളെ ഒറ്റ നോട്ടമേ നോക്കിയുള്ളൂ...ആ കണ്ണുകളിൽ നിന്ന് എല്ലാം വായിച്ചെടുക്കമായിരുന്നു.പലരും പറഞ്ഞു...അവളെ.....

Read More
Share :


ഫില്ലീസ് ജോസഫ്

വർഷമേഘങ്ങളെ തോൽപിച്ചുകൊണ്ട് വേനലും വീണ്ടും വീണ്ടും പെയ്തിറങ്ങി മഴക്കാലവും പരസ്പരം മത്സരിച്ചിരുന്ന കാലം. കായലാകെ തുടുത്തു മിനുത്തു സുന്ദരിയായിരുന്നു. കണ്ടലുകൾക്ക് താരാട്ട് പാടി കൊണ്ട് അവൾ അലസമൊഴുകി കൊണ്ടേയിരുന്നു.  പക്ഷേ അപ്പോഴേയ്ക്കും ഓർമ്മയുടെ ചുവന്ന ഫ്രെയിമിലേയ്ക്ക് ഒതുങ്ങി പോയിര.....

Read More
Share :


ഫൗസിയ കളപ്പാട്ട്

അത്ര നിസ്സാരമല്ലാത്ത ഒരു വലിയ സന്തോഷം... എന്റെ സൗഹൃദങ്ങൾക്ക് ,പ്രത്യേകിച്ച് പെൺ സൗഹൃദങ്ങൾക്കായി....... മൂക്കിൽ ഒരു തരി പൊന്ന്. മൂക്കുത്തിയോടുള്ള പ്രണയം വളരെ ചെറുപ്പത്തിലേ തുടങ്ങി.ഉമ്മിച്ചിയുടെ കൂടെ ജോലി ചെയ്യുന്ന ലളിതാംബാൾ എന്ന പേരുള്ള പാട്ട് ടീച്ചറാണ് മൂക്കുത്തി പ്രണയം എന്നിൽ വളർത്താൻ ക.....

Read More
Share :


Mini narendran

I was in a darkness of my own Within a night I had not known I chose to stumble in my pace  With all hope of light misplaced   On my course a twinkle caught my eye A lonely star in the sky above Getting ever brighter as I drew nigh Then did I see the truth thereof It was a myriad in mutiny  A constellation that raided the night Luminous in its beauty A radiance which compelled my sight   I was in a darkness of my own Overcome by a light unknown That eased my path in grace And all lost hope replaced   It reclined in the cosmos Calling out to me Seeming within reach almost.....

Read More
Share :


  ഡോ. നീസാ.

നല്ലത് നല്ലതാണെന്ന് പറയാന്‍ നാവൊരിക്കലും വഴങ്ങില്ല; നന്നായി ചിക്കി ചിതഞ്ഞ് നന്മയതിലൊട്ടുമില്ലെന്നും നന്നായില്ലായെന്നുമുര ചെയ്തു നന്ദികേടു കാട്ടുന്ന ബന്ധങ്ങൾ നാട്ടുകാരല്ലയോ നമുക്ക് ചുറ്റും; നിസ്വാര്‍ത്ഥ സേവനം കാണാതെ നീരസം പുറത്തു കാട്ടി നിറം കെട്ട കഥകള്‍ പരത്തി.....

Read More
Share :


പോതുപാറ മധുസൂദനൻ

ചെളിയലിഞ്ഞ ചേല ചില തു ചൊല്ലിടുന്നു വിരൽ പിഴിഞ്ഞ് കൈകൾ വിളവ് നല്കിടുന്നു ഉഴുതു ടഞ്ഞ പാദം ഉയിരുകാഞ്ഞ് റോഡിൽ മുറവിളികളാലെ ഉള്ളു റ ഞ്ഞു നീങ്ങി ഉയിർ തളർന്നു വീണോർ മൃതി വരിച്ചു പോയോ - രതിൽത്തളർന്നിടാതെ നടന്നിടുന്നു പാദം മിഴി തുറക്കാതാർക്കോ  തീറെഴുതി വ.....

Read More
Share :


നീതു സഞ്ചു. 

കോരിചൊരിയും പേമാരി പോ - ലുറഞ്ഞു തുള്ളി വിറ തുള്ളി - യിടി നാദമായ് നീയിന്നെന്റെ ഗൃഹത്തിലും എത്തിയല്ലോ. ഭയമില്ല നിന്നെയെനിക്കൊട്ടും - ഞാൻ ആയിരമല്ല പതി - നായിരങ്ങൾക്കിന്നൊറ്റ ശബ്ദം. ലോകം മുഴുവൻ ഭീതിയിലാഴ്ത്തി നീ, കൊറോണ.... നിന്നെയെനിക്ക് ഭയമില്ലശേഷം. കപടമീ ലോകത്തിന്നഴുക്കുചാ.....

Read More
Share :


വിനോദ് വി.ദേവ്

ഏതോ കൃഷീവലൻ നെയ്ത കനവിന്റെ, വേർപ്പുനീർമുത്തായടർന്ന കവിത നീ. ഏതോ കരിനിലം തന്റെ മൗനങ്ങളെ  ഏഴഴകിൽപ്പെറ്റ സ്വർണ്ണക്കനലു നീ .. മണ്ണിൽക്കിളിർത്ത നിധിയായ് കതിരിന്റെ ചില്ലയിൽ കാറ്റത്തുലഞ്ഞ പൊൻപൂവായ് ആദിപിതാമഹർചെയ്ത തപസ്സിന്റെ തീയ്യറിവിൽപൂത്തൊരന്നമാണിന്നു നീ. പച്ചവയലി.....

