Menu

Archives / March 2021


കെ. അശോക് കുമാർ

സുകേശന്, മാതാപിതാക്കൾ അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ,ആ പേരിട്ടത്. നുറുക്കിയാൽ ഉടൻ ഇരട്ടി കിളിർക്കുന്ന മുടി. ' കാടൻ' എന്നാണ് നാട്ടിൽ എല്ലാ പേരും വിളിക്കുന്നത്. സ്വഭാവം കൊണ്ടു മാത്രമല്ല; രൂപം കൊണ്ടും. ഉറക്കമുണർന്നാൽ ഉടൻ കുറച്ച് 'റം' ഉള്ളിൽ ചെന്നില്ലെങ്കിൽ കാടത്തമൊക്കെ കുടുതൽ പുറത്തുവരും. ഇ.....

Read More
Share :


രജനി രതീഷ്

അടുപ്പൂതും പെണ്ണിനില്ലേ അഗ്നിയിൽ കുരുക്കും ചിറകുകൾ? അലക്കിലുഴലു മ്പോഴുമുള്ളിൽ, കാശിയെന്ന മഹാ സ്വപ്നവും? ചാരപ്പുകമറയിൽ കുഴിച്ചുമൂടും സ്വപ്നങ്ങളെ താലോലിച്ച് വിഭവങ്ങൾ ദിനംതോറും ചമയ്ക്കുുമ്പോൾ വിയർപ്പുകണങ്ങളെ തെളിനീരാക്കും പെണ്ണിനെ എന്തു വിളിക്കും ?.....

Read More
Share :


പോതുപാറ മധുസൂദനൻ

എൻ്റെ മനസ്സിനും നിൻ്റെ മനസ്സിനും ഇടയിലിടയ്ക്കൊരു വേലി കെട്ടി വേലിയിൽ ചുറ്റിപ്പടർന്ന മസ്സിൽ ഇലകളും പൂവും കിളിർത്തു വന്നു വേലിയ്ക്കരികിലൊരു കുടം വെള്ളം വേരു വളരാൻ തളിച്ചു പോന്നു വേലി വളർന്നു പോയ് വേരറിഞ്ഞില്ല ഞാൻ നേരറിഞ്ഞില്ല തെൻ കർമ്മദോഷം വേരറിയാതെ നാം വേലി.....

Read More
Share :


രേഖ സി.ജി.

അക്ഷരങ്ങളെ, നീ എനിക്ക് നാവാകുക വാക്കുകളെ, നിങ്ങൾ എന്റെ പ്രതിരോധമാകുക പ്രജ്ഞയറ്റ ജിഹ്വയെ  വലിച്ചെറിയാൻ കരുത്തേകുക. പണിയാളരുടെ പുറമേറി തേരു തെളിക്കുന്നവർ, നെറികെട്ട വ്യവസ്ഥയെ പുകമറ ചൂടി മറക്കുന്ന വെള്ളിവെളിച്ചത്തിൽ ആറാടുന്നവർ, അറിയുക ഞങ്ങളും മനുഷ്യരാണ്. .....

Read More
Share :


മാത്യു പണിക്കർ

ചോദിച്ചു വാങ്ങിയ ഭിക്ഷയിൽ നിന്ന് ഏറ്റവും ചെറിയ നാണയങ്ങൾ മാത്രം സൂഷ്മമായി തിരഞ്ഞെടുത്തു കൊണ്ട് അയാൾ ആരോടെന്നപോലെ പിറുപിറുത്തു: ഭൂമിക്കുള്ളിൽ ഭൂമിയെക്കാൾ വലിപ്പമുള്ള മറ്റൊരു ഭൂമി ഉണ്ട്.. അവിടെ കടലിൽ വെള്ളമല്ല നിറയെ പനിനീർ പൂക്കൾ മാത്രം. സുഗന്ധത്തിന്റെ തിരമാലകൾക്ക് മ.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

അട൪ത്തി കൊണ്ടുപോയ അതിർത്തിയിലെ പതാകയുടെ നിറം മാറിയത്....  കാ൪മേഘങ്ങളെ മറച്ചു കൊണ്ട് കൊടിമുടിപോൽ നിന്നു പുകയും മാലിന്യകൂമ്പാരങ്ങൾ...  റോഡരികിലെ മാലിന്യ- കൂമ്പാരങ്ങളിൽ ജീവിതം തിരയുന്ന എല്ലുന്തിയ കോലങ്ങൾ, ലോകം താഴിട്ടു  പൂട്ടിയപ്പോൾ ഇന്ദ്രപ്.....

