Menu

Archives / November 2019


ഫൈസൽ ബാവ

പോഞ്ഞിക്കര റാഫി ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന എഴുത്തുകാരനാണ്.  കൊച്ചിക്കാരുടെ സ്വന്തംറാഫിക്ക. വൈക്കം മുഹമ്മദ് ബഷീറിന്റെ ഉറ്റ ചങ്ങാതി. 1951ൽ എഴുതിയ ഫൂട്ട്റൂൾ എന്ന കഥയിലേക്ക് പ്രവേശിക്കുമ്പോൾ പുതിയൊരു ലോകം തുറന്നുവയ്ക്കാൻ ഒരുങ്ങിയ ഒരാളുടെ രചനാ കൗതുകം കാണാം.  *ജൂസേപ്പുമേസ്തിരിയുടെ പ്ര.....

Read More
Share :


ഗീത മുന്നൂർക്കോട് _

ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെത്തി ഒരു വർഷം തികഞ്ഞിട്ടില്ല. 1995 ൽ ഇവിടെയെത്തിയിട്ട് ഒരു വർഷത്തോളംഞാൻ കുട്ടികളുമൊത്ത് താമസിച്ചിരുന്നത് മാത്തൂർമന റോഡിലുള്ള ഒരു വാടക വീട്ടിലായിരുന്നു. തികച്ചും അപ്രതീതമായി ഒരു ഞായർ അവധി ദിനം. പതിവു ജോലികളും പാചകവും എല്ലാം കഴിഞ്ഞ് മക്കൾക്കൊപ്.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം.

അന്നും ഇന്ദ്രപ്രസ്ഥം തണുപ്പിൻ പുക മഞ്ഞിനാൽ മൂടപ്പെട്ടിരുന്നു, തിരുസഭയിൽ തന്റെ  മുൻസീറ്റിൽ നിന്നുമയാൾ എഴുന്നേറ്റു നിന്നു!  എല്ലാ കണ്ണുകളും അയാളുടെ നേർക്ക് പാഞ്ഞു, അയാളുടെ  തെരുവ് റൗഢിയുടെ ശരീരഭാഷ മൂടി വെക്കാനെന്നവണ്ണം പോക്കറ്റിൽ നിന്നും ഒരു കണ്ണടയെടുത്ത് അദ്ധേഹം മുഖത്ത.....

Read More
Share :


കൃഷ്ണൻനമ്പൂതിരി ചെറുതാഴം

ബിരുദം കൊണ്ടെന്തു കാര്യം ഭാരം താങ്ങും മനമോ? ഭാവം മറഞ്ഞാടുമേ ഭാവി തുലാസ്സിലെന്നോ? ഭദ്രമായ് സാമ്പത്തികം ഭയമായ് ജീവിതം. ഭാഗ്യം തേടിയോട്ടമായ് ഭഗവാൻ മറഞ്ഞുനില്പൂ. ബോധമവ്യക്തമായ് ബന്ധങ്ങൾ മറക്കുമേ! ബുദ്ധൻ ഗ്രഹിച്ചു സത്യം ബന്ധമാത്മാവുമൊത്തായ്. ബന്ധമേകും വികാരമോ ബു.....

Read More
Share :


.അശോക്‌..

കാഴ്ചയിൽ പടുവൃദ്ധൻ, തുന്നിച്ച യൂണിഫോറത്തിനു- ചേരാത്ത ശരീരവുമായി  റോഡുവക്കില്‍ നില്‍ക്കുന്നു. കയ്യിലെ ബോര്‍ഡ്- ഉയര്‍ത്തിക്കാട്ടുന്നു. ബോര്‍ഡില്‍ നിരത്തിയ അക്ഷരങ്ങളിൽ ‘’ഊണ് റെഡി’’യെന്നു വായിച്ചെടുക്കാം.   ഇടക്കിടയ്ക്കയാള്‍...? ആവേശത്തോടെ- റോഡിലേക്കു.....

Read More
Share :


എസ്.സരസ്വതി

ഒരു കടപ്പത്രത്തിന്റെ വിലയേയുള്ളൂ നിനക്ക് അതൊരു വെറും കടലാസെന്ന ബോധം വരുവോളം നിന്റെ മൂല്യത്തെക്കുറിച്ചും അതിനു ലഭിക്കുന്ന ലാഭവിഹിതത്തെക്കുറിച്ചും കമ്പോളത്തിലെ ഉയർച്ചതാഴ്ചകളിൽ അതിനുണ്ടാകുന്ന രൂപപരിണാമങ്ങളെക്കുറിച്ചും പേർത്തും പേർത്തും പറഞ്ഞു.....

