Menu

Archives / October 2017


സുഗതകുമാരി

1958-ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സുഗതകുമാരി ടീച്ചറുടെആദ്യകവിത - സരസ്വതിപൂജ 51 വര്‍ഷങ്ങള്‍ക്കുശേഷം 2009-ല്‍ വഴിയില്‍ കളഞ്ഞവ എന്ന കവിതസമാഹാരത്തില്‍ ടീച്ചര്‍ കുറിച്ചിട്ട വാക്കുകള്‍ - സരസ്വതിപൂജ എന്ന ഈ കവിതയോട് എനിക്ക് മനസ്സുകൊണ്ട് പ്രത്യേകിച്ചൊരുഅടുപ്പമുണ്ട്. മാതൃഭൂമിയില്‍ എന്‍റെ പേര് വെച്ച്.....

Read More
Share :


ഡോ ടി എൻ സീമ

ഹരിത സമൃദ്ധിക്കായ് കൈകോര്‍ക്കുകയാണ് കേരളം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ തീവ്ര ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഹരിത കേരളം മിഷന്‍. കാടും പുഴയും കുന്നും വയലും കായലുമെല്ലാം സംരക്ഷിച്ച് നിലനിർത്തേണ്ടത് ഭാവിലേക്കുള്ള കരുതല്‍കൂടിയാണ്. പ്രകൃതിയോടുള്ള കടമകള്‍ സമൂഹത്തെ പഠിപ്പിക്കാന്‍ ഫലപ്രദമായ.....

Read More
Share :


എ ചന്ദ്രശേഖർ

കാലത്തിന്‍റെ ചുവരെഴുത്തുകള്‍ കാണാതെ പോകുന്നവരെ ചരിത്രം വിസ്മൃതിയിലേക്കു തള്ളിക്കളയുകയാണു പതിവ്. തലമുറ വിടവെന്നതടക്കം എന്തു പേരിട്ടുവിളിച്ചാലും മാറുന്ന തലമുറയുടെ മൂല്യ/രാഷ്ട്രീയ/സാമൂഹിക വിചാരങ്ങളും വിലയിരുത്തലുകളും തിരിച്ചറിയാതെയും മനസിലാക്കാതെയും ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാവില.....

Read More
Share :


രാജീവ് രാജേന്ദ്രൻ-അങ്കാറ -തുർക്കി

ലോകത്ത് മികവില്‍ മലയാളികള്‍ എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് രാജീവ് രാജേന്ദ്രന്‍.നാം എപ്പോഴും വി.ഐ.പി.കളുടേയും ഉയര്‍ന്ന ഉദ്യോഗ സ്ഥരുടേയോ മികവ് മാത്രമേ അറിയാറുള്ളു. എങ്കില്‍ മികച്ചവ രായിരുന്നിട്ടും അറിയപ്പെടാതെ പോകുന്ന രാജീവ് രാജേന്ദ്രന്മാരുണ്ട് ഈ രാജീവ് രാജേ.....

Read More
Share :


Dhanish Antony

പുറംലോകത്തെ അലോസരങ്ങളില്ലാതെ മേഘങ്ങളോട് മടിയില്‍ ഒരു ദിവസം : മേഘമല. മിനിറ്റുകള്‍ തോറും വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍, ജോലിത്തിരക്കുകള്‍, പട്ടണ ജീവിതം എന്നിവയില്‍ നിന്നെല്ലാം ഒരു ചെറിയ ആശ്വാസം തേടിയാണ് എന്‍റെ സുഹൃത്ത് ഒരു യാത്ര എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് ഫോണ്‍ വിളിച്ചത്. യാത്രയ്ക.....

Read More
Share :


ഡോ കെ ആർ ഷിജു

അച്ചടിമാദ്ധ്യമങ്ങൾക്ക്ഇന്നുംപ്രസക്തിയുണ്ട്. പക്ഷേ അതിന്റെ പ്രസക്തി എത്രത്തോളമുണ്ട്എന്നതു്കാലഘട്ടത്തിന്റെ ചിന്താവിഷയമായിരിക്കുന്നു. ഓരോ ദിവസവും പുതിയ സാങ്കേതികവിദ്യകളും അവയുടെ പരിധികളില്ലാത്ത വിധമുള്ള വികസനവും നാം കണ്ടുകൊണ്ടിരിക്കുന്നു. മാറ്റല്ലാത്തതു മാത്രമേ മാറ്റം എന്ന പറഞ്ഞതുപോല.....

