Menu

 / 


ശ്രീ കെ.ജയകുമാർ

ശ്രീ കെ.ജയകുമാർ(വൈസ് ചാൻസിലർ , മലയാളംസർവ്വകലാശാല) 2016(ഇക്കഴിഞ്ഞ ഒക്ടോബർ 16-തിരുവനന്തപുരം തൈക്കാട് ഭരത് ഭവനിൽ) കവി. എ അയ്യപ്പനെ അനുസ്മരിയ്ക്കുന്നു......

Read More
Share :


ആര്‍ച്ചാ ജിതിന്‍

തിരക്കുകള്‍ക്കിടയില്‍ ഒരു മുഖാമുഖത്തിന് ശ്രീമതി പി.കെ. ശോഭന (സ്റ്റേറ്റ് ലൈബ്രറിയന്‍) അവസരം നല്കിയതിലുള്ള സന്തോഷത്തിനിടയിലും എന്‍റെ ആദ്യ കാല് വെയ്പ് എന്ന ആശങ്ക ഉള്ളിലൊതുങ്ങി ആ കൂറ്റന്‍ ലൈബ്രറി മന്ദിരത്തില്‍ കടന്ന് ചെല്ലുകയായിരുന്നു ഞാന്‍, മുല്ലശ്ശേരി സാറുമൊത്ത്. യാതൊരു മുന്നൊരുക്കങ്ങളില.....

Read More
Share :


ഷാജി തലോറ

എന്റെ സ്വപ്നങ്ങളിൽ നിന്റെ കാലടിശബ്ദം കേൾക്കുന്നുണ്ടായിരുന്നു, നീ ശാന്തമായി എത്തുമ്പോൾ, ഒരു പൂച്ചക്കുട്ടിയെപോലെ എന്റെ സ്വപ്‌നങ്ങൾ കുറുകികൊണ്ടിരിന്നു. നിന്റെ കണ്ണുകൾ എന്നെകണ്ടെത്തുനത് വരെ , ഉറങ്ങുകയോ ഉറക്കുകയോ ചെയ്യുന്നില്ല, സ്വപ്നങ്ങളുടെ ശിരസിലെപ്രതീക്ഷ വാടിയയു.....

Read More
Share :


മേഴ്‌സി ടീച്ചർ

\'ഈ വഴിത്താരയില്‍\' എന്നൊരു പംക്തി ഈ മാസം (ഫെബ്രുവരി) മുതല്‍ \'കണ്ണാടി മാഗസിന്‍.കോം\'-ല്‍ ആരംഭിക്കുന്നു. കര്‍മ്മനിരതരായ ഒരു കൂട്ടം ജീവിതങ്ങള്‍ ഇന്നും വിധിയെ പോലും വെല്ലുവിളിച്ച് - തങ്ങളുടെ അവശതകള്‍ മറന്ന് ജീവിക്കുകയും സഹജീവികള്‍ക്ക് ആശയും ആശ്വാസവും പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കാലത്തിന്‍റെ ക.....

Read More
Share :


കവിത മനോഹര്‍

സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ജീവിത്തിന്റെ അനിശ്ചിതത്വങ്ങളെ അതിന്റെ സൌന്ദര്യത്തെ മനോഹരമായി അവതരിപ്പിക്കുന്ന സിനിമയാണ്. നമുക്കിഷ്ടമുള്ളവയെ പരിഗണനയുടെ ഒന്നാം പന്തിയിലേക്ക് എടുത്തുവെക്കാനാണ് കാര്‍ബണ്‍ ആവശ്യപ്പെടുന്നത്. അവിടെയാണല്ലോ അവിടെ മാത്രമാണല്ലോ ജീവിതത്തി.....

Read More
Share :


ജോസ് ചന്ദനപ്പള്ളി

നിത്യയാത്രികനായ പൊറ്റക്കാട്ട് ഓർമ്മയായിട്ട് (6.8.2018) 36 വർഷം തികയുന്നു കേരളം കണ്ട ഏറ്റവും വലിയ സഞ്ചാര സാഹിത്യകാരനായിരുന്നു എസ്.കെ.പൊറ്റക്കാട്ട്. മലയാളത്തിലെ യാത്രാവിവരണ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സാഹിത്യകാരന്‍ എന്നറിയപ്പെടുന്ന പൊറ്റക്കാട്ട് കവിത, ചെറുകഥ, നോവല്‍, നാടകം, ഉപന്യാ.....

Read More
Share :


മൂന്ന് കഥകൾ

മൂന്ന് കഥകൾ 1. വർത്തനമാനം. വലിയ ആദരവോടെയാണ് അയാൾ ഞങ്ങളെ സ്വീകരിച്ചത്. പുഞ്ചിരി ഹസ്തദാനം പിന്നെ ആശ്ളേഷം. അതു കഴിഞ്ഞ് ഭക്ഷണ ഹാളിലേക്ക്. ഒരു ഗ്ലാസ് ചുടുരക്തം , ഒരു പ്ലേറ്റിൽ തുടിക്കുന്ന ഹൃദയവും.' വിശ്രമ വേളയിൽ അയാൾ ഞങ്ങളുടെ മസ്തിഷ്ക്കം എടുത്ത് വലിയ ഇരുമ്പ് പെട്ടിയിൽ പൂട്ട.....

Read More
Share :


ശാന്തൻ

മദ്യവും കവിതയുമായ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലം. ഒരു ദിവസം തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കയറി ആനുകാലികങ്ങള്‍ വായിച്ചതിനു ശേഷം പുറത്തിറങ്ങി. മറ്റൊന്നും ചെയ്യാനില്ലാതെ ലൈബ്രറിയുടെ ക്യാന്‍റീനടുത്തുള്ള ഒരു കല്ലില്‍ ഇരിക്കുമ്പോഴാണ് അടുത്തുള്ള ഒരു പാറക്കല്ലില്‍ ഒരാള്‍ മദ്യപിച്ച് അലസമ.....

