Menu

Archives / November 2020


സുനിമോൾബളാൽ.

തന്റെ  ഇരുട്ടിലേക്ക് ഉറ്റുനോക്കുന്ന രാത്രിയുടെ ഒറ്റക്കണ്ണിലേക്ക് അവൾ തുറിച്ചു നോക്കി..... പള്ളിയറയിൽ നിന്നും രാത്രിസഞ്ചാരത്തിനിറങ്ങിയ ദേവതമാരുടെ ചിലമ്പൊലി ശബ്ദം അടുത്തടുത്തു വരുന്നതു പോലെ....മുറിയിലെ, വായു കടക്കാൻ മാത്രമുള്ള ദീർഘചതുരത്തിലുള്ള ഒറ്റക്കണ്ണിലൂടെ തീക്കണ്ണുകൾ അഗ്നി വാരിയെറിഞ്ഞ.....

Read More
Share :


രാഹുൽ കൈമല

അവളുടെ മുലഞ്ഞെട്ടു കടിച്ചു പിടിച്ച് അവസാന ശ്വാസം കഴിക്കുകയാണ് എൺപത്തിരണ്ടുകാരനായ വൃദ്ധൻ. വൃദ്ധൻ മരണവേദനയിൽ പിടയുമ്പോൾ മാറിടത്തിലെ വേദനകൊണ്ട് പുളയുകയാണ് ഇരുപത്തിയെട്ടുകാരിയായ ഷാഹിന. അവൾ അസഹ്യമായ വേദനയോടെ വൃദ്ധന്റെ പല്ലുകൾക്കിടയിൽ ഞെ.....

Read More
Share :


സുനിത ഗണേഷ്

കളിചിരിക്കൊപ്പം നട്ടുവളർത്തിയ ബട്ടൺ റോസ, വയലറ്റ് ചെമ്പരത്തി, ചോപ്പൻ മൈലാഞ്ചി, ചിരിച്ചോണ്ട് നിൽക്കും സൂര്യകാന്തി, പേര് കൊത്തിയ വേപ്പ് മരം, പൂത്തുലഞ്ഞ മോട്ടോർ മുല്ല, കളിവീട് കെട്ടിയ  പൊണ്ണൻ വാഴത്തണൽ, മുളയ്ക്കാൻ കുഴിച്ചിട്ട  സ്വപ്നത്തിൻ വിത്തുകൾ,  മയക്കും .....

Read More
Share :


ശുഭ പട്ടേരിൽ

എനിക്കൊന്ന് വിശ്രമിക്കണം.. തീണ്ടാരിയാണ്.. നാലു ദിനങ്ങൾ വിലക്കപ്പെട്ടതാണ്.. ചുവപ്പ് ഒലിച്ചിറങ്ങിയ വഴിയിലൂടെ വന്നവന് അറപ്പാണ്.. തൊട്ടാൽ അശുദ്ധമാവുമത്രേ. ഒരു മുറി പണിയിച്ചു തന്നു.. ഏഴു ദിവസം കഴിഞ്ഞു മുങ്ങികുളിച്ചില്ലെങ്കിൽ ശുദ്ധമാവില്ലെന്ന്.. ദുരാചാരം!!! ഓരോ മാസത്ത.....

Read More
Share :


സിന്ധു ഗാഥ

ചിതലരിച്ച ഗ്രന്ഥ  കെട്ടുകളിലെ  അക്ഷരപ്പൊട്ടുകളെന്നെ ഓർമ്മക്കയത്തിൻ  ആഴങ്ങളിലേക്ക്   തള്ളിയിടുന്നു....   അല്ലെങ്കിലും മറവിയുടെ  മാറാലക്കപ്പുറത്തേക്ക്  സ്‌മൃതിക്കൂട്ടങ്ങൾ  ഇഴഞ്ഞു പോവാറില്ല...   മഴയിലൊഴുക്കാനും  വെയിലിലുരുക്കാനും പാഴ്ശ്രമം നട.....

