Menu

Archives / April 2019


കൃഷ്ണൻ നംബുതിരി ചെറുതാഴം

മനമതിലതിരസമെന്നു മദിക്കും മനുജനുദുരിതമതെങ്ങുമതെന്നും. മാലിന്യമതേറിത്തനിമയകന്നേ, മതിലുകളെത്ര വിചിത്രം! അടിമകളെന്ന കണക്കുരുകു- മതാലസ്യമതേറ്റകലും പെരുമയുമായ് വിനയമതില്ലാതെ വിദ്യകളെന്നായ്. വിലയേറും ചേതനമറയും                         വികൃതികളേറും. ധനമതിലതിമോഹമതേറി രമിക്കും.....

Read More
Share :


രാജൂ കാഞ്ഞിരങ്ങാട്

കൊടിയിലുള്ളത് വെറും അടയാളങ്ങളല്ല അടിമകളുടെ അടിയാളരുടെ അദ്ധ്വാനിക്കുന്നവന്റെ പോരാട്ടത്തിന്റെ വേരോട്ടത്തിന്റെ തേരോട്ടത്തിന്റെ രക്തം കൊണ്ട് പടുത്തുകെട്ടിയ തിക്താനുഭവത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് സമാധാനത്തിനായ് സ്നേഹത്തിനായി മുന്നേ നയിക്കുന്ന.....

Read More
Share :


.രേണുക ലാൽ

  ഇരുളടർന്ന വഴികൾ തോറും കരളു നീറും പഥികനായ് സ്വയമെരിഞ്ഞു പാടി ഞാനും മൊഴി മറന്ന വീണയായ് ചന്ദനത്തിൻ ഗന്ധമുള്ള ചെമ്പകപൂ തുമ്പി അവൾ വന്ന് തൊട്ട നാളു തൊട്ടെ പ്രണയമെന്നിൽ പൂത്തിരുന്നു. പെയ്തോഴിഞ്ഞൊരോർമ്മയായ് എന്നിൽ നീയും മാഞ്ഞുവോ തീരം തേടുമോളമായ് ഞാൻ ഈ കടലിൽ ആഴ്ന.....

Read More
Share :


ഫൈസൽ ബാവ

നിള ഒരു നദിയിലപ്പുറം മറ്റെന്തോ ആയി നമ്മളിൽ പരന്നൊഴുകുന്ന ഒന്നാണ് അതിനാൽ തന്നെ നിളയുടെ നിറവും മെലിച്ചലുമൊക്കെ നമ്മുടെയുള്ളിൽ അലയൊലിയുണ്ടാകും. "ഇടശ്ശേരി കുറ്റിപ്പുറം പാലത്തിൽ നിന്നും കണ്ട ഭാരതപ്പുഴ ഇന്നില്ല അതിനാൽ ഇന്ന് കവികൾക്ക് ഭാരതപ്പുഴയെ നോക്കി അങ്ങനെ എഴുതാനാകില്ല" എന്ന് പിപി രാമചന്.....

Read More
Share :


മുല്ലശ്ശേരി

പ്രിയ  സുഹൃത്തേ    'ഭൂപടത്തിലെ പാട്' എന്ന എന്റെ കവിതാ സമാഹാരം ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 3  മണിക്ക് തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ, ശ്രീ:വികെ.ശ്രീരാമൻ, ശ്രീ:ഷൗക്കത്ത്, ശ്രീ:പിപി.രാമചന്ദ്രൻ എന്നിവർ മുഖ്യാ.....

Read More
Share :


മുല്ലശ്ശേരി

നോവൽ             (ഒന്ന് മുതൽ ആറുവരെ  archives ജനുവരി 2019ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019- ലും പതിനൊന്ന് മുതൽ 14 വരെ archives മാർച്ച് 2019 ലും വായിക്കാം)               അവൻ തുടർന്നു- '' എനിക്ക് ജോലി കിട്ടി.ഉടൻ തന്നെ ജോലിക്ക് ചേരണം -അത് കൊണ്ടാണ് നിന്റെ കൈയിൽ ഇവ കൊടുത്തു വിടുന്നത് എന്ന് അവരോട് പറയണം''    ''ജോലി കിട്.....

