Archives / April 2018

-മുല്ലശ്ശേരി
മാനുവൽ മോഹൻ

മാനുവൽ മോഹൻ \\\" ഓർമപ്പൂക്കളിൽ\\\" ഇത്തവണ എന്റെ പ്രിയ സുഹൃത്തായ മാനുൽ മോഹനെ ഞാൻ ഓർക്കുകയാണ് . \\\" കണ്ണാടി മാഗസിൻ \\\" ലൈവ് ആയശേഷം വരുന്ന മോഹനന്റെ ആദ്യ ഓർമദിവസം കൂടിയാണ് ഏപ്രിൽ 5 ഒപ്പം രണ്ടാം ചരമ വാർഷിക ദിനവും .കുറിക്കാൻ വളരെയേറെ കാര്യങ്ങൾ ഉണ്ടെങ്കിലും അത് ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ് അതുകൊണ്ടുതന്നെ ഇവിടെ അതിനു പ്രസക്തിയില്ല മോഹന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു -മുല്ലശ്ശേരി

Share :