Read More
Share :


അശോകൻ

ഒരു പുതിയ ലൈബ്രറിയിൽ ഉപയോഗിക്കാൻ പറ്റുന്ന ക്ളാസ്സിഫിക്കേഷൻ സ്കീം ഏതാണ് ? ഒരു ദിവസം രാവിലെ സുധിരാജന്റെ ഫോൺ. ഡ്യൂയി ഡെസിമൽ ക്ളാസ്സിഫിക്കേഷൻ ഞാൻ മറുപടി പറഞ്ഞു. വീടിനടുത്തു തുടങ്ങാൻ പോകുന്ന ലൈബ്രറി കൂടുതൽ ശാസ്ത്രീയമാക്കാനായിരുന്നു സുധിയുടെ ഫോൺ വിളി. സ്കീം ഞാൻ കൊടുക്കാമെന്നും പറഞ്ഞു......

Read More
Share :


അഡ്വ.ഡി.കെ.മുരളി എം.എൽ.എ.

ആശയ വിനിമയത്തിന്റെ അത്ഭുതകരമായ പ്രപഞ്ചംവിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്നേറുന്നു. സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ ചുവട് വെയ്പ്പാണ് കമ്പ്യൂട്ടർ. കമ്പ്യൂട്ടർ - വാർത്ത വിനിമയസാങ്കേതിക വിദ്യകൾ ഇന്ന് നമ്മുടെ ദിനംപ്രതിയുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിന്റ സ്വാധീനം ഉറപ്പിച്ച് .....

Read More
Share :


എം കെ ഹരികുമാർ

ഒരു സാഹിത്യകാരന്റെ യഥാർത്ഥ കടമ്പ അതീന്ദ്രീയ ജ്ഞാനമാണ്.അവിടെ എത്താൻ എളുപ്പമല്ല. അതിനു സമീപത്തെവിടെയോ എത്തിയെന്ന്സമാധാനിക്കുന്നവരാണ് അധികവും .സാധാരണ വസ്തുസ്ഥിതി,കഥനമൊക്കെ, എഴുതാനുള്ള മിനിമം കഴിവുള്ളവർക്കൊക്കെ സാധ്യമാണ്.ഒരു സംഭവം ഉണ്ടായാൽ അതിനെ വേറൊരു രീതിയിൽ ഭാവന ചെയ്ത് എഴുതാം അതൊക്കെ സർവസ.....

Read More
Share :


ശ്രീലയ സത്യൻ

സോഷ്യൽ മീഡിയ എനിക്ക് നൽകിയ രണ്ടു മോളുണ്ട് ,അതിൽ ഒരു മോളാണ് ബാല്യം കൗമാരം ,സ്വപ്നം എന്നതിലെ ആദ്യ രചയിതാവ് ഇനിയെല്ലാം മോള് തന്നെ പറയട്ടെ - ഞാൻ ശ്രീലയസത്യൻ ഇപ്പോൾ നാലാം ക്ളാസിൽ ചണ്ഡീഗഢ് സെക്ട്ടെർ കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്നു കേരളത്തിൽ പാലക്കാട് ജില്ലയിൽ ചെറിയ ഒരു ഗ്രാമമാണ് എന്റെ ജന്മസ്ഥ.....

Read More
Share :


മുല്ലശ്ശേരി.

ആദ്യമായി ഞാന്‍ എഴുതുന്ന ഈ എഡിറ്റോറിയല്‍ എന്‍റെ സൗഹൃദങ്ങളില്‍, എന്നോട് യാത്രപറഞ്ഞ് പോയവരെക്കുറിച്ചുള്ളതാണ്. ഒപ്പം അവരെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടവും TNG എന്ന മൂന്ന് അക്ഷരത്തില്‍ നനിറഞ്ഞുനിന്ന TN. ഗോപകുമാര്‍ സാറിനെക്കുറിച്ച്. ഞങ്ങള്‍ തമ്മില്‍ അവസാനമായി കാണുകയും പിരിയുകയും ചെയ്തത് പതിവ.....

Read More
Share :


എസ് നിഷ (ഹെഡ്മിസ്ട്രസ് ,ഗവ:മോഡൽ എച്ച് എസ് എസ് പട്ട൦ )

ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പ്രശസ്തമായ ഈ പൊതുവിദ്യാലയം ആരംഭിച്ചത് 1885 ലാണ്. കുറുങ്ങാനൂര്‍ എല്‍. പി. സ്കൂള്‍ എന്നായിരുന്നു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ എന്‍റെ വിദ്യാലയത്തിന്‍റെ ആദ്യപേര്. പിന്നീട് ഗവ. യു. പി. എസ്. പട്ടം എന്നായി. 1975 ലാണ് ഹൈസ്കൂളായത്. 1985-ല്‍ നഴ്സറി വിഭാഗം ആരംഭിച്ചു......