Read More
Share :


എൻ.പരമേശ്വരൻ മുൻ ലൈബ്രേറിയൻ-ഇൻ-ചാർജ്ജ് ,കേരള യൂണിവേഴ്സിറ്റി ലൈബ്രറി

      മികച്ച അധ്യാപികയും പ്രമുഖ എഴുത്തുകാരിയും നിരൂപകയും ആയ പ്രൊഫ.ബി. ഹൃദയകുമാരി ടീച്ചറിന്  കേരള യൂണിവേഴ്സിറ്റി ലൈബ്രറിയുമായി നല്ല  അടുപ്പമുണ്ടായിരുന്നു.കേരളത്തിലെ വിവിധ ഗവണ്മെന്റ് കോളേജകളിൽ 38 വർഷം ഇംഗ്ലീഷ് അധ്യാപികയായിരുന്ന ടീച്ചർ ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വിമൻസ് കോളേജില.....

Read More
Share :


T.P Sreenivasan

Today, you cannot throw a stone on the Kozhikode beach without hitting a celebrity. Nor can you leave without being immersed in ideas, old and new, beginning with traditional culture to bitcoins, independent software and foreign policy. More than 500 famous and not so famous personalities rub shoulders with a relatively young audience and struggle to make themselves heard and to hear others. Like other literature festivals, book fairs and conclaves, Kerala Literature Festival (10 to 13 January 2019) is vying for space in the media, particularly social media. The festival, organised by the indomitable Ravi Deecee of DC Books has the support of many institutions, including the Kerala Government itself. For a Literature Festival, it has unprecedented dimensions embracing not on.....

Read More
Share :


മുല്ലശ്ശേരി

എൻ്റെപ്രിയ സുഹൃത്തു ഫൈസൽബാവ യുടെ പോസ്റ്റ് ഞാൻ എഡിറ്റോറിയൽ ആക്കിയപ്പോൾ.......... വീരന്മാർ കരയാൻ പാടുണ്ടോ അതും പൊതു ഇടങ്ങളിൽ.. എന്നാൽ കണ്ണീർ പൊഴിക്കാത്ത ഏതു ഗജവീരനാണ് നമുക്ക് മുന്നിലൂടെ നെറ്റിപ്പട്ടം കെട്ടി പോയിട്ടുള്ളത്? "ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി- ക്കോവിലിൽ മയങ്ങുന്ന മാനവര.....

Read More
Share :


രാജു.കാഞ്ഞിരങ്ങാട്

ജീവിത സായാഹ്നത്തിൽ  പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നവർ പറയാനാകാതെ ശബ്ദങ്ങൾ തൊണ്ടയിൽ കുരുങ്ങിപ്പോയവർ ചിരിക്കാൻ കഴിയാതെ പോകുന്നവർ നിസ്സഹായാവസ്ഥയിൽ വെറുക്കപ്പെട്ടവരായി ജീവിക്കുന്നവർ പൂക്കളെന്തെന്ന്, വർണ്ണമെന്തെന്ന്, ആകാശമെന്തെന്ന് തിരിച്ചറിയാനാകാതെ ജീവിക്കേ.....

Read More
Share :


തിരുമലശിവൻകുട്ടി

       'വീണിടം വിഷ്ണുലോകം' എന്ന പഴമൊഴി അന്വർത്ഥമാക്കിയ കവിയാണ് എ അയ്യപ്പൻ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് , അയ്യപ്പൻ കവിതകൾക്കു വിഷയമാക്കിയിട്ടുള്ളത്. 1947 ഒക്ടോബർ 27-നു തിരുവനന്തപുരത്ത് നെടുമങ്ങാട്ടാണ് അയ്യപ്പൻ ജനിച്ചു വീണത്.   ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അയ്യപ്പൻ സഹോദരി സുബ്ബലക്ഷയ.....

Read More
Share :


എം.കെ. ഹരികുമാർ

       ഏറ്റവും വലിയ കല ഏതാണെന്ന്‌ ചോദിച്ചാൽ അമേരിക്കൻ ചിന്തകനായ ഹെന്റി ഡേവിഡ്‌ തോറോ(1817-1862) പറയും, അത്‌ ഒരു ദിവസത്തിന്റെ പരമപ്രധാനമായ മൂല്യം തിരിച്ചറിയുന്നതാണെന്ന്‌. മനുഷ്യന്റെ മാറ്റുരച്ച്‌ നോക്കുന്നത്‌, തനിക്ക്‌ കിട്ടിയ സിദ്ധികൾ കൊണ്ട്‌ എന്ത്‌ ചെയ്തു എന്നതിനെ ആശ്രയിച്ചാണ്‌. സാമ്പ്രദാ.....

Read More
Share :


എം.കെ.ഹരികുമാർ

ശൂന്യതയ്ക്ക്‌ ബോധമുണ്ടെന്ന്‌ ആരും പറയുകയില്ല. എന്നാൽ ഒരു മനുഷ്യൻ അതിനെ സ്ഥിരമായി അഭിമുഖീകരിക്കുകയാണെങ്കിൽ ആ ശൂന്യത പദസംഘാത്മകമായ ഭാഷണമായിത്തീരും. അർത്തോ ആ ശൂന്യതയെ അറിയുന്നതു തന്നെ വെളിപാടിന്റെ ലോകത്തേക്കുള്ള ക്ഷണമാണ്‌. തന്നിലുള്ള ശൂന്യതയെ അറിയുമ്പോൾ തന്നെ, അതിനുള്ളിലേക്ക്‌ സ്വയം എറിഞ്ഞ.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

കാള പെറ്റെന്നുകേട്ടു കയറെടുക്കാനോതും നീതിപീഠം. അകക്കണ്ണുമറയ്ക്കുങ്കാല- ത്തകപ്പെട്ടുപോയധ്യാപകർ. കണ്ണുരുട്ടരുത്,വടിയെടുക്കരുത് കണ്ണുകളടച്ചുകർമ്മമോ? കടമകളില്ലവകാശബോധം മാത്രം. കുട്ടിത്തമകലും കാടുകയറും കാടുതെളിക്കും കൊള്ളയെങ്ങും. കാട്ടുനീതിയിൽക്കലികാലം. അനുസരണവേ.....

