Menu

Archives / February 2019


മുല്ലശ്ശേരി

(നോവൽ തുടരുന്നു - അഞ്ച്)         വർഗീസ് പയ്യനെ അനുഗ്രഹിച്ചു.-- ''നീ നന്നായി വരും. ഇത് പോലെ  എന്നെയെന്നല്ല ആരേയും വിളിക്കാൻ പാടില്ലാത്തതാണ്.''  എന്ന് ഉപദേശിക്കുകയും അവന്റെ തലയിൽ കൈ വെച്ച് ആത്മാർത്ഥമായി  തന്നെയാണ് അനുഗ്രഹിച്ചതും കുരിശ് വരച്ചതും. പക്ഷേ കണ്ട് നിന്നവർ അല്പം എരിവും പുളിവും ചേർത്ത് പിത.....

Read More
Share :


T.P Sreenivasan

“What’s going to happen with Brexit? A second referendum? A disorderly hard exit? A new offer from the European Union that isn’t as offensive as the deal that just got rejected? God knows, and even He may be uncertain,” wrote Paul Krugman in the ‘New York Times’. Observers around the world will share the exasperation of a Conservative Parliamentarian, who asked his colleagues: “What are you playing at? What are you doing? You are not children in the playground. You are legislators, and it is your job. We are playing with people’s lives. Do we opt for order? Or do we choose chaos?” The British Parliament appears to have chosen chaos as it gave the biggest blow in history to Prime Minister May’s Brexit plan and then gave her a lease of life as Prime Ministe.....

Read More
Share :


അസീം താന്നിമൂട്

            പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്‍റെ കുലഗുരുവുമായ ടി എന്‍ ഗോപകുമാര്‍ എന്ന ടി എന്‍ ജി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജനുവരി മുപ്പതിനു മൂന്നു വര്‍ഷം തികയുകയാണ്.ദൃശ്യ മാധ്യമ രംഗത്ത്  അന്നു വീണ വിള്ളലും അവിടെ പടര്‍ന്നേറിയ ശൂന്യതയും ഇനിയും തൂര്‍ന്നി.....

Read More
Share :


ഫൈസൽ ബാവ 

നോബല്‍ സമ്മാനം ലഭിച്ച ഹംഗേറിയന്‍ എഴുത്തുകാരനായ ഇംറേ കര്‍ട്ട്സ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ നോവലാണ് fateless ജൂത വേട്ടയില്‍നിന്നും അതിജീവിച്ച കെര്‍ട്ടസിന്‍റെ ഈ നോവലില്‍ ഹൃദയ ഭേതകമായ രംഗമുണ്ട്  അച്ഛനെ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണ് ഇനി ദീര്‍ഘനാളത്തേക്ക് കാണേടെന്ന് വരില്ല ചിലപ്പോള്‍ ത.....

Read More
Share :


റുക്സാന കക്കോടി.

സ്വപ്നഗോപുരപ്പടിവാതിൽ തുറന്നിതായൊരപ്സരകന്യകനിൽപ്പൂ... സ്വർണ്ണവിപഞ്ചികമീട്ടിയവളെന്നെ സ്വപ്നരഥത്തിലേറ്റവെ സ്വപ്നമോഹങ്ങൾചിറകു വീശി സ്വപ്നാടനംതുടരയായ് സ്വർണ്ണത്തൂവലോ ചീകിയൊതുക്കി സ്വർണ്ണാരയന്നങ്ങൾ നീന്തിത്തുടിച്ചിതാ സ്വർഗ്ഗതുല്യമീ പൂങ്കുളത്തിൽ . സ്വർണ്ണതാമരവിട.....