Read More
Share :


ഡോ. നീസാ, കൊല്ലം 

പണ്ടൊരു ശുംഭൻ രാജാവായി; മുത്തശ്ശിക്കഥയിത് കേട്ട് രസിച്ച് പല്ലില്ലാ മോണകാട്ടി, കൊച്ചു മകൻ ഇരുന്നും നിന്നും കിടന്നും ചിരിച്ചു. നിയമങ്ങൾ പലതും വെട്ടി തിരുത്തി നീതിയും ന്യായവും പഴങ്കഥയായി; അധാർമികത്വം പനപോലെ വളർന്നു ശാന്തിയും സമാധാനവും പോയിമറഞ്ഞു. സ്വന്തം കേമത്തം കാട്.....

Read More
Share :


 കെ.ജി.സുഷമ. 

മെഴുതിരി  കാറ്റിലുലയാതെയണയാതെ പ്രാർത്ഥനാമഗ്നയായ് ഇരുൾ നീക്കിയൊളി വിതറി നിൽക്കാം സ്വയമുരുകിയില്ലാതാവുവോളം..  മിന്നാമിനുങ്ങ് .  നിശനിറയുമൊരിടനാഴിതന്നിൽ വഴിയറിയാതെയുഴലുന്ന നേരം നിലാവിൻ കണം പോലെ വന്നു ഒരു മിന്നാമിനുങ്ങിൻ്റെ വെട്ടം സുകൃതമേതോ പോയ ജന്മം സുനിശ്ചിതം ചെയ്തിരുന്നാവാം  .....

Read More
Share :


ഫില്ലീസ് ജോസഫ്

അപ്പനോളം തന്നെ എന്നെ സ്നേഹിച്ച ചിറ്റപ്പനായിരുന്നു ജോണി അങ്കിൾ. അദ്ദേഹമാണ് നെയ്വേലിയിൽ ജോലി ചെയ്തിരുന്നത്. എന്റെ പഠനത്തിലുള്ള മികവിൽ അങ്കിൾ ആനന്ദിച്ചിരുന്നു."അടുത്ത മണവാളൻ ചെക്കനാണെന്ന്" ബന്ധുക്കളൊക്കെ കളിയാക്കി പറയാറുണ്ടായിരുന്നു. കൂട്ടത്തിൽ നല്ല ശമ്പളവും അങ്കിളിന് തന്നെ. അക്കാലത്തെ നൂതന.....

Read More
Share :


പോതു പാറ മധുസൂദനൻ

മസ്തകമുള്ളോന് പുസ്തകം വേണ്ട പുസ്തകമുളേളാന് മസ്തകം വേണ്ട മസ്തകോം പുസ്തകോം ഉണ്ടായിരുന്നാൾ മസ്തകം പൂത്തിങ്കൾ പോലെ ശോഭിക്കും മസ്തകോം പുസ്തകോം ഇല്ലാതിരുന്നാൽ മസ്തകം മത്തങ്ങ പോലെ ശോഭിക്കും      .....

Read More
Share :


നീസാ

മൊഴികൾ കൊണ്ടൊരു വസന്തം സൃഷ്ടിക്കാം! മുത്തായും മുള്ളായും വന്നു തറയ്ക്കാം. കോൾമയിർ കൊള്ളിക്കാം ചുട്ടു പൊള്ളിക്കാം വാക്കിൻ മൂർച്ചയിൽ പിളരും ബന്ധങ്ങൾ. വരുംവരായ്കകൾ ചിന്തിക്കാതെ വരികൾക്കിടയിൽ വായനയരുതേ തളരുന്നു ഹൃദയങ്ങൾ തകരുന്നു പ്രാണനും ഉരുകുന്നു .....

Read More
Share :


സന്തോഷ്‌ ശ്രീധർ

നിറനിലാവൊളി പൂശീ വാനം നിറ കതിർ നിറ മലർ തൂകി നിരുപമ താരകൾ നിറഞ്ഞൂ രാവിൽ നിറ പുഞ്ചിരി തൂകി. നിറവാർന്ന നിരവദ്യ സ്വപ്‌നങ്ങൾ നെയ്തിടാം നറുമലർ പിറക്കമീ നാടിന്റെ മേളനം കാണുവാൻ. നിറവിലൊരായിരമളിനങ്ങൾ നിറയട്ടെ പുളിനങ്ങൾ പൂക്കട്ടെ നറു തേൻ നുകരട്ടെ നറുമണം നിറയുന്ന പു.....

