Menu

Archives / January 2018


എരമല്ലൂർ സനിൽകുമാർ

ശരിയാണ്, വീടായാൽ ഒച്ചയും ബഹളവുമൊക്കെയുണ്ടാകും. സമ്മതിച്ചു. ഇതങ്ങനെയാണോ... ഏതുനേരവും കുടിയും തെറീം തെമ്മാടിത്തരവും. പിന്നെ,വെപ്പും തീന്നും രണ്ടടുപ്പിൽ.. രണ്ട് കലത്തിൽ! ഇനിയും സഹിക്കവയ്യ... വീട് എവിടേയ്ക്കോ ഇറങ്ങിപ്പോയി !.....

Read More
Share :


Dhanish Antony

കാശ്മീരിലെ മഞ്ഞിൻ ലോകം തേടി ഗുൽമാർഗിലേക്കൊരു യാത്ര ജമ്മു & കാശ്മീരിൻ്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 56 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന hill station ആണ് ഗുൽമാർഗ് [ പൂക്കളുടെ പ്രദേശം] .പുരാതന കാലത്ത് ഗൗരി മാർഗ്ഗ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാശ്മീർ താഴ്വരയിലെ ബരാമുള്ള ജില്ലയിൽ പാക്കിസ്ഥാ.....

Read More
Share :


ഇന്ദുലേഖ വയലാർരാമവർമ്മ

പരശ്ശതംഅക്ഷരപുണ്യം പരസ്പരപ്രണയമധുരം വാക്കുകൾക്കുള്ളിലെമധുരം വർണ്ണവിതാനങ്ങൾപോലെ! മനുഷ്യമനസ്സിൻനിർവ്വചനം മഹത്ച്ചരിതങ്ങൾ,പാടി മഹനീയ,സംവത്സരങ്ങളിലൂടെ മനുഷ്യവിചാരങ്ങളുണർന്നു! മനുഷ്യചിന്തകൾ,കവിതയാം അശ്വരഥമേറിപാഞ്ഞു നോക്കും,വാക്കും,ചൊല്ലുകളും നേർക്കുനേർവന്നുപൊരുത.....

Read More
Share :


കവിത മനോഹർ

സി വി ബാലകൃഷ്ണന്റെ ലൈബ്രേറിയന്‍ വായിച്ചു. പുസ്കതങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരു ലൈബ്രേറിന്റെ ജീവിതത്തില്‍, ലോകം കണ്ട എഴുത്തുകാരും അവരുടെ പുസ്തങ്ങളിലൂടെ ജന്മമെടുത്ത കഥാപാത്രങ്ങളും കടന്നുവരുന്നു... വായിക്കുമ്പോള്‍ നമുക്കുമുന്നിലും... മറ്റുമനുഷ്യരോടൊപ്പം മണ്‍മറഞ്ഞെന്ന് നാം കരുതിയ എഴുത്തുകാര്‍ കണ.....

Read More
Share :


മുല്ലശേശരി

2017 ഡിസംബര്‍ 8 മുതല്‍ 15 വരെ ഫിലിംഫെസ്റ്റിവെല്‍ ആയിരുന്നുവല്ലോ? ഫിലിംഫെസ്റ്റിവെലില്‍ വന്ന ചിത്രങ്ങളെക്കുറിച്ചുള്ള അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. (അവലോഹനവും മറ്റും IFFK കാറ്റഗറിയിലുണ്ടാവും) മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുത്തന്‍ തലമുറ കഎഎഗ-യെ സ്വീകരിച്ച രീതിയും അവരുടെ ആഘോഷിക്കലുമാണ് ഒരു വല.....

Read More
Share :


ഈ തീരവും കടന്ന്

ഞാന്‍ ജനാല തുറന്ന് പുറത്തേയ്ക്ക് നോക്കി ആ ചെറിയ കാട്ടിലെ മരച്ചോട്ടിൽ മയില്‍ വന്നിരിയ്ക്കുന്നുണ്ടോയെന്ന് നോക്കി. ഒരു ആണ്‍മയിലും ഒരു പെണ്‍മയിലും വഴി തെറ്റി, ഞങ്ങളുടെ ഹോസ്റ്റലിന്‍റെ പുറകിലുള്ള ചെറിയ കാട്ടില്‍ ഒരു മഞ്ഞുള്ള പ്രഭാതത്തില്‍, എത്തിയിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ആ മയിലുകള ക്യാമറയ.....

Read More
Share :


കൃഷ്ണകുമാർ.കെ

നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു അയാളുടെ വാഗ്ധോരണി. പുരാണ വിഷയങ്ങൾ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ചുള്ള കഥകളിലൂടെയും മറ്റും അയാൾ കുട്ടികളുമായി വേഗത്തിൽ ചങ്ങാത്തത്തിലായി. \"കാരുണ്യം വറ്റുന്ന മനുഷ്യ ജൻമങ്ങൾ \" എന്ന തന്റെ വിഷയത്തിൽ, ഭൂമി തന്റേത് മാത്രമാക്കി വച്ചിരിക്കുന്ന മനുഷ്.....

Read More
Share :


ജീവരാജ്‌(H.M)

എസ്.എം.വി.ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ,തിരുവനന്തപുരം തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു. രാജഭരണ കാലത്തു തിരുവിതാംകൂറിലെ രാജാക്കന്മാർ വിദ്യാഭാസപുരോഗതിക്കു വിലപ്പെട്ട സംഭാവനകൾ നൽകിയതിന്റെ തെളിവുകളിലൊന്നാണീ വിദ്യാലയം .കഴിഞ്ഞകാലത്തിന്റെ പാരമ്പര്യവും പ്രൗഢിയു.....

