Menu

Archives / May 2018


മുല്ലശ്ശേരി

കുടുംബശ്രീ – നമ്മുടെ നിത്യജീവിതത്തിൽ നമ്മുടെ നിത്യജീവിതത്തിൽ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന് ഇന്നുള്ള പങ്ക് വളരെ വലുതാണ്. ഇങ്ങനെയൊരു പ്രസ്ഥാനം കേരളത്തിലില്ലായിരുന്നുവെങ്കിൽ ഇപ്പോഴുള്ള ചിത്രത്തിന് പകരം വെയ്ക്കേണ്ട ചിത്രം ഏറെ ഭയാനകമായിരിക്കും എന്നതി.....

Read More
Share :


അനന്തു ശ്രീകുമാർ

അക്ഷരക്കൂട്ടം ഗുൽമോഹർ മരങ്ങൾ പൂക്കളമിട്ടയായിടവഴിയിൽ അവർ ഒത്തുകൂടി കളിച്ചും ചിരിച്ചും തോളിൽ കൈയ്യിട്ട് ആദ്യമെത്തിയത് മഞ്ഞക്കൂട്ടമായിരുന്നു. വിപ്ലവത്തിന്റെ ജ്വലിക്കുന്ന മുഖങ്ങളുമായി ചെമ്പടയുമെത്തി ഇടയ്ക്കിടയ്ക്ക് പച്ചയും നീലയും വെളുപ്പുമെല്ലാം കൂട്ടുചേർ.....

Read More
Share :


ജോബി

സത്യം പറഞ്ഞാൽ നമ്മൾ ഒട്ടും പ്രതീഷിച്ചില്ല എനിക്ക് ഒരു അവാർഡ് കിട്ടുമെന്ന് .പക്ഷേ കണ്ടവർ എല്ലാവരും പറഞ്ഞു ഉറപ്പായിട്ടും കിട്ടും എന്നുള്ള രീതിയിൽ സംസാരിച്ചു . കാണുന്നവർ എല്ലാവരും പറഞ്ഞു നന്നായിട്ടുണ്ട് മാത്രമല്ല ഞാൻ ഇതുവരെ അഭിനയിച്ച ഒരു രീതിയിലുള്ള ഒരു സംഭവം അല്ല കാരണം ഞാൻ ഇതുവരെ ഹാ.....

Read More
Share :


മുല്ലശ്ശേരി

അവാർഡ് പ്രഖ്യാപനത്തിനു ശേഷം കണ്ണാടി മാഗസിൻ അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായി ഫോണിലൂടെ അദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞു . Q : ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് തങ്ങൾക്കാണെന്നു അറിഞ്ഞപ്പോൾ എന്ത് തോന്നി ? A : ചാനൽ കാർ പറഞ്ഞാണ് ഞാൻ അറിയുന്നത് . അതിനുശേഷം അനൗൺസ്‌മെന്റ് ഉണ്ടായി . ഇപ്പോ ഉത്സവ സീസൺ ആയതു.....

Read More
Share :


വിജയ് കൃഷ്ണൻ

2017 കേരള സർക്കാരിന്റെ ഫിലിം അവാർഡിനെ കുറിച്ച് ശ്രീ വിജയ് കൃഷ്ണന്റെ അവലോകനം ================================================================================================ പൊതുവെ ഇത്തവണ അവാർഡു കഴിഞ്ഞപ്പോൾ പതിവായി ഉണ്ടാകാറുള്ള പോലെ ആരവങ്ങൾ ഒന്നും കേട്ടില്ല .അപ്പോൾ അതിനൊരു വ്യാഖ്യാനം ഉണ്ടായത് അതു കുറ്റമറ്റ ഒരുഅവാര്ഡുപ്രഖ്യാപനം എന്ന നിലക്കാണ് .പക.....

Read More
Share :


സി.ഷാജീവ്, പെരിങ്ങിലിപ്പുറം.