Read More
Share :


   അനീഷ് ആശ്രാമം 

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ അച്ഛൻ ഷേവ് ചെയ്ത് കളയുന്ന ബ്ലൈഡിന്റെ പ്രയോഗം മീശയിലും താടിയിലും നടത്തിക്കൊണ്ടേയിരുന്നു എന്തൊക്കെ പറഞ്ഞാലും ഞങ്ങളൊക്കെ എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം, പ്രായത്തെക്കാൾ വേഗത്തിൽ അത്യാവശ്യം മീശയും താടിയും എല്ലാം തഴച്ചു വളർന്ന ഒരു പുരുഷ കേസരിയാണ് ഞങ.....

Read More
Share :


ശീവാങ്കി അപ്പോഴേക്കും സ്വപ്നനാടായ ഗൾഫ് രാജ്യങ്ങളിലൊന്നിൽ ജോലി നേടി കടൽ കടന്നുപോയിരുന്നു. അപ്പച്ചനോടൊപ്പം കായൽപ്പണിയും, പപ്പയുടെ ജോലി സമ്പാദനത്തിന് ശേഷം ചായകടയിലെ മേൽനോട്ടവും ശീവാങ്കിക്കായിരുന്നു. ആ സമയത്താണ് വിസ ശരിയായതും ശീവാങ്കി പോയതും.  അപ്പച്ചിയ്ക്ക് കട സന്തോഷത്തോടെ അപ്പച്ചനും അ.....

Read More
Share :


ഷീജാ രാധാകൃഷ്ണൻ.

ഒരു നായും മോട്ടോര്‍ വകുപ്പും കഴിഞ്ഞ ദിവസങ്ങളിൽ മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രവും, സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ച൪ച്ച വിഷയവുമായിരുന്നു. ‌ ‌സാംസ്ക്കാരിക കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ചതും ഏറെ വിവാദവുമായ ഒരു സംഭവമായിരുന്നു നായയെ കാറിനു പിന്നിലായി കെട്ടി വലിച്ചിഴച്ചത്. .....

Read More
Share :


സ്മിത സ്റ്റാൻലി

മഞ്ഞു പെയ്യുന്ന മല മടക്കിൽ  വെള്ളി നിലാവിൻ കുളിരഴകിൽ  കന്യക മാതാവിൻ പൊന്നോമന  ഭൂജാതനായിന്നു പാരിടത്തിൽ   സകല ജനങ്ങളും അണി ചേരുവിൻ  സർവേശ പുത്രനെ വരവേൽക്കുവിൻ പുതിയൊരു പുലരി കാതോർക്കുവിൻ  ദൈവത്തിൻ സൂനുവേ ആരാധിപ്പിൻ.   തൂവെള്ളയാർന്നൊരു ദിവ്യസുതൻ  പുഞ്ചി.....

Read More
Share :


ഡോ. നീസാ

പാദരക്ഷ ജോഡിയിത് പറയാതെ പറഞ്ഞത്; ജീവിത സാഗരത്തിൽ മുങ്ങാങ്കുഴിയിട്ട്; പ്രാരാബ്ധങ്ങളൊക്കെയും പാദങ്ങൾ വഹിച്ച്; ഓടിയും കുതിച്ചും പാടേ കിതച്ചും; കടന്നുപോയിരുന്നൊരാ ഇല്ലായ്മ വല്ലായ്മ തൻ മഹായജ്ഞത്തിൻ ബാക്കിപത്രമിതെക്കാലവും സ്മാരകനിധിയായ് വന്ന വഴി മറന്നിടാതെ .....

Read More
Share :


ലത രാം

ഗര്‍ഭത്തിലെ ചിതയൊരുക്കിയവർ ഇന്ന് വിധികാർത്തക്കൾ     മാഞ്ഞു പോകുന്ന ഗാന്ധി ചിത്രങ്ങൾ; തെളിഞ്ഞു വരുന്നതോ പറയാൻ നാക്കറക്കുന്ന നാമങ്ങങ്ങളും   കുഞ്ഞുങ്ങള്‍  ശപിച്ചതിനാല്‍  ഗാന്ധിജിക്ക് പോലും  രക്ഷയില്ല.   ശൂലമുനകളില്‍  പിറന്ന കുഞ്ഞിൻ  നില.....

Read More
Share :


രാധിക ശരത് 

 കടുത്ത വേനലിൽ കാറ്റുപോലും പിണങ്ങി നിന്ന ഒരു ഉച്ചനേരം. പ്രളയത്തിൽ തകർന്നു പോയ ഒരു ഗ്രാമത്തിന്റെ  അവശിഷ്ടങ്ങളിലൊന്നിൽ  ആരെയോ തോൽപ്പിക്കാനെന്നോണം അയാൾ തന്റെ കുന്താലി മണ്ണിൽ തുടരെത്തുടരെ പതിപ്പിച്ചു കൊണ്ടിരുന്നു. തലയിൽ ഒരു മുഷിഞ്ഞ തോർത്ത് ചുറ്റിക്കെട്ടിയിരുന്നു, ഉടുത്തിരുന്ന കൈലിയും മണ്ണുമാ.....

Read More
Share :


ദിവ്യ സി ആർ

മഴയുടെ തണുത്ത മരവിപ്പ് അരിച്ചിറങ്ങുമ്പോൾ മാത്രം ശരീരത്തെ പൊതിയുന്ന വേദനകൾ.. 'മഴമരണങ്ങൾ' എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന ചിത്രമെന്താണ് ?  മഴയുടെ മരണമെന്നോ ? അതോ, മഴയുടെ ഭീകരതയിൽ പൊലിയുന്ന ജീവനുകളെന്നോ..?  പ്രണയത്തിനുമാത്രമല്ല , മരണത്തിനും സംഗീതമായി തെളിയുന്ന മഴയെ ഞാ.....

Read More
Share :