Read More
Share :


..ഇന്ദിരാ ബാലൻ.... ബാംഗ്ലൂർ

ജീവിതത്തിൽ  സഹചാരിയായിട്ടുള്ളത്  എന്നും  പുസ്തകങ്ങളാണ്. പുസ്തകങ്ങളുടെ മണം ഇന്നും  മത്തുപിടിപ്പിക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ  വെളിച്ചം നൽകി പ്രതീക്ഷയുടെ കൈ പിടിച്ച് നടത്തിയതും പുസ്തകങ്ങൾ. അക്ഷരങ്ങളുടെ മയിൽ നൃത്തം മനസ്സിലും ഭാവനകളുടെ പീലി വിരിയിച്ചു. കാലത്തിന്റെ നീക്കുപോക്കുക.....

Read More
Share :


A film display and networking was done as a part of film market associated with 24th International Film Festival of Kerala. KSCA chairman welcomed the delegates and Bobby mathew somatheeram felicitated the function. KSCA Vice Chairman, Bina Paul explained the agenda of the meeting.This initiative is set to be a small opening for Malayalam movies to the digital world.  Delegates including Aditi, Jibnu J Jacob, Judy Gladstone, Lokesh Chaudhary,  Joseph, Pinaki Chatterji , Radhakrishnan Ramachandran, Rajiv Reghunathan, Sameer Mody, Suchitra Raman, Tapan Aacharya, Vaibhav lal spoke on their organizations and  interactd with the.....

Read More
Share :


ഡോ. നീസാ..കരിക്കോട് 

സ്വപ്നങ്ങൾക്കതിരില്ലാത്തത് പുണ്യം സ്വർഗസുന്ദര നിമിഷങ്ങളിലലിയാം; നിദ്രാദേവി തൻ മടിത്തട്ടിൽ നിർവൃതിയോടെ തലചായ്ക്കാം. ആശകൾ മറക്കാം, മോഹങ്ങൾ ത്യജിക്കാം നിത്യജീവിതത്തിൻ വെല്ലുവിളികൾ പാടെ കണ്ടില്ലെന്ന് നടിക്കാം പുകചുരുളുകളായ് പറന്നുയരാം. പുതുജീവന്റെ പുതുനാമ്പുക.....

Read More
Share :


T.P Sreenivasan

File photo of Indian diaspora in Bangladesh For a nation, which prides itself on having a diaspora empire on which the sun never sets, the present global pandemic is a reminder of the trials and tribulations of past empires, which crumbled under the weight of their own wealth, glory and responsibilities. The Indian diaspora has been a source of remittances, technology and intellectual power. Ever since the Indian economy was liberalised and began to grow at a rapid pace, the prosperous diaspora in the developed countries and the massive number of migrant workers in the Gulf became the back bone of the Indian eco.....

Read More
Share :


Anamika US St.Thomas School Thiruvananthapuram

The blossoming period,  Went along the river-beds  As a twilight of dew drops  When the dreams were silent…    Copied by everlasting eternity,  Seeking the precious tuned wands,  Tenderness of a comfort day Why wait for another spring.  It carved into a fresh rhythm,  My eyelashes just tilted  The wind blew and rubbed my cheeks-  And embraced my feet and face...  Staring at the milky sky,  I became lonely, reaching heights A night stitched with diamond stars,  Flourished my footprints along my way...  Written fictions bounded the full moon  With silent oceans and fumes,  The honey drops were sweet and.....

Read More
Share :


ഫൈസൽ ബാവ

   ബിംബങ്ങളുടെ മൗലികതകൊണ്ടും മനുഷ്യജീവിതത്തിലേക്കും പ്രകൃതിലേക്കും ആഴത്തിൽ തൊട്ടറിയാനുള്ള ഭാഷയും,  സൂക്ഷ്മമായ നിരീക്ഷവവും നിലപാടിന്റെ കരുത്തും രാഷ്ട്രീയത്തിന്റെ ശക്തിയും നിറഞ്ഞ ഉൾക.....

Read More
Share :


ശിവപ്രസാദ് പാലോട്

  ഉറക്കം ഒരൊറ്റവാക്കാണ്, ഉറക്കത്തിൽ ചിലർ അട്ടകളാണ് ചുരുണ്ടു കളയും  ആലിന്റെ വേരായി ഒപ്പം കിടക്കുന്നവരെ വരിയും ട്രാക്കിൽ ഓടാൻ നിൽക്കുന്നവരായി, കമിഴ്ത്തിയ ആകാശമായി സമയ സൂചികൾ  ഭൂഭ്രമണം പരിക്രമണം ശയനപ്രദക്ഷിണം വരെ പരിശീലനം ചിലരെക്കണ്ടാൽ സുഖം കൊണ.....

