Menu

Archives / May 2021


സ്മിത സ്റ്റാൻലി.

" അന്ന് കല്യാണത്തിന് മുൻപ് പലവട്ടം ഞാൻ പറഞ്ഞതാ എന്നെ മറക്കു സജിയേട്ടാ, നല്ലൊരു ജീവിതം കണ്ടു പിടിക്കൂ എന്നൊക്കെ,  കേട്ടില്ലല്ലോ. ഇപ്പോൾ എന്തായി കഷ്ടപ്പാടും ദാരിദ്ര്യോം കൊടുംപിരി കൊണ്ട് ഇങ്ങേര് കിടന്നു വലയുന്നു. ഓർത്തു നോക്ക്, മനുഷ്യാ  ആ സീതയെ കെട്ടിയിരുന്നെങ്കിലോ ജീവിതം അടിപൊളി ആയേനെ. അവൾക്.....

Read More
Share :


പോതുപാറമധുസൂദനൻ

കടലിനെ കൈ കുമ്പിളിൽ കോരി മുഖത്തടുപ്പിക്കവെ കടലു ചോദിച്ചു, നീ കടലിനെക്കാലും വളർന്നിരിക്കുന്നു കറുത്ത മിഴികളിൽ കനി വിരിയ്ക്കിലും, നീ വിയർത്തിരിക്കുന്നു വിരക്തനെ പോലെ കറുത്ത കൈകളിൽ കരുത്തിരിയ്ക്കിലും നീവിറച്ചിരിക്കുന്നു വന്നടുത്തു നിൽക്കവെ മധുര വാക്കുകൾ.....

Read More
Share :


അനീഷ് ഹാറൂൺ റഷീദ്

അപകട വളവിലെ ആത്മഹത്യാ  തുഞ്ചിൽ  നിന്നും  നീയെന്നെ കൂട്ടിപ്പോയതെന്തിനായിരുന്നു..    ഒറ്റപ്പെട്ട ദ്വീപിൽ എന്നെ തനിച്ചാക്കി മൗനം മൗനം എന്നൊരു അസ്ത്രം നീയെന്തിനിങ്ങനെ  എയ്തുകൊണ്ടിരിക്കുന്നു ,   ഓർമയിൽ സദായിങ്ങനെ വന്ന് ചിരിച്ചുകൊണ്ടിരിക്കുന്നതെന്തിന് ,   കാതോര.....

Read More
Share :


 രചന: മാത്യു പണിക്കർ 

ചിതറിക്കിടന്ന  മാംസത്തുണ്ടുകൾക്കിടയിൽ   ഞാനെന്റെ നൂറു രൂപ തിരഞ്ഞു നടന്നു ഭ്രാന്തനെന്ന പതിവ് പേർ  വിളിച്ചു പിടലിക്ക് തള്ളിയ  സ്ഥിരം പോലീസുകാരന്റെ ശോഷിച്ച  കരങ്ങളിലും ഞാനതു തന്നെ തിരഞ്ഞു വലതെന്നോ ഇടതെന്നോ  കൃത്യതയില്ല അറ്റുപോയിരുന്ന എന്റെ കൈപ്പത്തി.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

ഈ കഴിഞ്ഞ രണ്ടാഴ്ച ആയി നാമേവരും പത്രമാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയായിലൂടെയും കണ്ടു കൊണ്ടിരിക്കുന്ന പ്രധാന വാ൪ത്തകളായിരുന്നു, മൃദദേഹങ്ങൾ ഗംഗയിലൂടെ ഒഴുകി നടക്കുന്നു,  ഉന്നാവോയിലും, പ്രയാഗയിലും ഗംഗയുടെ തീരങ്ങളിൽ ശവങ്ങൾ അടക്കം ചെയ്തതായി കാണപ്പെടുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചു? എന്താണിത.....

Read More
Share :


ഇടയ്ക്കാട് സിദ്ധാർത്ഥൻ

     ഇസ്രായേലും, പലസ്ഥീനും മതഭ്രാന്ത്രിന്റ അടിത്തറയിൽ സ്ഥാപിതമായ രാജ്യങ്ങളാണ്. ( യുക്തിക്ക് നിരക്കാത്ത കെട്ടുകഥകളുടെ) മാനവീയതയിലൂന്നിയ ദേശസ്‌നേഹത്തിനു പകരം മതതീവ്ര ദേശീയതയുടെ ബലിമൃഗങ്ങളാണ് ആ രാജ്യങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും. ഇന്നേവരെയുള്ള മാനവചരിത്രം പരിശോധിച്ചാൽ ജീവഹാനിയും, ദുരിതങ്.....

