Menu

Archives / August 2020


ബിനു. ആർ.

സംഭ്രമം ഓരോരുത്തരിലുംഒരേവാക്കാകുന്നൂ,  ഭ്രമത്തോടെ മറ്റുള്ളവരെയുംഉറ്റുനോക്കുന്നൂ ഉലകിൽ...  ചലിക്കുന്നതെല്ലാം സത്യമെന്നുധരിക്കുന്നൂ ചിലർ,  ചരം ചിരം സുസ്ഥിതമെന്നിങ്ങനെ ഭ്രമിക്കുന്നൂ..    എന്നിലേക്കാളും  വളരുന്നതിഷ്ടമില്ലാത്തവർ  ഇടിച്ചിരുത്തുന്നൂ സംഭ്രമത്തോടെയും ഭ്രമത.....

Read More
Share :


രമപിഷാരടി ബാംഗളൂർ

ഓണം! നിനക്ക് ഞാൻ പാടുവാൻ എൻ്റെയീ- പോയ കാലത്തിൻ്റെ സ്വപ്നങ്ങളെ തരാം. പൂവിടൂ, നീയെൻ്റെ ഗ്രാമാന്തരങ്ങളിൽ പൂവിടൂ നീയെൻ്റെ ചോർന്ന കിനാക്കളിൽ തുമ്പയും, മുക്കൂറ്റിയും തേടി ഞാൻ പോയ എൻ്റെ ബാല്യത്തിൻ്റെ ഓരോ ഋതുക്കളിൽ ഊഞ്ഞാലു കെട്ട.....

Read More
Share :


ജ്യോതിലക്ഷ്മിനമ്പ്യാർ മുംബയ്

“ഇല്ലം നിറ വല്ലം നിറ വട്ടി നിറ പത്തായം നിറ……”. സമൃദ്ധിയുടെ ഈ മലയാള പൊലിമ ഓരോ മലയാളിയുടെയും മനസ്സിൽ എന്നൊക്കെയോ കേട്ട് പതിഞ്ഞിട്ടുണ്ടാകാം കർക്കിട മാസത്തിലെ പെയ്തൊഴിയുന്ന പേമാരിയിൽ മുട്ടോളം വെള്ളത്തിൽ കൊയ്ത്തുപാട്ടിനായ് കാതോർത്തു കുമ്പിട്ടു നിൽക്കുന്ന കതിർ കുലകൾക്ക് ഇല്ലംനിറ ആദര.....

Read More
Share :


കെ. എൻ. സുരേഷ്കുമാർ 

ഗദ്യത്തിനും പദ്യത്തിനും ഇടയ്ക്കാണ് നമ്മുടെ ഇത്തിരിജീവിതം ഗദ്യം കുടിച്ചാലും നീ പദ്യം തുപ്പുന്നു നിന്റെയുള്ളിൽ താളവാക്യങ്ങളുടെ നേരുറവകൾ പദ്യം കുടിച്ചാലും ഞാൻ ഗദ്യം തുപ്പുന്നു എന്റെയുള്ളിൽ പരുഷവാക്കുകളുടെ പകൽപ്പൂരങ്ങൾ എന്നെക്കുറിച്ചാണെങ്കിൽ നീ പദ്യം തന.....

Read More
Share :


രാഹുൽ കൈമല.

ഹൂഛൂ അനാമിക. ഹാ വാർത്താ മാരീപൺ ഛേ. (ഞാൻ അനാമിക.... ഇത് എന്റേയും കൂടി കഥയാണ് )... ആകാശപാളികളിൽ പ്രഭാതം പിറന്നു. വെള്ള കീറിയ വെളിച്ചത്തിന്റെ വേഗത്തിനൊപ്പം പുഴയിലേക്ക് പടരുന്ന പകൽ. പകലെടുത്ത പുഴയുടെ മേൽപാലത്തിലൂടെ പാളങ്ങളിൽ നിലവിളിച്ചോടുന്ന തീവണ്ടികൾ. തീവണ്ടികളുടെ അതിവേഗ പാച്ചിലിൽ ഞെരിഞമർന്.....

