Menu

Archives / October 2019


ശ്രുതി സ്മൃതികളാല്‍ ഋഷിപ ര1/4രകള്‍ കൈവശം വ ച്ചിരുന്ന യോഗാഭ്യാസം പില്‍ക്കാ ല ത്ത് സാമാന്യ ജനങ്ങള്‍ക്കായി പകു ത്തു നല്‍കുകയുായി. ജൈന, പാഴ്സി, ബു2, ക്രിസ്ത്യ3, ഇസ്ലാംമ തസ്ഥരും പിന്നീട് എല്ലാം വിഭാഗക്കാരും തങ്ങളുടെ ഇച്ഛയ്ക്കൊ ത്ത വണ്ണം പലപേ രിലും, രൂപ  ത്തിലും യോഗാഭ്യാസ ങ്ങള്‍ പഠിക്കാനും പ്ര.....

Read More
Share :


എം.കെ. ഹരികുമാർ

ഇരുപതാം നൂറ്റാണ്ടിൽòചെറുകഥ എന്ന മാധ്യമത്തിൽ ഏറ്റവും അത്ഭുതകരമായ ആഖ്യാനം കൊണ്ടുവന്നത്‌ അർജന്റീനക്കാരനായ ലൂയി ബോർഹസ്‌ (1899-1986) ആണ്‌. ഊരാക്കുടക്കുപോലെ വിഷമിപ്പിക്കുന്നതും ഭ്രാന്തമായ ഭാവനകൊണ്ട്‌ സ്ഥലകാലങ്ങളെ കുഴപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ കഥകൾ വേറൊരാൾക്ക്‌ എഴുതാനാവുന്നതല്ല. അത്‌ ബോർഹസിന.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

നിലക്കാത്ത കരഘോഷം!! സെമിനാർ ഹാളിലെ ശീതീകരിച്ച മുറിയുടെ ചുമർക്കെട്ടുകളും ചില്ല് വാതിലുകളും തുളച്ച് വിദ്യാർത്ഥികളുടെ  കയ്യടി ശബ്ദം പുറത്തേക്കൊഴുകി. , വരുൺ മാഷ് പ്രസംഗം നിർത്തി വേദിയിൽ നിന്നുമിറങ്ങിയപ്പോൾ പ്രഫസർമാരും , ഗവേഷണ വിദ്യാർത്ഥികളുമുൾപ്പെടേ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ ആദ.....

Read More
Share :


എം.കെ. ഹരികുമാര്‍

പ്രായമായിപ്പോകുന്നത്‌ ശാരീരികമായ വിധിയാണ്‌.മാനസികമായ വിധിയല്ല. എല്ലാവര്‍ക്കും പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ തേടിപ്പോകുന്നു. അവര്‍ കൗമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍ പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേളകളിലുള്ള ഇടപഴകല്‍ എല്ലാം പ്രായത്തോട്‌ ഐക്യദാര്.....

Read More
Share :


സ്മിത സ്റ്റാൻലി  മുപ്പത്തടം..

എഴുതുവാനേറെ കൊതിക്കുമീ   കൈ വിരൽ പഴുതുകളിലെന്നെ  തളച്ചിട്ടു ഞാൻ വൃഥാ..  ഒരു നോക്കു കാണാതെ ഉരുകുന്നു  പൈങ്കിളി എവിടെ നീ  വീണ്ടും  പോയ്‌ മറഞ്ഞു?  ഒരുപാട് നോമ്പുകൾ നോറ്റു ഞാൻ  നിന്നിലെ നിന്നെ എനിക്കൊന്നു സ്വന്തമാക്കാൻ....  ഒരുമിച്ചു ചേർന്നൊറ്റ നദിയായൊന്നൊഴുകുവാൻ .....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

കെട്ടുതാലിയേറ്റൈക്യമോ, കെട്ടടങ്ങും മനുഷ്യത്വമോ? പെട്ടുപോയെന്നു പരിഭവം. പട്ടിയേറും കുറ്റപത്രം. സംഘർഷമായൗഷധമായ് സമ്പന്നസ്വപ്നത്തിലായ്. ദിനങ്ങളെണ്ണിനീങ്ങും ദീനതയേറ്റവശതയായ്. സന്താനദുരിതത്തിലായ് സന്താപമേറിത്തകരും. സങ്കല്പമെല്ലാം ബിരുദലഹരിയിൽ. സ്വത്വം മറഞ്ഞുലയു.....