Read More
Share :


രമ പിഷാരടി ബാംങ്കളൂർ

ഇരുളിടങ്ങളിൽ കൃഷ്ണപക്ഷങ്ങളിൽ  തെളിയുമോരോ വിളക്കിന്റെയുള്ളിലും മിഴിയിലെ സൂര്യചന്ദ്രനെ   തേടുന്ന പകലുകൾ  കടന്നെത്തുന്ന സന്ധ്യകൾ പ്രളയസത്യം  പ്രപഞ്ചവാതായനം, പതിയെ നീങ്ങും ഗ്രഹാരൂഢ സൗഹൃദം ശിലകളുൽക്കകൾ, ഉന്മത്തവർഷങ്ങൾ മിഴിയടച്ചുറങ്ങീടുന്ന താരകൾ തണുതണുപ്പാർന്ന ശ.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

എവിടെയും പൊയ്മുഖങ്ങൾ എത്ര വേഗത്തിൽ വെറുക്കുന്നവ൪ എന്തിംബത്തിൽ പൊഴിചൊല്ലുന്നോ൪ ശരവേഗത്തിൽ നന്മകൾ മറക്കുവോ൪ അഹന്ത ത൯ ഇരുൾകാട് ഇരുണ്ട ഹൃത്തിൽ പേറുവോ൪ നിഴൽ പോലും നിഗൂഡതയിലാണുപോൽ മറയാ൯ വെംബും മഴമേഘമേ നീ പെയ്തോഴിഞ്ഞ ഇലചാ൪ത്തിലെ ഇളംതുള്ളിയെങ്കിലും നി.....

Read More
Share :


അനീഷ് ഹാറൂൺ റഷീദ്

രാവിലെയുറക്കമുണർന്നയെൻ സ്വപുത്രി ദീയ മൗനം ഭഞ്ജിച്ചുമെൻ സ്വൈര്യം ലംഘിച്ചു മൊരുചോദ്യം ?   " ഞാനിനിയൊട്ടുമിംഗ്ലീഷ് പഠിക്കില്ലയൊരിക്കലും "   കാര്യമെന്തെന്നുലേറ്റവു  തിടുക്കത്തിൽ തിരക്കിയതിൽ   " ഇംഗ്ലീഷിൽ വവ്വൽസുണ്ടത്രെ "   ഇംഗ്ലീഷ് പഠിപ്പിച്.....

Read More
Share :


പോതുപാറ മധുസൂദനൻ

    പന്തിരുകുലത്തിൻ പതപ്പിൽ ഞാൻ തൊട്ടു പന്ത്രണ്ടിരുകണ്ണ്  മെല്ലെ തുറന്നു എൻ തിരുനെറ്റിയിൽ നോക്കിയിട്ടാണോ പന്ത്രണ്ടിരുകണ്ണ് മെല്ലെയടഞ്ഞു പന്തിരുകുലത്തിൻ്റെ ചങ്കിൽ ഞാൻ തൊട്ടു ചങ്കൂ നിറയെ ചുവന്നിരിയ്ക്കുന്നു ചങ.....

Read More
Share :


ഫൈസൽ ബാവ

ഉള്ള് വെന്തതിനാലാകാം ഇപ്പോൾ നോവിനും കരിഞ്ഞ മണം.   ഹൃദയഭിത്തിയിൽ നിന്നും കീറിയെടുത്തതിനാലാകാം വക്കുകളിൽ ചോര പൊടിഞ്ഞത്.   മീസാൻ കല്ലിൽ കൊത്തി വെച്ച പേരിൽ പേരിൽ ഒട്ടികിടക്കുന്ന  പൂമ്പാറ്റയുടെ ദ്രവിച്ച ചിറകുകൾ.   നീ പോയ ലോകത്തേക്ക് എത്താനാകാ.....