Read More
Share :


മുല്ലശ്ശേരി

മോഹൻ       മോഹന്റെ മൂന്നാമത് ഓർമ്മ ദിവസം വരുന്നത്  ഇന്നാണ്.( ഏപ്രിൽ 5 ന് )           ഇക്കഴിഞ്ഞ വർഷവും ''കണ്ണാടി'' ഈ ദിവസത്തിൽ ഓർമ്മ പൂക്കൾ അർപ്പിച്ചിരുന്നു.   എങ്കിൽ ഇപ്രാവശ്യം മോഹനെക്കുറിച്ച് എഴുതണമെന്ന് തോന്നി . കാരണം എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തിന്റെ ഒരു ഓർമ്മക.....

Read More
Share :


T.P Sreenivasan

Like many other initiatives of Barack Obama, his speech on a vision for a world without nuclear weapons has also been consigned to oblivion by his successor within ten years after his historic speech in April 2009. Speaking in Prague on his first visit to Europe within just 10 weeks after he became President, Obama voiced his deep interest in reducing nuclear arms, including a “commitment to seek the peace and security of a world without nuclear weapons.” Though he said that this would not happen in his first term or his second term or even his lifetime, this was the first endorsement by a US President of Rajiv Gandhi’s Action Plan on nuclear disarmament of 1988. He added, significantly, that, as long as nuclear arms existed, the United States would maintain a “safe, secure and.....

Read More
Share :


ഷുക്കൂർ ഉഗ്രപുരം

മാനവ ചരിത്രത്തിലെ നാഗരികതകളെല്ലാം ഉയിർക്കൊണ്ടത് നദീതീരങ്ങളിലാണ്. ഈജിപ്ഷ്യൻ, മെസൊപൊട്ടേമിയൻ, ഇൻഡസ് വാലി നാഗരികതകളെല്ലാം ഇതിനുദാഹരണങ്ങളാണ്.കാർഷിക സമ്പദ് വ്യവസ്ഥയായ ഇൻഡ്യൻ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ നമ്മുടെ നദികൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. പ്രമുഖ സാമ്പത്തിക ശാസ്ത്ര.....

Read More
Share :


അനാമിക US

കാർമേനിയിൽ നീ, കാരുണ്യവാനോ? കാളീയനോ ?നിഴലേ!   കാലം കഴിഞ്ഞിട്ടും, നിൻ രൂപം എന്നിലായ്... ചാരത്തുദിക്കുന്നു അഴകേ!   പിരിയാൻ മറന്നൊരാ- വിഹഗങ്ങൾ പോലെ നാം.. മിഴി വക്കിൽ തളിരായി.. തണലെ..   വർണ്ണ ഘോഷങ്ങൾ, പോലുമില്ലാതെ... വന്നെന്നരികിൽ പാൽ തിരയായി...   യാമങ്ങൾ പ.....

Read More
Share :


ദിവ്യ.സി.ആർ

കായൽക്കരയിൽ പൊങ്ങിയ ശവത്തെ കുറിച്ചുള്ള കിംവദന്തികൾ പുലർച്ചെ തന്നെ നാടുമുഴുവൻ പറന്നു. ആദിത്യകിരണങ്ങൾ കായൽ പരപ്പിനെ പുണരുവാനൊരിങ്ങുമ്പോൾ തന്നെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകൾ കണ്ടൊന്ന് അമ്പരന്നു.  'താനിതെത്ര കണ്ടതാ ' എന്ന മട്ടിൽ സൂര്യൻ തൻെറ പ്രിയ സഖിയോട് സല്ലപിച്ചു. നിമിഷങ്ങൾ കൊണ്ട് നാട.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

വഴിതെറ്റിയകലുന്ന മക്കൾക്കു വഴിപാടു കൊണ്ടെന്തു കാര്യം? ദേഹത്തിലാടിത്തകരും മനമോ, ദേവൻ കനിയുവാനാത്മബന്ധമോ! വഴിപിണയ്ക്കും നിയമങ്ങളെത്ര, വഴിപോലെ വഴിപാടതെങ്ങോ? കണ്ണു തെളിക്കാതെ കലക്കും                        വിവരവിനിമയം കണ്ണനെത്തേടിത്തീർത്ഥമാടിയൊടുങ്ങുമേ. കടമയെന്തെന്നറിയാത്.....