Read More
Share :


  രേണുക ലാൽ 

പാരിജാതത്തിൻ പാൽനിലാവുപോൽ  പൂത്ത് നിൽക്കുമെൻ പാർവതി  പൊൻകിനാവിന്റെകൂട്ടിലായൊന്നു വന്നു ചേരുമോ മോഹമായി   ദേവദുന്തുഭിതാളമായ നിൻ  കാൽചിലമ്പോലി കേട്ടുഞാൻ  ദേവി നിന്കരവല്ലിയൊന്നെന്നെ  ചേർത്ത് പുൽകുമോ രാവിലായി  എന്റെ മോഹനരാഗ വല്ലികൾ  പൂത്തു നിന്കര സ്പർശത്താ.....

Read More
Share :


റുക്സാന കക്കോടി.

ഹോ... ! ഒരു ലീവ് കിട്ടിയിരുന്നെങ്കിൽ....! അവധി ദിനങ്ങളിൽ കൂടി സ്ക്കൂൾ എടുക്കുന്നു. എനിക്ക് വയ്യ നാളെ ക്ലാസ്സിൽ പോകാൻ " ഷെമീർ ഉമ്മയെ വിളിച്ചു " ഉമ്മാ.... ഉമ്മാ ഞാൻ നാളെ സ്കൂളിൽ പോണില്ല." "എന്താ മോനേ നിനക്കെന്ത് പറ്റി? നീ മറന്നോ നാളെ നമുക്ക് പോണ്ടേ.... തറവാട്ടു വീട്ടിലേക്ക്. മറ്റന്നാൾ അല്ലേ കുടുംബ .....

Read More
Share :


ഗീത മുന്നൂർക്കോട് --

സ്വഛന്ദം ഓർമകളിലങ്ങനെ മേഞ്ഞുനടക്കുമ്പോൾ ഒന്നിരുന്ന് അയവിറക്കിച്ചിരിക്കാനും, കെ വി തന്നു വച്ചിട്ടുണ്ട്, കുറെ അനുഭവരസങ്ങൾ. കെ വി ഓജ്ജറിലെ എന്റെ ആദ്യ ദിനം അത്രയ്ക്കും രസകരമായിരുന്നു! അന്ന്, ജൂലൈ 16, 1981. അദ്ധ്യാപികയെന്ന സ്ഥിരപദവിയുടെ തുടക്കം കുറിച്ച ദിവസം! തലേന്ന്, അതേ സ്ക്കൂളിൽ നേരത്തെ അദ്.....

Read More
Share :


അരുൺ കുമാർ വി..ആർ

മലയാള സാഹിത്യത്തിലെ സൗമ്യനായ നിരൂപകന് കേരള സർവകലാശാല ലൈബ്രറിയുടെ ആദരം “..എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഒരാള്‍ എന്നും എഴുതിക്കൊള്ളണമെന്ന് ഞാന്‍ ഞാൻ വിശ്വസിക്കുന്നില്ല പക്ഷേ, ഒന്നും വായിക്കാത്ത ഒരു ദിവസം എനിക്ക് സങ്കല്പിക്കാന്‍ സാധിക്കുന്നില്ല. സത്യം എപ്പോഴും വിളിച്ചു പറയണമെന്നില്ല. പല.....

Read More
Share :


ഫൈസൽ ബാവ

എ എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന സമാഹാരത്തിലെ ഓരോ കഥയും ജീവിതത്തിന്റെ പുതിയ തുറയെ എഴുതിവെയ്ക്കുന്നു. പുസ്തകത്തിന്റെ ശീർഷകം തന്നെയാണ് ആദ്യ കഥ. *ക്യാമറക്കണ്ണ്, ശ്രീനഗർ മുസാഫറാബാദ് ബസ്സ്, പഴങ്കഥയിലെ മണ്ണ്, പരേതാത്മക്കളുടെ കസേര, വാണീവിലാസം, കൃസ്തുദാസന്റെ കാർട്ടൂണുകൾ, ബലിപ്പെരുന്നാൾ, വിളക്കുകൊളു.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