Read More
Share :


സന്തോഷ്‌ ശ്രീധർ

ഇൻകം ടാക്‌സിറങ്ങി, രാജവീഥിയിലൂടെ നടക്കവേ ------- കാണായതാമൊരു പുഴതൻദുഃഖചിത്രണം. കാളിന്ദിയല്ലിത് യമുനയുമല്ല ഗംഗയുമല്ല അഹമ്മദ് നഗരത്തിൻ സ്വപുത്രി, സബർമതിയാം ദുഃഖപുത്രി. മലിനയാമിന്നവൾ, തൻ രോദനം വന്നലക്കുന്നെൻ, കർണ്ണപുടങ്ങളിലിന്നും. അഹമ്മദാബാദിനെ കുളിരണിയിച്ചവളിവൾ ഇളയിലി.....

Read More
Share :


ലത രാം

"ജയിച്ചൂന്നൊരു വിചാരണ്ട് നിനക്ക്, ല്ലെ? ആ പരിഹാസച്ചിരി കാണുമ്പണ്ടല്ലൊ, എനിക്ക് മേലാകെ ഒരു വിറയാ വരുന്നത്. എനിക്ക് വയ്യ നിന്നോടിനി  മത്സരിക്കാൻ. ഞാൻ പാടുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് നീ കാണാത്തതോണ്ടൊന്ന്വല്ലല്ലോ! അപ്പോഴെങ്കിലും നിനക്കൊന്ന് തോറ്റ്വന്നൂടെ?  അതെങ്ങന്യാ ! വല്.....

Read More
Share :


ഫില്ലീസ് ജോസഫ്

  അന്നുവരെ  അഷ്ടമുടിക്കായലും ശ്രീനിലയം എന്ന് പുത്തൻ പേരണിഞ്ഞ പണത്തറയെന്ന തറവാട് വീടും പള്ളിയുംപലഹാരക്കടയുംകോന്നിയിലെഅമ്മവീടും അച്ചൻകോവിലാറും എന്ന എന്റെ ലോകത്തിന് പുതിയ മാനങ്ങൾ കൈവന്നു.  പടപ്പക്കര എന്ന മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ,ലത്തീൻകത്തോലിക്കരെന്ന ക്രിസ്ത്യൻ ജനവിഭാഗം മ.....

Read More
Share :


രാഹുൽ കൈമല

 (കഴിഞ്ഞ ഭാഗത്തിൻ്റെ തുടർച്ച.) കാസർകോട്ട് നിന്നും അയാളുടെ അനിയനെത്തിയിരിക്കുന്നു. അയാളുടെ കൂടെ പ്രായമായൊരു സ്ത്രീയുമുണ്ട്. ഫ്രീസറിൽ നിന്നെടുത്ത് വൃദ്ധന്റ മൃതശരീരം നിലംകൊള്ളിച്ചു. അവർ അയാൾക്ക് പൂവും നീരും നൽകി. ഷാഹിനയ്ക്കും അവസാനമായ.....

Read More
Share :


ഡോ. നീസാ. കൊല്ലം

പറയുവാനേറെയുണ്ടതിൽ പാതിയുമപ്രീയമാണെന്നിരിക്കെ പറയുവതിൽ കഴമ്പില്ലെങ്കിൽ പറയാതിരിക്കയല്ലെയുചിതം. കണ്ടതും കേട്ടതും പ്രതികരിച്ചു വെറുതെ ശത്രുതയെന്തിനീ പാരിൽ നാലുനാൾ നീളുമീ ജീവിതം പുഞ്ചിരിയിൽ പൊതിഞ്ഞതാകാം. തന്നോളം വളർന്നാൽ താനെന്നും നാടോടുമ്പോൾ നടുവേയും വിള.....

