Menu

സ്ഥിരംപംക്തി / കവിത


പോതുപാറ മധുസൂദനൻ

എഴുതുവാനായ് കഴിയില്ലെനിക്കു് എഴുത്തിലൊക്കെ ചിലക്കുന്നു പക്ഷി കഴുത്തു നീട്ടിത്തരുന്നു മുറിച്ച് ഇറച്ചിയാക്കി രുചിച്ചീടുകെന്നെ   ധനങ്ങളേറെലഭിക്കാൻ ദുർമ്മോഹ കുരുതിയാലെ നിനക്കു സംതൃപ്തി കഴുത്തു നീട്ടിത്തരുന്നു മുറിച്ച് ഇറച്ചിയാക്കി രുചിച്ചീടുക നീ   ഒരിക്കലമ.....

Read More
Share :


ശിവൻ തലപ്പുലത്ത്‌

മനസ്സൊന്ന്   ആവോളംകുടയുക   ഇമവെട്ടാതെ തളം കെട്ടിയ ഓർമ്മകൾ തെളിഞ്ഞു വരട്ടെ   മഷി വറ്റിയപേനയെ ആഞ്ഞു കുടയുക   ചൂണ്ടു വിരലാൽ പ്രതീക്ഷയുടെ ഹൃദയക്കവാടത്തിൽ എഴുതി തുടങ്ങുക   ഇലയനക്കം പോലും തിരിച്ചറിയുന്ന പക്ഷിയുറക്കത്തെ നിരീക്ഷ.....

Read More
Share :


കെ.ജി. സുഷമ

കൂട്ട്...   പൊങ്ങച്ചത്തിന്റെ തൊങ്ങലുകൾ കെട്ടാത്ത, കപടതയുടെ കറ പുരളാത്ത  ഹൃദയ ഭാഷണത്താൽ  സത്യമാണ് സ്നേഹം എന്ന വിശ്വാസം ഓരോ നിമിഷവും ഊട്ടിയുറപ്പിക്കുന്നത്.   ഹൃദയം..   സ്നേഹത്തിന്റെ വിത്തുകൾ ഒരു മഴപ്പെയ്ത്തിനായ് കാത്തുകിടക്കുന്ന ദാഹിക്കുന്ന മണ്ണ്..   മനസ്സ.....

Read More
Share :


നിമിഷ ബാബുരാജ്

മധുരത്തിനും കയപ്പിനുമിടയിൽ  ഇന്നാദ്യമായെൻ പാതി നോക്കി പുഞ്ചിരിച്ചു, കിടപ്പിലായകാലമത്രയും പാതി തന്നുടെ ശോഷിച്ച ശരീരത്തെക്കുറിച്ച് ഓർത്തതേയില്ല.   എന്നാൽ ഇന്നറിയുന്നു ഞാൻ ആ, നേത്രങ്ങളിൽ സ്നേഹത്തിനാഴം   സ്വപ്നപ്പറവകൾ പാടിയാടുന്ന രണ്ടു ഊന്നുവടികളാണെന്നറിയാതെ ഞാ.....

Read More
Share :


    ശുഭ പട്ടേരിൽ,

സ്‌മൃതികളിൽ നനുത്ത മഴയുടെ മൃദുസംഗീതം ബാക്കി നിൽക്കേ.. കാമുകി തൻ പരിവേഷവുമായി നിൽക്കും സായം സന്ധ്യേ... നിന്നിൽ നീളും ഈ ഒറ്റയടിപ്പാത തീരുവോളം.. നമുക്കായ് ആത്മാവിൽ കുറിച്ച ചിത്രം ഞാൻ വരച്ചെടുക്കുന്നു.. മനതാരിൽ നിറയുന്ന കുളിരും ഇഷ്ടവസന്തവും നഷ്ടസ്വപ്നങ്ങളും പരസ്പരം പ.....

Read More
Share :


ഇന്ദുലേഖ വയലാർ

ദൂരെ പച്ചിലപൊതിഞ്ഞ, മരച്ചില്ലകളിൽ കുഞ്ഞുകാറ്റൊ- ന്നടിയ്ക്കവേ, കണ്ണിണകൾ മെല്ലെയടഞ്ഞു. നേർത്തുനേർത്തുപോയി കാഴ്ച.   ചുറ്റും ഞരക്കവും, വേദനകളും, ദീർഘനിശ്വാസങ്ങളും, എന്നെ പൊതിഞ്ഞുറക്കവും. കൂവുന്നതും, വിളിച്ചു പുലമ്പുന്നതും, ഉറക്കപ്പിച്ചു  പറയുന്ന സൽഗുണ. &n.....

Read More
Share :


ജയപ്രകാശ് എറവ്.

