Menu

Archives / january 2021


     നീതു സഞ്ചു. 

വായനക്കാരുടെ മനസ്സുകൾ കോരിത്തരിപ്പിച്ച എഴുത്തുകാരൻ ആർതർ കൊനാൻ ഡോയ്ലിന്റെ" ഷെർലക് ഹോംസ് " ഇന്നും ജീവിക്കുന്ന ഇതിഹാസപുരുഷൻ തന്നെയാണ്. എന്നാൽ ആ സ്രഷ്ടാവും സൃഷ്ടിയും ഒരുവേള അനുഭവിച്ച ഹൃദയനൊമ്പരങ്ങളിലേക്ക് ഒരു  എത്തിനോട്ടം. ഭാഗം -1 സൃഷ്ടി വിരാജിക്കും കാലചക്രമുരു ണ്ടവസാനിക്കും വരെ. ഉൾ.....

Read More
Share :


ഡോ.നീസാ

പുതുവത്സര പുലരിയിൽ പൊൻവെട്ട ശോഭയിൽ തിളങ്ങിടട്ടെ നിൻമനവും നിർമ്മലമാം ചെയ്തികളും. കോവിഡെന്ന മഹാമാരി അങ്കലാപ്പിൻ നെരിപ്പോടിൽ വെന്തുരുകിയൊരു വത്സരം  സ്വപ്നമായി പെയ്തൊഴിയട്ടെ. സന്തോഷത്തിൻ നാളുകൾ സ്നേഹത്തിൻ ഉണർവോടെ സാഹോദര്യത്തിൻ കെട്ടുറപ്പിൽ ജ്വലിക്കട്ടെ വര.....

Read More
Share :


ശുഭ പട്ടേരിൽ

വർഗീയ വിഷം കുത്തിവെച്ച് ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും മേമ്പൊടി ചേർത്ത് നട്ടുനനച്ച രണ്ടു ജാതി മരങ്ങൾ തർക്കിക്കുകയാണ്   അവകാശങ്ങളും അന്ധവിശ്വാസങ്ങളും കൂട്ടിനുണ്ട്   ചളികുളങ്ങളിൽ വീണ മതങ്ങളെ തമ്മിൽ പറഞ്ഞ് പരിഹസിക്കുകയ.....

Read More
Share :


രേഖ കോണത്തുകുന്ന്.

പെൻസിലിനഗ്രത്തിൽ അ എന്ന അക്ഷരം പിഞ്ചിളം വിരൽ തുമ്പിനെ വേദനിപ്പിച്ചു കൊണ്ടുതിർന്നു വീണു. വിരലിന്റെയും പെൻസിലിന്റെയും ലിപ്പ് ലോക്കിനിടയിൽ മുറിഞ്ഞു പോയ വിരൽ തുമ്പ്. നിർവൃതിയുടെ പാരമ്യതയിൽ പേനയിലേക്കുള്ള ചുവടു മാറ്റം. പിന്നെ ചടുല താളമായിരുന്നു. വരിയായും വരയായും ശലഭത.....

Read More
Share :


     സന്തോഷ്‌ ശ്രീധർ.

ഒരു കൈനീട്ടം കൂടി തന്നു നീയിന്നലെ, എന്റെമനസ്സിന്റെയുള്ളിലെയോർമ്മ- യായി ശേഷിക്കേ, വന്നു പോയ വസന്തത്തെയോർത്തു ഞാൻ, നൊമ്പരപ്പെട്ടു പോയെന്റെയോമലേ. പൂക്കൾ കൊഴിഞ്ഞുപോയി, കായ്കൾ പൊലിഞ്ഞു പോയി, പൂഞ്ചോലയെല്ലാം വറ്റി വരണ്ടു പോയി. പൂമരച്ചില്ലകൾ വാടി കരിഞ്ഞു പോയി, പൂമ്പാറ്റയെല്.....

