Menu

Archives / June 2018


ഇന്ദുലേഖവയലാർരാമവർമ്മ

വളരെക്കാലത്തെ,ആഗ്രഹംഅല്ലെങ്കിൽമോഹംനിർമാതളംപൂത്തതുകാണാൻ,ആസൗഭാഗ്യംഈയടെഉണ്ടായി,ആമി,അമ്മയുടെസാമിപ്യംഉള്ളതായിതോന്നി,സർഗ്ഗചേതനയുമായി,മതസൗഹാർദ്ദചിന്തയുമായി,അമ്മസർപ്പക്കാവിലുംപരിസരങ്ങളിലും,പീലിവിടർത്തിയമയിലിനെപ്പോലെയും,അദൃശ്യയായി,ആകരങ്ങളിൽചേർത്തുനിറുത്തിയപ്പോലെ, ആകരുത്ത്,എൻ്റെകുഞ്ഞു.....

Read More
Share :


ദിവ്യ .സി.ആർ

കഥ - ആൾക്കൂട്ടത്തിൽ ഒരാൾ ദിവ്യ .സി.ആർ. ****************************** രഘുനന്ദനനൻ ! അങ്ങനെയൊരു പേര് ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ നീണ്ടനിരയിൽ അവൾ കണ്ടില്ല പക്ഷെ അവളുടെ തൂലികത്തുന്പിൽ ആ പേരുണ്ട്. ആനന്ദമായ്...ആവേശമായ്.... പതിവുപോലെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത രഘുനന്ദനനായി അവൾ പ്രണയലേഖനമെഴുതി. വായിച്ച.....

Read More
Share :


മുല്ലശ്ശേരി

സാന്ത്വനം മുല്ലശ്ശേരി പതിവിനു വ്യത്യസ്തമായി ഈ പംക്തിയില്‍ ഡി.വൈ.എഫ്.ഐ. ക്കാരുടെ ഹൃദയപൂര്‍വ്വം എന്ന അവരുടെ ഉച്ചഭക്ഷണം നല്‍കുന്ന ഈ സംരംഭത്തെക്കുറിച്ചാണ് ഇപ്രാവശ്യം കണ്ണാടി എഴുതുന്നത്. ഈ മേയ് 13-ാം തീയതിയാണ് ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ \\\'കണ്ണാടി\\\'ക്ക് വേണ്ടി ഉച്ചഭക്ഷണത്തിന്പോയത്......

Read More
Share :


രാജു.കാഞ്ഞിരങ്ങാട്

വെളിച്ചത്തിന്റെ ജലപ്രവാഹത്തിൽ വെളിവുകെട്ടവർ നാം വർണ്ണ വെളിച്ചങ്ങളിൽ മാത്രം അഭിരമി ക്കുന്നവർ കണ്ണീർവരമ്പിലൂടെ കടലെടുത്തു പോയ കാലങ്ങളിലേക്ക് നടക്കുന്നവരെ നാം കാണുന്നില്ല തീനാമ്പുകളെ ചങ്കിൽപ്പേറുന്നവരെ അറി യുന്നില്ല കുടിലുകളെ കാണാതെ കുറുക്കുവഴികൾ മാത്രം കാണുന്നവർ പാഥേ.....

Read More
Share :


മുബശ്ശിർ കൈപ്രം

1)ഒന്നുമുണ്ടായിട്ടല്ല.. അയൽകാരന്റെ പഞ്ചസാരയൊന്നു രുചിച്ചു നോക്കണം... എല്ലായ്പ്പോഴുമല്ല, വല്ലപ്പോഴും... മധുരമുണ്ടോ എന്നറിയാനല്ല... ഉപ്പില്ലല്ലോ? എന്നറിയാൻ... അവന്റെയടുപ്പിലെ വെണ്ണീർ ഇടക്കെങ്കിലുമൊന്ന് ചികഞ്ഞ് നോക്കണം... കനലുണ്ടോ എന്നറിയാനല്ല... നനവില്ലല്ലോ ?എന്നറിയാൻ മാത്ര.....