Read More
Share :


ആശാ അഭിലാഷ് മാത്ര

ജലാവരണപ്പാച്ചിലിൽ ദൈവശ്ശിരസ്സുകൾ പോലും പരിചിതമല്ലാത്ത ചിഹ്നങ്ങളാകുന്നു!! അവസാന ചുംബനം ചുടുനിണത്തോടൊപ്പം ചെളിയിൽ കുതിർന്നേകി എല്ലുകൂട്ടങ്ങൾ...? പച്ചച്ചരിവുകൾ കറുകറുത്ത കാലരൂപങ്ങളായ് നന്നങ്ങാടികളായ് ... തേങ്ങുന്ന ആത്മാവിൻ തീക്ഷ്ണചിഹ്നങ്ങൾ പുനർജ്ജനിച്ചവതരിക്കുന്നത് ...പുകയായ്.....

Read More
Share :


വി എസ്സ് വിജയലക്ഷ്മി

      "ഒന്നു കാണണമെന്നുണ്ട്. നാളെ ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലേക്ക് വരാമോ?"; എന്നു ചോദിച്ചു ഫോൺ പൊലീസുകാരുടെ കൈയിൽ തിരിച്ചേല്പിക്കുമ്പോൾ അവൾ വരുമെന്ന് സമദ്‌ കരുതിയില്ല. പക്ഷേ, ഉച്ച വെയിലിൽ തളർന്നു കിടന്ന ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വന്നു നിൽക്കുമ്പോൾ അവ.....

Read More
Share :


ഗാഥ

വലിയൊരൊച്ചയോടെ തണുത്തുറഞ്ഞ  അന്ധകാരത്തിന്റെ  ഒറ്റപ്പെടലിലേക്ക്  തുറക്കുന്ന ജാലകപ്പാളികൾ...   ഇന്നലെകളെക്കുറിച്ച് മുറുമുറുക്കുന്ന വേനൽ  ഭാവിയെ ഭൂതകാലമാക്കുന്ന  ചിപ്പിക്കുള്ളിലേക്കടയുന്നു   ഇന്നുകളുടെയോർമ്മകൾ ...   തൊലിയടര്‍ന്നസ്വസ്ഥതയുടെ   വി.....

Read More
Share :


                      ഡോ.നീസാ   കൊല്ലം

കരിമ്പിൻച്ചാലിൽ ഒരു സമാഗമം! സ്വപ്നങ്ങളായിരം പൂത്തിരി കത്തിച്ച്; വർണ്ണങ്ങളനവധി മനസ്സിൽ ചാലിച്ച്; മധുരിക്കും ഓർമകൾ പെരുമ്പറ  കൊട്ടി  നിമിഷങ്ങളെണ്ണി കാത്തിരുന്നവിടെ. ഒരായിരം കഥകൾ പറഞ്ഞൊരാ നാളുകൾ; മേഘങ്ങൾ പോൽ ഒഴുകിയ വേളകൾ; ചിറകു വിടർത്തി  പറന്നൊരാ സന്ധ്യകൾ; ഇന്നും കൺമുന.....

Read More
Share :


സലിം ചേനം

കവിത എഴുതുമ്പോൾ തിരകളുള്ള ഹൃദയം കടലെനിക്ക് തന്നത് ഒരുവളെ പ്രണയിച്ച വിവരം അവളുടെ ഭർത്താവിനോട് ജാലകം രഹസ്യമായി പറഞ്ഞുകൊടുത്ത ദിവസമാണ്. അന്നയാൾ ഭൂതകാലത്തിലേക്ക് എഴുതിയ ഹൃദയഗാനം അവളുപേക്ഷിച്ചുപോയ അയാളുടെ രാജ്യത്ത് ഇപ്പോൾ അത് വിപ്ലവഗാനമായി മാറിയിരിക്കുന്നു......