Read More
Share :


രമാപിഷാരടി ബാങ്കളൂർ

ഉറങ്ങൂ, സ്വച്ഛം അമ്മേ, ശാന്തയായ്  ഉറങ്ങാതെ- യിവിടെ ഞങ്ങൾ രാത്രി- മഴയെ കേൾക്കുന്നുണ്ട് ഉറങ്ങുമ്പോഴും ഭൂമി തൊട്ടുനിൽക്കുമാ- കൈകളുയിരിൽ തൊടും തുലാപ്പച്ചയെ കാണുന്നുണ്ട് പവിഴമല്ലിപ്പൂക്കൾ കൊഴിഞ്ഞ മുറ്റത്.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

വീടെന്ന പേരിൽ നാല് തൂണിന് മീതെ വിരിച്ച പുൽക്കൂട്ടിൽ അന്തിയുറങ്ങിയിരുന്നു ഒരു കുടുംബം. അവരുടെ കൂരക്ക് മീതെ മാനത്തെ ചന്ദ്രികയും നക്ഷത്രങ്ങളും കണ്ണുകൾ നനയാതൊരിക്കലും ഉതിച്ചുയർന്നിരുന്നില്ല. പുതുമഴയുടെ മണ്ണിൻ ഗന്ധമൊരിക്കലും കണ്ണീരണിയാതെ അവരുടെ മുറ്റത്ത് ഓ.....

Read More
Share :


ഫില്ലീസ് ജോസഫ്

അക്കരെയപ്പച്ചൻ വല്ലപ്പോഴും മാത്രം മീൻ പിടിക്കാൻ പോകുമെന്ന അവസ്ഥയിലേക്ക് മാറി. പക്ഷേ അപ്പോഴും നെൽകൃഷിയൊഴികെ ബാക്കിയെല്ലാ കൃഷിപ്പണികളും അപ്പച്ചൻ ചെയ്യുമായിരുന്നു. അപ്പച്ചന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി അപ്പു സന്തത സഹചാരിയായി കൂടെ ത്തന്നെയുണ്ടാകുമായിരുന്നു.  മീൻപണി കഴിഞ്ഞ് വെളുപ്പാൻ കാ.....

Read More
Share :


ഗീത മുന്നൂർക്കോട്

പാതിരാവടുത്തപ്പോഴായിരിക്കാം ചീവീടുകൾ ചിലച്ചു കലഹിച്ചതും ചരൽക്കൂട്ടങ്ങൾ ഞരങ്ങി ശ്വാസംമുട്ടി മുരണ്ടതും ചപ്പിലകൾ തേങ്ങിക്കരഞ്ഞതും കാറ്റ് ദുഷിച്ചുനാറിയതും അതുകൊണ്ടുതന്നെയാകണം.  ആരോ വന്നിരുന്നു ...   എല്ലിൻകഷണം നൊട്ടിയെന്ന് കൂട്ടിക്കൊടുപ്പിൽ വീട്ടുപട്ടി .....

Read More
Share :


പോതുപാറ മധുസൂദനൻ

കടലേ പതഞ്ഞ് പതഞ്ഞ് പ്രണയമെൻ മേനിയിൽ തിരകളായ് തഴുകുക ഒരു കുളിർ കാറ്റിൻ്റെ കിന്നാര മായെൻ്റെ ചെവികളിൽ മുഴങ്ങുന്നു മധുര ഗാനസ്മൃതി കരയെപ്പുണരുന്നു നീയെങ്കിലും, കര തിരികെപ്പുണരില്ല കാലപ്പെരും കഥ അലിയുന്നു സ്നേഹം പതഞ്ഞു നിരാശതൻ നെടുവീർപ്പു കൊണ്ടു വൻ തിരകളാ.....

