Archives / April 2019

സ്വയം പ്രഭ
ഭൂപടത്തിലെ പാട് ' കവിതാ സമാഹാരം പ്രകാശനം ചെയ്തു

ഫൈസൽ ബാവയുടെ 

'ഭൂപടത്തിലെ പാട്' എന്ന  കവിതാ സമാഹാരം  തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് പ്രശസ്ത നടനും, സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ വികെ ശ്രീരാമൻ  പ്രകാശനം  ചെയ്തു, 

ഷൗക്കത്ത് പുസ്തകം ഏറ്റുവാങ്ങി, പിപി.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.  ശിവപ്രസാദ് പുസ്തകപരിചയം നടത്തി. കവിതാ ബാലകൃഷ്ണൻ ആശംസാ പ്രസംഗം നടത്തി. സാപ്പിയൻസ് ലൈറ്ററേചർ ആണ് പ്രസാധകർ. ജിജി ജോഗി സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു 

തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ സിറാജ് അമൽ നയിച്ച ഗസൽ സന്ധ്യയും നടന്നു. 

Share :

Photo Galleries