Read More
Share :


ഇന്ദുലേഖവയലാർരാമവർമ്മ

കരിയുന്നു,ചെളിക്കട്ടകൾ കാറ്റിലലയുന്നു,ചുടുനീരാവി, കഥകൾ പറഞ്ഞുവിഷുപക്ഷി, പതിവുപറച്ചിലുംകരച്ചിലും.   വിളഞ്ഞനെല്ലിലെവിഷംചീറ്റി വിധിപോലെവരട്ടെആരോഗ്യമെന്ന്, വിതുമ്പിച്ചൊല്ലി,ഞണ്ടുകൾ,തവളകൾ വൈക്കോൽകൂമ്പാരങ്ങൾ.   ഇക്കുറിയും,മഴത്തുള്ളിവീണതില്ലാ, വന്നുപോയ.....

Read More
Share :


പ്രശാന്ത് .എം.

.കഥ ചുരത്തുന്ന മനസ്സിന്റെ യന്ത്രമേ തരുമ്പെട്ടത്തെന്ന മട്ടിൽ മടിച്ചുറങ്ങി ,യിത്രനാൾ ചെന പിടിച്ചൊരു കഥാതന്തു നേടുവാൻ. പൈക്കിടാവുപോൽ മാനസ , മുറ്റത്തോടിക്കളിക്കുന്നു. വിണ്ണിൽ നിന്നും പടന്നൊരു കഥക്കൊപ്പമീ ഞാനും ദിക്കുകൾ തോറും മിന്നൽപ്പിണരുകൾ വർഷമെന്നപോൽ കടൽ ച.....

Read More
Share :


മുല്ലശ്ശേരി

നോവൽ (പതിനാറ് ) (ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019-ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ച് ഹോം പേജിലും വായിക്കാം)      ഞാൻ ആകെ വിഷമിച്ചു - എന്ത് പറയണമെന്നറിയാതെ . അപ്പോഴേക്കും അകത്ത് നിന്നു് അമ്മ വന്നു. അവരും എന്നെ സൂക്ഷിച്ച് നോക്കിയിട്.....

Read More
Share :


Anamika US St.Thomas School Thiruvananthapuram

  Yet the rain, laundered the leaves, Away from its great stagnant filth.. So it could be the inward drops, Shoving from the vast sky...!   Water, the peculiar slogan.. For the boundless range for my thirst, Not for mine, but for all.. The true flourishing souls..   For the prolonged life time It blessed as a remedy, As a drift for waiting hours.. He raised apart from glow.   When we felt the water drops, We had a sturdy smile... It retorted swiftly, For the vacant answer blanks...   Inside out it jerked, Against the written ages.. Save as you can.......

Read More
Share :


T.P Sreenivasan

  Kerala is reeling under the shock of the unexpected and sudden demise of Dr. Babu Paul. It is a huge personal loss for me. Babu Paul strode the bureaucratic scholarly, literary and cultural and moral scene of Kerala like a colossus and there was no one to equal or excel him. He was the last word not only on the Bible, but also on all the holy books of all religions. God was his guide in all matters including life and death. He once told me that he felt safe during his travels as he trusted that the drivers and pilots were the agents of God. As for death, he said that according to his belief, the world after death would be more attractive. Even if death meant the end of everything, he would not complain either. He prepared himself for death several years ago by kee.....

Read More
Share :


എം.കെ. ഹരികുമാർ

ഒഴുക്കിനൊത്ത്‌ ഒഴുകുന്നവരാണ്‌ അധികവും. എന്നാൽ ചിലപ്പോഴെങ്കിലും, താനാരാണെന്ന്‌ ഓർക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിർദിശയിലേക്ക്‌ നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തിൽ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക്‌ ദുരന്തമായി കലാശിക്കും. എല്ലാ സ.....