Read More
Share :


എം സി ജോസഫ്

ഞാന്‍ ഇക്കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ഓര്‍ത്ത് എഴുതുന്നു. - ഒത്തിരി ഓര്‍മ്മകളുണ്ട് . എല്ലാ പേരേയും പോലെ പണ്ട് സ്ക്കൂളില്‍ പോയത് മുതല്‍ ഇന്നലെ വരെയുള്ളവ ഓര്‍മ്മകളാണ്- ഇന്നത്തേത് നാളെയുടെയും .എല്ലാ ഓര്‍മ്മകളും കൂടി എന്‍റെ കഥ എഴുതണമെന്ന് ഞാന്‍ തീരുമാനിക്കുകയും എന്‍റെ സുഹൃത്തിനെ അറിയിക്കുകയും ചെയ്.....

Read More
Share :


ജോസ് ചന്ദനപ്പള്ളി

വിശ്വസാഹിത്യകാരനായ ഒരിംഗ്ലീഷുകാരന്‍റെ പേര് പറയാനാവശ്യപ്പെട്ടാല്‍ ആദ്യം പറയുന്ന പേരെന്താകും? പല പേരുകള്‍ പറയാനാകും.പക്ഷേ നാടകകൃത്താണെന്ന പേരില്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് വില്യം ഷേക്സ്പിയറാകും. ഷേക്സ്പിരിയന്‍ കാലഘട്ടമെന്നുപോലും വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് സാഹിത്യചരിത്രമുണ്ട്.....

Read More
Share :


ജോസഫ് ജോർജ് (സൂപ്രണ്ട് ,മാർ ഇവാനിയസ് കോളേജ് )

1882 സെപ്റ്റംബര്‍ 8 ന് മാവേലിക്കരയിലെ പുരാതനമായ പണിക്കര്‍ വീട്ടില്‍ തോമാപണിക്കരുടെയും അന്നാമ്മയുടെയും മകനായി മാര്‍ ഇവാനിയോസ് ജനിച്ചു. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഫലമായി ഈ ശിശു പഠനത്തിലും സ്വഭാവത്തിലും മികച്ചവനായിരുന്നു . മലങ്കര മെത്രാനായിരുന്ന പുലിക്കോട് മാര്‍ ദിവന്നാസ്യോസ.....

Read More
Share :


വേണു ജി.

അയ്യപ്പനുമായിട്ടുള്ള എന്റെ സൗഹൃദം ആരംഭിക്കുന്നത് എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോളാണ്. നെടുമങ്ങാട് ഹൈസ്കൂളിൽ ഞങ്ങൾ പഠിക്കുന്ന കാലം. കയ്യെഴുത്തു മാസികാ പ്രവർത്തനമാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നത്. ഞങ്ങൾ ചില സുഹൃത്തുക്കൾ ചേർന്ന് അരുണബാലകല എന്നൊരു കലാസമിതി ആരംഭിച്ചു. നെടുമങ്ങാട്ട് സ.....

Read More
Share :


ജി.ഹരി

ഏതൊരു കഥയിലുമുണ്ട് ഒരു ജീവതം. ജീവിതത്തിനുമുണ്ട് ഒരു നായകനും പ്രതിനായകനും. രണ്ടാമൻ ചിലപ്പോൾ പിന്നണിയിലോ ഒന്നാമന്റെ ഉള്ളിലോ ആകാം. എ.അയ്യപ്പൻ എനിക്കു മുമ്പേ നെടുമങ്ങാട് സ്കൂളിലെത്തിയവൻ, ആ നിലയ്ക്കു ജ്യേഷ്ഠതുല്യൻ. വേണുചേട്ടനും -ശങ്കരപ്പിള്ളയും - കൂടിയാട്ടം സെപ്ഷ്യലിസ്റ്റ് ജി.വേണുവും -രാഷ്ട്രീയ.....

Read More
Share :


രാജലക്ഷ്മി

മാമന്റെ ഓർമ്മക്കുറിപ്പ് പല തവണ എഴുതിയിട്ടുണ്ട്.ഇനിയും എഴുതേണ്ടിയും വരും. ജീവിച്ചിരുന്ന മാമൻ എന്നിൽ ചെല്ലത്തിയിട്ടുള്ള സ്വാധീനം അത്രവലുതാണ്.എന്റെ കലാജീവിതം മാമൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സാധകം ചെയ്യിപ്പിച്ചും ,പാട്ടിലെ തെറ്റുകുറ്റങ്ങൾ പറഞ്ഞ്മനസ്സിലാക്കിപ്പിച്ചും തന്ന ഒരു ഗുരുകൂടിയാണ് അമ്.....