പച്ച തേക്കില പറിച്ച് നനച്ച് വെളുത്ത ഉള്ളം കയ്യിലുരസിയാൽ നല്ല മൊഞ്ചിൽ കൈ ചുവന്ന് വരുമെന്ന് പഠിപ്പിച്ചത് അംഗൻവാടിയിലെ കൂട്ടുകാരൻ ഷമീർ ബാബുവായിരുന്നു! എന്റെ ആദ്യ പാഠശാലയായ അംഗൻ വാടി ഒരത്ഭുത ലോകമായിരുന്നു; അന്നത്തേതിലേറെ ഇന്നാണതിന്റെ മൂല്ല്യം ഗ്രഹിക്കാനാവുന്നത്. അവിടെ കൗസല്ല്യ ടീച്.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

  വിധിയറിയാനായ് വഴി പലതില്ലാ. വഴി പോലകമേ വെളിവായ്,പൊരുളായ് വഴികാട്ടും വിധി. വഴി കാണാതേറും വഴിപാടുകളും. വ്യയമായാധിയിൽ വ്യയമായ് വ്യാധിയിൽ. വിനയായ് വലയും വില കെട്ടടിയും. വിലയാധാരത്തിൻ വിലയേറ്റുയരും. വിലയറിയാതെ വഴിയാധാരന്താൻ. വേരുകളാഴത്തിൽ വഴിയേ താഴുമ.....

Read More
Share :


ദിവ്യ. സി. ആർ

     ഓർമ്മകളുടെ മങ്ങിയ വെളിച്ചത്തിൽ നിന്നും മഞ്ഞ പ്രതലത്തിലെ കറുത്ത അക്ഷരങ്ങളിലേക്കു അവളുടെ ശ്രദ്ധ പതിഞ്ഞു. അഗാധമായ ഗർത്തങ്ങളുടെ താഴ്ച്ചയിൽ നിന്നും ഓരോ അക്ഷരങ്ങളും മേൽപ്പോട്ട് ഉയർന്നു വന്നു. അവളത് ചേർത്തു വായിക്കുവാൻ ശ്രമിച്ചു. പ-ക-ൽ-വീ..ട്‌. "പകൽവീട് !" ഒന്നും മനസിലാകാതെ ശൂന്യമായ മനസ്, അത.....

Read More
Share :


ഫൈസൽ ബാവ

ഓഫീസിലേക്ക് നടക്കുന്നതിനിടയിൽ ചുറ്റും വീക്ഷിക്കുന്ന ശീലം പണ്ടേ ഉള്ളതാണ്, ഓരോ മനുഷ്യരും ഓരോ ജീവിതങ്ങൾ ആണെന്ന് നമുക്ക് മനസിലാകും. കഥകൾ തീരുന്നു എന്ന് പറയുന്നവരോട് ഓരോ മനുഷ്യരെ നോക്കൂ അവരുടെ മുഖത്തേക്ക് നോക്കൂ ആയിരത്തൊന്നു കഥകൾ കാണാം എന്നാണ് പറയാറുള്ളത്. ഇത് പറയാൻ കാരണം ഇന്ന് രാവിലെ അബുദാബി മു.....

Read More
Share :


ഷാജി തലോറ 

ഓരോ  യാത്രയും  പുതിയ അറിവുകളും  അനുഭവങ്ങളും ഓർമ്മകളും  സമ്മാനിച്ച്  മനസ്സിനെ ദീപ്തമാക്കി  പുതിയ  ഉണർവിലേക്ക് നയിക്കലാണ്.  വ്യത്യസ്തമായ കാഴ്ചകളും  ആളുകളും  ദേശങ്ങളും പ്രകൃതിവൈജ്യാത്യങ്ങളുമെല്ലാം നിരീക്ഷിച്ചും  അനുഭവിച്ചും  അറിയാൻ മനസ്സിനെ  കൂടു  തുറന്നു  വിടുന്ന വാക്കുകൾക്കും വർണ്ണനകൾക്കു.....