Read More
Share :


സുഷമ.കെ.ജി

വാക്കുകളിലൂടെ നീ.., അറിയാതെ എനിക്കില്ലാതെ പോയൊരു  വീടു തീർക്കുന്നുണ്ട്.. അവിടെ, ആശിച്ചിട്ടും ആകാതിരുന്നൊരു ഗൃഹസ്ഥയായ് കൊഞ്ചിച്ചും, സ്നേഹിച്ചും, പരിഭവിച്ചും ഊട്ടിയും , ഉണ്ടും അമ്മയും, പെണ്ണും, സഖിയുമാകാറുണ്ട്.   മഴ നനഞ്ഞെത്തുന്ന  നിൻ്റെ ഉച്ചി തോർത്തുന്.....

Read More
Share :


രേഖ കോണത്തുകുന്ന്

ഉറക്കം എനിക്കേറെയിഷ്ടമായിരുന്നു. മയക്കത്തിൽ നിന്നും ഉറക്കത്തിലേക്കുള്ള തിരിവ് മധുര സ്വപ്നങ്ങളെ കെട്ടിപ്പിച്ച് ഓർമ്മകളിലൂടെ ആടി ആടി പതുക്കെ ഉറക്കത്തിലേക്ക്. അവിടെയോ പൂനിലാവിൽ പുൽത്തകിടിയിലൂടെ ചിറക് വെച്ച്  പ്രിയപ്പെട്ടവർക്കൊപ്പം ആടി  മതിമറന്ന് ആഴങ്ങളിലേക്ക് ആഴ്ന.....

Read More
Share :


ലത രാം

കടലിനെ മറന്ന് കടൽകാക്കയെങ്ങോ പറന്നുപോയ്   കരയിലേക്ക് തിരകളത്രയും കരഞ്ഞു വീണു.   തിരകളിൽ കരഞ്ഞു മരിച്ച ചെറു മീനകളുടെ ജഡഘോഷയാത്ര.   ഉപ്പ് വറ്റിയ കടലും, മേഘം ഉൾവലിഞ്ഞ ആകാശവും,  ബാക്കിയായപ്പോൾ  മാത്രമാണ് അലകളുടെ താളവും, തിരകൾ .....

Read More
Share :


ശുഭ പട്ടേരിൽ

വൈകിവന്ന ഏതോ ഒരു തുലമഴയിലാവാം  നിന്നിലെ അനുരാഗമാം വിത്തിനെ മണ്ണിട്ട് നനച്ച് മുളപ്പിച്ചെടുത്തത്..   അതിൽ മൗനം കൊണ്ടുള്ള മുൾപടർപ്പിനാൽ വേലി കെട്ടി സ്നേഹമാം  വളവും നൽകി..   കുളിർനിലാവ് പോലെ വളർന്ന നീയെൻ ഇടനെഞ്ചിൽ രാഗമായി താളമായി കൺകുളിർക്കെ കണ്ടു നി.....

Read More
Share :


പൗർണമി വിനോദ്

കണ്ണീർപ്പുഴയിലാണ് കവിതത്തോണി  കടത്തിറക്കുന്നത്! അക്കരെ കാണുന്ന പച്ചകളും, പരിവട്ടങ്ങളുമായ് തോണിക്കാരൻ ഇക്കരെയെത്തുമ്പോഴെക്ക് ആളുകൾ കൂക്കിവിളിക്കും! പൂയ്, ഹേയ്, തോണിക്കാരാ! ഞങ്ങളും കൂടെ... കടവു വിട്ട തോണി കരയ്ക്കടുപ്പിക്കാതെ തോണിക്കാരൻ കൈ വീശീക്.....