ഈ മരച്ചുവട് നഗ്നമല്ല. പുരാതന കാലടികളുടെ നക്ഷത്രങ്ങൾ പതിഞ്ഞ ഏകാന്തശില്പങ്ങളിലെ നിശ്ശബ്ദ നൃത്തം. നിഴലുകൾ നിശ്ചലമായ നട്ടുച്ചയിൽ നീണ്ട മണൽവഴിയിലൂടെ നടന്നൊടുങ്ങിയ പ്രണയം. മുറിഞ്ഞ സ്വപ്നങ്ങളിൽ സ്വസ്ഥസമുദ്രങ്ങൾ തുന്നിയ പ്രശാന്തത. മൺകുടത്തിന്റെ ഹിമസ്പർശം. കാടുകളിലലഞ്ഞ.....

Read More
Share :


രാജു.കാഞ്ഞിരങ്ങാട്

ദേശഭക്തി എങ്ങനെയൊക്കെയാണ് വ്യസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത് ജയ് വിളിച്ചോ സിനിമാ ഹാളിൽ എഴുന്നേറ്റ് നിന്ന് ദേശീയ ഗാനം ശ്രവിച്ചോ പശുവിനെ പൂജിച്ചോ മാംസം ത്യജിച്ചോ മാടുകളെ വേണ്ടെന്ന് വെച്ച് പട്ടിണി കിടന്ന് മരിച്ചോ മതാചാരങ്ങളെ വെടിഞ്ഞോ അനാചാരങ്ങളെ കൂട്ടുപിടിച്ചോ ദേശഭക്തി.....

Read More
Share :


അശോകൻ പുതുപ്പാടി

കുട്ടികളെ ആവേശഭരിതരാക്കി നാടക ശില്പശാല പബ്ളിക് ലൈബ്രറി സമ്മർ സ്കൂൾ കുട്ടികളുടെ നടനാവേശം വാനോളമുയർത്തി നാടക ശില്പശാല സമാപിച്ചു. കഴിഞ്ഞ 11 ന് തുടങ്ങിയ അവധിക്കാല ക്യാമ്പിൽ രണ്ടു ദിവസമാണ് നാടക ക്യാമ്പ് ഒരുക്കിയത്.നാടകത്തിലെ പാഠങ്ങൾ, പാഠങ്ങളുടെ സംവേദന മാർഗങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ, വിഷയതെരെഞ്ഞ.....

Read More
Share :


Prasad R

ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രമെഴുതപ്പെടുക എന്ന ഖ്യാതിയ്ക്ക് ആദ്യമായി അർഹനായ പടിഞ്ഞാറൻ കലാകാരനാണ് വിശ്വ പ്രശസ്ത ചിത്രകാരനും ശില്പിയുമായ മൈക്കലാഞ്ജലോ. അദ്ദേഹത്തിന് വെറും 6 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് കല്പണിക്കാരനായ ബന്ധുവിനോടൊപ്പമായിരുന്നു താമസം. ശില്പവിദ്യയിൽ അഭി.....

Read More
Share :


മുല്ലശ്ശേരി

Q .ആദ്യമായി തന്നിൽ ഒരു ഗായികയുണ്ടന്ന് മനസിലാക്കിയത് ആര് ?തുടർന്ന് പ്രോത്സാഹനം നൽകിയതാര് ? ആദ്യമായി എന്നിൽ ഒരു ഗായികയുണ്ടന്ന് മനസിലാക്കിയത് എൻ്റെ അച്ഛനും അമ്മയും തന്നെ ആണ് .പിന്നെ കുഞ്ഞിലേ മുതലെ ഞാൻ പാട്ടിലല്ല ഡാൻസിലായിരുന്നു , പാട്ടും ഉണ്ടായിരുന്നു കൂടെ .ഡാൻസ.....

Read More
Share :


എം.കെ. ഹരികുമാര്‍

ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലാത്തടം കാമ്പസില്‍ (നീലേശ്വരം) ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളെ ആസ്പദമാക്കി ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. ഉദ്ഘാടനയോഗത്തില്‍തന്നെ മുഖ്യപ്രഭാഷണം ചെയ്യാന്‍ എനിക്ക് സന്ദര്‍ഭമൊത്ത.....