Read More
Share :


മുല്ലശ്ശേരി

 ഈ പംക്തി  ഞാൻ എഴുതേണ്ടി വന്നത്  തന്നെ  ഒരാൾ എന്നിലെൽപ്പിച്ച  മുറിവ് കാരണമാണ്. എഴുതാമെന്നെറ്റിരുന്ന ആൾ മൂന്ന് മാസം കാലതാമസം ഉണ്ടാക്കിയ ശേഷം വീണ്ടും അനന്തമായി നീട്ടികൊണ്ട് പോകുകയെന്നത്  താല്പര്യമില്ലായ്മയാണ്..... അതിനെ അങ്ങനെ തന്നെ മൂന്ന് മാസത്തിന് ശേഷം കാണേണ്ടിവന്നു . .... പക്ഷേ ആദ്യമേ തന്നെ അക്ക.....

Read More
Share :


ഗായത്രി നാഗേന്ദ്രൻ വനിതാ കോളേജ് തിരുവനന്തപുരം

താനൊരിക്കലു൦ ഡയറിക്കുറിപ്പ് എഴുതിയിട്ടില്ലെന്നയാൾ  ഓർത്തു. ഇന്ന് അതെഴുതണമെന്നയാൾ മനസുകൊണ്ടുറപ്പിച്ചു. ഒരു വരയൻ ബുക്കിൽ കടു൦നീലനിറമുള്ള മഷികൊണ്ടയാൾ എഴുതിത്തുടങ്ങി.  ഇന്ന് ഞാൻ വളരെപുലർച്ചയ്ക്കു തന്നെ എഴുന്നേറ്റിരുന്നു. കാരണം കണ്ണുകളിൽ നിന്നു൦ ഉറക്ക൦ വിട്ടു പോയിരുന്നു. നല്ല തണുപ്പുള്ള .....

Read More
Share :


കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

 നേരിൽ പറയുക എന്നാൽ, നേരിട്ടു പറയുക എന്നതുതന്നെയാണ്. നേരിട്ടു പറയുമ്പോൾ അത് നെഞ്ചിനുനേരേ പിടിച്ച വാഗ്ധ്വനിയായി പ്രതിഫലിക്കും.എന്നാൽ രാസസംതുലനങ്ങളെ ആശ്രയിക്കുന്ന രസതന്ത്രസംജ്ഞയായി അസ്തമിക്കുമ്പോഴാണ് വാക്കുകൾക്ക് അർത്ഥമില്ലാതാകുന്നത്. അർത്ഥമില്ലാത്ത വാക്കും ലയിച്ചു ചേരാത്ത അക്ഷരങ്ങളും .....

Read More
Share :


മുല്ലശ്ശേരി

  എനിക്കാവാർത്ത വിശ്വസിയ്ക്കാനെ കഴിയുന്നില്ല. കേട്ടപ്പോൾ മുതലേ എന്തോയൊരു അപാകത ആ വർത്തയ്ക്കുണ്ടെന്നൊരു തോന്നൽ.  ആ സാറും ഞാനുമായുള്ള ബന്ധം അറിയാവുന്നർക്കൊക്കെ എന്നോട് ആ വാർത്ത പറയാൻ വല്ലാത്ത ബുദ്ധിമുട്ടുള്ളതു പോലെയും  എനിക്കു തോന്നി.           ആ വാർത്തയുടെ ഉറവിടം ഏകദേശം എനിക്കൊരു രുപമുണ്ടായ.....

Read More
Share :


എം.കെ.ഹരികുമാർ

കൊറോണക്കാലം സാഹിത്യരചനയ്ക്ക് പറ്റിയതല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ .അടുത്ത ചില എഴുത്തുകാരും വായനക്കാരും അത് സ്നേഹസംഭാഷണങ്ങൾക്കിടയിൽ ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താതിരിക്കുന്നത് വഞ്ചനയാണ്. അതുകൊണ്ടാണ് ഇത് എഴുതുന്നത്. നോവൽ എഴുതുന്നില്ലേ ? കവിത കാണുന്നില്.....

Read More
Share :


എം.കെ.ഹരികുമാർ

എം ടി .വാസുദേവൻ നായരുടെ  യാത്രാനുഭവ സ്മരണകൾക്ക് 'ആൾക്കൂട്ടത്തിൽ തനിയെ ' എന്നാണ് പേരിട്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനു വ്യക്തിത്വം ഇല്ലല്ലോ. ചിന്തിക്കുന്നവൻ അവിടെ ഒറ്റപ്പെടും. ആൾക്കൂട്ടം ഒരു വലിയ ശരീരമാണ്. അത് ചിലപ്പോൾ ആക്രമിച്ചേക്കാം. പിന്നീട് എം.ടി എഴുതിയ ഒരു തിരക്കഥയും ഇതേ പേരിലായിരുന്ന.....

Read More
Share :


മുല്ലശ്ശേരി

   ഒരു സന്തോഷം കൂടി പങ്കിടുന്നു.       ഇന്ന് ( 12-6-2020)-ൽ കുട്ടികളുടെ മാഗസിൻ (ഓൺലയിൻ) -'തളിരുകൾ'.  പബ്ലിഷ് ചെയ്തു.         12-10 -2017- ലാണ് 'കണ്ണാടി മാഗസിൻ' (ഓൺലയിൻ) പബ്ലിഷ് ചെയ്തത്. അതിൽ തന്നെ ,ബാല്യം - കൗമാരം - സ്വപ്നം - എന്നൊരു ക്യാറ്റഗറി ഉണ്ടു. അതിനെ അതിൽ നിന്നും അടർത്തിയെടുത്ത് വിപുലപ്പെടുത്തിയതാണ് -- 'തളിരുകൾ' ......