Read More
Share :


സന്തോഷ്‌ ശ്രീധർ

ശാന്തിതേടിയലഞ്ഞു ഞാൻ യാത്രയായി ശാന്തിതൻ ശാശ്വത സത്യം തേടി. കണ്ടില്ല, ഞാനൊരാൾക്കൂട്ടത്തിലും - വൃഥാ, പുണ്യ സങ്കേതങ്ങളിലും - കണ്ടില്ല, ഞാനാ ഗിരി ശൃംഗത്തിലും, ലൗകികത്വം വെടിഞ്ഞൊരാ - സന്യാസിതൻ പർണ്ണാശ്രമത്തിലും, പുരാണ ഗീതികളിലും കണ്ടില്ല - യെൻ ശാന്തിതന്നിരിപ്പിടം. വീണ്ടും ഞ.....

Read More
Share :


പോതുപാറ മധുസൂദനൻ

ഓർക്കാത്ത നേരത്തു ചാരത്തു തണലായി നിഴലായി നില്ക്കുമെൻ പ്രണയ സ്വപനം കായൽ ക്കയങ്ങളിൽ കാൽ തെറ്റി വീഴാതെ കരുതൽ വലയെറി ഞ്ഞെൻ്റെ ചുറ്റും  കാണിക്ക നല്കുവാൻ  കാശില്ലാക്കാലത്തും കാവൽക്കരുത്തിൻ്റെ പിൻബലത്തിൽ കാലൊന്നു വച്ചു ഞാൻ മുന്നോട്ടു നീങ്ങാതെ ഭാരം .....

Read More
Share :


ഷാജി തലോറ 

..എല്ലാം സ്വാഭാവികമാണ്  കാലത്തിന്റെ കണ്ണാടിയിൽ. കൈവിരൽ  വരയ്ക്കുന്ന  എല്ലാം ചിത്രങ്ങളും  മാഞ്ഞുപോകും.  മഴവില്ലിന്റെ പുഞ്ചിരിയിൽ  മേഘത്തിന്റെ ഗർജ്ജനത്തിൽ  കാറ്റിന്റെ ചടുലതയിൽ  സ്നേഹത്തിന്റെ താരാട്ടിൽ  വെറുപ്പിന്റെ പൊള്ളലിൽ  യുദ്ധത്തിന്റെ മുറിവുകളിൽ  .....

Read More
Share :


ഫില്ലീസ് ജോസഫ്

നല്ലൊരു നാലുമുറി വീടിന്റെ ബേസ്മെന്റ് ഞങ്ങളെ നോക്കി പല്ലിളിച്ചു കാണിക്കെ അമ്മആടുവളർത്തലാരംഭിച്ചു. പണിക്കാർക്ക് താമസിക്കാൻ ഉണ്ടാക്കിയ ചെറിയപുരയിൽ ഞങ്ങളുടെ ചെറിയ കുടുംബം പപ്പയുടെ തുച്ഛമായമാസശമ്പളത്തിൽ ജീവിതത്തിൽ രണ്ടറ്റവുംവലിച്ചടുപ്പിക്കാൻഅമ്മയുടെആടുവളർത്തൽ തുണച്ചു. ഞാനും ആങ്ങളയും കുട.....

Read More
Share :


പോതുപാറ മധുസൂദനൻ

രാസവളം തിന്ന്  രാസകോശങ്ങളായ് രാവും പകലും കായ്കളുണ്ടാക്കുന്ന യന്ത്രങ്ങളായ് മാറി പച്ചക്കറി ക ളാംസ സ്യങ്ങൾ ഞങ്ങൾ കീടങ്ങളെക്കാൽ മനുഷ്യ കീടങ്ങൾ കീടങ്ങളെക്കൊല്ലാൻ കീടം കലക്കി മാറിൽത്തളിച്ചിട്ടു് മാറിനില്ക്കുന്നു മറവർ വിഷ രാസ മേറ്റ് പെരുകുന്ന .....

Read More
Share :


  ലൂയിസ് ഗ്ലൂക്   മൊഴിമാറ്റം : സന്തോഷ്‌ ശ്രീധർ.