Read More
Share :


അജിത്രി

ഒരു പാട് മുറിവുകളുള്ള, മധുരമായൊരു പഴമുള്ള  വണ്ണം കുറഞ്ഞ മരമാണത്. കഥാപാത്രങ്ങൾക്ക് പേരു കിട്ടാതെ വിഷമിക്കുമ്പോൾ അതിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചാൽ ഇലയിൽ പേരെഴുതി   താഴെതരുന്നൊരു മരം. മരരാവണൻ ഉണ്ടാവുകയായിരുന്നു. ആരും നട്ട് നനയ്ക്കാതെ.. ദശയുള്ള ഒരു തലയിൽ ചില.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

പ്രാണനകത്തെന്നോർത്തു വണങ്ങാം പ്രീതിയതേറ്റുയരാം. പ്രാണനകന്നാൽ ദേഹം പ്രേതമതെന്നതു സത്യം. കഥകണ്ടറിവിൻ ലോകത്തെന്നും കാരുണ്യത്തിൻ പാലാഴി. കഥയറിയാതാട്ടം കണ്ടുനടന്നാൽ കദനം ജീവിതമാകെ. ഗുരുകൃപയേറ്റകമേ ഗുരുസാന്നിദ്ധ്യമറിഞ്ഞീടാം. ഗതികാട്ടുന്നൊരു പൊരുളുള്ളിൽ,ചിന്താ- ഗത.....

Read More
Share :


- സി.ഷാജീവ്, പെരിങ്ങിലിപ്പുറം

ഞായറാഴ്ചയേക്കാൾ നിശ്ശബ്ദമായ, പാതകളിൽ സൈക്കിൾനാദം മുഴങ്ങുന്ന, മലിനീകരണം കുറഞ്ഞ മലയാളിയുടെ തീവ്രാലസ്യത്തിന്റെ  പകൽ. റോഡുകൾ നിശ്ശബ്ദം, വീടുകൾ സജീവം. അയകളിൽ വസ്തങ്ങളുണങ്ങുന്നു. വിശ്രമമില്ലാതെ ടെലിവിഷൻ. മദ്യമണമോടെ കാ.....

Read More
Share :


ഇന്ദുലേഖവയലാർ

രാത്രി,നിലാവിൽകുളിച്ചുകേറുന്നു, വെള്ളിമേഘകുപ്പായമണിഞ്ഞുചന്ദ്രിക, മലമേലെ,മഞ്ചാടിക്കുരുപോലേ, നക്ഷത്രംവിതറി,രജനി.   നിശബ്ദതഭഞ്ജിച്ചുപാടി, പ്രകൃതിയുടെഗായികമാർ, രാത്രി,തണുത്ത,രാത്രി ഞാനുംഎൻചിന്തകളും ഒന്നുമയങ്ങാൻ,പോകവേ,   പെട്ടെന്നൊരുശബ്ദം മുറ്റത്തെ.....

Read More
Share :


മുല്ലശ്ശേരി

ഒന്ന് മുതൽ 6 വരെ യുള്ള ഭാഗങ്ങൾ  archives -ൽ ജനുവരി 2019-ൽ വായിക്കാം.          ഏഴ്                 മനസാന്നിധ്യം  നഷ്ടപ്പെട്ട് ഒരു നിമിഷം ഞാൻ നിന്ന് പോയി. പിന്നെ ഒരു കൈയ് കൊണ്ട് നിധിനെ പിടിച്ച് മറ്റേകൈയ് കൊ ണ്ട് ഒരു പ്ലാസ്റ്റിക്  ചെയറുമെടുത്ത് വേഗം മുറ്റത്തേക്കിറങ്ങി . ഗേറ്റിനടുത്തുള്ള മാവിൽ ചോട്ടിൽ ചെയറിട്.....

Read More
Share :


അനാമിക യൂ സ് ..!

നിറമുള്ള ജീവിത പീലികൾ തൂകി നിന്ന - ണിയുന്ന കണ്ണനായ് മാറി വന്നു.....   കനവിലെ തoഗിത രാപ്പാട്ടു പോലെ , വന്നണിയുന്ന ശോഭയായ് ചൂടി നിന്നു.....   സ്വരലോചനങ്ങൾ, തിരയുമെന്നെ , വഴിവക്കിൽ മൂകമായ് ചാരി നിന്നു......   ജ്വലനേത്ര കഞ്ചുകമായ് മറഞ്ഞു ഞാൻ, ഒളിവാർന്ന ജീവിത സാരംഗി പോൽ.....  .....