Read More
Share :


ഫൈസൽ ബാവ

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഉണ്ണി.ആർ. ഒട്ടേറെ നല്ല കഥകൾ എഴുതിയ ഇദ്ദേഹം സാഹിത്യ രംഗത്തു സജീവ സാന്നിധ്യമാണ്. ഗ്ലോബലൈസേഷൻ തുടങ്ങിയ തൊണ്ണൂറുകളിൽ ശക്തമായി കഥാ ലോകത്ത് എഴുത്തിലൂടെ വെട്ടിതെളിച്ച സ്വന്തമായ ഒരു വഴി   ഉണ്ണി ആറിന്റെ  വാങ്ക് എന്ന പുതിയ കഥാസമാഹാരത്തിൽ വീട്ടുകാരൻ, മണ്ണിര, അ.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

ജീവനകത്തിരിക്കാതെ ജീവിതമുണ്ടോ? ജാതകം തേടിയകന്നാൽ ജീവിതഭാരമേറും. ജീവമാഹാത്മ്യമേറ്റു ജന്മസാഫല്യമോ! ജീവാത്മാവേകും ജയമെന്നാരറിഞ്ഞൂ? ജീവനഭയമെന്നോർത്തു ജപതപാദികളോ! ജീവധർമ്മം ധരിച്ചു ജന്തുത്വം വിട്ടുയരുമോ! ജഡമാകും മുന്നെ ജീവസത്യമേറ്റു വാഴുമോ! ജാതിയല്ല,മതമല.....

Read More
Share :


ജോയിഷ് ജോസ്

''ഇന്ത്യ ഹിന്ദു വര്‍ഗീയ വാദികളുടെതാണോ മുസ്ലിം വര്‍ഗീയ വാദികളുടെതാണോ എന്നതാണ് ചോദ്യം. ഇതിനിടയില്‍ ഇവിടുത്തെ ജനങ്ങള്‍ ഇല്ലാതായി ത്തീര്‍ന്നിരിക്കുന്നു. ഉരുകിപ്പോയിരിക്കുന്നു. നമുക്ക് നമ്മുടെ നിയമങ്ങള്‍, നമ്മുടെ സ്ഥലങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് പോവുകയും നാം ഇവിടെ അന്യരായിത്തീരുകയും ചെയ്തു കൊണ.....

Read More
Share :


എം.കെ.ഹരികുമാർ

എഴുത്തുകാരന്റെ കലാപം വ്യവസ്ഥിതിയോടോ, സ്വന്തം കാലത്തോടോ ആകാം. എന്നാൽ അയാൾ  സ്വന്തം കൃതിയെ തള്ളിക്കളഞ്ഞുകൊണ്ട്‌  ഒന്നും തന്നെ ആലോചിക്കുന്നില്ല. അയാൾ തന്റെ കൃതിയുടെ മാത്രം നിർമ്മാതാവാണ്‌. വായനക്കാരനാകട്ടെ, സ്വന്തം കൃതി എഴുതാനല്ല ശ്രമിക്കുന്നത്‌. മറ്റുള്ളവരുടെ കൃതികൾ വായിച്ച്‌, സ്വന്തം രചനയെ ക.....

Read More
Share :


Anamika U. S , St.Thomas School ,Thiruvananthapuram

I renounced my struggles and distress, Make me feel exist, Reversed my life styles and admired the defectives!   Embraced awfulness and waited for loneliness...   Anger gasped by the time, Showcased my incentives, In the blind bounded boxes.   Enraged by the hatefulness, Borders darkened with a smile, Abandoned me from comforts,   Took the rule over miles ahead... Waiting for the unique strength, Anger's  intimacy with sadness!!.....

Read More
Share :


ജോയിഷ് ജോസ്

മൗനത്തിന്റെ സര്‍ഗാത്മകത മലയാളിയെ ബോധ്യപ്പെടുത്തിയ എഴുത്തുകാരന്‍ എന്‍ മോഹനന്‍ വിടപറിഞ്ഞിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നു. 1933 ഏപ്രിൽ 27 ന് എൻ.നാരായണൻ നമ്പൂതിരിപ്പാടിന്‍റേയും  പ്രശസ്ത എഴുത്തുകാരി ലളിതാമ്പിക അന്തര്‍ജ്ജനത്തിന്‍റേയും പുത്രനായി എഴുത്ത് കുടുംബത്തിലേക്കാണ് എ.....

