Archives / september 2019

ഫൈസൽ ബാവ
അൾഷിമേഴ്‌സ്

 

ഓർമ്മയുടെ
അഹങ്കാരക്കൂട്ടിലാണ്
ഞാനെന്റെ അറിവിനെ കാത്തുസൂക്ഷിച്ചത്.
 
കൊടുങ്കാറ്റായി വന്ന്
എല്ലാം വേരോടെ
പിഴുതെടുത്തല്ലോ.

 

Share :