Read More
Share :


ജോസ് ചന്ദനപ്പള്ളി

    ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ അവാര്‍ഡ് മലയാളമണ്ണിലേയ്ക്ക് എത്തിക്കുകവഴി നമ്മെ അനുഗ്രഹിച്ച മഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. ഭാരതീയഭാഷാസ്നേഹികള്‍ക്കിടയിൽ   മലയാള സാഹിത്യത്തെ കുറിച്ച് ഒരു പുതിയ അവബോധവും ബഹുമാനവും ജനിപ്പിക്കുവാന്‍ ഇതുമൂലം കവിയ്ക്ക് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ.....

Read More
Share :


ഫൈസൽ ബാവ

കഥകളിൽ  വൈവിധ്യമാർന്ന വൈചിത്ര്യങ്ങൾ നിറച്ചു അത്ഭുതപ്പെടുത്തിയിരുന്ന കഥാകൃത്താണ് ടാറ്റാപുരം സുകുമാരൻ.  ഇദ്ദേഹത്തിന്റെ കഥകളെ കുറിച്ച് എം ലീലാവതി പറഞ്ഞത് *"ടാറ്റാപുരം സുകുമാരന്റെ കഥകളിൽ ചിരിയും, കണ്ണീരും, ഉദ്വേഗവും, ഭയവും, സംഭ്രമവും, വേപഥുവും, രോഷവും, പ്രശാന്തിയും, ഉത്കണ്ഠയും, രതിയും, ആർദ്രതയു.....

Read More
Share :


ഫൈസൽ ബാവ 

 കാമ്പുള്ള ഹാസ്യത്തെ കഥയിൽ കൂട്ടിച്ചേർത്തു ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കഥകളാണ് ഐപ്പ് പാറമേലിന്റെ കഥകൾ ചേറപ്പായി വക്കീൽ ഒരു കാലഘത്തോടൊപ്പം സഞ്ചരിക്കുകയും വായനക്കാരിൽ മായാതെ നിറഞ്ഞു നിന്നതുമാണ്, തൃശൂരിന്റെ ഭാഷയുടെ  കൊളോക്കിയൽ സവിശേഷത കഥകളിൽ നിറയുന്നു ഒപ്പം ജീവിതത്.....

Read More
Share :


ഫൈസൽ ബാവ  

സി വി ശ്രീരാമന്റെ ജീവിതം പോലെ തന്നെ കഥകളും അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നും കാച്ചിയെടുത്തവയാണ്. ഒരു വലിയ യാത്രയായിരുന്നല്ലോ ശ്രീരാമേട്ടന്റെ ജീവിതം. വിവിധ ഇടങ്ങളിൽ മാറി മാറിയുള്ള ജീവിതം കഥയും അതുപോലെ ജീവിതത്തിന്റെ കടുത്ത യാഥാർത്യ . സിലോണില്‍ ജനിച്ച്,കേരളത്തില്‍ വളര്‍ന്ന് മംഗലാപുരത്തും മദി.....

Read More
Share :


എ.ജെ.ആര്യ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം

ഓർക്കേണ്ട പലതിനെയും ഓർമ്മിക്കാൻ മടിക്കുന്ന മനുഷ്യകുലത്തിന്റെ മഹിമയെന്നോണം, ഒരു നിശ്വാസത്തിലുറപ്പിച്ച് അടുത്തതിൽ ഘനിക്കുന്ന വാക്കുകൾക്ക് മറയെന്നോണം, പലരും കൊണ്ടു നടക്കുന്ന ആർഭാട തെളിവായ പുഞ്ചിരിക്കു പോലും വിരോധത്തിൽ തിരസ്കൃതമായ ഒരു നൊമ്പരമുണ്ടാകും. അവിടെ തുടങ്ങുന്നു പലതിലേ.....