Read More
Share :


അനൂപ് കൃഷ്ണൻ

ആദ്യകഥയെപ്പറ്റി ? ഒരുപാടു കഥകൾ ചെറുപ്പകാലത്തു എഴുതിയിരുന്നു.അതിൽ ആദ്യമായി പ്രസിദ്ധീകരിച്ച കഥയാണ് യക്ഷി .അതൊരു ബാല മാസികയിലാണ് വന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നു തോന്നുന്നു അത് .രാത്രി വളരെ വൈകി വീട്ടിലേക്ക് ഒരു ബന്ധു വിരുന്നുവന്നു. വെള്ള സാരി ഉടുത്താണ് അവർ വന്നത്. കല്യ.....

Read More
Share :


സി. ഗണേഷ്

ലൈംഗികതയുടെ നോവല്‍വഴി ആദ്യകാല നോവലുകളിലൊന്നായ ഇന്ദുലേഖ ലൈംഗികതയെ അഭിമുഖീകരിച്ചത് കഥ\'കളി\'യില്‍താല്‍പര്യമില്ലേ എന്ന ചോദ്യത്തിലൂടെയാണ്. പൂര്‍ത്തീകരിക്കപ്പെടാതെപോയ ഈ കോമാളികാമനയാണ് മലയാള നോവല്‍ലൈംഗികതയുടെ ആരംഭ ബിന്ദു. അവിടെ സഫലമാകാതെ പോയെന്നു മാത്രമല്ല, വല്ലാതെ അശ്ലീലമെന്നു വിധികല്‍പ്.....

Read More
Share :


Dr .അച്യുത്ശങ്കർ S നായർ

കല്ലിൽ എഴുതിക്കൊണ്ടിരുന്നതിൽ നിന്ന് താളി ഓലയിലേക്കും കടലാസിൽ നിന്ന് കമ്പ്യൂട്ടർ സ്‌ക്രീനിലേക്കും മൊബൈൽ സ്‌ക്രീനിലേക്കും എത്തി നിൽക്കുകയാണ് മാധ്യമത്തിന്റെ വേദി .അടുത്തിടക്ക് ഒരു പത്രപ്രവർത്തകൻ സൂചിപ്പിച്ചതാണ് ഇത് . കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ കമ്പ്യൂട്ടർ വഴി വായിക്കുന്നതിലും ഏക.....

Read More
Share :


അനൂപ് കൃഷ്ണൻ

അഭിലാഷ് എന്ന വ്യക്തിയുടെ സംവിധായകൻ ആകാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നോ ആളൊരുക്കം എന്ന സിനിമ ? ആളൊരുക്കം എന്നുള്ളതല്ല നമ്മൾ ഒരു സിനിമ സംവിധായകൻ ആവാൻ ആഗ്രഹിക്കുന്നു അതിനുവേണ്ടീ പ്രൊഡ്യൂസറെ അന്വേഷിക്കുന്നു .എന്തായാലും നമ്മൾ ഒരു സിനിമ സംവിധായകൻ ആകും .അതിനു ആളൊരുക്കം ഒരു അവസ.....

Read More
Share :


രാജു.കാഞ്ഞിരങ്ങാട്

പാത ======== പഴയൊരാ പാതകൾ അടച്ചു കെട്ടീടുന്നു മുള്ള്,മുരിക്ക് ,കുപ്പിച്ചില്ലുകൾ നിരത്തുന്നു പഴമ്പുരാണങ്ങളെ കിളച്ചു മറിക്കുന്നു ചരിത്രത്തെച്ചോരയാൽ ചോർത്തി ക്കളയന്നു പുത്തനാം തത്വത്തെ പത്തരമാറ്റെന്ന പുത്തനാം പത്രത്തിൽ പൊതിഞ്ഞു നൽകീടുന്നു ചോദ്യങ്ങൾ ചോദിക്കവേണ്ടിനിച്ചോദി.....