Read More
Share :


സുഷമ.കെ.ജി

നീ തീവ്രവൈരാഗി ചുടലഭസ്മധാരി... പ്രണയത്തീക്ഷ്ണത കനലെരിയും മിഴികളിലൊളിപ്പിക്കും കൈലാസവാസി... ഹിമമണിയുമദ്രികൾ കരംകൂപ്പി നിൽക്കും നീ ജടയഴിഞ്ഞ് നടനം മോഹനമാടിടുമ്പോൾ.. ചുടലയിലെ ചെന്തീ തോറ്റു പോകും  ചടുലം നിൻ മിഴികളിലഗ്നി പാറിടുമ്പോൾ.. അറിയുവതവളുണ്ടാമകതാരില .....

Read More
Share :


  നീതു സഞ്ചു.

ഒരു നൂലിൽ കെട്ടുവാൻ പൂക്കളെത്ര - നറുപുഞ്ചിരി തൂകും ബാല്യസൂനങ്ങളായ് - നാളുകളേറെ പിന്നിടുമ്പോഴു- മവരീ നെഞ്ചിൻ തുടിപ്പുകൾ മാത്രം. ബാലികശാപമെന്നോതിയ തമ്പ്രാന്മാർ, വഴിവക്കിലേക്കിട്ട പൊൻതാരകങ്ങൾ. അന്ധവിശ്വാസങ്ങൾ കെട്ടിപ്പടുക്കുന്ന, ചുടുരക്തമൂറ്റും മറുതയായ് ചിലർ. ഭൂതമോ, വർത്തമാന.....

Read More
Share :


ലത റാം

കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറി നാലു ഭാഗത്തേക്കും കണ്ണുകൾ പായിച്ചു. "പോസ്റ്റ്മാൻ വന്നായിരുന്നോ ചേച്ചീ..?"     "ഇല്ല മോളെ. വരാനാകുന്നല്ലെ ള്ളൂ?" ചേച്ചിയുടെ വാക്കുകൾ അവളെ അവിടെ തന്നെ പിടിച്ചു നിർത്തി. ഈയടുത്ത കാലത്ത് ഞാൻ ഇത്രയേറെ ഇഷ്ടപ.....

Read More
Share :


ഡോ. നീസാ

അസ്തമയ സൂര്യൻ മറഞ്ഞതും, ഇളം ചുവപ്പ് പടർന്നതും ഈ ആശുപത്രി കിടക്കയിൽ കിടന്നു കാണാമായിരുന്നു. അടുത്തുള്ള പള്ളിയിൽ നിന്നും മഗ് രിബിന്റെ ബാങ്ക് കേട്ടിട്ട് അധിക നേരം കഴിഞ്ഞില്ല.വരാന്തയിലെ അഴികളിലൂടെ ഇളം തണുപ്പുള്ള കാറ്റ് കടന്നു വന്നു കൊണ്ടിരുന്നു. ഇവിടെ വന്നതിന്റെ പിറ്റേ ദിവസവും ഇതു പോലെ കുറെ ന.....

Read More
Share :


ഫില്ലീസ് ജോസഫ്

കഴിഞ്ഞ വ്യാഴാഴ്ച അക്കരെവീട്ടിൽ എന്റെ ആടിന് തൊട്ടാവാടിമുള്ളു തേടി ചെന്നപ്പോഴും ആ നിശബ്ദതയിൽ ഒരായിരമിടങ്ങളിൽ നിന്ന് "ലീനാമോളേ" വിളി ഞാൻ കേട്ടു.  ജീവിതാരവങ്ങളൊഴിഞ്ഞ കായൽത്തീരങ്ങൾ, അനാഥമായ വീടുകൾ ആർക്കും വേണ്ടാത്ത പോലെ കായൽത്തിരകൾ  വേദനിച്ചു മയങ്ങുന്നു സ്വപ്നങ്ങളുടെ തീരം, ആർദ്രതയുടെ, അധ്വാ.....