Read More
Share :


സൈഫുദ്ദീൻ തൈക്കണ്ടി

1 - നനഞ്ഞ മണ്ണു  കിളച്ച് ഉരുളക്കിഴങ്ങ് പൂഴ്ത്തുമ്പോൾ ചെറുചിരിയോടെ അവളവൻറെ തോളിൽ തോളുരുമ്മി നിന്നു.   പുൽപ്പാടത്തിൻറെ   അരികുമൂലകളിൽ വിയർത്തൊലിച്ച്  നനഞ്ഞ ശരീരങ്ങൾ ഉരച്ചു തീ പിടിപ്പിച്ചു    കറുത്ത രാത്രിയിൽ നിന്ന് താഴ്വര വെളുക്കുമ്പോൾ മൂടൽ.....

Read More
Share :


മുല്ലശ്ശേരി

  എന്റെ ഡോർബെല്ല് ശബ്ദിച്ചപ്പോൾ എനിക്ക് ഒരേ സമയം അത്ഭുതവും പിന്നീടൊരു ചിരിയുമാണുണ്ടായത്. ആ ചിരിക്ക് പല അർത്ഥങ്ങളുമുണ്ടു. ഏത് പമ്പര വിഢിയാണ് എന്നെ ബെല്ലടിച്ച് ഉണർത്താൻ രാവിലെ എത്തിയതെന്നും അതിന്  അർത്ഥമുണ്ടു. ഗസ്റ്റുകളില്ലാത്ത  ഈ വീട്ടിൽ ഒരു ഗസ്റ്റ് എത്തുകയോ?     വാതിൽ തുറന്നപ്പോൾ ഞാൻ ഞ.....

Read More
Share :


സുഗുണാ രാജൻ പയ്യന്നൂർ

നെരിപ്പോടിലെന്നപോലെ നീറുന്നുണ്ട് മനം, എങ്ങോട്ടു നാമെന്നോർത്തറിയാതെ തേങ്ങുന്നുണ്ട് ഹൃദയവും.. കനവു പൂത്ത പൂന്തോട്ടമായിരുന്നു, സ്‌നേഹഞരമ്പുകൾ നിറഞ്ഞ പാടങ്ങളായിരുന്നു, കസവുനൂൽ തുന്നിയ നിലാവു ചിതറിയ  വെൺപട്ടായിരുന്നു,    എന്നാളുമെന്നാളും ആ അച്ഛന്റേയുള്ളം..... തണ്ടൊടിഞ്ഞ താമര.....

Read More
Share :


 മാങ്ങാട് രത്നാകരൻ.

               മഹാനായ കലാകാരൻ സത്യജിത് റായിയുടെ ജന്മശതാബ്ദി വർഷമാണല്ലോ . റായിയുടെ 'അപുത്രയം'  ഈ കൊറോണക്കാലത്ത് ഏകാന്തതയിൽ വീണ്ടും കണ്ടു.       കുറച്ചുവർഷങ്ങൾക്കു മുമ്പ് , തിരുവനന്തപുരത്തു വച്ച് റായിയെക്കുറിച്ച് ഒരു പ്രസംഗം കേട്ടു . തലമുതിർന്ന ഒരു ചലച്ചിത്ര നിരൂപകൻ കത്തിക്കയ.....

Read More
Share :


മുല്ലശ്ശേരി

  അവന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് അവൻ പറഞ്ഞു തുടങ്ങിയത്. ഞാൻ കേട്ടിരുന്നു.           ഉച്ചക്ക് ഞങ്ങൾ അവന്റെ വീട്ടിൽ പോയി. നല്ലൊരു ദിവസം ആസ്വദിക്കാൻ എന്റെ മനസ് ഒരുമ്പെട്ടത് പോലെ. ആ ഒരു ദിവസത്തേയ്ക്കാണെങ്കിലും  ആ ഒരു ദിവസത്തെ ഏകാന്തതക്കു് മോചനം ആകുമെങ്കിൽ ഞാനെന്തിന് അതിന് തടസ്സം നിൽക്കണം ......

Read More
Share :


പോതുപാറ മധുസൂദനൻ

തെറ്റാടി തെറ്റിപ്പിരിഞ്ഞരങ്ങാടി തെറ്റായ തെറ്റുയെറിഞ്ഞുടച്ചാടി കാലത്തിൻ കണ്ണിലൊരേറൊന്നു                                 കൊണ്ടേ കാലം കരിനിഴൽ തുണ്ടിൽ മറഞ്ഞേ നേരും നെറിയും നെരിപ്പോട്ടിലിട്ടേ ചുടും പുകയും ചുടലയ്ക്ക് വിട്ടേ നാവും നഖവുമഴുക്കാൽ നിറഞ്ഞേ പാതാള ചിന്ത പതപ്പിൽ മറച്ച.....

Read More
Share :


മുല്ലശ്ശേരി

    ഇന്ന് (12-10 -2020) കണ്ണാടി മാഗസിൻ (ഓൺലൈൻ )മൂന്നാം വർഷം പിന്നിട്ട് നാലാം വർഷത്തിലേക്ക് കടക്കുകയാണ്.          പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നെങ്കിലും ഒരു മുടക്കവും കൂടാതെ കൃത്യദിവസങ്ങളിൽ തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.        ഓൺലൈനിൻ്റെ പ്രസക്തി നാൾക്കുനാൾ അനിവാ.....

Read More
Share :


ശ്രീല കെ.ആർ

കൊടുംചൂടിലിങ്ങനെ ഉരുകുമ്പോൾ മിഴികൾ പുകഞ്ഞു നീറുമ്പോൾ മയങ്ങുന്നതെങ്ങനെ ?   അകമാകെ നീറ്റുന്നവെറുപ്പിൻ്റെ കാളിമയിൽ മുഖമാകെ കറുക്കുമ്പോൾ ഒരു തുള്ളി പ്രണയമെൻ നാവിലിറ്റിയ്ക്കുക ആ നറുതേനിലെൻ അലിവാകെ ചാലിച്ചു ലേപനം ചമച്ചിടാം! അതിലെൻ്റെ തനുവും മുഖവു.....