ചെറു വെളിച്ചമൊന്നു തൂകുന്നിതാ വാനിൽ ഖേദമോടുയിർക്കുന്നിരു പൈൻ ശാഖികൾ. തേജസ്സുറ്റ കൊത്തു പണി പോൽ പതിക്കുന്നു വികിരണങ്ങള തിന്മേലുമുപരി തലത്തിലും. മൃദുവായി, സ്വർഗ്ഗത്തിലെന്നപോൽ സുഗന്ധം പൊഴിക്കുന്നു വെളുത്ത പൈനും. തീവ്രമാം ചിന്തകൾ, അടിപിടി കൂടും ശബ്ദ വീചികൾ.....

Read More
Share :


.ലത രാം

ഇരുവശത്തും ഉയരത്തിൽ മതില്കെട്ടിയ വീഥിയിലൂടെ അവൾ നടന്നു ദാഹിച്ചു അവശയായ അവൾ മതിലിനു മുകളിലേക്ക് തുള്ളികളിക്കുന്ന വാട്ടർ ഫൗണ്ടനിലെ തിളങ്ങുന്ന വെള്ളത്തെ കൊതിയോടെ നോക്കിനിന്നു. ചുമരിൽ നിറയെ വെളുത്ത മാർബിൾ പതിച്ച കഫറ്റേരിയയുടെ മുന്നിൽ എത്തിയതോടെ അവൾ മാലപോലെ തൂക്കിയിട്ട മിനറൽ വാട്ടറിന്റെ ബോട്.....

Read More
Share :


 ദിവ്യ സി.ആർ

   പലപ്പോഴും ഓർമ്മകളുടെ ഓരം ചേർന്നാകും അവൾ നടക്കുക. അനുഭവങ്ങളുടെ നീറ്റലുകളിൽ പതറിപ്പോകുമ്പോഴും ആരോടും പരിഭവങ്ങളും പരാതികളുമില്ലാതെ മകളുടെ ഫ്ലാറ്റിൻെറ അടുക്കളയിൽ വച്ചും വിളമ്പിയും മോളുടെയും മരുമകൻെറയും കൊച്ചു മകൻെറയും വിളിപ്പുറത്തുണ്ടാകും. കാലം തെറ്റി പെയ്തിറങ്ങുന്ന മഴയോ, പൊള്ളിയടരുന്ന വ.....

Read More
Share :


ശുഭശ്രീ പ്രശാന്ത്

ആയുർ ദൈർഘ്യം കൂടുതൽ ഉള്ള ഈ കാലയളവിൽ കാലം കാണാത്ത പുതിയ രോഗങ്ങളും അവയുടെ ആഘാതങ്ങളും ശരീരത്തെയും മനസിനേയും മരവിപ്പിച്ച്, ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ പിടിച്ചുലച്ച് ആകെ ഒരു ദൈനതയിൽ മനുഷ്യരാശി മുന്നോട്ട് സഞ്ചരിക്കുമ്പോഴും ആയുസ് ഉള്ള കാലം ആരോഗ്യത്തോടെ ജീവിക്കാൻ നാം ചില കാര്യങ്ങൾ .....

Read More
Share :


 കെ.ജി.സുഷമ

നീല ജാലകവിരി നീക്കി  നീയെൻ്റെ സ്വപ്നത്തിലെത്തുമ്പോൾ വാതിൽ തുറന്ന് ഞാൻ വസന്തത്തിലേക്കിറങ്ങുന്നു...  നീ വസന്തത്തിന്റെ സന്ദേശവാഹകൻ. അഗാധത്തിലമർന്നു കിടന്നവിത്തുകൾ  ഒറ്റ തുള്ളിവർഷത്തിലപ്പോൾ  വളർന്നു പടർന്നു പൂവിടും ഒരോ വിത്തിലും ഒളിച്ചിരുന്ന മഹാ വൃക്ഷങ്ങൾ  കിളികൾ.....

Read More
Share :


ജയ. വി. എസ്.