Read More
Share :


സന്തോഷ്‌ ശ്രീധർ

ഭൂമിയിലെ സ്വർഗ്ഗം "നിയോം" സൗദിയിൽ ഉയരുന്നു ദമ്മാം :  ലോക വിനോദ സഞ്ചാര ഭൂപടത്തിലേക്ക് മറ്റൊരു നാമം കൂടി തുന്നി ചേർക്കപെടുന്നു, നിയോം.    സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ചെങ്കടൽ തീരത്തായി 175കിലോമീറ്റ.....

Read More
Share :


രാഹുൽ കൈമല

രാഹുൽ കൈമലയുടെ 'അകലം'' എന്ന ഈ ക്കഥ 2020 മേയ് മാസത്തിൽ "കണ്ണാടിയിൽ പ്രസിദ്ധീകരിച്ചിരുന്നു.    സർക്കാരിൽ നിന്നും  ഈ കഥയ്ക്ക് സമ്മാനം ലഭിച്ചത് കൊണ്ട് വീണ്ടും പുനഃപ്രിദ്ധീകരിക്കുന്നു. ..    .....

Read More
Share :


ഡോ. ഉഷാറാണി .പി

സ്വപ്നത്തിൻ്റെ കാണാച്ചുഴിയിൽ നിന്നും അമ്മയെന്നെ വിളിച്ചുണർത്തി പുലരിയെ നോക്കി ഞാൻ പരിഭവിച്ചു. കിഴക്കു തുടുത്തില്ല, എൻ്റെ കൺതടങ്ങളിലെ തടിപ്പകന്നു തുടങ്ങി ഉണർവ്വിൻ്റെ പുതിയ വെളിച്ചത്തിൽ ഉൻമേഷമണിയാതണിഞ്ഞു പുലരിയെ ശ്വസിച്ചു. തീപൂട്ടിയിട്ടുണ്ടെന്ന് സൂര്യനായച്ഛൻ. ജീ.....

Read More
Share :


സജിത്ത് അരിപ്പാറ. സാമൂഹിക പ്രവർത്തകൻ, ആക്ടർ, ഡയറക്ടർ.

മുറിച്ചു മാറ്റിയ തള്ളവിരലിന്മേൽ വലിച്ചു മുറുക്കരുത്. ആത്മാവിന്റെ മോക്ഷത്തിന് കാക്കയൂട്ട് നടത്തരുത്. ശാന്തിക്കായി കബറിടങ്ങളിൽ പന്തിക്കായി പോരടിച്ചു തീൻമീശ തിണ്ണ കിണ്ണങ്ങൾ അയവിറക്കരുത്. വിളിച്ച പേരുകളും, പരിഹസിച്ച നാവുകളും ആസ്ഥാനത്തേക്ക് ഇറക്കരുത്. അൽപ്പന്റെ കുടപ്പിടത്തം അൽപ്പ നേരത്തേയെക.....

Read More
Share :


പ്രജീഷ ജയരാജ് കൊയിലേരി 

കാണുന്ന ലോകത്തിനപ്പുറം  നീയൊരു സ്വർഗത്തെ കാണുന്നുവെന്നുവോ എൻ   പ്രിയേ..    നാളുകളിങ്ങിനെയകലുന്ന മാത്രയിൽ അറിയുന്നുവോ സഖേ ക്ഷണികമീ ജീവിതം ..    പുലരുന്ന നാളുകളിൽ നന്മകൾ ചെയ്തിടാൻ  ഉണ്മയിലാഴ്ന്നിടാൻ..  സന്തോഷസ്വർലോകമെങ്ങും പരത്തീടാൻ  കനിവിൻ നിറകുടമായി വിളങ്ങിടാൻ.......

Read More
Share :


വിനോദ്.വി.ദേവ്.

ബാപ്പുജിയ്ക്ക് ഊന്നുവടി ഇല്ലാതിരിക്കുന്നതാണ് എനിക്കിഷ്ടം. ആകാശത്തിന് തൂണില്ലല്ലോ ! ഞാൻ ബാപ്പുവിനോട് അത് തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹം പല്ലില്ലാത്ത മോണകാട്ടി നിഷ്ക്കളങ്കമായി ചിരിച്ചു..! എന്നിട്ട് പറഞ്ഞു ..! ഈ വടിയില്ലെങ്കിൽ ഞാൻ കാലിടറിവീഴില്ലേ ? എന്റെ .....