Read More
Share :


സരിത മോഹനൻ വർമ്മ

ഗാന്ധിസ്മൃതി തുളുമ്പുന്ന ഒരു  ഒക്റ്റോബര് രണ്ടിന്   പിറ്റേന്നാണ്‌,  മുന്നറിയിപ്പില്ലാതെ അച്ഛന് (എൻ മോഹനന് നിത്യനിദ്രയിലേയ്ക്ക് ആഴ്ന്നത്. അതിനും അപ്പുറം , അച്ഛന്  ഗാന്ധിയുമായി വിപ്ലവഭരിതമായ   ഒരു പേരുബന്ധവും ഉണ്ട്.   മോഹൻദാസ് കരംചന്ദ് ഗാന്ധിജിയെ യെർവാദാ ജയിലിൽ നിന്ന് വിട്ടയച്ച ദിവസം ജന.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

  ഭക്തിതൻ പൊരുളറിയാതെ ഭുക്തിയേറിയൊടുങ്ങും പൗരത്വം. പരദൂഷണമേറുങ്കാലം പകയേറ്റാധിവ്യാധിയായ്. പരമവിശുദ്ധമീജന്മം പാരസ്പര്യമകന്നടിമത്തമായ്. പരിധിവിട്ടുപോയാധിപത്യം പരാതിപ്രളയമെന്നുമെങ്ങും. പരമധന്യരധികാരികൾ പരപീഡനം ധന്യധന്യം! ദേവാലയങ്ങളെന്തിനോ ദോഷങ്ങളാരകറ്റു.....

Read More
Share :


-   ഗീത മുന്നൂർക്കോട്  -

പുലർച്ചെയുണർന്ന് തകൃതിയിൽ ദിനചര്യകൾക്കു ശേഷം പ്രാതലും ഉച്ചഭക്ഷണവും പാകം ചെയ്ത് സ്ക്കൂളിൽ പോകാനൊരുങ്ങുകയായിരുന്നു.അപ്പോഴാണ് ഒരു മഹാദുരന്തമെന്ന പോലെ ഒരു സങ്കടവാർത്ത വാതിൽ മുട്ടുന്നത്! 1982 ലാണ് എന്റെ ഹൃദയത്തിൽ ഇന്നും തീവ്രദു:ഖത്തിന്റെ രക്തച്ചാലുകൾ കീറിയൊഴുക്കുന്ന ആ ദാരുണ സംഭവം നടന്നത്! പ.....

Read More
Share :


T.P Sreenivasan

The Massachusetts Avenue in Washington DC, part of which is known as the Embassy Row is where many of the Embassies to the United States are located. Like the Chanakyapuri in New Delhi, Capitalist, Socialist and non-aligned countries coexist here in fairly opulent buildings, but the major powers have their own buildings in different parts of the city. A feature of Mass Avenue, which is absent in Chanakyapuri is a large number of statues of the heroes of many countries, who are still revered in their respective countries. Tourists sometimes go near them, enjoy the sculpture and read the inscription, but many just drive past them. Occasionally, there is some commotion around these statues, when people celebrate their legacies or protest the damage they had done to their countries many ye.....

Read More
Share :


റാഫി പൂക്കോം

  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ആസൂത്രണ ബോര്‍ഡ്‌ അംഗവും കേരള സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട.....

Read More
Share :


കെ.ആർ.കീർത്തി

നല്ല കാതലുള്ള തടിയാണെന്ന് മനസ്സിലാക്കി വില കൊടുത്ത് സ്വന്തമായങ്ങ് വാങ്ങി. എന്നെയും താങ്ങി ദിവസങ്ങളോളം മൗനം തുടർന്നു. വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ടില്ല. ഉറങ്ങാറുണ്ടോ? വിശക്കുന്നില്ലേ? ഒന്നും .... ഞാൻ തിരിയുകയും മറയുകയും ചെയ്യുമ്പോൾ ചെറിയൊരു.....

Read More
Share :


കൃഷ്‍ണൻ നമ്പൂതിരി ചെറുതാഴം

വിദ്യയെന്തിനു മർത്ത്യന്നു വിലയേറും സെൽഫോണുണ്ടേ. അറിവെന്തിനോർക്കണ- മാലസ്യത്തിലും വിജയലഹരീ. അനുസരണയെന്തിനോ- യവകാശബോധമേറിപ്പോയ്. ബലമെന്തിനു ബാല്യത്തിൽ ബഹളമയം ബാഹ്യാഡംബരപ്രിയം. കമനീയമംഗലാവണ്യം കൗമാരകേളികൾ മികവായ്. കാമലീലകളാടുങ്കാലം കാമ്യമീ വിദ്യാലയചരിതം. രാഷ്.....