Read More
Share :


ഫൈസല്‍ ബാവ

അധികംശബ്ദഘോഷങ്ങളില്ലാതെമലയാള കഥാലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.പ്രത്യാശാപൂര്‍ണ്ണമായ ചിരിയോടെ കഥകളെഴുതി നമുക്കൊപ്പം നമ്മളറിയാതെ നമ്മുടെ കഥകളെന്നപോലെ മൂന്നാമതൊരാളായി കൂടെ നടന്നുകൊണ്ടിരുന്നു. തന്‍റെ എഴുത്തിനെ പറ്റി മുണ്ടൂര് മാഷ്‌ തന്നെ പറഞ്ഞത് ഇങ്ങനെയാണ് “ഞ.....

Read More
Share :


തിരുമല ശിവന്‍കുട്ടി

നീര്‍മാതളം പൂത്തമണ്ണിത് നീലാംബരി രാഗമുതിര്‍ത്ത മണ്ണിത് പുന്നയൂര്‍ക്കുളത്തെ ചക്രവാള സീമയില്‍ ഏഴഴകില്‍ പൂത്ത വാര്‍മഴവില്ലിത്. ആത്മബന്ധമില്ലാതെ, ജീവിത സമസ്യകള്‍ ടചാല്‍ക്കാഴ്ചയാടിയ അരങ്ങിത്. സ്നേഹ മതങ്ങള്‍ക്ക് മനസ്സിന്‍റെ വാതായനം തുറന്ന നാടിത്. നാലപ്പാടന്‍റെ കണ്ണുനീര്‍ത്തുള്.....

Read More
Share :


ജോസ് ചന്ദനപ്പള്ളി

പിന്നെയും ഒരു ഒഴിവുകാലം കടന്നുപോയി. ഒരു അദ്ധ്യയനവര്‍ഷം കൂടി ആരംഭിച്ചുകഴിഞ്ഞു. പുതിയ കളിക്കൂട്ടുകാര്‍, പുത്തന്‍ ഉടുപ്പ്, പുതിയ പുസ്തകങ്ങള്‍, പുതിയ പാഠങ്ങള്‍, അറിവിന്‍റെ ലോകത്തേക്കുള്ള പുതിയ ചുവടുവെപ്പ് ........ ഇത് മുന്‍ വര്‍ഷത്തെപ്പോലെ ഒന്നു മാത്രമാകാം. എന്നാല്‍ അല്പം മനസ്സുവെച്ചാല്‍ വിജയത്തിന്.....

Read More
Share :


എം.കെ. ഹരികുമാര്‍

ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഇനിയുമകലെയാണ്. എഴുത്തുകാര്‍ പലര്‍ കൂടിച്ചേര്‍ന്നാണ് സകലവായന ഉണ്ടാക്കുന്നത്. അതായത്, ഏറ്റവും മികച്ചതെന്ന് കരുതുന്ന കൃതിപോലും അന്തിമമല്ല. അത് രണ്ടാമതൊരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കും. നാമെല്ലാം മഹാക്ലാസിക്കായി ഇപ്പോഴും കരുതുന്ന ദസ്തയെവ്സ്കിയുടെ \\\'കരമസോവ് സഹോദ.....

Read More
Share :


പി. വത്സല

തിരുനെല്ലി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ്. അതു എന്ത് കൊണ്ടാന്ന് ചോദിച്ചാല്‍ - ഇവിടെയുള്ള മനുഷ്യരോടും പ്രകൃതിയോടുമുള്ള പ്രതിപത്തികൊണ്ട്, എല്ലാ കൊല്ലവും ഒന്നിലധികം തവണ ഇവിടെ വരികയും ഈ വീട്ടില്‍ താമസിക്കുകയും ചെയ്യുന്നത്. ഇവിടെ പ്രകൃതിയുടെ എല്ലാ മുഖങ്ങളും കാണാന്‍ കഴിയുന്നതുകൊണ്ടാണ്. ഇവ.....

Read More
Share :


പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍

ജീവിച്ചിരുന്നകാലത്ത് പരിമിതമായ ഒരു സുഹൃദ്വലയത്തിനുള്ളില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു വ്യക്തി തന്‍റെ നിര്യാണത്തിനുശേഷം മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്ന അത്ഭുത പ്രതിഭാസമായിരുന്നു കാള്‍മാര്‍ക്സ്. യേശുക്രിസ്തുവിനും പ്രവാചകനായ മുഹമ.....