Read More
Share :


ഫില്ലീസ് ജോസഫ്

കിഴക്ക് വശത്ത് ഒരാൾക്ക് നടന്നുകയറാൻ , പാകത്തിന് വഴിയുള്ള ദീർഘചതുരാകൃതിയിലുള്ള സ്ഥലമായിരുന്നു അത്. അക്കരെയപ്പച്ചൻ നട്ട തെങ്ങിൻ തൈകൾ കായ്ക്കാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു അവിടെ.  ടാറിട്ട റോഡരുകിലെ, വെട്ടുകല്ലു കൊണ്ട് പണിത ഓടിട്ട ഒറ്റമുറിപോസ്‌റ്റോഫീസിനെ തൊട്ട് ,ആ വഴി പുരയിടത്തിന്റെ മു.....

Read More
Share :


   ഡോ.നീസാ കരിക്കോട്

ഒന്നു പറഞ്ഞു രണ്ടിനു രണ്ടായി; കണ്ണടച്ചു തുറന്നപ്പോ വെപ്പും കുടിയും വേറെയായി. വെറുതെ വാക്കുകൾ ഉരഞ്ഞുരഞ്ഞ്; വിഷം ചീറ്റിയത് അത്യാഹിതമായി. വിഷചികിത്സ പൊടുന്നനെയേകി, കടിച്ചപാമ്പും ബേജാറായി. കണ്ടതും കേട്ടതും പ്രതികരിക്ക വേണ്ട. അളയിൽ കുത്തിയാൽ ചേരയും .....

Read More
Share :


ഫില്ലീസ് ജോസഫ്

 അതിരാവിലെ കായലിനക്കരെയുള്ള അമ്പലത്തിലെ സുപ്രഭാതം കേട്ടുണർന്നാൽ പിന്നെ മുറ്റമടിക്കലും ആടിന് തീറ്റ കൊടുക്കലുമായി ഞാനും അനിയനും പറമ്പായ പറമ്പിലൊക്കെ കറങ്ങും. നീളൻ കമ്പിയിൽ കുത്തിയെടുക്കുന്ന പഴുത്ത പ്ലാവിലകൾ കാത്ത് അമ്മയുടെ കുഞ്ഞാടുകൾ ഞങ്ങളുടെ വരവിനെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടെന്ന ചിന.....

Read More
Share :


മാങ്ങാട് രത്‌നാകരൻ

'ആ പൂവു നീ എന്തു ചെയ്തു?'' ''ഏതു പൂവ്?'' ''രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!'' ''ഓ... അതോ?'' ''അതേ... അതെന്തു ചെയ്തു?'' ''തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?'' ''ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയുവാൻ...'' ''കളഞ്ഞുവെങ്കിലെന്ത്?'' ''ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്.'' വൈക്കം മുഹമ്മ.....

Read More
Share :


Sajitha Jasmin

The most common symptoms of SARS-CoV-2 or COVID 19 are fever, headache, tiredness, cough, and shortness of breath. The causative organism is a new coronavirus known as novel coronavirus and human to human transmission is mainly via respiratory droplets, saliva, and indirect transmission through touching contaminated surfaces. As the disease is highly transmissible and routine dental procedures usually generate aerosols; need alterations in dental treatments to maintain a healthy environment to prevent cross-infection. As there is no effective treatment or vaccination as of date, the only modality to control infection is prevention. How can we prevent COVID 19? 1. Introduction 2. Preventive measures 3. Masks.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

നിലവാരമില്ലാത്തയറി വേറി നിലവിട്ടകേളിയായീ . നിലയ്ക്കു നിർത്തുമധികാരികളോ, നിലയ്ക്കുമുൾക്കാഴ്ച യതെന്നായ്. നേർവഴികാട്ടും രക്ഷകരാ രോ നേരറിയാ ബിരുദത്തിൽ. നിരതെറ്റിയകന്നേ നരവർഗ്ഗം. നിരക്കാത്ത ജയലഹരിയിലോ! നാരിമാരേറ്റും പുരോഗതിയോ നാരായവേരറ്റു പതിച്ചിതോ?  നിലയ്ക്കാത്തിരു.....

Read More
Share :


ഫില്ലീസ് ജോസഫ്

സ്നേഹമുള്ള ആന്റിമാരായിരുന്നു രണ്ട് ചിറ്റപ്പൻമാർ കൊണ്ടുവന്നവരും.ഞങ്ങളെയെല്ലാവരെയും ചിറ്റപ്പൻമാർ എങ്ങനെ സ്നേഹിച്ചിരുന്നോ ആ തരത്തിൽ തന്നെയാണ് അവരും കണ്ടിരുന്നത്. ക്രിസ്മസ് പുതുവത്സര രാത്രികളിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പള്ളിയിൽ പോവുകയും "ഒരപ്പം" ഉണ്ടാക്കി മുറിക്കുകയും ചെയ്തിരുന്നു.....

Read More
Share :


ഡോ.നീസാ

നാട്ടിൽ നടമാടും നീച കൃത്യങ്ങൾ ഒന്നിനുമേലൊന്നായി പെരുകുന്നു. കണ്ടവരൊക്കെയും കണ്ണടയ്ക്കുന്നു കാണാത്തഭാവത്തിൽ മുഖം മറയ്ക്കുന്നു. വഴികാട്ടികളാം മുതിർന്നവർ തന്നെ വികാരങ്ങളൊട്ടു കടിഞ്ഞാണിടാതെ വിവേകമെന്തെന്ന തിരിച്ചറിവില്ലാതെ സംയമനം പാലിക്കാതെ വിളയാടുന്നു. അലയടി.....

