Menu

Archives / February 2018


മുല്ലശേശരി

ഈ പുണ്യാത്മാവ് നമ്മെ വിട്ടു പിരിഞ്ഞുട്ടു ഈ ജനുവരി 30-ന് രണ്ടു വർഷം തികയുന്നു... - മുല്ലശേശരി.....

Read More
Share :


സ്മിത സ്റ്റാലിൻ

കൊച്ചനുജത്തിയെ തോളിൽ കിടത്തി ഞാൻ ചേതനയറ്റൊരെൻ അമ്മയെ നോക്കുന്നു \'അമ്മ തൻ വേർപാടിൽ പൊള്ളി പിടയവേ ചോദ്യശരങ്ങളാൽ നെഞ്ചകം നീറുന്നു നാളെ ! എന്തെന്ന് ഞാൻ ചിന്തിച്ചു തേങ്ങുന്നു ചിതയിലിന്നെന്നമ്മ കത്തിയെരിയുന്നു വേദനാ നിർഭര ജീവിത പന്ഥാവിൽ വേർപാട് മാത്രം തിങ്ങി നിറയുന്നു എന്നുമെന്‍.....

Read More
Share :


ഫൈസൽ ബാവ

കാലൻ കുട പോലെ എപ്പോഴും പുറത്തു തന്നെ, മഴയും വെയിലും കൊണ്ട്, എപ്പഴും കൂടെ പുറത്തു നിൽക്കും. വീട്ടിലെത്തിയാൽ മോംന്തായത്തിൽ തലകീഴെ തൂക്കും. അതുവരെ പുറത്തു പറഞ്ഞിരുന്നതൊക്കെ അകത്തു കയറ്റാതെ തല കീഴാക്കി പറയും പോലെ......

Read More
Share :


ഗീത രവീന്ദ്രൻ

സന്തോഷങ്ങളെല്ലാം മരിച്ചുമണ്ണടിയുന്നെന്ന് കിനാവു കണ്ടപ്പോഴായിരിക്കാം ഒരു പനിനീർപ്പൂ നേരെനിന്ന് ചുവന്നുചിരിച്ചത്! ചതിച്ചുഴികൾ കറക്കിയെടുത്ത് ജീവിതത്തിന്റെകബന്ധങ്ങൾ ചിതറിത്തെറിച്ചോയെന്ന ആശങ്കയിലായിരിക്കാം മേലേക്കൊമ്പിൽ മാമ്പഴങ്ങൾ ചുവന്നുനിന്ന്‍ മധുരം കൊത.....

Read More
Share :


സ്വയം പ്രഭ

ഒരു കഥയ്ക്ക് വേണ്ടിയുള്ള കഥ അല്ല. എന്നാല്‍ ഇതിലൊരു കഥയുണ്ട്താനും. ഏറെ വ്യത്യസ്തതയുള്ള ഒരു കാലത്ത് ഞാന്‍ ഏറെക്കുറെ ഏകാകിനിയായി കഴിയവേ - ഭര്‍ത്താവ് ജോലിസ്ഥലത്ത് - ഒരേയൊരു മോള് കോളേജ് ഹോസ്റ്റലില്‍ - എനിക്ക് ആശ്രയം ഫെയ്സ്ബുക്ക് ഫ്രണ്ട്സും മറ്റുമായിരുന്നു. ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും .....

Read More
Share :


ധനീഷ് ആന്റണി

കാശ്മീര്‍ താഴ്വരയുടെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഏകദേശം 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് പഹല്‍ഗാം ജമവമഹഴമാ (ആട്ടിടയരുടെ ഗ്രാമം /താഴ്വര ڊഢമഹഹല്യ ീള വെലുലൃറെ). കാശ്മീര്‍ താഴ്വരയിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാണ് പ്രസിദ്ധമായ അമര്‍നാ.....

Read More
Share :


പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന 36 പേരെ ശാന്തിക്കാരായി ക്ഷേത്രങ്ങളില്‍ നിയമിക്കുകയുണ്ടായി. അതില്‍ ഭൂരിപക്ഷവും ഈഴവരും കുറച്ചുപേര്‍ ദളിത് ജാതികളിപ്പെട്ടവരുമായിരുന്നു. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചത്. ക്ഷേത്രപ്രവേശ.....

