Menu

Archives / April 2018


മുല്ലശ്ശേരി

നമുക്ക് ഈശ്വരനോട് പറയാം ---------------------------------------------------------------- ബഹുമാനപ്പെട്ട എംടിയും സുഗതകുമാരി ടീച്ചറും കാരശ്ശേരി മാഷും ചുള്ളിക്കാടും അറിയാൻ നിങ്ങൾ കരുതുന്നതിലും വലുതാണ് കാര്യങ്ങൾ വാരിക്കോരി മാർക്ക് കൊടുക്കുന്നതും.............................................. ഇങ്ങനെ നീളുന്നു വാചകങ്ങൾ ഇതു whatsapp ൽ വന്ന ഒരു പോസ്റ്റ് ആണ്.....

Read More
Share :


ജോസഫ് ജോർജ്

നോമ്പുകാല ചിന്തകൾ \" അതുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസുള്ളവക്ക് സമാധാനം \" സുവിശേഷ വചനങ്ങൾ നമ്മുടെ ജീവിതത്തെ സന്തോഷപ്രദമാക്കട്ടെ . ഉയര്തെഴുനെല്പ്പാണ് സുവിശേഷത്തിന്റെ nucleus മാനവരാശിയെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ള മറ്റൊരു പദമില്ല . എല്ലാറ്റിനും പരിഹാരമുണ്ടെന്നാണ് ബൈബിൾ ലോകത്തെ ഓർമ.....

Read More
Share :


ഷാജി തലോറ

പുനർജ്ജനി ************************** ഒരു അനാഥപ്രേതം ഊരില്ല, പേരില്ല. ചുറ്റിലും മുൾച്ചെടികൾമാത്രം. മുകുളങ്ങൾ നിന്റെകൈകൾ വേദന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന നിന്റെപേന കരിഞ്ഞുപോയ നിന്റെ ഹൃദയം സൂക്ഷിച്ചുവെക്കുന്ന. ഒരു വാക്ക് രണ്ടു വാക്ക് മൂന്നാമത്തേത് തൊണ്.....

Read More
Share :


-മുല്ലശ്ശേരി

മാനുവൽ മോഹൻ \\\" ഓർമപ്പൂക്കളിൽ\\\" ഇത്തവണ എന്റെ പ്രിയ സുഹൃത്തായ മാനുൽ മോഹനെ ഞാൻ ഓർക്കുകയാണ് . \\\" കണ്ണാടി മാഗസിൻ \\\" ലൈവ് ആയശേഷം വരുന്ന മോഹനന്റെ ആദ്യ ഓർമദിവസം കൂടിയാണ് ഏപ്രിൽ 5 ഒപ്പം രണ്ടാം ചരമ വാർഷിക ദിനവും .കുറിക്കാൻ വളരെയേറെ കാര്യങ്ങൾ ഉണ്ടെങ്കിലും അത് ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ് അതുകൊണ്ടുതന.....

Read More
Share :


തിരുമല ശിവൻകുട്ടി

നിരൂപണത്തിന്‍റെ ആളൊഴിഞ്ഞ സിംഹാസനം ************************************************************ മലയാളത്തിലെ വിഖ്യാത നിരൂപകനും സംഹിത്യ വാരഫലത്തിന്‍റെ മുഖ്യ ശില്പിയുമായ ശ്രീ.എം. കൃഷ്ണനന്‍ നായരുടെ പേരിലുള്ള 2017-ലെ പുരസ്കാരം ലഭിച്ച പ്രശസ്ത നിരൂപകനും കവിയും കോളേജ് അധ്യാപകനുമാണ് ഡോ. കവടിയാര്‍ രാമചന്ദ്രന്‍. അദ്ദേഹവുമായി \\\\\\\"കണ്ണാടി.....

Read More
Share :


അശോകൻ പുതുപ്പാടി

ശ്രീദേവി ചേച്ചിതന്ന സമ്മാനം ============================== തൊണ്ണൂറുകളിലെ ഒരു ക്രിസ്മസ് കാലം. ഒരു ദിവസം ലൈബ്രറിയിലെത്തിയ എനിക്ക് സീനിയർ ലൈബ്രേറിയനായ ശ്രീദേവി ചേച്ചിയുടെ ഒരു സമ്മാനമുണ്ടായിരുന്നു. തന്റെ രണ്ടു ശീർഷകമുള്ള ദീർഘനാമം -ശ്രീദേവി പത്മാവതിയെന്ന്ആംഗല ഭാഷയിലെഴുതിയ ഒരു സ്റ്റീൽ പാത്രമായിരുന്നു ആ സമ്.....