Read More
Share :


ഇന്ദുലേഖ വയലാർരാമവർമ്മ

വളരെക്കാലത്തെ,ആഗ്രഹംഅല്ലെങ്കിൽ മോഹം നിർമാതളം പൂത്തതുകാണാൻ ,ആസൗഭാഗ്യം ഈയടെ ഉണ്ടായി,ആമി,അമ്മയുടെ സാമിപ്യം ഉള്ളതായി തോന്നി, സർഗ്ഗചേതനയുമായി, മതസൗഹാർദ്ദചിന്തയുമായി,അമ്മസർപ്പക്കാവിലുംപരിസരങ്ങളിലും, പീലിവിടർത്തിയമയിലിനെപ്പോലെയും, അദൃശ്യയായി, ആകരങ്ങളിൽചേർത്തുനിറുത്തിയപ്പോലെ, ആകരുത്ത്,എൻ്റെക.....

Read More
Share :


നീതാലക്ഷ്മി ദേവ്

മാധവിക്കുട്ടിയെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എന്‍റെ ഭര്‍ത്താവ് ദേവ് (പി. കേശവദേവ്) ധാരാളം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാധവിക്കുട്ടിയുടെ അച്ഛന്‍ എന്‍റെ ദേവിന്‍റെ അടുത്ത സുഹൃത്തായിരുന്ന ശ്രീ. വി.എം. നായര്‍ (മാതൃഭൂമി പത്രാധിപര്‍) ആണ്. പക്ഷേ മാധവിക്കുട്ടിയെ നേരില്‍ കണ്ടിട്ടി.....

Read More
Share :


മുബശ്ശിർ കൈപ്രം

കഥയിലുള്ളത് നായകനോ നായികയോ എന്ന് വായനക്കാരാണ് തീരുമാനിക്കേണ്ടത്, ബസുകളോരോന്നു വന്ന് നിർത്തിയിട്ടും കയറാൻ കൂട്ടാക്കിയില്ല. അനേകം ചോദ്യങ്ങൾക് മറുപടി കണ്ട ശേഷമേ തനിക്ക് ബസിൽ കയറാൻ പറ്റൂ...! പ്രൈവറ്റ് ബസ്സിനെയും കടത്തിവെട്ടി സ്റ്റേറ്റ് ബസ് തൊട്ടു മുന്നിൽ ലാന്റ് ചെയ്തു. തനിക്ക് വേണ്ടി മാത്രമാണെ.....

Read More
Share :


വരദേശ്വരി. കെ

രണ്ട്കവിതകള്‍ 1.തിരുവാതിരക്കളി കണ്ണുകള്‍ക്ക് പുറം തിരിച്ച് തന്നിലേയ്ക്കുള്‍ വലിഞ്ഞ് വട്ടത്തില്‍ കറങ്ങിയും, കുമ്പിട്ടും തിരുവാതിരക്കളിയാക്കരുത് കൈയ്യില്‍ കിട്ടിയ ജീവിതം. മുന്നോട്ടിടയ്ക്ക് ചാടുമ്പോള്‍ എന്തോ, നേടിയെടുത്ത ഭാവം. അത് കളിയിലെ താളം മാത്രമാണെന്നറിഞ്ഞ.....

Read More
Share :


ശ്രുതി സുജേഷ്

*കാത്തിരിപ്പ്* നീലാംബൽ നെയ്യുന്നൊരോളങ്ങളെന്നും നീലനിലാവിൽ കുളിച്ചുനിന്നു നീമാത്രമണയുവാൻ വാതിൽക്കലെന്നും നീലാംബരം നോക്കി ഞാനുമിരുന്നു... നിന്നെക്കുറിച്ചുള്ളൊരോർമ്മകൾ എന്നെ നീരാളമായി പുതച്ചു നിന്നു നീർമാതളം പൂക്കുന്നഗന്ധമെന്നുള്ളിൽ നിറഞ്ഞു നീയായി തുളുമ്പിനിന്നു... നിന്നെയുപാസിക്കാൻ വ.....

Read More
Share :