Read More
Share :


വാമൻ

സ്ഥലം മെഡിക്കൽ കോളേജ്  പത്രപ്രവർത്തകൻ:  വളരെ ശ്രമകരമായ ഒരു അന്വേഷണത്തിനൊടുവിലാണ് താങ്കൾ ഇവിടെയുണ്ടെന്ന് ഉള്ള വിവരം ലഭിച്ചത്. താങ്കളും ആയുള്ള ഒരു അഭിമുഖത്തിനു വേണ്ടിയാണ് അന്വേഷണം തുടങ്ങിയത്. കുറച്ചുസമയം എനിക്കുവേണ്ടി വിനിയോഗിക്കുന്നതിൽ വിരോധമില്ല എന്നു കരുതുന്നു. വൈറസ് :  സാധാരണയാ.....

Read More
Share :


ഡോ. യു.ജയപ്രകാശ്

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹങ്ങൾക്കെല്ലാം പുരാതന സംസ്കൃതിയുണ്ട്, ഏറ്റക്കുറച്ചിലുകളോടെ. ആ സംസ്കൃതിയുടെ ഭാഗമായി അവരവർ ആരാധിച്ചു പോരുന്ന വിശിഷ്ടങ്ങളായ ആശയസംഹിതകളുമുണ്ട്. സംസ്കാരജീവിതത്തെ അടയാളപ്പെടുത്തുന്നവയെയും, ആദ്ധ്യാത്മികമായി വഴികാട്ടുന്ന മതഗ്രന്ഥങ്ങളെയും ആദ്യം തന്നെ വേർതിരിച്ച.....

Read More
Share :


     ഷീല മാലൂർ ഉത്തർ പ്രദേശ്

വയ്യാത്തവസ്ഥയിൽ ശയ്യക്കുവട്ടത്തിൽ ഓടി കിതച്ചു പറയുന്നു ഭ്രാന്തരായ് ചുമരിലു०, വാതിലിൽ, ഭിത്തിക്കു കാവലായ് കഥകളോരോന്നായി ഒട്ടി പിടിക്കുന്നു യൌവ്വന കാലത്തു കാട്ടിയ കോപ്രായ० കൈ കാലു തട്ടി തടവി പറയുന്നു നാടിന്റെ വീടിന്റെ നട്ടെല്ലു നീയെന്ന ഭാവന ഹൃത്തിൽ കരിയുന്നൊരീ നേര० കണ്ണ.....

Read More
Share :


നീസാ..

   ഒന്നാണിന്ന് ഒന്നാണെ ചിങ്ങമൊന്ന്; ആണ്ടുപിറവി വരിക വരിക കൂട്ടരെ ഓണനിലാവിനൊപ്പമായി. കോവിഡിൻ നിയമം പാലിച്ച് ചിട്ടകളൊന്നും ലംഘിക്കാതെ ആഘോഷത്തിൻ അലകളുമായി ആടാം പാടാമാർപ്പു വിളിക്കാം. മുഖമറച്ചും, അകലം പാലിച്ചും പൂക്കളമിടാം കൈകൾ ശുദ്ധിയാക്കാം ഉത്സാഹത്തിൻ ഊയലാ.....

Read More
Share :


ഷാമില ഷൂജ

ഇവൻ ചിലന്തി ! ദേവശില്പിയെക്കാൾ ചാരുതയോടെ വല നെയ്യുന്നവൻ! കൊടും ചതിയുടെ സങ്കേതമൊരുക്കി തപസ്സിരിക്കുന്ന പൂച്ചസന്യാസി ! വിഷക്കുടമൊളിപ്പിച്ചു തന്ത്രം മെനയുന്ന നൈപുണ്യം !   ഇവൻ ചിലന്തി !   വഞ്ചനാ സൌധത്തെ ആകർഷണ വലയമാക്കുന്ന കുടിലത ! വലക്കണ്ണികൾക്ക് കെണിക്കണ്ണുകളുടെ ന.....