Read More
Share :


മാത്യു പണിക്കർ

  ഒരു സമാന്തരലോകവും ജീവസാന്നിധ്യവും എനിക്ക് ചുറ്റും ഞാൻ അറിയുന്നു എന്റെ തോളുരുമ്മി അവർ സഞ്ചരിക്കുന്നു അതിതീവ്രമായ ഉഷ്ണത്തിൽ ഞാൻ വിയർത്തൊലിക്കുമ്പോൾ തൂവെള്ള മഴക്കൊട്ടുമിട്ടു മഴ നനഞ്ഞു അവർ എന്നോടൊപ്പം ചരിക്കുന്നു വ്യഥയുടെ പാരമ്യത്തിൽ ഞാനാശ്രയിക്കുന്ന എ.....

Read More
Share :


ഫില്ലീസ് ജോസഫ്

ഇന്റർനെറ്റും മറ്റും ഇത്രയുംസാധാരണമാവാത്തൊരു കാലത്ത് അങ്കിൾ എന്റെ റിസൾട്ട് തലേന്ന് തന്നെ കണ്ടെത്തിയത് എനിക്ക്അത്ഭുതമായിരുന്നു .അപ്പോഴാണ് അങ്കിളിന്റെ പിഎസ്സ്സി പഠനവും കൂട്ടുകാരുമൊക്കെ ഞങ്ങൾക്ക് വെളിപ്പെട്ടത്.കായികാധ്വാനം അധികം വേണ്ടി വരുന്ന ജോലികളൊന്നും തനിക്ക് സാധിക്കില്ലെന്ന തിരിച്ച.....

Read More
Share :


അനീഷ് ആശ്രാമം 

മണമില്ലാ പൂവാണ് കൊന്നപ്പൂവെങ്കിലും  മധുരിക്കും ഓർമ്മയാണെന്നും  മഞ്ഞിൻ ഈറനണിഞ്ഞൊരു  കൊന്ന  മണമില്ലാ പൂവാണ് കൊന്നപ്പൂവെങ്കിലും  മധുരിക്കും ഓർമ്മയാണെന്നും  മണമില്ലാ പൂവാണ് കൊന്നപ്പൂവെങ്കിലും  മധുരിക്കും ഓർമ്മയാണെന്നും  ചിരിമണി കിലുക്കി തലചായ്ക്കും കണിക്കൊന്ന .....

Read More
Share :


രേഖ സി.ജി.

പൂത്തിരി കത്തിച്ചു കൊണ്ടെൻ മലർക്കാവിൽ വീണ്ടും ഒത്തിരി നിറങ്ങളായ് നിറഞ്ഞു നിന്നു വിഷു. പുസ്തകപ്പെട്ടി  വലിച്ചെറിഞ്ഞു കൊണ്ട് അന്ന് ഓടുന്നു ഒരു ചെറു കാറ്റിനു വേണ്ടി മാത്രം. മാവായ മാവും തേടി നടന്നു വൈകിയപ്പോൾ കിട്ടിയതോർക്കുന്നുവോ ച്ചൂരൽപ്പഴത്തിൻ രസം . ഇനി ഞാൻ പോകയ.....

Read More
Share :


ഡോ.നീസാ, കൊല്ലം

കൊഴിഞ്ഞു പോയൊരീ ദിനത്തിൽ വെറുതെ പുലമ്പിയ വാക്കുകളും അറിയാതെ കാട്ടിയ വിഡ്ഢിത്തങ്ങളും തുളച്ചു കയറുന്നു മനസ്സറയിൽ. വേദനതൻ തീച്ചൂള കൂട്ടിയെങ്കിൽ മറുവാക്കോതാതെ പിടഞ്ഞുവെങ്കിൽ ക്ഷമയുടെ അളവുകോൽ വന്ദിച്ച് പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു നീറുന്ന മുറിവിന് മരുന്നേകാൻ.....

Read More
Share :


ഫില്ലീസ് ജോസഫ്

പിന്നീടുള്ള സന്ധ്യാ പ്രാർത്ഥനകളിൽ അക്കരെയമ്മച്ചിയുടെ ജപമാല ചൊല്ലൽസമയം മണിക്കൂറുകൾ നീണ്ടുപോയി. മൂകത തളം കെട്ടിയ അക്കരെവീട്ടിന്റെ ശോഭയാകെ അഷ്ടമുടിക്കായലിൽ ലയിച്ചതാണോ അതോ അകലെയെവിടെയോ മാഞ്ഞു പോയതാണോയെന്ന് പരസ്പരം സംശയിച്ച് എല്ലാവരും തറവാടിന്റെ ഒരോ മൂലകളിൽ ഉണ്ടായിരുന്നു അങ്കിളിന്റെമു.....