Read More
Share :


ഇന്ദുലേഖ വയലാർരാമവർമ്മ

ചൂട് ******* കത്തുന്നുകാടുകൾ! കരിമേഘകുപ്പായമിട്ടു കാറ്റിൽപുകച്ചുരുളുകൾ കരിയിലകൾപറന്നകലുന്നു കേട്ടോ,വന,ഗർജ്ജനം കണ്ടോ,വനഹൃദയം അലഞ്ഞെത്തിയ,അഗ്നി അഴലോടെ,ആർത്തിയോടെ, കരിയുന്നകരിയിലകൾ കരയുന്നഗോത്രങ്ങൾ കാതടപ്പിയ്ക്കുംവെടിമുഴക്കം കാട്ടാനകൾകാടിറങ്ങുന്നു എന്തിനുമേതി.....

Read More
Share :


ഇന്ദുലേഖ വയലാർരാമവര്മ

കണ്ണുനട്ടിരിപ്പു കർഷകർ,വൃദ്ധജനങ്ങൾ വയൽക്കിളിപ്പാടുംപാട്ടിൽ വാർന്ന വേർപ്പിൻ തുള്ളികൾ വികസനംവരുന്നു,! വിഴുപ്പുകൾപോലെന്നും, വിതയ്ക്കുംനെൽവയലുകളും വിയർക്കാതെഉണ്ണും,അന്നം വിതുമ്പുംമനുഷ്യൻ്റെഉയിരല്ലോ യന്ത്രംകൊയ്യുംവയലുകളെങ്കിലും മനുഷ്യപ്രയത്ന,മകുടങ്ങൾ മൂടരുതവയേ,മൂഢന.....

Read More
Share :


ജോസ് ചന്ദനപ്പള്ളി

1886 മെയ് ഒന്ന് ശനിയാഴ്ച. അമേരിക്കയിലെ ചിക്കാഗോ പട്ടണത്തില്‍ ഒരു പടുകൂറ്റന്‍ പ്രകടനം നടക്കുകയാണ്. ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രെഡേഴ്സ് ആന്‍റ് ലേബര്‍ മൂവ്മെന്‍റിലെ ആയിരക്കണക്കിന് ഫാക്ടറിത്തൊഴിലാളികള്‍ അണിനിരന്ന ആ പ്രകടനത്തില്‍ ചിക്കാഗോ നഗരം സ്തംഭിച്ചു. രാപകലില്ലാതെ പണിയെടുക്കുന്ന തൊഴിലാളിക.....

Read More
Share :


പ്രൊഫ. വി. കാര്ത്തി കേയന്‍ നായര്‍

ഭക്ഷ്യശേഖരണത്തില്‍ നിന്നും ഭക്ഷ്യോല്പ്പാ ദനത്തിലേക്കു വഴിമാറിയതാണ് മനുഷ്യസമൂഹത്തിലെ ആദ്യത്തെ വിപ്ലവമെന്ന് പ്രസിദ്ധ ചരിത്രകാരനായ ഗോര്ഡയന്‍ ചൈല്ഡ്ന പറഞ്ഞിട്ടുണ്ട്. അന്നേവരെ വന്യമായിരുന്നതിനെയെല്ലാം പരിഷ്കരിച്ച്. കാട് വെട്ടിത്തെളിച്ച് നാടാക്കി. കാട്ടുനെല്ല് നാട്ടുനെല്ലായി. കാട്ടുനായ നാ.....

Read More
Share :


ADVOCATE : D K Murali MLA

സർവ്വദേശീയമായി മേയ് 1-ാം തീയതി മേയ് ദിനമായി ആചരിക്കുകയാണ്. 1886-ൽ ചിക്കാഗോ തെരുവീഥികളിൽ തൊഴിലാളികൾ സംഘടിച്ച് സമരം നടത്തിയിട്ട് 2018 മേയ് 1ന് 132 വർഷം പൂർത്തിയാകുകയാണ്. എട്ട് മണിക്കൂർ അദ്ധ്വാനം എട്ടു മണിക്കൂർ വിശ്രമം എട്ട് മണിക്കൂർ വിനോദവും പഠനവും എന്നതായിരുന്നു തൊഴിലാളികൾ മുന്നോട്ട് വ.....

Read More
Share :


മുല്ലശ്ശേരി

ഈ പുണ്യാത്മാവ് ദിവംഗനായിട്ട് 8-5-2018-ൽ 20- വർഷം തികയുന്നു.....

Read More
Share :