Read More
Share :


ജാഫർ തലപ്പുഴ

  ഇന്നലെ 'കവാത്ത്' ആയിരുന്നു...   അക്ഷരങ്ങൾ ഇനിയും പൂക്കാതിരിക്കാൻ വേരുകളടപടലം വെട്ടി....   തുണിശീലകൾക്ക് നിറം നൽകി ജീവനുകളെ വേലികെട്ടി തമ്മിലടിപ്പിച്ചു...   രക്തസാക്ഷിയാവാനും ബലിദാനിയാവാനും പഠിപ്പിച്ചു...   ഇനിയും പൂക്കാതിരിക്കാൻ.....

Read More
Share :


T.P Sreenivasan

Nobel Peace Prizes evoke positive and negative responses almost every year as the criteria for the award are interpreted broadly and the Norwegian Nobel Committee has been choosing winners who may not necessarily be seen as deserving the honour. The award of the Peace Prize to President Barack Obama within months of his assumption of office surprised everyone, including Obama himself. The explanation given was that the award was given to him to encourage him to take bold action to build peace. As it happened, the prize was vindicated because Obama made a major contribution to world peace subsequently. Another controversial award was the one given to Wangari Mathaai, whose claim to fame was that she had planted thousands of trees in Kenya to save the environment. The awards g.....

Read More
Share :


മായ ബാലകൃഷ്ണൻ 

പതിഞ്ഞ താളത്തിലൊരു കുടമണികിലുക്കം  തിരികെയെത്തുന്നൂ ഓർമ്മകളിൽ .   പുസ്തകസഞ്ചിതൻ ഭാരവും പേറിനടക്കും   ഞങ്ങൾ തന്നരികേ മന്ദമന്ദം നീങ്ങുകയാണവനും!  ഒന്നരണ്ടുപോയാദ്യ കാഴ്ചയിൽ കുള്ളനാം  *ഋഷഭ കുമാരനാണവനെന്നറികേ ...   എന്തു ശാന്തനാണ് സൗമ്യനാണു പ്രാർത്ഥനാ -  നിർഭരമവനുടെ.....

Read More
Share :


ആനന്ദ് അമരത്വ

  ഉത്തരം നോക്കി കിടക്കുന്നു കട്ടിലിൽ ഉത്തരം കിട്ടാത്ത ചോദ്യവുമായി ഞാൻ. കുട്ടനാടൻ ബോട്ടിൻ  ഒച്ച പോൽ ഉച്ചത്തിൽ കുലുങ്ങി കുഴഞ്ഞാടി കറങ്ങുന്നു  കഴുക്കോലിൽ ഞാത്തിയ  ഫാനെന്നു പേരുള്ള  കുന്ത്രാണ്ടം.   പണ്ടെങ്ങാണ്ട്‌ വെള്ള പൂശിയ ഭിത്തി പുകയറ മൂടി കരിക്കലം പോലായി ! .....

Read More
Share :


Anamika US St.Thomas School Thiruvananthapuram

Where can I find Heroism? From the end of  timidity...   Where can I find  Resolution?? From the mouth of Loneliness...   Where can I find Inequality? From the extremity of Ignorance...   Where can I find Stupidity? From the foundation of Conceit .... Where can I find Modesty ? From the midst of Intimacy...   Where can I find Adoration..? From the tremors of Divinity?   Where can I find  myself? From where some blanks could only answer...  .....

Read More
Share :


 ബിജു തുറയിൽക്കുന്ന്

 ഗു ളികകള്‍; എന്റെ ദൈവങ്ങള്‍  അമൃതാകും വിഷമെന്നു പലവുരു കേള്‍ക്കുന്ന  തിക്തരസമാര്‍ന്ന ഗുളികകള്‍  എന്റെ മറവിയിലുപകാരിയാകുന്ന ഗുളികകള്‍  മാറാത്ത വേദന മാറ്റുന്ന ഗുളികകള്‍   ഗുളികകള്‍ ആത്മമിത്രങ്ങള്‍  കാത്തുമുഷിയും കഴുകന്റെ ചിറകൊച്ച  കാതുകളില്‍ വന്നലയ്ക്കവേ മരണമ.....

Read More
Share :


ഷാജി ആൽബർട്ട്

  Dr. Rosen: You can’t reason your way out of this! Nash: Why not? Why can’t I? Dr. Rosen: Because your mind is where the problem is in the first place! Quote from the Movie ‘A Beautiful Mind’ – (2001) *** *** *** എല്ലാരും അടുപ്പ് കെടുത്തി കാത്തിരിക്കുകയാണ്. ഇങ്ങറ്റം വന്ന് നിവേദ്യം തളിക്കാന്‍ ഇനിയും ഒത്തിരി നേരമെടുക്കും. സമയം പോക്കണമല്ലോ. മിച്ചമുണ്ടായിരുന്ന ഇത്തിരി മാവില്‍ അരളിയുരുട്ടി അടുപ്പില്‍ വച.....