Read More
Share :


ജിമ്മി ജോസഫ്

ലാവണം വിട്ട് ജനറൽ കംപാർട്ട്മെൻറിൽ അനേകചക്ര - ശ്ശകടതാളത്തിലലിഞ്ഞ്, കത്തിയൊലിക്കുന്ന ഒരുപകലിന്റെ, അസ്സഹനീയമായ പുളിവാടകൾക്ക് നടുവിൽ തിങ്ങിഞെരുങ്ങി വീടണയാൻ കൊതിച്ചൊ-  രെന്നിൽത്തെളിഞ്ഞ - തൊരകലക്കാഴ്ച...   അത് ഞാൻ  കണ്ടത്, അവളുടെ കടക്കണ്ണില.....

Read More
Share :


കൃഷ്ണൻനമ്പൂതിരി ചെറുതാഴം

ഞാനെന്ന സത്യമറിയാതെ- യൊരു ജന്മം! ഞാനെന്നും ഞാനായിരിക്കും ജ്ഞാനത്തിനായ് ഹൃദയബന്ധം. ചരടുപൊട്ടിയലയും പട്ടം കണക്കെ, തലയിലേറിത്തുലയും ബാല്യകൗമാരമഭിനയമികവായ്. അറിവിൻ ലോകത്തിരുളേറ്റും വിവരവിനിമയതന്ത്രങ്ങളോ! രക്ഷയേകുവാനരുതാതെ- യിരുളിലാധിയിൽ രക്ഷിതാക്കൾ. വിനയം വിട്.....

Read More
Share :


ദിവ്യ.സി.ആർ

'ഞാൻ എന്തിനാണീ നാട്ടിലേക്കു വന്നത് ?' 'ആരെ കാണാൻ ?'     അറിയില്ല. ഈ നാടും നാട്ടുകാരും അപരിചിതമാണ്. പക്ഷെ.. കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞ് കുത്തനേയുള്ള റോഡിൽ നിന്നും താഴേക്കിറങ്ങുമ്പോൾ അപരിചിതത്വം തോന്നിയില്ല. ചിരപരിചിതമായ വഴികൾ.. ദാ..നോക്കൂ.. ഈ വളവിനപ്പുറത്തെ രണ്ടാമത്തെ വീട് ! കാലം തെറ്റ.....

Read More
Share :


മുല്ലശ്ശേരി

(എട്ട്)          ഞാൻ വീണ്ടും അയാളെയോർത്തു . അയാളെ കാണണമെന്ന് തോന്നിയ നിമിഷം തന്നെ ഞാൻ വീട് വിട്ട് നിരത്തിലെത്തി. അയാളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീട് അകത്ത് നിന്നും പൂട്ടിയിരുന്നു. അയാൾ അകത്തുണ്ടെന്ന് ബോധ്യമായി. എങ്കിൽ ഒരു കോളിംഗ് ബെൽ പോലും പുറത്ത് വെച്ചിട്ടില്ല. അപ്പോഴാണ് ഞാൻ ഓർത്തത്. ബെൽ ഉ.....

Read More
Share :


T.P. Sreenivasan

Friends, I had the good fortune to be invited as the Chief Guest at a fascinating contest among College students to “Speak for India” organised by Mathrubhumi and the Federal Bank. I made some remarks without any text or notes, but many friends asked me for the speech. I have reconstructed the speech from my memory of what I think I said or what I should have said, which is below. Comments are welcome. Warmly, TPS Distinguished guests, Brilliant contestants, Esteemed judges, Ladies and gentlemen, I am indebted to Mathrubhumi and the Federal Bank for several reasons. First, for giving me a young, vibrant and yet disciplined audience, second, for not asking me to participate in the contest and third, for not asking me to be a judge. I wou.....