Read More
Share :


അരുൺ ജോൺസൺ

ഇത്തവണത്തെ \'\'മറുനാടൻ മലയാളി\'\' -ആയി വരുന്നതു് അരുൺ ജോൺസൺ ആണ്. യാത്രയാണോ പ്രവാസമണോ എന്ന് വേർ തിരിക്കാൻ ആകാതെ അരുൺ തന്റെ ജീവിതയാത്ര തുടരുന്നു ശരിക്കും ഒരു ഗ്രാമീണനായി - അതേ നിഷ്കളങ്കതയോടെ. അരുൺ നാട്ടിലുള്ള വീട്ടിലുണ്ടെന്നറിഞ്ഞ് ഞാൻ കടന്ന് ചെല്ലുമ്പോൾ വീട്ടിലെ കാർ ഷെഡിൽ കിടക്കുന്ന \'\'മെഴ്സി .....

Read More
Share :


ആർ.ബി.ശ്രീകുമാർ

ഇതുവരെ കണ്ണാടി മാഗസിന്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ "എന്‍റെ ഗുരുനാഥന്‍" ആണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. ഞാന്‍ ശ്രീകുമാര്‍ സാറുമായി സംസാരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ വളരെയേറെ സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതിന്‍റെ ദൈര്‍ഘ്യം കൂടുതലാണ്. അക്കാര.....

Read More
Share :


എം ജി രാധാകൃഷ്ണൻ

മലയാളത്തിൽ സ്വകാര്യ ടെലിവിഷന്റെ കാലഘട്ടം ആരംഭിക്കുന്നതു 1993 ൽ ആണ്. ആ കാലത്താണ് ഇന്ത്യയും സ്വകാര്യ ടെലി വിഷൻ രംഗപ്രവേശനം ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യം സംപ്രേഷണം ആരംഭിച്ച മൂന്നു സ്വകാര്യ ടെലിവിഷൻ ചാനലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ്‌. ഏഷ്യാനെറ്റിന്റെ വരവ് സ്വകാര്യ ടെലവിഷൻ രംഗത്തെ ആദ്യത്തെ ച.....

Read More
Share :


ശ്രീ.ഹരി കിഷോർ IAS

കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടർ ശ്രീ ഹരി കിഷോർ IAS മായുള്ള മുഖാമുഖം - മുല്ലശ്ശേരി 2008 IAS ബാച്ചിലെ ശ്രീ.ഹരി കിഷോർ IAS ആണ് കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ .കുടുംബശ്രീയിൽ ചാർജെ ജടുക്കുന്നതിന് മുൻപ് പത്തനംതിട്ട ജില്ലാ കളകടർ ആയും SCST ഡിപ്.....

Read More
Share :


എം.കെ. ഹരികുമാര്‍

ഒരു കലാകാരനെന്ന നിലയിലുള്ള നിയോഗം ഏറ്റെടുക്കുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍റെ ജീവിതത്തില്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ല. കാരണം എഴുത്തുകാരുടെ പ്രൊഫഷണല്‍ ജീവിതം ഒരു കെണിയാവുകയും ആവശ്യമുള്ളതൊന്നും എഴുതാന്‍ കഴിയാതാവുകയും ചെയ്യാറുണ്ട്. ഒരാള്‍ നിലനില്‍ക്കുന്ന പ്രത്യേക കൂട്ടത്തിനും അതിന്.....

Read More
Share :


ആർ.ബി.ശ്രീകുമാർ

ഒന്നാം ഭാഗത്തിന്റെ തുടർച്ച............ കാഞ്ഞിരംകുളത്തുള്ള യേശുദാസിനും എനിക്കും റിസള്ട്ട് വന്നപ്പോള് അപ്ലൈ ചെയ്യാതെ യൂണിയന് ക്രിസ്ത്യന് കോളേജില് ജോലി തന്നു. ഞാന് സ്വര്ഗ്ഗത്തില് എത്തിയതുപോലെ. \"ഇനിയൊരിടവും പോണ്ട. ഇടതു പക്ഷം പറഞ്ഞു ഇവിടം മുഴുവന് മാറ്റണം. മാര്സിസ്റ്റ് സംബന്ധമായ മാവോയിസം തന്നെ ശ.....

Read More
Share :