Read More
Share :


SUBHSREEPRASANTH MSC CND ,CDC MEDICAL COLLEGE CLINICAL NUTRITIONIST ,Attukal Devi Hospital

നൂറ്റാണ്ടുകൾക്കു മുൻപ് ഉപയോഗത്തിൽ ഉണ്ടായിരുന്നതും ആയുർവേദ മരുന്നുകളുടെ ഉല്പാദനത്തിന് ഉപയോഗിച്ചിപോന്നിരുന്നതുമായ പലതരം വിത്തുകൾ ഇന്ന് വീണ്ടും പ്രചാരത്തിൽ എത്തിയിട്ടുണ്ട്. .അമാനുഷിക ഗുണഗണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഇവയുടെ ഉപയോഗം ഇന്ന് വർധിച്ചു വരുന്നുണ്ട് . പണ്ട് അരച.....

Read More
Share :


ഫൈസൽ ബാവ

വളരെ വ്യത്യസ്തമായ മൂന്ന് ലോകോത്തര കഥകൾ ആണ് ഇത്തവണ അവതരിപ്പിക്കുന്നത്. പ്രമേയത്തിലും ആഖ്യാനത്തിലും തികച്ചു വ്യത്യസ്തമായ കഥകൾ. *റിയുനോസുകെ അകുതഗാവയുടെ In a Grove- ഒരു കാട്ടിൽ, ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ  ദി ലേഡി ഓർ ദി ടൈഗർ" ലിയോ ടോൾസ്റ്റോയിയുടെ  ദി ത്രീ ഹെർമിറ്റ്സ് എന്നീ 3   ലോക കഥകൾ. 1. *In a Grove - ഒ.....

Read More
Share :


  ദിവ്യ.സി.ആർ

മഴയുടെ ചടുലതാളം നിലച്ചപ്പോഴാകണം ഇരുളിന്റെ സൗന്ദര്യം നുകരാനായി അവൻ പുറത്തേക്കു നോക്കിയത്. എങ്കിലും അസ്വസ്ഥമായ മനസ്സിൻെറ ജല്പനങ്ങളിൽ നിന്നുണരാനോ ബാൽക്കണി വിട്ട് മുറ്റത്തേക്കിറങ്ങാനോ അവനു കഴിഞ്ഞില്ല. ഇരുളിന്റെ വന്യതയിൽ അസ്വാഭാവികമായതെന്തോ ഒന്ന് തെളിയുന്നതു പോലെ. തീഷ്ണമായ രണ്ട് കണ്ണുകൾ !.....

Read More
Share :


കടാതി ഷാജി

സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്‌.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

എല്ലാം നമുക്കാ- യെല്ലാം നിനക്കായ്. പ്രിയതമേ,പ്രിയം മാത്രം പറഞ്ഞു തളരുമേ! പ്രിയമെന്തെന്നറിയാതെ പ്രിയമെന്നോർത്തുപോകയോ! പ്രിയനായാത്മനാഥനകത്തെന്നും പിരിയാതെയിരിക്കുന്നതോർക്കുമോ? ധനമഹിമയിലേറുമാശ്വാസമോ, ധ്യാനമഹിമ മറന്നാധിവ്യാധികളോ? ദിവ്യത്വം മറഞ്ഞു ബിരുദലഹരിയോ, ദി.....

Read More
Share :


 മാറനല്ലൂർസുധി.

നിഴലാട ചുറ്റിയൊഴുകും നിളയുടെ കളകളാരവമിന്നെവിടെ അത്തിയും ആഞ്ഞിലും താഴമ്പുപൂത്തൊര കൈതയും കാണുവാനെങ്ങുമില്ല. പൊന്തയിൽ നിന്നു പുറത്തേയ്ക്ക് തെന്നിടുമോളപ്പരപ്പിൽ ചുഴിയിൽ തുള്ളിക്കളിയ്ക്കും പരൽമീൻ കൂട്ടം യിന്നെങ്ങെങ്ങു പോയി മറഞ്ഞു പാദസ്വരങ്ങൾക്കിലുങ്ങിക്കിലുങ്ങി നീ.....

Read More
Share :


ഡോ.നീസാ. കരിക്കോട് 

എത്ര കാലം അറിഞ്ഞാലും അറിഞ്ഞ കാലമെത്ര മനസ്സിലായാലും; മനസ്സെന്ന മഹാസമുദ്രം പിന്നെയും പിന്നെയും  പിടിതരാതൊളിക്കുന്നു. താമരയിതളിൽ നീർതുള്ളി കണ്ണാടി പോൽ തിളങ്ങുന്നു; അർക്കരശ്മികൾ പതിച്ചതിൽ പല വർണ്ണങ്ങൾ രചിക്കുന്നു. അമ്മതൻ കൈത്തണ്ടയിൽ ചാരി കിടന്നൊരു നിഷ്കളങ്കവദനം;.....

Read More
Share :