Read More
Share :


T.P.Sreenivasan

I was invited to an unusual “Rendezvous with Indian Youth Leaders-2019” in New Delhi at the end of January. The invitation was from an old friend of mine, Vinson Palthingal, a technology entrepreneur and an Indian Community leader, who has business and family interests in Kerala. He came to prominence during the last US Presidential elections as a strong and vocal supporter of Donald Trump and he had appeared on my television show to discuss US Politics and Community matters. The weather was congenial in New Delhi and the venue was the Habitat Centre I had not visited for some time. The host was the Indo-American Centre in Washington and it was obvious that it had the support of the US Embassy in New Delhi. The key person, who was virtually on every panel either as moderato.....

Read More
Share :


അനീഷ് ആശ്രാമം

മണികിലുക്കി ആടിയാടി കടകട ചക്രമുരുട്ടി ലാടം തറച്ചൊരു  കുളമ്പുമായി ടകടക ശബ്ദമുയര്‍ത്തി കാളക്കുട്ടന്മാര്‍ വലിച്ചുകൊണ്ടു  ചക്കടാവണ്ടി  വരുന്നുണ്ടു . കൊയ്ത്തു കഴിഞ്ഞൊരു പാടത്തെ , കറ്റയും വയ്ക്കോലും കയറ്റി കുന്നു കയറി കിതച്ച് കിതച്ച് വരുന്നുണ്ടു . മുതുകാള കാളക്കാരൻ  കേളൻ.....

Read More
Share :


Anamika.U.S. St.Thomas School Trivandrum

I was alone..... forsaken for days, Remember me, from new jerking ways! From the morn... to darkest hours, Faint joy.. scarred in rivers, Which flows and over again!   Seems to be a mate of you.. Jeered and played a half veiw... We the sunshines were a sun! from dawn of hot rocking stars.. Oh !my mate you apart...   With one soul and two delights... Ran and hoped a lot  in mild! Seems to be the show of fight, Overall a pace of joy.. You my mate... shoved a ship, We that lights ...in lost friendship..!.....

Read More
Share :


ജ്യോതി സാവിത്രി

കാടകം പൂകണം കാടിന്റെ നെഞ്ചിലെ നേരിന്റെ ചൂരിൽ എനിക്കു മദിക്കണം കാട്ടുഭയക്കച്ച- യൂരിയെറിയണം കാട്ടുമൗനത്തെ- യുടയ്ക്കണം, പിന്നെയാ കാട്ടു തെച്ചിപ്പൂ- ച്ചുവപ്പിലെന്നുള്ളിലെ കാമനകളെല്ലാം കുടഞ്ഞിടേണം, എന്റെ കാടിന്റെ പാട്.....

Read More
Share :


ചെറുതാഴം കൃഷ്ണൻ നമ്പൂതിരി

പുരുഷായുസ്സിലൊതു- ങ്ങാതേറും മോഹതരംഗം. ശത്രുതയേറും നാട്ടിൽ ശാന്തിക്കഭയം തേടുന്നേ! ദേഹബലത്തിലേറും ദേവാലയമതിലെങ്ങും. കൂട്ടം കൂടിയിളക്കം കൂട്ടും ,കച്ചവടമിതോ! മത്സരമെങ്ങും ദേവാ, മമത വെടിഞ്ഞേ പോയീ. നിരനിരതെറ്റാതെ നരവർഗ്ഗം തെറ്റുന്നെന്നായ്. ശരികാണും വഴിയേ ശരണമതില.....

Read More
Share :


ഫൈസൽ ബാവ

ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന പൌലോ കൊയ്‌ലോയുടെ നോവല്‍.  ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന.....

Read More
Share :


രേണുക ലാൽ

"അശ്രീകരം "ദേവകിയമ്മേടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടാണ് മീനു ഉണർന്നത്. എത്ര പറഞ്ഞാലും കേൾക്കില്ല, ഇനി ഞാൻ പറേണത് കുട്ടീടെ ചെവിയിൽ കേറില്ലാന്ന് ഉണ്ടോ? കട്ടിലിൻമേൽ കിടക്കരുത് നിലത്തു പായ വിരിച്ചു കിടക്കാൻ, എത്ര വെട്ടായ് പറയണ്, ആ കട്ടിലിൻ മേൽ കുട്ടി ഒന്ന് നോക്കിയേ..    "മീനു നോക്കിയപ്പോൾ ഫുൾ ബ്ലഡ്.....