Read More
Share :


രമ പി പിഷാരടി ബാംഗളൂർ

സ്നേഹതീരമരികിലുണ്ടെങ്കിലും ദൂരെദൂരേയ്ക്ക് യാത്ര പോകുന്നു നാം ദൂരെ ദൂരെയാണെന്നും കിനാവുകൾ ദൂരെയാണെന്നുമോർമ്മതൻ താഴ്വര ദൂരെയാണൊരു സൂര്യൻ, നിലാപ്പുഴ ദൂരെയാണ് തിളങ്ങുന്ന താരകം ദൂരെ നിന്ന് പ്രപഞ്ചം വിളിക്കുന്നു ദൂരയാണെന.....

Read More
Share :


മഹ്‌റൂഫ സമദ് കാരക്കുന്ന്

കുണ്ടം മുറിയിലെ  തമസ്സിൽ നിന്നൊരു  വെറ്റില ചെല്ലം  ഓർമ്മകളുടെ  കോലായിലേക്ക്  നീട്ടി മുറുക്കി തുപ്പുന്നുണ്ട്,,,  ചുക്കി ചുളിഞ്ഞ കൈകൾ  ഓർമ്മയുടെ വാതായനങ്ങൾ  തള്ളിത്തുറക്കാൻ  പാടുപെടുന്നു,,,  നരവീണ മുടിയിഴകൾ  ഇടക്കിടെ ചുണ്ടുകളെ  ഉമ്മവെക്കുന്നത്  ഒലി.....

Read More
Share :


ഇന്ദുലേഖ വയലാർ

മാനത്തു  നിന്നു അമ്പിളിപകച്ചു, മണ്ണിലെ  മനുഷ്യരേ കണ്ടിട്ട് കാലത്തു  വന്ന  സൂര്യൻ പറഞ്ഞത്രേ കാലക്കേടവൻ  കോവിഡെത്തി മങ്ങിയ  നക്ഷത്ര കണ്ണട മാറ്റി, മാലോകരെന്തേ  ചിരിയ്ക്കാത്തു ഇന്നലെ വരെ  നീലനിലാവത്ത് പാടി നടന്നതു കണ്ടതല്ലേ. അല്പം കുബുദ്ധിയും കുന്നായ്മയും, ആഹോരാത.....

Read More
Share :


   ജാഫർ തലപ്പുഴ

ക്യുമുലസുകൾ ഉറക്കം കളഞ്ഞ രാവുകളിൽ കൈകൾ, ചിറകുകളാകുന്നത് കിനാവ് കാണാറുണ്ടായിരുന്നു... പഞ്ഞിക്കെട്ടുകൾക്ക് മീതെ അതിനേക്കാൾ ഭാരം കുറഞ്ഞ്.... മുകളിലേക്ക്... മുകളിലേക്ക്... മുകളിലേക്ക്... പരുന്തുകളുടെ കണ്ണുകളിലെ അസൂയക്ക്, എട്ടു കാട്ടുപ്പൂക്കളും, കനികളും ചേർത.....

Read More
Share :


ബിനു. ആർ.

പുലരികളിൽ മദോന്മത്തരാകും  തിരമാലകളിൽ നിന്നുതിരും  നീർതുള്ളികളെ,  നിങ്ങൾ കണ്ടുവോ.. !    പൊന്നാവണിവെട്ടം വിതറി  വൈഡൂര്യങ്ങളാക്കി  പൊൻപ്രഭവിടർത്തും  സൂര്യകിരണങ്ങളേ...    നിങ്ങൾ കണ്ടുവോ,  തിരമാലകളിൽ  ലോലാക്കുകളാടുന്ന  കുഞ്ഞോളങ്ങളെ  തന്നാനം പാടുന്ന.....