Read More
Share :


പോതു പാറ മധുസൂദനൻ

പൂണൂലക്കഊണില്ലാതെ ഉരല് ചേർന്നുറങ്ങി പുഴുക്കലുണക്കാൻ നെടുമ്പായിലിട്ട് കാലോണ്ട് ശിക്കുന്ന കമ്മാട്ടിത്തള്ളയും ഉറങ്ങി തവിട് തെള്ളുന്ന പായ്മുറത്തിൻ്റെ മുറിവുകളും ഉറങ്ങി ഇരുട്ടുമുറിയിലെ കുരുട്ടാനയും പൊള്ളവയറും വിശന്നു വിശന്നുറങ്ങി കുച്ചരി തിന്ന കൊച്ചരിപ്പല്ലും വയ്ക്.....

Read More
Share :


   ഡോ.നീസാ

നാട്ടിൽ നടമാടും നീച കൃത്യങ്ങൾ ഒന്നിനുമേലൊന്നായി പെരുകുന്നു. കണ്ടാലറയ്ക്കുന്നു കേട്ടാൽ ഭയക്കുന്നു  അതിർവരമ്പുകൾ ലംഘിക്കുന്നു.   വഴികാട്ടികളാം മുതിർന്നവർ തന്നെ വികാരങ്ങളൊട്ടു കടിഞ്ഞാണിടാതെ വിവേകമെന്തെന്ന തിരിച്ചറിവില്ലാതെ സംയമനം പാലിക്കാതെ വിളയാടുന്നു.  .....

Read More
Share :


ഫില്ലീസ് ജോസഫ്

ഞായറാഴ്ച കുർബാന കഴിഞ്ഞാൽ സെമിത്തേരി സന്ദർശനം പതിവായി. അക്കരെയമ്മച്ചിയും ഞാനും കുറേ നേരം എല്ലാ കല്ലറകളിലും പോയി പ്രാർത്ഥിക്കുമായിരുന്നു. സങ്കടം നിറഞ്ഞൊഴുകിയ അത്തരം സന്ദർഭങ്ങളിൽ ജീവിതത്തിന്റെ ക്ഷണഭംഗുരതയെ ക്കുറിച്ച് ആഴത്തിൽ ആലോചിക്കാറുണ്ടായിരുന്നു. മധുരസ്വപ്നങ്ങളിൽ മുങ്ങിത്താഴേണ്ട കാലഘ.....

Read More
Share :


  സന്തോഷ്‌ ശ്രീധർ

ഊർമ്മിളേ, അറിയുന്നു നിന്നെ ഞാൻ വിഷാദ ഭൂവിലലയുന്ന, തിരയുന്നതെന്തന്നറിയുന്നു ഞാൻ, ഊർമ്മിളേ. ഉറവ വറ്റിയൊരേകാന്ത ഭൂവിൽ ഏകയായ് മൂകയായ് അന്ത:പുരത്തിന്നകത്തളത്തി- ലിരുട്ടറയിൽ, കഴിയുന്ന നിന്റെ നിശ്വാസം അറിയുന്നു ഞാൻ ഊർമ്മിളേ. യാമങ്ങുളറുങ്ങുന്ന രാവിലും നിന്നുടെ ചുട.....

Read More
Share :


ഫില്ലീസ് ജോസഫ്

പിറ്റേന്ന് വൈകിട്ട് കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയ എന്നെ കാത്ത് കുറച്ച് വാടിയ മുഖങ്ങൾ ഉണ്ടായിരുന്നു. സ്വതവേ അധികം സംസാരിക്കാത്ത അമ്മ എന്നോട് " എന്നാലും മോളേ നീ" .... കാര്യമറിയാതെ നിന്ന ഞാനൊന്ന് ഞെട്ടിത്തിരിഞ്ഞു. മുറം പോലെയുള്ള ബാഗും ചോറ്റുപാത്രവും റെക്കോസ്ബുക്കും ടീപോയിൽ വച്ച് ഞാൻ ചോദിച്ചു. "എന്ത.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

.കോവിഡിന്റെ രണ്ടാം തരംഗം ലോകമാകെ പട൪ന്നു കഴിഞ്ഞു, രണ്ടാം തരംഗത്തിന്റെ പ്രധാന കേന്ദ്രം ഇന്ത്യ ആയിരിക്കുന്നു,  നമ്മുടെ കേരളവും ഒട്ടും പുറകിലല്ലായെന്നതും ഖേദകരംതന്നേ. കോവിഡിന്റെ ഒന്നാം തരംഗത്തേ നേരിട്ടതിൽ ഭരണകൂടങ്ങൾക്ക് പിഴവുകൾ പറ്റിയിട്ടുണ്ട്, അതിനായി ആരോഗ്യ പ്രവ൪ത്തകരും  അധികാരികളും പൊതുജ.....

Read More
Share :