Read More
Share :


Prof, Susan Joseph Retired Principal, Mar Theophilus College Trivandrm

പത്തൊന്‍പതു വര്‍ഷത്തെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ പല നല്ല അദ്ധ്യാപകരുടെയും കീഴില്‍ വിദ്യ അഭ്യസിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ തലത്തിലെ അദ്ധ്യാപകര്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവര്‍ ഓരോ കുട്ടിയെയും വ്യക്തിപരമായി അറിഞ്ഞിരുന്നു. പേര്, കുടുംബം,.....

Read More
Share :


അസീം പള്ളിവിള

നീ എന്റെ കണ്ണിലേക്കു നോക്കൂ  ഞാൻ നിന്നിലേക്ക്‌ വരും ...... ഞാൻ നിന്റെ നായയെ നോക്കട്ടെ  അവൻ എന്നെ നിന്നിലേക്കെത്തിക്കും....  പട്ടികളും,മനുഷ്യരും  കാണുന്നത് ഒരു പോലെയാണ്.നേരായാലും നെറിയായാലും കണ്ണ് തുറന്ന് കാണും.പ്രതികരിക്കും. നിരത്തിലും തെരുവിലും വായും നോക്കി നടക്കും.  ഇരു വർഗ്ഗങ്ങളു.....

Read More
Share :


മുല്ലശ്ശേരി

(ഒൻപത് )       അവിടെ വെച്ച് ഫിലിപ്പുമായി അങ്ങനെയൊരു  കണ്ടുമുട്ടൽ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.ഫിലിപ്പ്  ആ നഗരത്തിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .അവിടെ വലിയൊരു റബ്ബർ ഗോഡൗണിൽ അവൻ കണക്കെഴുതുന്നു. കുറച്ച് കാലമേ ആയിട്ടുള്ള അവനവിടെ എത്തിയിട്ടു. അതിനടുത്ത് തന്നെയാണ് അവന്റെ താമസവും.  ബാങ്.....

Read More
Share :


T.P Sreenivasan

"The terrorists...they have made a big mistake. You will have to pay a very heavy price...I assure everyone that the forces behind the attack...we will bring them to justice......The forces behind this act of terrorism and those responsible for it will definitely be punished.... We will never forgive, we will never forget,” Prime Minister Modi spoke for the entire nation when he condemned the most serious terror attack in Pulwana in Jammu & Kashmir. India is in anguish and anger and is asking for vengeance. PM Modi has announced that he has given the armed forces a free hand to take any action at any time at any place of their choice. We should be angry with Pakistan, we should be angry with Jaish-e-Mohamed and we should be angry with the bomber, who was apparently a Kashmir.....

Read More
Share :


മായാ ബാലകൃഷ്ണൻ 

സാഗരസീമകൾക്കുമപ്പുറം പുറ്റുപോൽ മാമലക്കൂട്ടം പോലൊട്ടി നിൽക്കുന്നു ദ്വീപസമൂഹങ്ങളാം വെൺതുരുത്തുകൾ ! പവിഴലോകം മുങ്ങിത്തപ്പിയാൽ കാണുമോ മത്സ്യകന്യകമാർ നട്ടുവളർത്തിയ പൂന്തോട്ടം? വർണ്ണനികുഞ്ജങ്ങൾ ചാരുതയേകിയ  കടലാഴങ്ങൾ തൻ ചിപ്പികൾ മുത്തുകൾ മണിനക്ഷത്രക്കൂടുകൾ...! അതിലൊന.....