Read More
Share :


അനു പി ഇടവ)

പണ്ട് പണ്ട് ഫോൺ ഒരു അതിശയ വസ്തുവായിരുന്ന കാലം . ഞങ്ങളുടെ നാട്ടിൽ ആകെ മൂന്ന് വീട്ടുകളിലേ അന്ന് ഫോണുള്ളു . അവിടങ്ങളിൽ വെള്ളിയാഴ്ച്ചകളിലെ തിരക്ക് ഒന്ന് കണേണ്ടതാണ് . പേർഷ്യാക്കാരുടെ മാതാപിതാക്കളും പുത്ര കളത്രാദികളുമായി ഒരു ആൾക്കൂട്ടംതന്നെയുണ്ടാവും. അങ്ങ് പേർഷ്യയിൽ വെള്ളിയാഴ്ച്ച അവധിയാണ് . നാട്ട.....

Read More
Share :


ബിന്ദു പ്രതാപ് 

ആത്മശിഖരങ്ങളിൽ നിന്നടർന്നു വീഴുന്ന  ചില നീർമുത്തുകളുണ്ട്.     വേരറ്റം മുതൽ                   പ്രതീക്ഷകളുടെധമനിയിൽ ഓടിതീർത്തവ! ഒരു പൂവായ് വിടരുമെന്നോ              ഫലമായ്  മധുരം കിനിയുമെന്നോ  കൊതിച്ചിരുന്നവ !   ഒരു തിരിഞ്ഞുനോട്ടത്തിനും  ഇടയില്ലാത്ത വിധം  ഓരോ ജീവനാഡിയ.....

Read More
Share :


ഡോ: നീസാ..കരിക്കോട്

അറിയുന്നൂ ഞാനിന്നറിയുന്നൂ സ്നേഹത്തിൻ ഭാഷ മൊഴിയാതെ ഉള്ളിലൊതുക്കിയതിൻ വിപത്ത് എന്നിലെ ഞാനെന്നഭിമാനിയെ അറിയുന്നൂ ഞാനെന്നെ വെറുക്കുന്നൂ.                പുലരിപൊൻവെട്ടം പരക്കുമുന്നെ കർത്തവ്യങ്ങളൊന്നൊന്നായി നിറവേറ്റി പരാതിയും പരിഭവവുമില്ലാതെയവൾ എന്നിലെ എന്നെ മനസ്സിലാക്കി.....

Read More
Share :


ശ്രീകല മനോജ്

ഓർമ്മകൾ ചൂണ്ടക്കൊളുത്തുകൾ പോലെയാണ്. ശാന്തമായൊഴുകുന്ന മനസിൽ അവ ഭൂതകാല കൊളുത്തുകളെറിയും കൂർത്ത കൊളുത്തുകളിൽ ഹൃദയമങ്ങനെ പിടയും ഒരു ഏറ്റുമീൻ പോലെ പിടയും തോറും കൊളുത്ത് മുറുകുമ്പോൾ മുറിവുകൾ ചോര  ചീറ്റിക്കൊണ്ടേയിരിക്കും. എത്രയൊക്കെ പറിച്ചെറിഞ്ഞാലും കൊളുത്തറ്റ.....

Read More
Share :


മായ ബാലകൃഷ്ണൻ 

മലയാളിക്ക് ചിങ്ങം എത്തിയാൽ ഉൾവിളിപോലെ ഓണം പിറക്കും. ഒരുമയുടെ താളമാണ് ഓണം. ആ മനസ്സൊരുമയുടെ പൊതുബോധമാണ് 2018 ലെ  മഹാപ്രളയത്തെപ്പോലും അതിജീവിക്കാൻ നമ്മെ പ്രാപ്തരാ ക്കിയത്.  ഇക്കുറി കൊറോണയെന്ന മഹാമാരി ഭീതി വിതച്ച്  നിൽക്കു മ്പോളും നമ്മൾ അതിനെയും അതിജീവിക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹ.....

