സ്ഥിരംപംക്തി


ഷീജ രാധാകൃഷ്ണൻ. ദില്ലി

ആരാണ് ഫാ. സ്റ്റാന്‍ സ്വാമി? സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത് എന്തിന്? ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സ്റ്റാൻ സ്വാമി മുംബൈയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. , ജെസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി ജൂലൈ 5 ന് പുലർച്ചെ 1.30 ന് മുംബ.....

Read More
Share :രാജേശ്വരി ജി. നായർ

 പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുമായി ഏകദേശം ഒരേ പോലെയുള്ള കുട്ടികളായിരുന്നില്ല അന്ന് ഓരോ ക്ലാസ്സിലും പഠിച്ചിരുന്നത്. പ്രത്യേകിച്ചും ഹൈസ്കൂള്‍ ക്ലാസുകളില്‍ തോറ്റ് പഠിക്കുന്ന ദാവണിക്കാരികളും, മുട്ടോളോം എത്തുന്ന പാവാടധാരികളും, നിലത്തിഴയുന്ന പാവാട ധാരികളും, പ്രായത്തിനൊത്തു വളര്‍ച്ചയില്ലാത്തവരും ഒക്കെയായി പല പ്രായത്തിലും, വലുപ്പത്തിലും ഉള്ള കുട്ടികളില്‍ ഭൂരി.....

Read More
Share :രാധിക ശരത് 

ഉമ്മറത്തു വിളക്കുവെയ്ക്കുമ്പോൾ ഉമയും അനിയത്തി മീനാക്ഷിയും കണ്ടു അച്ഛന്റെ ആടിക്കുഴഞ്ഞുള്ള വരവ്. അമ്മ സീരിയൽ കാണുന്നു. വന്നപാടെ അമ്മേടെ കയ്യിൽ നിന്നും റിമോട്ടും വാങ്ങി "നിനക്കീ കോപ്പല്ലാതൊന്നും കാണില്ലേ.. പോയി ചോറ് വിളമ്പടി ". അതങ്ങനെ ആണ് അമ്മ വെയ്ക്കുന്ന ചാനലിൽ നിന്നും ഒരെണ്ണം കൂട്ടി വെച്ചാലേ അച്ഛന് സമാധാനം കിട്ടൂ. അച്ഛൻ കുടിച്ചുതീർത്ത കുപ്പിയുടെയും അമ്മ കരഞ്ഞു തീ.....

Read More
Share :സുജ ശശികുമാർ

ചിതലരിച്ച സ്വപ്നത്തിൽപ്പെട്ടുഴലു മ്പൊഴും ഓർമ്മകൾക്ക് പറയാനുണ്ടേറെ.   ഓർമ്മകൾ മിഴിചാരി നിൽക്കുമ്പോൾ സ്വപ്നങ്ങൾ പടിയിറങ്ങുന്നു.   വെളിച്ചത്തെ പുതപ്പിച്ച കരിമ്പടക്കെട്ടിനുള്ളിൽ ഞെരിഞ്ഞമർന്ന് നീലാകാശം.   കരിന്തിരി കത്തി കെട്ടടങ്ങിയ വിളക്കു നോക്കി വിതുമ്പുന്നു സന്ധ്യയും.   പകൽ മറഞ്ഞ ദു:ഖത്തിൽ പറന്നു കൊതിതീരാത്ത കുഞ്ഞു.....

Read More
Share :ലെച്ചൂസ് 

മകര മാസ മഴയിൽ  സർക്കാർ ആശുപത്രിയിൽ  അനാഥമായി അവൻ ജനിച്ചു   ആരോ ഭ്രാന്തി പെണ്ണിന്റെ  ഉദരത്തിൽ കൊടുത്ത  ഒരു കുരുന്ന് ജീവൻ ആർക്കും വേണ്ടാത്ത പാഴ് ജന്മമായി  തെരുവിൽ പിറന്നു   അച്ഛൻ ആരെന്നോ അമ്മ ആരെന്നോ  അറിയാത്ത ഒരു കുഞ്ഞായി ഏവരുടെയും കണ്ണിലെ കരടായി തെരുവു തോറും അലയൻ ഒരു ജന്മം കൂടി......

Read More
Share :ഡോ.നിസ

സ്വപ്നങ്ങൾ പൂക്കുന്ന കാലത്ത് സ്വർണ്ണത്തേരിൽ വന്നിറങ്ങിയ മായാമോഹിനിയെ വലംകൈയാൽ തൻ ജീവിതസഖിയായി വരവേറ്റു. നിറഞ്ഞ് കവിഞ്ഞ് പുഴയൊഴുകി പാടത്തിലായിരം മേനിവിളഞ്ഞു. ഐശ്വര്യത്തിൻ ദീപങ്ങൾ ജ്വലിച്ചു ജീവിതമാകെ തളിർത്തു പൂവിട്ടു. വർഷങ്ങളധികം കഴിയുമുന്നേ അപസ്വരങ്ങൾ പലതുമുയർന്നു മനസ്സിൻ കയത്തിൽ വിള്ളൽ വീണ് സ്നേഹചിറകുകൾ വെന്തെരിഞ്ഞു......

