Archives / January 2018

എരമല്ലൂർ സനിൽകുമാർ
വീട്

ശരിയാണ്, വീടായാൽ ഒച്ചയും ബഹളവുമൊക്കെയുണ്ടാകും. സമ്മതിച്ചു. ഇതങ്ങനെയാണോ... ഏതുനേരവും കുടിയും തെറീം തെമ്മാടിത്തരവും. പിന്നെ,വെപ്പും തീന്നും രണ്ടടുപ്പിൽ.. രണ്ട് കലത്തിൽ! ഇനിയും സഹിക്കവയ്യ... വീട് എവിടേയ്ക്കോ ഇറങ്ങിപ്പോയി !

Share :