Read More
Share :


ഫില്ലീസ് ജോസഫ്

അക്കരെ വീട്ടിൽ കാലം തെല്ലിട നിലച്ചു നിന്നു. നിശബ്ദത മാത്രം തളം കെട്ടി നിന്ന ഇടനാഴികളിൽ ഒരോരുത്തരും ഓരോ തുരുത്തുകളായി മാറി. ആയിരം നാവുള്ള കിന്നരൻ ,ശബ്ദം ഇടറിത്തളർന്നിരുന്ന പോലെ അഷ്ടമുടിക്കായൽ ഒഴുകാതെയൊഴുകി കൊണ്ടിരുന്നു. അക്കരെയമ്മച്ചിയ്ക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു. .....

Read More
Share :


ബിജു തുറയിൽകുന്ന് 

    ലോക്ഡൗണിൽപെട്ട ആദ്യ ദിവസം തന്നെ വീട്ടിൽ നിന്ന് വിളിയെത്തി. 'മോനേ മരുന്ന് കിട്ടിയോടാ'. അമ്മയുടെ ശബ്ദം കാതുകളെ അസ്വസ്ഥമാക്കി.     തലേദിവസം കാസർഗോഡ് നിന്ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ ആയിരിക്കുന്ന അമ്മയ്ക്ക് മരുന്നുവാങ്ങാനായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. വഴി മധ്യേ സുഹൃത്.....

Read More
Share :


പോതുപാറ മധുസൂദനൻ

കരയുന്ന കണ്ണിന്ന് കരൾ പാതി നൽകി  കരയാൻ കഴിയാതെയിരുൾ വീണ                 മനസ്സിന് മിഴിയൊന്ന് നൽകി  ഹൃദയത്തിനെ പാതി മെയ്ക്കായി                                     നൽകി  ചിന്തകളെല്ലാം സമൂഹത്തിനായ്  പ്രപഞ്ചത്തിനായ് പഞ്ചഭൂതങ്ങൾ                                    ബാക്കി  അരയണയില്ലാതെ ശീർഷാസനത്തിൽ  തല.....

Read More
Share :


നീതു സഞ്ചു. 

എല്ലാമെനിക്കിന്നെറിഞ്ഞുടക്കേണമെന്നാർത്ത- നാദത്താൽ പുലമ്പിയവൻ. ഒരു സംഗീതദേഹിയാം ദേഹമിന്ന് ചിതകൂട്ടിയാ ചിതയിൽ വെന്തുരുകുന്നിതാ വിധിക്കുകീഴിൽ. മനസ്സിലെ ചിന്തകൾ ഒരുക്കിയ കനലിലായ് ഉരുകിയൊഴുകുന്നിതാ ലാവയായി. ബധിരത മൂകത കൂനിന്മേൽകുരുവായി ചേർത്തുപുല്കിയപ്പോൾ പ്രജ്ഞയാൽ കമ.....

Read More
Share :


ഡോ. നീസാ 

തളരുമ്പോളൊരു  താങ്ങായി തേങ്ങുമ്പോളൊരു തുണയായി  വീഴുമ്പോൾ ഒരു ചുമലായി അരികിൽ പ്രതീക്ഷിച്ചൊരു കാലം   വസന്തങ്ങൾ പൂത്തുലയും കാലം സ്വപ്നത്തിൻ തേരിലേറിയ കാലം സുന്ദര നിമിഷ മായിക ലോകത്തിൽ സ്വർഗ്ഗം വെറുതെ പണിത കാലം   കാലം മാറ്റിയെഴുതിയ  കോലമായ് കാലം മായ്ക്കാത.....