ഒരു പൂത്തിരി കത്തുന്ന സ്വപ്നം.  അതിന്റനിറങ്ങൾ അവളുടെ ചുവടുകളുടെ ചലനവേഗതയേറ്റി.  വഴിനീളെനിറച്ചാർത്തുകളാണെന്നവൾക്കുതോന്നി.  പാവാടത്തുമ്പിൽപോലുമവളോടു  കിന്നാരം പറഞ്ഞൊരുതറച്ചക്രം  മനസ്സിൽ കറങ്ങി.  നിറച്ചാർത്തുകൾ മങ്ങി, കാഴ്ച മങ്ങി.  ഏതോവിരലുകൾ  അവളുടെ വായപൊതിഞ്ഞു. .....

Read More
Share :


പോതുപാറ മധുസൂദനൻ

മാവ് തളിർത്തു  മദന ലഹരിയിൽ മഞ്ഞു പെയ്യുന്ന മാസം വരികയായ് പൂവിനുളളിൽ പരാഗണം ഹാ ... സസ്യജീവനാള ത്തുടിപ്പിൻ്റെ ചുംബനം ജീവരാഗമലിഞ്ഞിറങ്ങി വിത്ത് മാങ്ങയായി മധുരമായ് തിന്നു നാം പാണ്ടി ദൂരെ വിലിച്ചെറിയുമ്പഴോ മണ്ണിൽ നിന്നൊരു മാമ്പൂമണക്കുന്നു എത്ര ക്രൂ.....

Read More
Share :


   ഡോ.നീസാ, കരിക്കോട്

പ്രിയമുള്ളത് പറയായ്കയാൽ പ്രിയരോരോരുത്തരായി പിരിഞ്ഞു പോയി. പിണങ്ങിയ വാക്കുകൾ പിടിതരാതെ പിടഞ്ഞ മനസ്സിൻ പിരിമുറുക്കമേറ്റി പ്രീതിക്കായ്, പതിവു പോലെ പ്രതികരിക്കാതെ പ്രതിമയായി നില്ക്കവേ പ്രതികാരമാണെന്ന് ചൊല്ലി. പ്രശ്നമിത് ഗുരുതരമായത് പരസ്യമായ രഹസ്യം.....

Read More
Share :


ഗാഥ

മൗന മുൾവേലിയാൽ തടവിലാക്കി  കൂച്ചുവിലങ്ങണിയിച്ചു മൂകവേൽക്കുത്തിയിറക്കി ചീറ്റിത്തെറിക്കും  ചുടുരക്തത്തിൽ പിടയുന്നു    നുണസത്യങ്ങളും  പൊയ്‌നാടകങ്ങളും  അനീതികാവ്യങ്ങളുമാൽ  തീർത്ത ചക്രവ്യൂഹത്തിൽ   കൈകാലിട്ടടിക്കുന്നു    ഒരിറ്റു ചോര ചിന്താതെ.....

Read More
Share :


ശ്രീല.കെ.ആർ

കത്തിയമർന്ന് ചാരമായാൽ നിനക്ക് എന്നെ കൊത്തിയെടുക്കാനാവില്ല !   ശീതീകരിച്ച ഒരറയിൽ ഞാനെൻ്റെ ഹൃദയം നിനക്കായ് മാത്രം സൂക്ഷിച്ചു വെയ്ക്കാം   നീ പകർന്ന പ്രണയത്തിൻ്റെ മഞ്ഞിൽ അതിനെ പൊതിയാം!   ഓർമ്മകളുടെ കുന്തിരിയ്ക്കം പുകച്ച് അതിന് സുഗന്ധം നിറയ്ക്കാം!.....