Read More
Share :


കൃഷ്ണകുമാര്‍ മാപ്രാണം 

ഇന്നലെരാത്രിയിലടഞ്ഞു ആ മിഴികളെന്നേയ്ക്കുമായ്  പുലര്‍ച്ചയ്ക്കാരോ  കതകില്‍ മുട്ടിയോ ?  തോന്നലോ ! അല്ലല്ല വന്നുനില്‍ക്കുന്നു  മിഴിരണ്ടിലും നീര്‍ത്തുള്ളികള്‍ !   ഒരിക്കലത്രയ്ക്കു സ്നേഹം ചൊരിഞ്ഞവള്‍ എന്തിനോ പിരിഞ്ഞകന്നു നിന്നവള്‍  മൗനമായ് ചൊല്ലീടുന്നു 'പോകുന്നു  ഞാ.....

Read More
Share :


ബീന ബിനിൽ, തൃശൂർ.

ചിലതെല്ലാം വിളിച്ചു പറയുകയാണ് സമൂഹത്തിനോട്, എന്തിനാണ് ഈ കാടത്തം സ്ത്രീ ശരീരത്തോട് കാണിക്കുന്നത്? ഒരു പെൺകുഞ്ഞ് കൊച്ചു പൂമ്പാറ്റ തന്നെയാണ്, വിരിഞ്ഞു വരുന്ന സുമം കണക്കെ, ബാല്യകാലത്തിലെ ചവിട്ടുപടികൾ കയറുമ്പോൾ മൃഗീയമായി അവൾ ഇല്ലാതാവുന്നു. ഏതോ ഒരു ധരാധമനാൽപിച്ചിചീന്തപ്പെടുന്നു ആ പിഞ്ചു മാലാഖ ക.....

Read More
Share :


ഡോ. നീസാ

വാക്കുകൾ അമൃതാവട്ടെ നാക്കു പൊന്നായിരിക്കട്ടെ ചിന്തകൾ നിഷ്ക്കളങ്കമാവട്ടെ മനസ്സ്  നന്നായിരിക്കട്ടെ. കർമ്മങ്ങൾ സുതാര്യമാവട്ടെ കർത്തവ്യങ്ങൾ പൂർത്തീകരിക്കട്ടെ അലോഹ്യങ്ങൾ അകലട്ടെ ആഗ്രഹങ്ങൾ സഫലമാവട്ടെ. സൗഹൃദം വളരട്ടെ സംഗീതം പൊഴിയട്ടെ സന്തോഷം നിറയട്ടെ  സ്വർഗം.....

Read More
Share :


T.P Sreenivasan

 I released the book on January 26. Architect Gopakumar has done the world a favour by telling his remarkable story of an architect, whose creations dot the skyline in Kerala and beyond. He has done me a particular honour by asking me to write a Foreword for his book through my brother-in -law and his friend, Chandramohan, himself an innovative engineer of the marine variety, because I would not have even seen the book or read it otherwise. Every time I am invited to write a Foreword for a book or to release one, I am compelled to read it and most often it expands my horizon of knowledge and leads to the discovery of a new writer. Reading ‘Mind of Fire’, literally ignited my interest in architecture and I discovered a gifted and charming story teller. If he had not become.....

Read More
Share :


ലതാറാം

  ഭ്രമണപഥത്തിൽ നിന്നും അടർന്നു വീണ ഗ്രഹമായിരുന്നു ഞാൻ. മേഘങ്ങളിൽ തട്ടിത്തെറിച്ച്  ചിതറി ധരണിയിൽ പതിച്ചു. നിണമൊഴുകിയ ചാലുകളിൽ കഴുകൻ കണ്ണുകളും കൂർത്ത നഖങ്ങളും  ആർത്തിയോടെ നോക്കി. പിടയ്ക്കുന്ന ഹൃദയത്.....

Read More
Share :


കുളക്കട പ്രസന്നൻ

  1970- 1990 കൾ കേരളത്തിൽ ആത്മഹത്യകൾ കൂടുതലായിരുന്നു എന്നു കരുതുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും മാറി അണുകുടുംബങ്ങളായി മാറുന്ന ഘട്ടം. സാമ്പത്തിക പരാധീനതയും ദാരിദ്ര്യവും പ്രണയനൈരാശ്യവും ജീവിതതാള പിഴകളും ഒക്കെ ആയിരുന്നു അന്നത്തെ ആത്മഹത്യകളുടെ കാരണങ്ങൾ. കേരളത്തിലെ യുവതി യുവാക്കൾ തൊ.....

Read More
Share :


ഫില്ലീസ് ജോസഫ്

 പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കി, പിന്നെ ചുറ്റുപാടും നോക്കി. എന്നെ തന്നെയാണോ ഇന്നലെ വരെ എന്നോട് മിണ്ടാത്ത ഈ കുട്ടി എന്നെയിങ്ങനെ പെട്ടെന്ന് കൂട്ട് വിളിക്കാനെന്താ കാര്യമെന്നോർത്ത് നിൽക്കെ കുപ്പിവളക്കിലുക്കം പോലെ പൊട്ടിച്ചിരിച്ച് എൻ്റെ കൈ പിടിച്ച് അവൾ കാൻ്റീനിലേക്കോടി.  ആ നേരത്തെ എൻ്റെ സന്.....

Read More
Share :


കുളക്കട പ്രസന്നൻ

സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ എത്തിയതിൻ്റെ ഭാഗമായി ആശയവിനിമയ രംഗത്ത് കൈവരിച്ച നേട്ടം ചെറുതല്ല. എന്നാൽ സാങ്കേതിക വിദ്യ വളർച്ചയുടെ പടവുകൾ കയറുന്നതിന് അനുസരിച്ച് ചില അരുതാത്തത് ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാവുമ്പോൾ അതെങ്ങനെ ഒഴിവാക്കാം എന്നത് ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയമാണ്.  നവ മാധ്യമ.....