Read More
Share :


അർച്ചന എസ് നാഷണൽ ഇൻസ്റ്ററിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഭുവനേശ്വർ

തെളിയുന്നൊരു ചിത്രം  അഴകാർന്നൊരു ചിത്രം  കഥകളിൽ പറയാത്ത  കഥ തെളിയും ചിത്രം.  മൗനത്താൽ വരച്ചിട്ട  മൊഴി നിറയും ചിത്രം.    എന്റെ മനസ്സിലെ ചിന്തവരമ്പുകളിൽ  കറുത്തൊരു ക്യാൻവാസിൽ  പതിയുന്നാ ചിത്രം.  കറുപ്പിൽ വരച്ചിട്ട  കറുപ്പാൽ വരച്ചിട്ട  കരിനിഴൽ പേറുന്ന .....

Read More
Share :


ഷകീർ അറക്കൽ

ഒരുവെള്ളത്തുണി കൊണ്ടു മൂടിമറച്ചു നിൻ.. മുഖകാന്തി പുകമറയിൽ തണുത്തു ... ചന്ദനത്തിരിയും കർപ്പൂരവും കത്തി... നിൻവിരിപ്പായിൽ തഴുകിനിന്നു... തേങ്ങുമെൻഹൃദയത്തിൽ നിന്നുതിർന്നു .......     കണ്ണീർപ്പൂക്കളായ് മൃത്യുഹാരം.... വെള്ളപ്പുടവയിലിറ്റിറ്റു വീണത് ... രക്തം തുടിക്കും ഹൃദയപ്പൂക്കളായി ........

Read More
Share :


ഡോ. നീസാ, കൊല്ലം

ചുട്ടു പൊള്ളും വേനലിൽ വെന്തെരിഞ്ഞ മാനസം. വാടിതളർന്നൊരാ നയനങ്ങൾ വിഷാദമെന്നിൽ കുടിയിരുത്തി. ഒരിറ്റു ദാഹജലത്തിനായ് നീരുറവ തേടി അലഞ്ഞു.  ദിനരാത്രങ്ങൾ പലതും നൊന്തുരുകി കഴിഞ്ഞു. സന്തോഷത്തിൻ  മനമലിഞ്ഞ് മാനം കനിഞ്ഞു നീർതുള്ളികൾ പതിച്ചു. വിടർന്നു തുടുത്തൊരാ വദനം  ആന.....

Read More
Share :


ജാഫർ തലപ്പുഴ

കളത്തിലെ പൂക്കളെ ശ്രദ്ധിച്ചിട്ടുണ്ടോ...   അവയ്ക്ക് രക്തസാക്ഷിയുടെ മുഖച്ഛായയാണ്... ഇറുത്തു കളഞ്ഞിട്ടും തേജസ്സ്  വറ്റാതെ ജ്വലിച്ചു കത്തും...   ആ പൂക്കൾക്ക് മരണത്തിന്റെ മരവിപ്പാണ്.... തലേദിവസം നെറുകയിൽ മുത്തിയ മഞ്ഞിന്റെ ആർദ്രത ഹൃദ.....

Read More
Share :


ഗാഥ

വറ്റിവരണ്ട രാത്രിയുടെ വേനലൊച്ചകള്‍... വെന്തുണങ്ങിയ മഴപ്പൊട്ടുകളുടെ ദീനരോദനങ്ങള്‍... തിളച്ചു മറിയും  കഥയിലും കവിതയിലും ചുവന്നുപോയവള്‍ !! അശാന്തമൗനമാം വേനലിനെ വദനത്തിലണിഞ്ഞവൾ !!! രാവിൻറെയോരങ്ങളിൽ പിച്ചിച്ചീന്തപ്പെട്ട, ചോദ്യോത്തരങ്ങൾ പിടഞ്ഞില്ലാതായ പകലിന.....