Read More
Share :


വി. ഷിനിലാൽ

വാണ്ടറർ എന്നു പേരുള്ള ഒരു നീരാവിയന്ത്രത്തിന് മുന്നിൽ ഒരുക്കിയ സദസ്സ്. വേദിയിൽ ഡോക്ടർ ഖദീജാ മുംതാസും സുവീരനും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ കോഴിക്കോട്ടെ മുഖ്യപൗരർ. മനോഹരമായ പുൽത്തകിടിയിൽ സാഹിത്യപാരമ്പര്യമുള്ള ചരിത്രനഗരത്തിന്റെ സ്നേഹം അറിയിക്കാൻ എത്തിച്ചേർന്ന മനുഷ്യർ. സംഘാടകർ നൂറ.....

Read More
Share :


മുല്ലശ്ശേരി

ഇക്കഴിഞ്ഞ ദിവസം നേമത്തു (അയ്യപ്പൻറെ വീട്ടിൽ ) പോയിരുന്നു. അയ്യപ്പൻറെ മൂത്ത സഹോദരി സുബ്ബലക്ഷ്മിയെ കണ്ടു.മകൻ ജയനോടൊപ്പം ഒരു വാടക വീട്ടിലാണ് താമസം.അവരുടെ വീട് നാലു വർഷത്തിന് മുൻപ് പൊളിച്ചു.സർക്കാർ കൊടുത്ത മൂന്നു ലക്ഷം രൂപകൊണ്ട് വീടിന്റെ പണി തുടങ്ങി.ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചില്ല.അയ്യപ്പൻ.....

Read More
Share :


ഇന്ദുലേഖ വയലാർ രാമവർമ്മ

ഞാൻ ഇന്ദുലേഖ ചേട്ടൻ (ശരത്ചന്ദ്രവർമ്മ ) കഴിഞ്ഞാൽ പെണ്മക്കളിൽ ഏറ്റവും മൂത്തത് ഞാനാണ് . അച്ഛന്റെ കഴിവ് കിട്ടിയത് ജേഷ്ഠനാണ് എങ്കിലും കവിതകൾ എന്റെ മനസ്സിൽ വിടരാൻ കൊതിച്ചു നിന്നിരുന്നു ... അതൊക്കെ വരികളായി ഇന്ന് മുഖപുസ്തകങ്ങളിലും മറ്റും കുറിക്കുവാൻ കഴിയുമ്പോൾ ..മനസ്സിൽ വളരെ അധികം സന്തോഷം തോന്നുന്നുണ.....

Read More
Share :


പ്രൊഫ: വി കാർത്തികേയൻ നായർ

കവിതകൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും മലയാളികളെ പുതിയൊരു ഭാവനാ ലോകത്തേക്ക് നയിച്ച അനശ്വരനായ വയലാറിന്റെ മറ്റൊരു സ്മൃതിദിനം കൂടി കടന്നു പോവുകയാണ്. തൂലിക ഇന്ദ്രധനുസ്സായതാണോ, ഇന്ദ്രധനുസ്സ് തൂലികയായതാണോ എന്ന് സന്ദേഹിപ്പിക്കും വിധം നമുക്ക് ഭാവഗാനങ്ങൾ പ്രദാനം ചെയ്തു അദ്ദേഹം. വിപ്ലവകാരികൾക്ക് ഹരം പകര.....

Read More
Share :


.....

Read More
Share :


.....

Read More
Share :


.....

Read More
Share :


ഡോക്ടർ കവടിയാർരാമചന്ദ്രൻ

എന്‍. കൃഷ്ണപിള്ള സാറിനെപ്പോലെ സ്വഭാവസൗരഭം തികഞ്ഞ മറ്റൊരു ഗുരുനാഥനെ കണ്ടെത്തുക വയ്യ - സാറിന്‍റെ ശിഷ്യഗണങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന സുരഭില സത്യമാണിത്. ഒ. എന്‍. വി., തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍, എം. കെ. സാനു, ജി. ശങ്കരപ്പിള്ള തുടങ്ങി അനേകം പ്രശസ.....

Read More
Share :


ചുനക്കര രാമൻകുട്ടി

ആലപ്പുഴജില്ലയില്‍ ചുനക്കര ഗ്രാമത്തിലാണ്ഞാന്‍ പിറന്നതും പിച്ചവച്ച് നടന്നുവളര്‍ന്നതും. എന്‍റെ വിദ്യാരംഭം എന്‍റെ നാടിനെ തന്നെ ഞെട്ടിവിറപ്പിച്ച ഒരു സംഭവമായിരുന്നു. ചേട്ടന്മാരും ചേച്ചിമാരും രാവിലെ സ്കൂളില്‍ പോകും, അടുത്ത വീട്ടിലെ കൂട്ടുകാരും. വീട്ടില്‍ഞാനൊറ്റ. അമ്മയ്ക്ക് എത്ര ചെയ്താലും തീരാ.....

Read More
Share :