Read More
Share :


Mini narendran

As each star comes out to shine As the wind rustles across the land As the moonlight sweeps across the room I'm thinking of you.   When the sun burns its morning greeting When the birds chirp and swoop through the sky When the leaves of the trees dance through the air I'm thinking of you.   During the haze of late afternoon sun During the smooth swirl and flow of the clouds across the sky During the fade of the bustling day I'm thinking of you.   While the twilight shadows begin to fall While the evening air begins to chill While the cuckoos  begin their sweet evening chorus I&#.....

Read More
Share :


അനീഷ് ഹാറൂൺ റഷീദ്

നിഴൽ കൂടെ വരുന്നു..   ഇന്നോളം അയ്ന് ഒന്നും  കൊടുത്തിട്ടില്ല ശ്രദ്ധിക്കാറുമില്ല ഒറ്റക്കാവുമ്പോ മാത്രം  അയ്നെ നോക്കും എന്നിട്ടും പോണോടൊത്തൊക്കെ  ഇങ്ങനെ കൂടെ പോരും .. നിഴൽ മാത്രം    .....

Read More
Share :


രാധിക ശരത് 

മഴക്കാലമാണ്. കുളിരുള്ള മഴക്കാലം. ഓല പാകിയ മേൽക്കൂര മാറ്റിയ ശേഷമാണു മഴയ്ക്കു ഇത്രേം കുളിരും സൗന്ദര്യവും തോന്നിയത്. ഓല മാറ്റി ഷീറ്റ് ഇടും വരെ ആ ഒറ്റമുറി വീട്ടിൽ മഴയെ ഭയത്തോടെയെ കാണാൻ കഴിഞ്ഞുള്ളു. വീട്ടിലുള്ള പാത്രങ്ങൾ മുഴുവൻ നിരത്തിയാലും തീരാത്തത്ര വെള്ളമുണ്ടാകും. പുതപ്പിനടിയിലേക്ക് ചുരുളുമ്.....

Read More
Share :


മുല്ലശ്ശേരി

ഇന്ന് കണ്ണാടി മാഗസിൻ (ഓൺലൈൻ ) ആറാം വയസിലേക്ക് കടക്കുകയാണ്.... എങ്കിൽ 9-7-2021 മുതൽ ഇന്ന് വരെ സെറ്റ് update ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒരു സർജറിയെ തുടർന്ന് ഞാൻ വിശ്രമത്തിലായിരുന്നു. വിശ്രമം കുറച്ചധികം നീണ്ടു പോകുകയും ചെയ്തു. എന്നെക്കുറിച്ചധികം എഴുതാൻ എന്നും താല്പര്യക്കുറവുള്ളത് കൊണ്ട് കൂടുതലായി എഴു.....

Read More
Share :


മുല്ലശ്ശേരി

ലഹരി വിരുദ്ധ ക്യാമ്പയിൻ ഈ ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ 2 ന്‌ സർക്കാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടുവല്ലോ  .   ലഹരിക്കെതിരെ നല്ല രീതിയിൽ ജനങ്ങളെ അണിനിരത്തണമെങ്കിൽ എല്ലാ പേരുടെയും സഹകരണം കൂടിയേ തീരൂ . ഇത്തരം പ്രചാരണങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകുമ്പോൾ കുട്ടിക.....

Read More
Share :


മുല്ലശ്ശേരി

മാർ ഇവാനിയോസ് കോളേജ്  തലസ്ഥാനത്ത് മാത്രമല്ല കേരളത്തിലെ തന്നെ പ്രമുഖ കോളെജികളിൽ ഒന്നാണ്  മാർ  ഇവാനിയോസ് കോളേജ്.  1949 മുതൽ 2021 വരെയുള്ള പൂർവ വിദ്യാർത്ഥികൾ ഈ ഒക്ടോബർ മാസം 24-ന് കോളേജിൽ തിരിച്ചെത്തുന്നു. ...  തീർച്ചയായും ഇതൊരു ചരിത്രമാണ്. ജീവിതത്തിന്റെ വിവിധ തുറകളിൽ എത്തിപ്പെട്ടവർ സ്വന.....

Read More
Share :


ഫൈസൽ ബാവ

കഥകളിലൂടെ വിസ്മയ പ്രപഞ്ചങ്ങൾ തീർത്ത ആധുനികതയുടെ കാലത്തെ ശക്തനായ വക്താവും ആധുനികതയുടെയും പൗരാണികതയുടെയും വിചിത്ര സങ്കലനങ്ങളിലൂടെ  എഴുത്തിന്റെ വ്യത്യസ്ത ലോകം തീർത്ത എഴുത്തുകാരനാണ് കാക്കനാടൻ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ജോർജ്ജ് വർഗീസ്‌. 2011 ഒക്ടോബർ 11നാണ് കാക്കനാടൻ നമ്മെ വിട്ടുപോയത്......

Read More
Share :


കാരൂർ സോമൻ, (ചാരുംമുടൻ)

ലോക കാഴ്ചകൾ സുന്ദരവും യാത്രകൾ വർണ്ണനാതീതവുമാണ്. ഓരോ ദേശങ്ങൾ പകർന്നു തരുന്ന അനുഭവങ്ങൾ വേറിട്ട  മാനങ്ങളാണ് നൽകുന്നത്. ലോക സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നവരാണ് ട്രാവൽ ആൻഡ്  ടൂറിസം.      കരയും കടലും കായലും ഒരു സഞ്ചാരിയെ നിഗൂഢ സൗന്ദര്യത്തിലേക്കാണ് കൊണ്ടു .....

Read More
Share :