Read More
Share :


കൃഷ്ണൻനമ്പുതിരി ചെറുതാഴം

കാട്ടിലേകാന്തനായച്ചടക്കത്തിലായ് കാട്ടാളനാദികാവ്യം ചമച്ചുപോൽ! കാരുണ്യമേകും ഹൃദയത്തിലെത്തി കാവ്യമായൊഴുകുമനുഭൂതി. സത്യം തെളിഞ്ഞങ്ങു പാടുവാൻ സത്തും മനസ്സുമൊത്തങ്ങു യാത്രാ. സത്യം ധരിക്കാതകലുന്ന മാനസം സ്നേഹബന്ധങ്ങളറിയാതുഴലും. താന്താൻ നിരന്തരം ചെന്നടുക്കാ                 .....

Read More
Share :


ഇന്ദുലേഖവയലാർ

ജനൽപ്പാളിയിലൂടെത്തിനോക്കി, അകലെ,കാറ്റത്താടും,ഒരുകുല, കൊന്നപ്പൂവുകൾ,ചന്തത്തിൽ. ഉറക്കം. ദൂരെആകാശത്തലയുന്നു, താഴെ,നല്ലമനസ്സുകൾ,നാടിൻ, കരുത്തുകൾ,ശാന്തമായുറങ്ങുന്നു, അഭിമാനത്തിൻമുഖമുദ്രയുമായ്,   ഏതോ.ദുഷ്ടശക്തികളേകിയ, മരണഗർത്തങ്ങളിൽവീഴുമ്പോഴും, ഭാരതാംബയ്ക്.....

Read More
Share :


ഫൈസൽ ബാവ 

  പേരൻപ് ഒരു സിനിമ മാത്രമല്ല നമ്മളൊന്നും അത്ര കാണാതെ പോകുന്ന പൊള്ളുന്ന ജീവിതപാഠമാണ്. ഒരച്ഛൻ നേരിടുന്ന വിഷമതകൾ പ്രതിസന്ധികൾ അതും ഭിന്നശേഷിക്കാരിയായ ഒരു മകൾ അവളും അച്ഛനും തമ്മിൽ ഉള്ള യോജിപ്പും വിയോജിപ്പും സ്നേഹവും നിസ്സാഹായതയും, ഉദാരമായ സ്നേഹത്തിന്റെ നിസ്സാഹയ.....

Read More
Share :


ഫൈസൽ ബാവ

ചരിത്രത്തെ എങ്ങനെ ഒക്കെയാണ് വായിക്കേണ്ടത് എന്ന ചോദ്യത്തോടെയാണ് ഡോ.വി കെ. മുഹമ്മദ് കുട്ടിയുടെ ' സാഠ്മഹലിലെ മയിലുകൾ' എന്ന  നോവൽ  വായിക്കേണ്ടത്. ജീവിതത്തെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചരിത്രത്തിലെ അത്രയൊന്നും തെളിയാതെ കിടക്കുന്ന ഇടത്തിലേക്ക് സർഗാത്മകമായ സഞ്ചാരം കൂടിയാണ് ഈ നോവൽ......

Read More
Share :


ATHIRA S II MSc DEPARTMENT OF BIOCHEMISTRY KARIAVATTOM CAMPUS UIVERSITY OF

മൗനി ...............മൗനി ശർമ്മ , ക്ലാസ്സിലേക്ക് അപ്രതീക്ഷിതമായി വന്നവൾ,വിളിക്കാതെ കടന്നുവരികയും പറയാതെ പോവുകയും ചെയ്ത അതിഥി .മൂടൽ മഞ്ഞു പോലെ വ്യക്തമല്ലെങ്കിലും ആ ഓർമകളിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട്.ആ യാത്ര ഓരോ തവണയും അവസാനിക്കുന്നത് അവളുടെ തീക്ഷ്ണമായ നോട്ടത്തിലേക്കാണ്, എന്നെയതു വല്ലാതെ അലട്ടു.....