Read More
Share :പോതുപാറ മധുസൂദനൻ

കാറ്റത്തിരുന്ന് കരളിൽ പറഞ്ഞും കാറ്റാടി വാക്കിൽ കടക്കണ്ണലിഞ്ഞും കൂട്ടാളിയാക്കി രഥത്തിൽ കയറ്റി കുരുക്ഷേത്രഭൂവിൽ ശകുനിയ്ക്കു മുന്നിൽ കാഴ്ചയ്ക്കു വച്ചു നീ.   വാക്ച്ചൂതു കേളി വിളയാടി വീഴ്ച കാഴ്ച്ചയ്ക്കിരുന്നു കരിം ഭൂതമായ് നീ.   പാഞ്ചാലി വേഷം പലവട്ടമാടി പാഷാണം തിന്നാൻ പലനാൾ കൊതിച്ചു.   നിന്നിൽ ഞാ.....

Read More
Share :ഷീജ രാധാകൃഷ്ണൻ. 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അനുകരിക്കുകയാണോ  നമ്മുടെ കൊച്ചു കേരളവും. ?  നമ്മുടെ കേരളത്തെ ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടു നി൪ത്തിയിരുന്ന ഒരു സംസ്ക്കാര സമ്പന്നത നമുക്ക് ഉണ്ടായിരുന്നു.  ആ ആ൪ജ്ജവത്തിന് യോജിക്കാത്ത തരത്തിലുള്ള സ്ത്രീധന പീഡനവും, കൊലയും, ആത്മാഹൂതിയുമൊക്കെയാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. ഇത് തികച്ചും ഖേദകരവും, നമുക്ക് ചേരാത്തതുമ.....

Read More
Share :രാജേശ്വരി ജി. നായർ

     വായനയുടെ വിശാല ലോകം എനിക്ക് മുന്നില്‍ തുറന്നിട്ടത് നല്ല ഒരു വായനക്കാരിയായിരുന്ന എന്‍റെ അമ്മ തന്നെയായിരുന്നു. ഞങ്ങളുടെ നാട്ടിലെ സാംസ്കാരിക സ്ഥാപനമായ വായനശാല പുസ്തകങ്ങളെ കൊണ്ടും, വായനക്കാരെക്കൊണ്ടും സമ്പന്നമായിരുന്നു അന്ന്. പത്താം ക്ലാസ്സും, ബിരുദവും കഴിഞ്ഞു ജോലി കിട്ടുന്നത് വരെയുള്ള ഇടവേളയില്‍ ലൈബ്രേറിയനായി സൌജന്യ സേവനം നടത്തുന്ന അന്നത്തെ യുവത്വങ്ങളില്‍ വ.....

Read More
Share : അനീഷ് ആശ്രാമം 

  രാവിലെ 4.30 ന്റെ അലാറം മുഴങ്ങി കിച്ചു (വിഷ്ണു സ്കൂളിലെ പേര് )  ചാടി എഴുന്നേറ്റ് നല്ല തണുപ്പ് ഉണർന്ന് വരാൻ എന്താ പ്രയാസം, പാഠ ഭാഗങ്ങൾ പഠിക്കാനുണ്ട്, ട്യൂഷൻ ക്ലാസ്സ്‌ പിന്നെ സ്കൂൾ, 7 മണിക്കുള്ള ട്യൂഷൻ കഴിഞ്ഞ് അച്ഛന്റെ കുടുംബ വീട്ടിൽ എത്തി. രാവിലത്തെ ആഹാരം കഴിഞ്ഞ് ഭാണ്ഡം ചുമലിൽ കയറ്റി സന്തത സാഹചാരിയായ സൈക്കിളിൽ സ്കൂളിലേക്ക്.                                      പത്താം ക്ലാസ്സിലാണ്,.....

Read More
Share :മാത്യു പണിക്കർ

ഇവിടെ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഭൂമി എന്ന ഒരു ചെറുഗ്രഹത്തെ പറ്റിയുള്ള അന്വേഷണത്തിന്റെ ഒടുവിലാണ് ഒരു പാഴ്ജന്മം കണക്കെ അലഞ്ഞു തിരിയുന്ന സൂര്യനെ വാടി കരിഞ്ഞു ക്ഷീരപഥത്തിന്റെ ഒരു കോണിൽ യാദൃച്ഛികമായി ഞാൻ കണ്ടെത്തിയത്. മനുഷ്യർ എന്ന ഒരുതരം പ്രാകൃത നിവാസികളുടെ മലീമസമായ മനസ്സ് മൂലം ഇരുണ്ടു പൊയ്ക്കൊണ്ടിരുന്ന.....

Read More
Share :ജ്യോതി സനിൽ

ഇനി വരില്ലെന്നു ചൊല്ലിയലക്ഷ്യമായ് കവിത പെയ്യുന്ന വാക്കുവലിച്ചെറിഞ്ഞെ- വിടെയോ മാഞ്ഞസന്ധ്യേ - യഗാധമാം ചുഴിയിലെങ്ങോ മറഞ്ഞു കിടപ്പോ നീ...   പകലു മാഞ്ഞതിൻ തീരത്തതിദ്രുതം അഴകു പൂക്കുന്ന വർണ്ണം നിറയവെ വഴിയിലെക്കാട്ടുതെച്ചിയോടൊരു മാത്ര - യിരുളുവന്നെന്നു പരിഭവം ചൊല്ലുവാൻ തീവ്രമേതോ വനസുഗന്ധം നുകർന്നരുമ - യായൊരു മൊഴിയിലലിയാൻ ഭൂതക.....

Read More
Share :