Archives / March 2021

പോതു പാറ മധുസൂദനൻ
പുസ്തകം

മസ്തകമുള്ളോന് പുസ്തകം വേണ്ട

പുസ്തകമുളേളാന് മസ്തകം വേണ്ട

മസ്തകോം പുസ്തകോം ഉണ്ടായിരുന്നാൾ

മസ്തകം പൂത്തിങ്കൾ പോലെ ശോഭിക്കും

മസ്തകോം പുസ്തകോം ഇല്ലാതിരുന്നാൽ

മസ്തകം മത്തങ്ങ പോലെ ശോഭിക്കും

 

 

 

Share :