Read More
Share :


 ഗീത മുന്നൂർക്കോട്

1982 ലെ ഹോളി. മുംബെയിൽ ജനിച്ചു വളർന്ന ഞാന് കുട്ടിക്കാലത്ത് കൂടുതലും ആഹ്ലാദിച്ചിരുന്നത് ദീപാവലി, ഗണേഷ് ചതുർത്ഥി, ദുർഗ്ഗാ പൂജ തുടങ്ങിയവ ആഘോഷിക്കുമ്പോഴായിരുന്നു. കുട്ടിക്കാലം മുതലേ ഹോളിയെന്ന നിറങ്ങളുടെ ഉത്സവം എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല, പല നിറങ്ങൾ അങ്ങോട്ടുമിങ.....

Read More
Share :


Archa B Jayakumar P.G Journalism University of Calicut

The colour palette was mixed with ultramarine and white to paint my sky. It was raining outside and had my 80's music playing in my phone. The mood was perfect for any artist to create a new sky. Yet, I stand there holding my brush.  Thoughts geared themselves to my brain leaving my heart with an unsold mysterious pain. I always imagine the colour of my heart is no Crimson like others. Its 'Burnt Stenna'.The colour which gives a dark emotion to everything i paint. It changes the superiority of the painting. And for additional information, my skin tone is bunt stenna. The favourite shade of my body canvas.  My face are beautifully painted with Deep Brilliant, which highlights my smile, that too favourite for others. Hands are Ultramarine and feets are Sapgreen. Sapg.....

Read More
Share :


T.P Sreenivasan

Good food is an essential ingredient of all summits around the world. The menu cards of summit banquets are carefully preserved by the participants. The Mamallapuram informal summit between Prime Minister Narendra Modi and President Xi Jinping was no exception. The menu card itself was a collector’s item because it listed the choicest delicacies of Tamil Nadu, including idli and sambar, the inevitable duo which have become part of the national cuisine. Many restaurants around the world perpetuate the memory of the visits of the dignitaries by adding something to their menu like the “Clinton Plate” or “Obama Nan” in a reference to Obama’s remark that India-US relations had become like a nan, while earlier it was as thin as a chapati. In certain places like Geneva, c.....

Read More
Share :


കവിത മനോഹർ

തന്റെ ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിലൂടെ തന്നെ വായനക്കാരുടെ ഹൃദയത്തില്‍ ചേക്കേറിയ എഴുത്തുകാരാനാണ് വി.ജെ ജെയിംസ്. ഡിസി ബുക്ക്സിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് പുരസ്കാരിതമായ വി.ജെ യുടെ നോവലായിരുന്നു ഇത് .   അദ്ദേഹത്തിന്റെ ദത്താപഹാരം, പ്രണയോപനിഷത്ത് എന്നിവ വായനക്കാരുടെ പ്രിയപ്പെട്.....

Read More
Share :


കൃഷ്ണൻനമ്പൂതിരി ചെറുതാഴം

  ആരു ഭരിക്കുന്നിവിടെ- യാരാരധികാരികളോ! ആദരവില്ലാതറിവേകു- ന്നന്ധതയേറ്റധികാരികളോ! കയറൂരിവിട്ടകലും സ്വാതന്ത്ര്യം കറയേറ്റു പതിക്കും ബാല്യം. കതിരിട്ടു രസിക്കും കേളികൾ കാമനയേറ്റും   നയതന്ത്രം. വിവരമകറ്റിത്തറപറ്റിക്കും വിജയലഹരി പകരുന്നേ. പരാജയമറിയാതാടുമതെങ്ങും പ.....

Read More
Share :


ശുഭശ്രീ പ്രശാന്ത്CLINICAL NUTRITIONIST ATTUKAL DEVI HOSPITAL

താൻ താൻ നിരന്തരം ചെയുന്ന കർമത്തിൻ ഫലം താൻ താൻ അനുഭവിച്ചീടുകെയെന്നെ വരൂ .ഈ വരികൾ ഏവർകും സുപരിചിതമാണ്.നാം ചെയുന്നതിന്റെ കർമ്മ ഫലം നാം തന്നെ അനുഭവിക്കണം അത് ഏതു കാര്യത്തിലായാലും. നാം കഴിച്ചു കൂട്ടുന്നത്,ശരീരത്തിന് ഹാനികരമായവയും ഒപ്പം നാം ചെയ്തു കൂട്ടുന്ന വ്യായാമമില്ലായ്മ, ഉറക്കമ.....