എത്ര പേരുണ്ടായാലും ചുരുക്കം ചിലരിലേക്ക് അറിയാതെ തന്നെ മനസ്സ് ഉറപ്പിയ്ക്കും. പിന്നീടുള്ള നാളുകൾ അവരുടെ ജീവിതം ചിരി, വർത്തമാനങ്ങൾ, പ്രതിഷേധങ്ങൾ, ശുതുക്കൾ, മിത്രങ്ങൾ, അങ്ങനെ ഒരുപാട് കഥകളിലൂടെ ദിവസങ്ങൾ, ആഴ്ചകൾ , മാസങ്ങൾ വർഷങ്ങൾ പിന്നീട്ട് ജീവിയ്ക്കും. ലോകം എത്ര സുന്ദ.....

Read More
Share :


നെഫി മാറഞ്ചേരി

അപലയല്ല ചപലയല്ല അഗ്നി ജ്വാലയാണുനീ. ഭീരുവല്ല ഭാരമല്ല ഉയിരറിഞ്ഞ ഉറവ് നീ. ദേവിയല്ല പാപിയല്ല ലോക ചൈതന്യമേ നീ. ധീരയാണ് നേരതാണ് ധർമമെന്നതും നീ.   ജനനിയാണ് മനവിയാണ് ജന്മസാഫല്യമാണ് നീ. മർമ്മമാണ് കർമമാണ്  കാവലാണു നീ. പണയമല്ല പകയുമല്ല കരുണയാണ് നീ......

Read More
Share :


അശ്റഫ് കല്ലോട്

 വാക്കാവുന്ന പൂവിനാൽ  തീർക്കാനായില്ല  എനിക്കൊരു ബുക്കെ  തീർന്നതാവട്ടെ ഒരു റീത്ത്              ***  ആരൊക്കെയോ  ചേർന്നു വരച്ച ഒരു ഫ്രെയിമിൽ  ഒരാകാശo  വീർപ്പുമുട്ടുന്നു            *** നേരമില്ലൊന്നിനും  നേരെയാവാനും           *** അ.....

Read More
Share :


 ഷീല ലൂയിസ്. പച്ചാളം

ചിങ്ങവെയില്‍ചിണുങ്ങി നിന്നൊരു പകലിരവില്‍ ചാഞ്ചാടി നിന്ന ഘടികാരംപോലെ നീയന്നു ചാരെയെഴുന്നേറ്റു വേദനയാല്‍ പുളഞ്ഞനേരം. ചാരിക്കിടന്നെന്‍ തോളിലന്നേരം മുകനായി. അന്തിനേരത്തവിടെ ഐസിയുവിന്‍റെ വാതില്‍ അന്തിച്ചുനിന്ന എന്‍മനസ്സിന്‍റെ മുന്നിലാരോ വലിച്ചടച്ചതെന്‍റെ വിധി.....

Read More
Share :


അൻസാർ വർണന

തൊപ്പിയും താടിയും ആചാരമാകുന്നു സംസ്കാരവും   അവർ നെഞ്ചിലെ ചോരയാൽ കാലഭിത്തിയിൽ ചുവടടയാളമിട്ട് കാലാതിവർത്തിയാം ചരിത്രം നെയ്തവർ   അവർ ആത്മ ത്യാഗികൾ വിശുദ്ധിയുടെ നേരടയാളം   നോക്കൂ ചരിത്രമെന്നത് സൗന്ദര്യ ശാസ്ത്രമോ ദർശനമോ അ.....

Read More
Share :


മനീഷ

ഗന്ധരാജൻ അതിരിട്ട വഴിയിൽ  ഭ്രാന്തി പൂക്കൾ കിരീടം ചൂടി നിന്നു.. ചെമ്പരത്തി ചോപ്പുള്ള മാനത്ത്,കിളികൾ കൂടുതേടി പറന്നു.. വിയർപ്പു മഞ്ഞ പടർന്ന  'കായ സഞ്ചി'പേറി മീന കുന്നു കയറി.. തേക്കാത്ത ചുമരിൽ തൂങ്ങിയാടുന്ന നിയോൺ ബൾബ് വിളറി നിന്നു മീനയുടെജീവിതം പോൽ ......

Read More
Share :


       സന്തോഷ്‌ ശ്രീധർ

കാഴ്ച വറ്റിയ കണ്ണടയൊന്നു മിനുക്കിയുറപ്പിച്ചു ; നേത്ര പടലങ്ങൾ മെല്ലെയുയർത്തി ആശ്രമ വാടത്തിന്നരികെ നിൽക്കുമാ രൂപം നോക്കുന്നു ചുറ്റിലും. ഒന്നുമേ കാണ്മാനില്ല! അന്ധകാരം മൂടി വിജനമാം വീഥികൾ ചേരികൾ, നഗര കവാടങ്ങൾ ആറടി മണ്ണിൻ ജല്പനങ്ങൾ. പകലിരവ് ജനാരവം മുഴങ്ങുമീ.....

Read More
Share :