Menu

Archives / september 2019


T.P Sreenivasan

I have never been posted to Sri Lanka, though I had asked a couple of times whether I could serve there, initially to be nearer home and subsequently on account of some fascination for a challenging assignment. But the race relations there were such that I could not be posted there because of my Tamil sounding name. Malayalees like Ambassador Thomas Abraham, Ambassador Ranjan Mathai and Ambassador Nirupama Rao were welcome there, but not a Malayalee with a Tamil name, or so thought the Ministry of External Affairs. (MEA) “How can we inform all the Tamil Tigers that you are not a Tamil?” I was asked. I worked as the Special Assistant to a Foreign Secretary who believed that no South Indian should deal with Sri Lanka and no North Indian should deal with Pakistan! Now I live.....

Read More
Share :


ഗീത മുന്നൂർക്കോട്

ഓജ്ജർ കെ വി യിൽ ചേർന്ന് രണ്ടു മാസങ്ങളോളം ഞാൻ എച്ച് എ എല്ലിൽ (ടൗണ് ഷിപ്പ്) ഉള്ള ചേച്ചിയുടെ കൂടെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. എന്നാൽ രണ്ടിലധികം കിലോ മീറ്റർ ദുരമുണ്ട് അവിടെ നിന്ന്‍ സ്ക്കൂളിലേക്ക്. ലൈന്‍ ബസ്സുകളൊന്നും എയർ ഫോഴ്സ് സ്റ്റേഷനിലുള്ളിലേക്ക് കടത്തി വിടുമായിരുന്നില്ല എന്നതിന.....

Read More
Share :


ഷാജി തലോറ

  ഫ്ലൈയിലെ  എല്ലാ  മെമ്പർമാരും  ഒരുമിച്ചുള്ള  ഒരു  യാത്ര  ഫ്ലൈയുടെ  ചിരകാല  സ്വപ്നമാണ്.  ഒട്ടേറെ  തവണ  അതിനുള്ള  ശ്രമങ്ങൾ   നടന്നുവെങ്കിലും  പലകാരണങ്ങളാൽ  അത്  പ്രാവർത്തികമാക്കാൻ  കഴിഞ്ഞില്ല.   ഇത്തരുണത്താലാണ്  ഏതാനും  ഫ്ലൈ  സുഹൃത്തുക്കൾ  ചേർന്ന്  ഒരു  യാത്രയ്ക്ക്   തയ്യാറായത്.  വിന.....

Read More
Share :


ഫൈസൽ ബാവ

ഇന്ന് ഏറെ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് ശ്രീകണ്ഠൻ കരിക്കകം. ഒട്ടുമിക്ക എല്ലാ മാസികകളിലും ഇദ്ദേഹത്തിന്റെ കഥകൾ കാണാം. മൂലധനത്തിന്റെ താക്കോൽ പോലുള്ള മനോഹരമായ കഥകളും അതിൽ പെടും. അദ്ദേഹത്തിന്റെ വ്യത്യസ്തമായ  കഥയാണ്  ഈയിടെ വന്ന *അങ്കണവാടി.* സാമൂഹ്യ യാഥാർഥ്യങ്ങൾ ഇഴ ചേർത്തു സമർഥമായി കറുത്ത ഹാസ്യം പറയു.....

Read More
Share :


ഗീത മുന്നൂർക്കോട്

     അത്യധികം സംഭ്രമജനകമായിരുന്നു ആ സംഭവം. ഒരു ഞായറാഴ്ച. ഉച്ചമയക്കത്തിലായിരുന്നു. മൂന്നു മണി കഴിഞ്ഞുകാണും. കാളിംഗ് ബെൽ തുരുതുരാ അടിക്കുന്നു. പിടഞ്ഞെഴുന്നേറ്റ് കതകു തുറന്നപ്പോഴുണ്ട് പത്താം ക്ലാസ്സിലെ കുട്ടികളിൽ ചിലർ നിന്നു കിതയ്ക്കുന്നു. കാര്യമന്വേഷിച്ചപ്പോൾ ; “ മാം, അപ്നാ സനോജ് കാ ഡാഡി സൂയിസ.....

Read More
Share :


ഫൈസൽ ബാവ

  ഓർമ്മയുടെ അഹങ്കാരക്കൂട്ടിലാണ് ഞാനെന്റെ അറിവിനെ കാത്തുസൂക്ഷിച്ചത്.   കൊടുങ്കാറ്റായി വന്ന് എല്ലാം വേരോടെ പിഴുതെടുത്തല്ലോ.  .....

