Archives / November 2020

    ഉണ്ണി വാരിയത്ത് മുംബൈയ്
പുറങ്ങൾ

മിനിക്കഥ -

   "ഒന്നിനും ഒരു പുറമല്ല.  രണ്ടോ അതിലധികമോ പുറങ്ങളുണ്ടാവും.  ഒരു പുറം കണ്ട്‌ മറുപുറത്തെ വിലയിരുത്തരുത്"

  "പക്ഷെ വാക്കിന് ഒരു പുറമേയുള്ളു. മറുവാക്കിനനുസരിച്ച് മാറുന്നതല്ല വാക്ക് "  സാഹിത്യകാരൻ പറഞ്ഞു

രണ്ടുപേരും ശരിയാണ്.  എന്തായാലും, കാണാപ്പുറം കാണാൻ ശ്രമിച്ചാലും എഴുതാപ്പുറം വായിക്കരുതെന്നേ പറയാനുള്ളൂ.

Share :