Read More
Share :


റസിയ K

കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ തലയെടുപ്പോടെ കൂടെനിൽക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലുള്ള സർക്കാർ വിദ്യാലയങ്ങളിൽ പ്രഥമഗണനീയമായ ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്. 1924 ഏകാധ്യാപക വിദ്യാലയമായ വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ ശതാബ്ദിയുടെ അടുക്കുമ.....

Read More
Share :


കവിത മനോഹര്‍

ആ ദുര്‍ഗ മറ്റാരുമല്ല നമ്മള്‍ തന്നെയാണ്... ദേവി ദുര്‍ഗ്ഗയുമായി സിനിമക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്.ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കിയതാണ്. പക്ഷേ ദുര്‍ഗയോടൊപ്പം ചേര്‍ത്ത സെക്സി എന്ന നാമവിശേഷണത്തിന് സിനിമയുമായി യാതൊരു ബന്ധവും തോന്നിയില്ല കണ്ടതിനുശേഷം. നാമവിശേഷത.....

Read More
Share :


എം.കെ. ഹരികുമാര്‍

പ്രതിധ്വനികളും ചിന്താസങ്കലനങ്ങളും വായിക്കുന്നവന്‍റെ മനസ് പ്രതിധ്വനി ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഒരു കൃതിയുടെ ഭാഷ പ്രവര്‍ത്തനസജ്ജമാവുന്നുള്ളൂ. വായിക്കുന്നവനാണ് വിധാതാവ്. അവന്‍റെ ലോകമാണ് ഉണ്ടാകേണ്ടത്. അതിലാണ് അവന്‍ ഊളിയിടുന്നത്. വായിക്കുന്നവന്‍റെ മനസിന്‍റെ പ്രതിധ്വനികള.....

Read More
Share :


മേഴ്സി ടീച്ചര്‍

ഞാന്‍ ആദ്യമായി അമ്മയാകാന്‍ പോകുന്നുവെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറയുമ്പോള്‍ - അന്ന് ഞാന്‍ അനുഭവിച്ച ഒരു വീര്‍പ്പുമുട്ടലുണ്ട് - അത് സ്ത്രീകള്‍ക്ക് മാത്രം പ്രകൃതി തന്ന ഒരു വരദാനമായി ഞാന്‍ അന്നും ഇന്നും കാണുന്നു. പറയാന്‍ വിട്ടുപോയി - എനിക്ക് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. രണ്ട് പേരും .....

Read More
Share :


ഫിലിപ്പ് M പ്രസാദ്

സുകുമാരനെ ഞാൻ ഇടക്ക് ഇടയ്ക് പോയി കാണാറുണ്ടായിരുന്നു .ഞങ്ങൾ അടുത്ത് അടുത്ത് താമസക്കാരായിരുന്നു .അപ്പോൾ ആ കാലത്ത് ഞാൻ നക്സലേറ്റ് അല്ല.ഞാൻ സത്യസായി ഭക്തനനാണ് .അദ്ദേഹം ഉറച്ച നക്സലേറ്റ് ആണ് .ഞാൻ നക്സലേറ്റ് ആകാത്തതിൽ അദ്ദേഹത്തിന് ദുഃഖമുണ്ട് .പക്ഷെ ഇരുന്ന് വർത്താനം പറയും സ്നേഹത്തോടെ പഴയകാര്യങ്ങള.....

Read More
Share :


മുല്ലശ്ശേരി

കഴിഞ്ഞൊരുനാൾ എനിക്ക് whatsapp ഇത് വന്ന ഒരു മെസ്സേജിന്റെ പൂർണ രൂപം എവിടെ ചേർക്കുന്നു \" പ്രകൃതി സ്നേഹികളുടെ ബൈബിൾ \" എന്നു വിശേഷിക്കപ്പെടുന്ന റേയ്ച്ചൽ കാഴ്സണിന്റെ *Silent spring* എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനമായ *\' നിശബ്ദവന്തം\'* - ത്തിന്റെ 1400-ഓളം കോപ്പികൾ പ്രസാധകന്റെ പക്കലുണ്ട്. ഇരു- വൃക്കകളും തകരാറിലാ.....

Read More
Share :