Read More
Share :


സലിം ബഷീർ, കരിക്കോട്

ചിരിച്ച് മുഖവുമായി കടൽ കടന്നവർ ഇന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി വിമാനം കയറുന്നു തനിച്ചിരുന്നു ശ്രദ്ധിച്ചുനോക്കൂ മരണ മാലാഖയാണ് ചുറ്റും ഭീതിയാണ് മുന്നിൽ തനിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കണം പലതും തിരിച്ചറിയാൻ ജനിച്ച നാട്ടിൽ നിന്നും പറഞ്ഞയച്ച അവർ തിരിഞ്ഞുനോക്കാതെ തനിച്ച.....

Read More
Share :


   ദിവ്യ സി.ആർ

           വീണ്ടും ഞാൻ അപമാനിതയും കൂടുതൽ ദു:ഖിതയുമായിരിക്കുന്നു..! പരിഹാസത്തിൻെറതല്ലാത്ത, പരിഗണനയുടെ ചെറു കണികപോലുമില്ലാതെ പതിവുവഴക്കുകൾ കഴിഞ്ഞ് രാവ്, ദീർഘമായ ശാന്തത സമ്മാനിച്ച് കടന്നു പോയി. അസ്വാരസ്യങ്ങളുടെ പെരുമഴക്കാലം തന്നെയല്ലേ ഓരോ കുടുംബ ജീവിതങ്ങളുമെന്ന് വിശദമായ ചർച്ചകൾക്ക് ശേഷം അടിവര.....

Read More
Share :


സജിത്ത് അരിപ്പാറ

 വിത്തെറിയാതെ,  തടമിടാതെ,   തിടുക്കം കാട്ടി   ചേറിൽ പൊക്കിയ                       കോൺക്രീറ്റ് കട്ടകൾ.  കാലത്തിനപ്പുറം കൊയ്തെടുത്ത,  നൂറുമേനി കാൻസറുകൾ. തടിയനങ്ങാ മൂരികൾക്ക്              മരുന്ന് വിളമ്പി ഒരു പറ്റം കമ്പനികൾ. മൊബൈൽ നിയന്ത്രണ-           ദാതാവിൽ ദാഹം വറ്റി,                 ചുരുണ്ടു കൂ.....

Read More
Share :


രാഹുൽ കൈമല

"അല്ല സിസ്റ്ററേ നിങ്ങടെ  ക്യാൻവാസിലെ സ്ത്രീകൾക്കൊന്നും ഉടുതുണി വേണ്ടെന്ന് വല്ല നിയമോണ്ടോ"  അഡ്വക്കേറ്റായ സിസ്റ്റർ ജോഷ്വാ ചോദിച്ചു.  നിലാവും കിനാവും നിറങ്ങളിൽ നിറച്ച് ക്യാൻവാസിൽ അനന്യ സാധാരണമായൊരു സ്ത്രീ സൗന്ദര്യം സന്നിവേശിപ്പിക്കുകയാണ് സിസ്റ്റർ ജെസി. വരകളിൽ നിറഞ്ഞ് നിറങ്ങളിൽ നനഞ്.....

Read More
Share :


രാധികാശരത്.

സുഖമുള്ള ഒരു  ഓർമ്മയാണ് കമലു. മുത്തശ്ശിയാണ്.  എൻ്റെ സൗകര്യത്തിന്  കമലാക്ഷി അമ്മയെ ചുരുക്കി ' കമലു ' ആക്കിയതാണ്. കുടുംബത്തിലെ  ഇളം തലമുറക്കാർ  വരെ  ആ പേര് ഏറ്റു വിളിച്ചു . ഓരോ കാലഘട്ടത്തിനും കമലുവിൻ്റെ സംഭാവനയുണ്ട്. കൊച്ചുമക്കളായ ഞങ്ങൾക്കൊക്കെ  വട്ടയിലയിലും  വാഴയിലയിലും പൊതിഞ്ഞ്  മടിശ്ശീലയിൽ.....