Read More
Share :


:അനീഷ് ആശ്രാമം

മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ തൂതപ്പുഴയുടെ തീര ത്തോട് ചേര്‍ന്നാണ് ആലഞ്ചേരി ഭഗവതിക്ഷേത്രം, ക്ഷേത്രത്തില്‍ മേടമാസത്തിലെ ഉത്സവ മാണ്, ഉത്സവപരിപാടികളങ്ങനെ തകര്‍ത്തു നടക്കുകയാണ്. ഇന്ന് ഓട്ടന്‍തുള്ളലുണ്ട് ഗോപിക്കുട്ടന്‍ ശിവന്‍മേശിരിയോട് പറഞ്ഞു, വൈകുന്നേരം കവലയില്.....

Read More
Share :


Arya A. J Mar Ivanios College Trivandrum

A word to tell, whispered in disgust A name so forbidden even in thoughts Was it a sin to hide them in hearts, For nothing reigned there at last! Yet I smiled in memories of past The ones who stood, were in trial Heroes once,whom despair hit a blast Scion of many, protector of none! Inscrutable it seemed, the platoon in me Haunting all beyond the wits of nerves Once honoured, now questioned... Once loved, now abandoned in dark! Mistakes were to be forgiven, but Did those sins have a chance... Hoping to smile a little; but- “Absolutely never" was echoed. The saviour of the land, to bounce Back at the siege, at the ambush To the lagoon where foliage c.....

Read More
Share :


മുല്ലശ്ശേരി

(പത്ത് )         നോവൽ                 ആസ്വാദനം എന്ന വാക്കിനോട് അവന് പ്രത്യേക മമതയുണ്ടെന്ന് തോന്നും മഗിന്റെ എല്ലാ ചെയ്തികളും കണ്ടാലും കൊണ്ടാലും         ആദ്യവർഷത്തെ ഓണ പരീക്ഷ കഴിഞ്ഞ് ആൻസർ  പേപ്പർ   അധ്യാപകൻ ക്ലാസിൽ  കൊടുക്കുന്ന ദിവസമാണ് ഞങ്ങൾ ആദ്യമായി മഗിന്റെ ''പെർഫോമൻസ് '' കാണുന്നത്.  ഓരോരുത്തരുടേയു.....

Read More
Share :


ടി എന്‍ ഗോപകുമാര്‍

3 വർഷം മുൻപ് 30/01/2016-ഇൽ വിടപറഞ്ഞ മഹാത്മാവിനു കണ്ണാടി മാഗസിന്റെ  പ്രണാമം......

Read More
Share :


ഫെബ്രുവരി

മലയാള മണ്ണിന് ആദ്യ ജ്ഞാനപീഠ അവാർഡ് നേടി തന്ന മഹാകവി ജി . നമ്മെ വിട്ട് പിരിഞ്ഞിട്ടു 2019 ഫെബ്രുവരി 2 ന് 41 വർഷം പിന്നിടുന്നു......

Read More
Share :


T.P Sreenivasan

The massive international support for India's war against cross border terrorism has imposed a heavy responsibility on India to lead the war on terror, which was unleashed by President Bush following the 9/11 attack in the US by terrorists from our region. The US had recruited Pakistan and not India as its partner at that time, but now that the US is withdrawing, it has virtually designated India to eliminate terrorism in our region by extending full support to India's fight against terror. It also suits India because the larger role might help India to wage its war. The cooperation in this regard with the US and others will make India a formidable adversary to terrorists in Pakistan and Afghanistan. The war against terrorism is in full swing and Pakistan is determined to figh.....

Read More
Share :


T.P Sreenivasan

Kerala’s greatest living poet, K.Satchidanandan burst into poetry after the Pulwama war as many others had done before him after other wars. Pandavas and Kauravas in Kurukshethra eminently suit the description of Indians and Pakistanis in the killing fields of Kashmir. “At the end of the war When the counting of dead bodies began, the Pandavas and the Kauravas beat their brows together in horror. “Why did we fight at all?” asked the Pandavas. “How did they die?”, asked the Kauravas. “Whose cruel deed was this?”, enquired the Pandavas. “Who was behind it?”, enquired the Kauravas. “Aren’t we kin?”, Pandavas wondered. “Aren’t we neighbours?”, wondered the Kaurava.....

Read More
Share :