Read More
Share :


കെ.ജി.സുഷമ

കാറ്റ് അലയുന്ന കാറ്റിനെ ദളങ്ങളാൽ ചേർത്തണച്ച് സ്നേഹത്തടവിലിടാൻ  കൊതിക്കുന്നൊരു വയൽപ്പൂവ്..!   ഓർമ്മ ഓളങ്ങളായോർമ്മകൾ ഓടിയെത്തുന്നു ഹൃദയ തീരങ്ങളിൽ ഒഴുകുന്ന പുഴ പോലെ തഴുകുന്ന കാറ്റു പോൽ ദളമർമ്മരങ്ങൾ പോൽ മുളങ്കാടിൻ്റെ പാട്ടു പോൽ..  ഓർമ്മകൾ.! നനയുന.....

Read More
Share :


ഫില്ലീസ് ജോസഫ്

പത്താം ക്ലാസ് വരെ നാട്ടുമ്പുറത്തെ സ്കൂളിലും പള്ളിയിലും അഷ്ടമുടിക്കായലോരത്തും മാത്രമൊതുങ്ങിയ ഞാൻ പത്താം തരത്തിൽ സ്കൂളിൽ ഒന്നാമതെത്തിയത് റെക്കോഡ് മാർക്കോടെയായിരുന്നുകൊല്ലത്തെ അറിയപ്പെടുന്ന ആർട്ട്സ് കോളേജായ ഫാത്തിമയിൽ സെക്കന്റ് ഗ്രൂപ്പിലായിരുന്നു പിന്നീടുള്ള പഠനം സമ്പന്നരായ കൗമാരമ.....

Read More
Share :


ഡോ.നീസാ

വേദനയുടെ ലോകത്തിൽ തളരാതെ നീന്തുമ്പോൾ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങി മോഹങ്ങൾക്കറുതിയായ്. ദുഃഖത്തിൻ താഴ്വരയിൽ താരകങ്ങൾ മിഴിതുറന്നപ്പോൾ കാർമേഘം അലിഞ്ഞിറങ്ങി കണ്ണീരിൻ തോരാമഴയായ് . കനിവേറും കരങ്ങളാൽ കരകയറാൻ തുനിഞ്ഞപ്പോൾ വിധിയുടെ വിളയാട്ടം പടുകുഴിയിൽ ആഴ്ത്തുകയായ്......

Read More
Share :


പോതു പാറമധുസൂദനൻ

ഉറി തൊട്ട കൈയ്യും കുറി തൊട്ട കൈയ്യും വിരൽ തൊട്ടു നിന്നു ഒരു പൊട്ടു കാലം ഉറി തട്ടിയിട്ടു് വിരൽ നക്കിയോനും മിഴിനീരിനാലെ  വിശപ്പാറ്റിയോ നും ഗുരുവിൻ്റെ കാലിൽ വിരൽ തൊട്ട ശേഷം വിരൽ വിട്ടു പോയി വിരൽ തൊട്ട കൈകൾ ഉറി തൊട്ട കൈയ്യിൽ കിളികൊഞ്ചൽ ചുറ്റി കുറി തൊ.....

Read More
Share :


സന്തോഷ്‌ ശ്രീധർ

ഉച്ച വെയിലിൽ ഞെളിപിരി കൊള്ളും ഭൂവിന്റെ നാഭിച്ചുഴിയിലൂടടി- വെച്ചലറി വിളിച്ചാഘോഷമാ- യറിവിന്റെ പാതയിലൊ - ളിച്ചു വച്ചൊരാന്മാവും പേറി, തകൃതിയാലാവേശമോടെ നടന്നടുക്കു ന്നൊരിന്നിന്റെ നിഷേധി ഞാൻ. അറിവിന്റെയുപ്പു നുണഞ്ഞുറങ്ങുന്നൊ - രിന്നിനെ നോക്കിച്ചിരിച്ചു ഞാനിന്നലെ. പാ.....

Read More
Share :