Read More
Share :


ഫൈസൽ ബാവ

മലയാള ചെറുകഥാ ലോകത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ച എഴുത്തുകാരാണ് കെപി രാമനുണ്ണിയും,  അകാലത്തിൽ നമ്മെ വിട്ടുപോയ ടിവി കൊച്ചുബാവയും. വളരെ വ്യത്യസ്തമായ രചനാ ശൈലികളാണ് രണ്ടുപേരുടെയും കഥകളെ പ്രസക്തമാക്കുന്നത്. ടിവി കൊച്ചുബാവയുടെ 'ഭാവിയിലെ പോലീസുകാരൻ' കെപി രാമനുണ്ണിയുടെ 'മുഖലക്ഷണം' എന്നീ രണ്ടു കഥകളി.....

Read More
Share :


കൃഷ്ണൻ നംബൂതിരി ചെറുതാഴം

വികാരത്തിന്നലകൾ തലയിൽ വിവേകരത്നാകരം ഹൃദയം! ഹൃദയത്തിൽ ബ്രഹ്മത്തിന്നാസ്ഥാനം കല്പിച്ചു കനിവായുൾക്കാഴ്ചയായ്. കൈവല്യമായുണരും മനവും മനസ്സിന്നിരുൾ നീക്കുമാത്മാവേ! ആനന്ദസാഗരത്തിലാറാടും മനമേ- യനന്തനിധി കണ്ടു സൗഭാഗ്യമോ! നിലയും വിലയുമേറും ജ്ഞാനമായ് നയമായ്,നരനായ്,ഹൃദയബന്ധം......

Read More
Share :


സുനിത ഗണേഷ്.

ക്ഷണനേരം കൊണ്ടതിവേഗം പായും തീവണ്ടി,യതിനുള്ളിൽ മനം നിറയെ തീയേന്തി, വെന്തു നൊന്തനേകം കരിങ്കോമരങ്ങൾ. മലകൾക്കു നടുവിലൂടെ, പുഴകൾ ക്കരികിലൂടെ, പുകതുപ്പി, കൂകിവിളിച്ച കറിപ്പായുന്നു ഒത്തിരിയൊത്തിരി  ദൂരേക്കോർമയിലേതോ തീവണ്ടി. പൊടുന്നനെ ചാറിയ വേനൽമഴയന്നു കുസൃതിയായ് ജാലകച്ചില്.....

Read More
Share :


മുല്ലശ്ശേരി

നോവൽ (പതിനേഴ്) (ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019- ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചും പതിനാറും ഹോം പേജിലും വായിക്കാം)        ഞാൻ ജോർജ് .കെ .ഫിലിപ്പിനെ കാണാമെന്ന് പറഞ്ഞദിവസം തന്നെ അവന്റെ ജോലി സ്ഥലത്തെത്തി. മെയിൻ റോഡിൽ നിന്നും ലേശം ഉള്.....

Read More
Share :


സ്വയം പ്രഭ

ഫൈസൽ ബാവയുടെ  'ഭൂപടത്തിലെ പാട്' എന്ന  കവിതാ സമാഹാരം  തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് പ്രശസ്ത നടനും, സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ വികെ ശ്രീരാമൻ  പ്രകാശനം  ചെയ്തു,  ഷൗക്കത്ത് പുസ്തകം ഏറ്റുവാങ്ങി, പിപി.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.  ശിവപ്രസാദ് പുസ്തകപരിചയം നടത്തി.....

Read More
Share :


ഫൈസൽ ബാവ 

ലോകസാഹിത്യത്തിൽ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രമാണ് മോപ്പസാങ്ങ്. ചെറുകഥയുടെ പിതാവെന്നും പ്രയോക്താവെന്നും അറിയപ്പെടുന്ന മോപ്പസാങ്ങിന്റെ ഓരോ കഥകളും ലോകത്തെ ഒട്ടുമിക്ക ഭാഷകളെയും സ്വാധീനിച്ചിട്ടുണ്ട്. അത്രയ്ക്കും വിശാലാമാണ്  മോപ്പസാങ്ങിന്റെ കഥാപ്രപഞ്ചം. റിയലിസം ഭാഷക്കും ശൈലിക്കുമപ്പുറ.....