Read More
Share :


എം.കെ. ഹരികുമാര്‍

വാര്‍ത്തകള്‍ ഇന്ന് ആര്‍ക്കും എഴുതാം. സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കാം. പത്രപ്രവര്‍ത്തകര്‍ എന്ന വര്‍ഗം ഇല്ലാതായി. പത്രാധിപരും ഇല്ലാതായി. ഒരു മൊബൈല്‍ഫോണ്‍ ഉള്ളവര്‍ക്കൊക്കെ വാര്‍ത്ത പുറത്തുവിടാം. ആര്‍ക്കാണ് പ്രത്യേകതകളുള്ള ഫോട്ടോ കിട്ടുന്നതെന്ന് പറയാ.....

Read More
Share :


നന്ദിത. ബി.എസ്

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു. എന്നാലും ഇപ്പോള്‍ മങ്ങിയ വെളിച്ചം കിട്ടുന്നുണ്ട്. അത് നിലാവിന്‍റെ സ്പര്‍ശനത്താല്‍ ഉണ്ടായതാണ്. അമ്മ തന്‍റെ ഉണ്ണിയെ, നഗ്നമായ ചുമരിലെ ചെറിയ ജനാലയില്‍ കൂടി പുഞ്ചിരിയ്ക്കുന്ന താരകത്തിനേയും, മേഘത്തിന്‍റെ മടിയില്‍ വിശ്രമിക്കുന്ന ചന്ദ്രനേയും, എല്ലാവരേയും ഒന്നു സ്പര്‍ശ.....

Read More
Share :


അഭികാമ്യ. എം.എസ്

\'ഇന്ന് രാവിലെ ഒന്നും ഉണ്ടാക്കില്ല... മാവ് വാങ്ങിക്കാന്‍ പൈസയില്ലാത്തോണ്ടല്ലേ.... ശമ്പളം കിട്ടീട്ട് ഉണ്ടാക്കിത്തരാട്ടോ....\' നിറഞ്ഞ കണ്ണുകളോടെ എന്നെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു. തന്‍റെ കുഞ്ഞിന് ആവശ്യത്തിന് ആഹാരം പോലും നല്‍കാന്‍ സാധിക്കാത്തതിന്‍റെ വിഷമം അമ്മയെ എന്നും അലട്ടിയിരുന്നു. അച്ഛനെ കാണാതെയാ.....

Read More
Share :


രാജശ്രീ

അക്ഷര ലോകത്തേക്ക് കൈപിടിച്ചു നടത്തിയ എന്‍റെ ആദ്യ ഗുരുനാഥ സരസമ്മ ടീച്ചര്‍ക്കും ഒരു മനുഷ്യ സ്നേഹിയായി എന്നെ വളര്‍ത്തിയ എന്‍റെ അച്ഛനമ്മമാര്‍ക്കും, ഓരോരോ ഘട്ടങ്ങളിലായി അറിവ് പകര്‍ന്നു തന്ന എന്‍റെ എല്ലാ ഗുരുനാഥډാര്‍ക്കും പ്രണാമം. ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, മണല്‍ തരികളില്‍ കുഞ.....

Read More
Share :


ദിവ്യ ഷിജു

പ്രവാസം ഓരോ വ്യക്തിക്കും ഓരോ അനുഭവമാണ്.ലോകത്തിന്റെ ഏതു കോണിൽ, എന്ത്സാഹചര്യത്തിൽ, ഏതുകൂട്ടായ്മയിൽ, ഏതു മനസ്സുമായിജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ മനുഷ്യന്റെയും പ്രവാസം.മടുത്തു തുടങ്ങിയ ഹ്രസ്വമായ ഗൾഫ്പ്രവാസത്തിനൊടുവിൽ നാട്ടിലേക്കൊരു പറിച്ചുനടലിനെ കുറിച്ചുചിന്തിച്ചു തുടങ്ങിയ സ.....

Read More
Share :


രണൻ

1950 കളിൽ ഇരിഞ്ചയം പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു കുടലുകൾ കൊണ്ട് ഒരു സാംസ്കാരിക സ്ഥാപനം ഉടലെടുക്കുന്നു അതാണ് ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി .പഴയ ഒരു ഓല ഷെഡ്ഡിലാണ് തുടക്കം. പിന്നീട് 1970 ൽ ഇത് ഒരു ഇരുനില കെട്ടിടമായി പരിണമിച്ചു. സ്വന്തമായി സ്ഥലമില്ലായിരുന്ന ഗ്രന്ധശാലക്ക് ശ്രീ.കെ.മാധവൻ നായർ മ.....

Read More
Share :


സ്വയംപ്രഭ

സാന്ത്വനം എന്ന പരമ്പരയില്‍ ആദ്യമായി എഴുതുന്നത് അഭയ കേന്ദ്ര ത്തെക്കുറിച്ചാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണവും ഒപ്പം താമസവും ഒരുക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ മാറി ചാലക്കുഴി റോഡില്‍ കേദാരം നഗറില്‍ സ്ഥിതിചെയ്യുന്നു. അഭയകേന്ദ്രം ചാരിറ്.....

Read More
Share :