Read More
Share :


Anamika US St.Thomas School Thiruvananthapuram

  The book of fairies, And the dawn of heavens, The night of dreams, And the shore of dusk!   Waved the passage of emotions...   Alone I am silent forever Among the vast lustrous thoughts  I am forsaken as like the drought Imaged the active thoughts...   To predict those days.. The evil joined, Sniggered and jeered where I grinned again and again.......

Read More
Share :


കൃഷ്ണൻനമ്പൂതിരി ചെറുതാഴം

  മനഃശാസ്ത്രം പിഴച്ചുപോയ് മനസ്സിൻ കടിഞ്ഞാൺ വിട്ടുപോയ്. മണ്ടത്തരം വിളമ്പിയോ മണ്ടന്മാർ പെരുകിയോ? പാശ്ചാത്യഭ്രമമേറ്റു പശ്ചാത്താപവിഭ്രമം. രക്ഷിക്കാനരുതാതെ രക്ഷിതാക്കൾ കണ്ണുനീരിൽ! രോഗാതുരം മർത്ത്യജന്മം രൂക്ഷമായക്കരെപ്പച്ചയും. ശിക്ഷയില്ലാതേകുമടിമത്തം ശിക്ഷയായ.....

Read More
Share :


രേണുക ലാൽ 

                    അവളുടെ ഓരോ യാത്രയും ഓരോ ആഘോഷങ്ങൾ ആയിരുന്നു, നിലാവിനെ തേടിയുള്ള യാത്ര അങ്ങകലെ സൂര്യൻ ഭൂമിയെ ചുംബിച്ചുണരും മുൻപ് ഇറങ്ങും, ഇളം മഞ്ഞും തണുത്ത കാറ്റും മനസ്സിൽ മഴവില്ല് വിരിയിക്കുന്നത്തിനോടൊപ്പം തന്നെ ശരീരത്തിനെയും കുളിർമയമാക്കാറുണ്ട്  എന്നത്തെയും പോലും തന്നെ ഇത്തവണയും ബസിന്റെ സൈ.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

        സൈന്യത്തിന്റെ ബൂട്ടടി ശബ്ദം കേട്ടാണയാൾ ഉണർന്നത്. പതിവിന് വിപരീതമായി പുറത്ത് ജയ് ശ്രീറാം വിളികളുടെ ശബ്ദം അലയടിക്കുന്നു. അദ്ധേഹം കിടന്ന കിടപ്പിൽ തന്നെ കുഴിമാടം ചവിട്ടിത്തുറന്നു. ഊന്നുവടിയും , കണ്ണടയും ,ഖാദി മേൽമുണ്ടും കൂടെക്കരുതി. പുറത്തെ കാഴ്ച്ചകൾ അദ്ദേഹത്തെ അൽഭുതപ്പെടുത്തി!!.....

Read More
Share :


   ദിവ്യ.സി.ആർ

         വേനലിൻെറ കനത്ത തീ നാളങ്ങളിൽ നിന്നും ആശുപത്രി വരാന്തയിലേക്ക് കയറുമ്പോൾ അമ്മാമ്മയുടെ കൈകൾ മകളെ ചേർത്തുപിടിച്ചു. പനിച്ചൂടിൽ ചുവന്ന അവളുടെ കണ്ണുകൾ വെയിലിൻെറ തീച്ചൂളയിൽ ഒന്നുകൂടി കനത്തു. പാറിപ്പറന്ന അവളുടെ തലമുടിച്ചുരുളുകൾ മെല്ലെയൊതുക്കി, ആ സർക്കാർ ആശുപത്രി വരാന്തയിലേക്കവർ നടന്നു. ഒ.പി ടി.....

Read More
Share :


T.P Sreenivasan

US President Donald Trump claimed recently that he had done enough for world peace to deserve several Nobel Prizes for Peace, if only the Norwegian Academy had been fair. He added that the Academy had awarded the prize to former US President Barack Obama, much to the consternation of Obama himself. In actual fact, the demand among his own people is not for the Nobel for him, but for removing him from the Presidency through impeachment for “high crimes and misdemeanours”. The moves to impeach him came even before he was sworn in, as his victory at the polls was largely unexpected. But impeachment is not determined by popular sentiment, but on the arithmetic in the House and the Senate. On the other hand, popular sentiment may catapult him to the Presiden.....

Read More
Share :