Read More
Share :


രമ പിഷാരടി ബാംഗ്ളൂർ

പെണ്ണെഴുതുമ്പോൾ പെരുങ്കടൽ വന്നലയ്ക്കുന്നു പെണ്ണെഴുതുമ്പോൾ മഴക്കാറാണ് ആകാശത്ത് കണ്ണുകളീറൻ മാറ്റി ചുറ്റുന്ന ചേലയ്ക്കുള്ളിൽ മിന്നി നിൽക്കുന്നു ചോന്ന- ഗുൽമോഹർ പൂക്കൾ,  അതേ! പെണ്ണെഴുതുമ്പോൾ കേൾക്കാം  പാതി- വാതിലിൽ വന്ന് മിന്നലാട്ടങ്ങൾ അടുത്തടുപ്പിൻ.....

Read More
Share :


നീസാ.

വേദനകൾ നെയ്തെടുത്ത വിരക്തിയും; വിധി തൻ ക്രൂരതയും നിസ്സഹായത കൂട്ടിൽ തളച്ചിടുന്നേരം; ഭൂമിയും വാനവും അതിരുകളായി. കൊടും വേനലിൽ ഉരുകിയെരിഞ്ഞും; മഞ്ഞിൻ തണുപ്പിൽ വെറുങ്ങലിച്ചും; മിഴിനീരിൽ മുങ്ങി നീന്തിയും; വിഷാദത്തിൻ ചവിട്ടു പടിയിൽ തുലാസു പോൽ നിലതെറ്റിയാ.....

Read More
Share :


     ദീപ സന്തോഷ്

തീണ്ടാരിപ്പുരകൾക്കുള്ളിൽ ഒഴുകിനടക്കുന്ന ശാപവിത്തെന്നവാക്കുകൾ.. എരടിമുട്ടിയ 'തള്ള'വിരലിൻവേദനകൾ ആത്മാവിലേക്കാവാഹിക്കാൻ പഠിപ്പിച്ച നീണ്ട യാഥാർത്ഥ്യങ്ങൾ.. സംഭവ്യമാം സ്വപ്നങ്ങൾക്കു മുന്നിലേക്കെടുത്തു ചാടുന്ന ശകുനം മുടക്കിയാം കരിമ്പൂച്ചകൾ.. കറുത്ത ജീവിതങ്.....

Read More
Share :


രാഹുൽ കൈമല

        വായനയുടെ  വസന്തകാലം. പ്രകൃതിയെ പ്രണയിച്ച കാലം. പാട്ടിനോട് പെരുത്ത് പൂതിയുള്ള കാലം. കുറേ യാത്ര പോയ കാലം. കാൽപ്പന്തു കളിയിൽ കെങ്കേമനായിരുന്ന കാലം ... ആ കാലമൊക്കെ കഴിഞ്ഞിട്ട്  കൊല്ലമെത്രയായിരിക്കുന്നു.  പിന്നെ മനുഷ്യത്.....

Read More
Share :


ജ്യോതിലക്ഷ്‌മി നമ്പ്യാർ മുംബായ്

                 സ്ത്രീപീഢനങ്ങളുടെ  ഉത്തരവാദിത്വം സ്ത്രീയിൽ തന്നെ നിക്ഷിപ്തമാക്കുന്ന സദാചാരഗുണ്ടകളുടെ മേൽകോയ്മ പണ്ടുകാലങ്ങൾ മുതൽക്കേ നമ്മുടെ ഭാരതത്തിൽ നിലനിന്നുപോരുന്നു എന്നു പറയാം. സദാചാരത്തിനു  ഏറ്റവും വിലകല്പിച്ചിരുന്ന യുഗമായിരുന്നു ത്രേതായുഗം. സർവ്വസുഖങ്ങളും ത്യജിച്ച് ഭർത്താവിനോടൊപ്പം.....

Read More
Share :