Read More
Share :


T.P Sreenivasan

Neighbours are like brothers. You cannot choose them and they cannot be wished away. It is for this reason that Dr Henry Kissinger justified our nuclear tests in 1998 on the ground that India is in a tough neighbourhood. Whether we demanded reciprocity or gave concessions on the basis of the Gujral Doctrine, our neighbours are generally dissatisfied with India. But an exception to this rule is the Prime Minister of Bangladesh, Sheikh Hasina as I discovered this week when I had the opportunity to be with her for nearly two hours in Dhaka. She is genuinely indebted to India for what India has done right from the “glorious war” for independence to this day and speaks openly about India’s role and importance in South Asia and the world. She spea.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

കാണാം കണ്ടൂറിച്ചിരിക്കാം. കണ്ട കഥയുരിയാടരുതേ. തൊലിയുരിയും കാടത്തം തലതിരിയും വിദ്വത്തം. ആചാരമേറീയന്ധതയേറീ- യാഹാരമേറീയാതുരരായീ. വിദ്യയേറീ,വിജയലഹരിയേറീ. വിനോദമേറീ,വികാരലഹരിയേറീ. അവകാശമേറീയാധിപത്യമേറീ- യവബോധമില്ലാതെയാധിയേറീ. കാരുണ്യമില്ലാതെ മനുഷ്യ                     ക.....

Read More
Share :


രേണുകാ ലാൽ 

        ഇപ്പ എപ്പ നോക്കിയാലും ആ വടക്കേ കോലായിലെ വാക മരച്ചോട്ടിൽ ഒറ്റ ഇരുപ്പാണ്, അതവിടുന്നു വെട്ടിക്കളയാൻ രണ്ടു വെട്ടം ഒരുങ്ങിയതാ, ഒരു പ്രകൃതി സ്നേഹം, വെട്ടാൻ വന്നവനെ വട്ടടിപ്പിച്ചവൾ തിരിച്ചു വിട്ടു.      എന്റെ അമ്മേ ന്ത്‌ പൂവാ വീഴണത് ദിവസവും തുക്കണ എനിക്കറിയാം, തൂത്തു തൂത്തു ന്റെ നടുവൊടിയാറായി......

Read More
Share :


രാജു കാഞ്ഞിരങ്ങാട്‌

ഓ....തിത്തിത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ്തോം ചിങ്ങമാസം പിറന്നല്ലോ നൽതിരുവോണം വന്നല്ലോ കൊട്ടു വേണം കുഴൽ വേണം കുരവ വേണം പൂക്കളമൊരുക്കീടേണം പുലിക്കളികൂടേ വേണം പൂവേപൊലി പൊലിയെന്നോരാരവം വേണം തിത്തിത്താരാ തിത്തിതെയ് തിത്തെയ്തക തെയ്തെയ്തോം പുഷ്പവൃഷ്ടി എന്നപോലെ പൊന്.....

Read More
Share :


ഗീത മുന്നൂർ കൊടു

കാർഗിൽ പോരാട്ടം, ഓർമകളിൽ കറകളിട്ടത് മാഞ്ഞിട്ടില്ലിന്നും. ഓപറേഷൻ ബ്ലൂ സ്റ്റാറിൽ ആ സംഘർഷം പൂർണ്ണമായും നിലച്ചെന്നു കരുതിയവർക്കു തെറ്റി. ഇന്ദിരാ ഗാന്ധിയോടുള്ള പകപോക്കൽ എത്ര ലാഘവത്തോടെയാണ് വിശ്വസ്തരെന്നു കരുതിപ്പോന്ന സുരക്ഷാഭടന്മാർ നടപ്പിലാക്കിയത്! അവരുടെ ധാർഷ്ട്യത്തിന്റെ ബഹിർസ്ഫുരണം ഒരു .....

Read More
Share :


ആർച്ച ബി. ജയകുമാർ

തട്ടാൻ കേശവനു തിരക്കോട് തിരക്കാണ്. പലരും പറഞ്ഞു കൊടുത്ത പണ്ടങ്ങൾ പണിതു നൽകണം. അതും പോരാഞ്ഞ് മുമ്പ് പണിയിച്ചതൊക്കെ കണ്ടു ഇഷ്ട്ടപ്പെട്ടു തട്ടാനു ആവശ്യക്കാരേറി വരുന്നു." ക്ലാവു പിടിച്ച ചിന്തകളെ ചികഞ്ഞു നോക്കിയപ്പോൾ പൊന്തി വന്നൊരു ഓർമ്മയാണ് അമ്മയുടെ ഈ സംഭാഷണവും ഒരിക്കലും പണിതീരാത്ത പെങ്ങളു.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

കഴിഞ്ഞ വാരം പുറത്തുവന്ന സുപ്രഭാതം വാർഷികപ്പതിപ്പിൽ ‘'പറവകളായി പിറക്കേണ്ടവർ’’ എന്ന പി.സുരേന്ദ്രന്റെ കഥ    തലയുയർത്തി ചിറക് വിരിച്ച് ഒലീവിലകളുമായി അതിരുകളില്ലാത്ത  ഭൂഖണ്ഡങ്ങളിലൂടെ സ്നേഹത്തിൻ ശാന്തിദൂതുമായി പറക്കാനൊരുങ്ങി  നിൽക്കുന്നു. സാഹിത്യകാരന് ലോകത്ത് ശാന്തിയുടെ ചിറകടി നിർ.....

Read More
Share :