Read More
Share :


    ഡോ. നീസാ . കൊല്ലം

  എത്ര കാലം അറിഞ്ഞാലും അറിഞ്ഞ കാലമെത്ര മനസ്സിലാക്കിയാലും; മനസ്സെന്ന മഹാസമുദ്രം പിന്നെയും പിന്നെയും പിടിതരാതൊളിക്കുന്നു. താമരയിതളിൽ നീർതുള്ളി കണ്ണാടി പോൽ തിളങ്ങുന്നു; അർക്കരശ്മികൾ പതിച്ചതിൽ പല വർണ്ണങ്ങൾ രചിക്കുന്നു. അമ്മതൻ കൈത്തണ്ടയിൽ ചാരി കിടക്കും നിഷ്കളങ്.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

ഇന്ത്യയിലെ ദലിത് ജനതയ്ക്കു വേണ്ടിയും, അവരുടെ ഉന്നമനത്തിനായും , സാമൂഹിക നീതിയ്ക്കു വേണ്ടിയും അഹോരാത്രം പ്രവർത്തിച്ച, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ബീ. ആ൪. അംബേദ്കറുടെ ജീവിതത്തിനും വിജയങ്ങൾക്കും പിന്നിൽ ഒരു നെടും തൂണായി നിന്നു പി൯തുണച്ചത് ഒരു സ്ത്രീ ആയിരുന്നു, അദ്ദേഹത്തിന്റെ പ്രിയ പത്നി രമ.....

Read More
Share :


  ഡോ. നീസാ

കാലമാം കാറ്റിൽ പറന്നടിഞ്ഞതെല്ലാം ചിക്കി ചിതഞ്ഞ് നിരത്തി വെച്ചു. നിർവികാര മുഖമൂടിയണിഞ്ഞ് അയവിറക്കിയോരോ നിമിഷവും. ബാല്യത്തിൻ നിഷ്കളങ്കതയിൽ കൂടെ കളിച്ചതും,മണ്ണപ്പം ചുട്ടതും തള്ളിയിട്ടതും, തല്ലി പിരിഞ്ഞതും ഇന്നോർക്കുമ്പോളൊരു കടങ്കഥ. പ്രായത്തിൻ പക്വത കൈവരുമുന്നേ .....

Read More
Share :


 അഞ്ചു മാണി   മണിപ്പാറ                                                                                                                   

ഓരോ ഋതുക്കളും ഇരുളിലാണ്ടു,  വിണ്ട ഭൂമിയോ മഴ കണ്ട നാൾ മറന്നു.,  വയൽപ്പുല്ലു തളിരിട്ട പുഴയോരമിന്നില്ല,  പാറിപ്പറക്കും പനം തത്തയും.,    ബാല്യത്തിനിന്നില്ല നീന്താനൊരു പുഴ,  കല്ലെറിയാൻ കായ്ച്ച മാവില്ല,  തണലില്ല,  ശലഭങ്ങൾ പാറുന്ന തൊടികളും ഉണ്ണിക്കൊ - രൂഞ്ഞാലു കെട്ടിയൊരാമരവ.....

Read More
Share :


പോതുപാറ മധുസൂദനൻ

മാറിട മടക്കുകളിൽ വിയർപ്പുകൾ പൊടിഞ്ഞും കാവതി കാക്ക പോൽ കടക്കണ്ണെറിഞ്ഞും ദ്രാവിഡ മനസ്സുകളിലെ ഉത്സവത്തിമിർപ്പിൽ കാവിലൊരു കോണിലവൾ വിവശയായ് നിന്നു.   വെറ്റില ചവച്ച ചെറു- ചുവപ്പലിവിറങ്ങിപ്പറ്റിയ - യധരം ചെറുവിരലിനാൽ തുടച്ചും, വിരലിണകൾ ചേർത്തതിനിടയിലൂടെ.....

Read More
Share :


  രേഖ സി.ജി

ഹിമഗിരിശൃംഗങ്ങളെ ... മൗനസരോവര ഗിരി നിരസാനുക്കളെ പ്രണയ തല്പം വിരിച്ചിടുന്നോരാ നീലാദ്രി മേടുകളെ.. ഉണരൂ ...നിൻ ആത്മാവിൽ നിമജ്ജനം ചെയ്യാൻ വരുന്നൂ ഞങ്ങൾ . പശ്ചിമാംബരത്തിൽ ഒഴുകി പരക്കുന്ന മേഘമഞ്ഞിൽ പുതച്ചുറങ്ങും മലമടക്കുകളിൽ ഇക്കിളിയിടാൻ എത്തുന്ന പ്രകാശ രേണുക്കളെ ... ഉണരൂ ...നിൻ.....

Read More
Share :