Read More
Share :


കൃഷ്ണൻ നമ്പൂതിരി ചെറുതാഴം

  പട്ടംകെട്ടിക്കളിയാടീടാൻ പാർട്ടിക്കാരോടിനടക്കും. വോട്ടേ ശരണം നാട്ടാരേ, വേട്ട നടത്തും നാളുകളായ്. അധികാരത്തിൻ രുചി നുണയാൻ വിധി തേടിനടക്കുങ്കാലം. കൂട്ടായ്പ്പലവിധകക്ഷികൾ കൂട്ടായ്പ്പലവിധജാതികൾ. സ്ഥാനാർത്ഥികളെത്തേടും ഹരിച്ചും ഗുണിച്ചും ജാതി, മത,സമുടായമതെത്ര! സ്.....

Read More
Share :


മുല്ലശ്ശേരി

നോവൽ (പതിനെട്ട് ) (ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019-ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019 ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചും പതിനാറും പതിനേഴും ഹോം പേജിലും വായിക്കാം)           ഞാൻ ഫിലിപ്പിനെ സൂക്ഷിച്ചു നോക്കി. കോളേജിൽ നിന്നും ഇറങ്ങിയിട്ട് കുറച്ച് കാലമേ ആയുള്ളൂ. പക്ഷേ അവ.....

Read More
Share :


T.P Sreenivasan

Together with the bombs in the churches on Easter Day this year, several myths that had given comfort to mankind, exploded in Sri Lanka. First, the myth that IS has been wiped out has been proved wrong. It may have lost the territory it held in the Middle East, but the IS ideology and its votaries lurk in many lands. The second myth was that peace had returned to the islands after the LTTE was virtually eliminated. Thirdly, the political leaders had begun to believe that they could afford the luxury of intrigues, violation of constitutional provisions and undemocratic practices without attracting external intervention. Sri Lankans had also believed that tourists will come to the country as long as they provided good facilities at reasonable prices. The Easter killings proved these theor.....

Read More
Share :


T.P Sreenivasan

The Masood Azhar saga, which should have been treated as a routine matter to be decided on the basis of evidence of terrorism around the globe, was turned into a major bilateral issue with India by China merely by delaying a decision as a measure of shielding Pakistan and countering India. Ever since Azhar was released from Indian custody in 1999, India had given considerable evidence to the UN that he had presided over a terror empire, which was behind many of the terrorist attacks across continents. The Chinese decision to drag on the negotiations on this issue resulted in concessions not only to Pakistan, but also to China on such an important matter as the BRI. China relented in the end as though it was responding to international pressure, but in reality it was a calculated diploma.....

Read More
Share :


T.P Sreenivasan

Fidel Castro’s defiance of the United States for more than fifty years through the Cold War and beyond, even after the then US President Barack Obama’s friendly overtures to Cuba, is the stuff that inspires leftist leaders in Latin America. But all the leaders in Latin America have not succeeded in uniting their country against the US and some of them have fallen by the wayside. In the past, the US has used every opportunity to change unfriendly regimes by various methods. But the present constitutional crisis in Venezuela triggered by violent protests against the incumbent President Nicolas Maduro, which resulted in the emergence of the leader of the opposition, Juan Guaido as Acting President recognized by the US and several other states has become a test case of President Trump.....

Read More
Share :


മുല്ലശ്ശേരി

       കേരളമാണ് മാതൃക സംസ്ഥാനമെന്ന് നാം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഒപ്പം കേന്ദ്രവും പറഞ്ഞു വെയ്ക്കുന്നുണ്ടു. എങ്കിൽ ഇന്ന് കേരളത്തിന്റെ ചിന്തക്ക് ഒരു മുപ്പത് നല്പത് വർഷങ്ങൾക്ക് മുമ്പുള്ള മാതൃകയുണ്ടോ?        നമ്മുടെ വീക്ഷണത്തിൽ , ചിന്തയിൽ ഒരു ഇടുങ്ങിയ മനോഭാവം കടന്ന് കൂടിയില്ലെന്ന് കരുത.....

Read More
Share :