Read More
Share :


ആതിര ഗോപിനാഥ്

ഓർമ്മയിലെവിടെയോ ചിതറി തെറിച്ച പ്രണയകാലം തലപ്പൊക്കി നോക്കിടുന്നു ഞാനോർക്കാ വേളയിൽ നിൻ്റെ പെർഫ്യൂമിൻ ഗന്ധമെന്നെ തട്ടിവിളിക്കുന്നു.................. കോരിതരിച്ചു ഞാനൊരു നിമിഷം സീതയല്ല ഞാൻ രാമനല്ല നീ പച്ചയായ രണ്ടസ്ഥികൂടങ്ങൾ മാത്രം. ഓരോ മരങ്ങൾക്കും നിൻ്റെ മുഖഛായ ഓരോ കാറ്റിനും നിൻ്റ.....

Read More
Share :


സ്റ്റാൻലി അഗസ്റ്റിൻ വയനാട്

പുഴയരികിലിരുന്നു മണൽത്തരി, മഴത്തുള്ളിയോട് കളി പറഞ്ഞു, ഈ വേനലിൽ നിന്നെയെന്നുളളിൽ, കാത്തുവെയ്ക്കാം എന്റെ ജീവനായി, ഒരു കുഞ്ഞോളമായ അവൾ പറഞ്ഞു, വർഷംവരും വരെ പ്രണയിച്ചിരിക്കാമിവിടെ, എന്നിട്ടൊരുന്നാൾ കാലവർഷത്തിൽ, സ്വർണ്ണരഥത്തിൽ യാത്ര പോകും, അവിടെ ഞാനൊരു തിരമാലയാകും,.....

Read More
Share :


    ഉണ്ണി വാരിയത്ത് മുംബൈയ്

മിനിക്കഥ -    "ഒന്നിനും ഒരു പുറമല്ല.  രണ്ടോ അതിലധികമോ പുറങ്ങളുണ്ടാവും.  ഒരു പുറം കണ്ട്‌ മറുപുറത്തെ വിലയിരുത്തരുത്"   "പക്ഷെ വാക്കിന് ഒരു പുറമേയുള്ളു. മറുവാക്കിനനുസരിച്ച് മാറുന്നതല്ല വാക്ക് "  സാഹിത്യകാരൻ പറഞ്ഞു രണ്ടുപേരും ശരിയാണ്.  എന്തായാലും, കാണാപ്പുറം കാണാൻ ശ്രമിച്ചാലും എഴുതാപ്പുറം.....

Read More
Share :


കൊട്ടാരക്കര ഷാ

ഒരിടത്ത് ഒരിടത്ത് ഒരു ആര്‍ദ്രയുണ്ടായിരുന്നു. അപ്പന്റെ അമിത മദ്യപാനവും, ദേഹോപദ്രവം ഏറ്റ അമ്മയെ പരിചരിക്കലും കൊണ്ട് പഠനം ഒരു വഴിയില്‍... മറുവശത്ത് ശരീര ഭാരം കൊണ്ടുള്ള നാട്ടുകാരുടെ തടിച്ചി വിളിയും, കല്യാണം നീണ്ടു നീണ്ടു പോകുന്നതിന്റെ പൊതുജന വേവലാതി വേറെയും... അടിക്കടിയുള്ള വിഷാദാവസ്ഥ തര.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

ഞാനകത്തിരുന്നറിവിലുയരാതെ ജ്ഞാനം പഴമായനുഭവയോഗമോ ! മധുരിക്കുമോർമ്മകളായ ഭിമാനം മദമാത്സര്യാദികള കലുമെന്നും. ഞാനായുണരുമാത്മ ബന്ധമേറ്റിടാം. ഞാനെന്ന സത്യത്തിൽ സ്നേഹപ്രപഞ്ചമോ! ഞങ്ങളായൊരുമയിലാനന്ദമെന്നും. ഞങ്ങളൊന്നെന്ന സത്യത്തിലെത്തുമെന്നോ ? അഭിനയന്തുടരുമെത്ര കാലമോ - യഭി.....

Read More
Share :